RAHUL GANDHI

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്‌ക്ക് ജനുവരി 14ന് തുടക്കമാകും

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 14ന് തുടക്കമാകും എന്ന് റിപ്പോർട്ട്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരിയിൽ യാത്രയ്ക്ക് തുടക്കം കുറിക്കും എന്നാണ് പുറത്തു ...

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുസ്തി താരങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ പിന്തുണയറിയിച്ച് രാഹുൽ ​ഗാന്ധി രംഗത്ത്. ബജ്‌രംഗ് പുനിയുമായും മറ്റ് ഗുസ്തിതാരങ്ങളുമായും കോൺഗ്രസ് എംപി രാഹുൽ ...

വിദഗ്ധ ചികിത്സയ്‌ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സയ്ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ മാസം അമേരിക്കയിലേക്ക് പേകും. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന്‍ കേരളത്തില്‍ ...

കോൺഗ്രസിന്റെ രണ്ടാം ഭാരത് ജോഡോ യാത്ര; തയാറെടുപ്പുകളുമായി രാഹുൽ ഗാന്ധി

ഡൽഹി: രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് തയാറെടുക്കുന്നു. അടുത്ത മാസം യാത്രക്കുള്ള തയാറെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യമുൾപ്പെടെ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ...

‘തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു, ആശയ പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും ആശയ പോരാട്ടം തുടരുമെന്നും അദ്ദേഹം ...

രാഹുൽ ഗാന്ധി 3 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തി

കോഴിക്കോട്: രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. 3 ദിവസം 4 ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ...

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് യു പി കോടതിയുടെ സമൻസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് യു പി കോടതിയുടെ സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഡിസംബർ 16ന് ...

കുസാറ്റിലുണ്ടായ ദുരന്തം ഞെട്ടിക്കുന്നത്, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം; അനുശോചിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: കുസാറ്റില്‍ നാലു പേരുടെ മരണത്തിനിടെയാക്കിയ അപകടത്തില്‍ അനുശോചിച്ച് എം.പി രാഹുല്‍ ഗാന്ധി. കുസാറ്റിലുണ്ടായ നാലു പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും ...

അപശകുനമെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ അപശകുന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാദ ...

‘മോദി എത്തും വരെ ഇന്ത്യ ടീം നന്നായി കളിച്ചു, ദുശ്ശകുനം എത്തിയതോടെ തോറ്റു’; രാഹുൽ ഗാന്ധി

ജയ്പൂര്‍: ലോകകപ്പ് ഫൈനൽ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സ്‌റ്റേഡിയത്തില്‍ എത്തും വരെ ഇന്ത്യന്‍ ടീം നന്നായി ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞദിവസം നടന്ന ലോകകപ്പ് മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇതിനെതിരെയാണ് രൂക്ഷ ...

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവച്ചു

രാഹുല്‍ ഗാന്ധി എംപിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം മാറ്റിയതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് ...

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു മോഡി

കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ 'മെയ്ഡ് ഇൻ ചൈന' പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ചൈനയിൽ നിർമ്മിക്കുന്ന മൊബൈലുകളാണ് ഇന്ത്യയിലെ ആളുകൾ ഉപയോഗിക്കുന്നത് ...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ...

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്‌ക്ക് കോണ്‍ഗ്രസ്സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്താനാണ് സാധ്യതയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായാണ് പുറത്തു ...

അദാനിക്ക് വേണ്ടി ഫോണ്‍ ചോര്‍ത്തുന്നു, മോദിയുടെ ആത്മാവ് അദാനിക്കൊപ്പം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയുടെ ജീവനക്കാരനാണെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഇ-മെയിലുകളും ...

‘കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും’ ; ഛത്തീസ്ഗഢില്‍ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

റായ്പുര്‍: ഛത്തീസ്ഗഢില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലെ ഭാനുപ്രതാപുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ...

തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള വീഡിയോ വൈറൽ

ഹൈദരാബാദ്: തട്ടുകടയിൽ ദോശ ചുട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡരികിലെ കടയിൽ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ...

തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി മിസോറാമിലേക്ക്

ഐസ്വാള്‍: തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി മിസോറം സന്ദര്‍ശിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ഒക്ടോബര്‍ 15, 16, 17 തീയതികളിലായാണ് സന്ദര്‍ശനം. ...

‘എന്ത് കൊണ്ടാണ് ഇതുവരെ കല്യാണം കഴിക്കാത്തത്’?; വിദ്യാർത്ഥികളുടെ ചോദ്യത്തിന് കാരണം വ്യക്തമാക്കി രാഹുൽ

ജയ്‌പൂർ: വിവാഹം കഴിക്കാത്തത് എന്താണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ മഹാറാണി കോളജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ കാരണം പറഞ്ഞത്. കോളജ് വിദ്യാർത്ഥികളുടെ ...

തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്‌ട്രിയ നീക്കങ്ങളിൽ മുന്നണികൾ

ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങളിലാണ് മുന്നണികൾ. ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ...

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ബിജെപി; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബി.ജെ.പി രാവണനായി ചിത്രീകരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. എ.ഐ.സിസി ആഹ്വാനം അനുസരിച്ച് ഡി.സി.സികളുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി ...

സുവര്‍ണ ക്ഷേത്രത്തിലെത്തി പാത്രങ്ങള്‍ കഴുകി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമുണ്ടായിരുന്നു ഒപ്പം. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ ...

ലോക്സഭ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ആരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നോ, ഇല്ലെന്നോ പറയാൻ കഴിയില്ലെന്നും ഉള്ള പ്രതികരണവുമായി കെ.സി വേണുഗോപാൽ എംപി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ വിജയ ...

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് ലഖ്‌നൗ കോടതി

ന്യൂഡല്‍ഹി: സവര്‍ക്കര്‍ക്കെതിരെ ഉന്നയിച്ച പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്‌നൗ കോടതി. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി ...

‘നമ്മൾ തുറന്ന സ്ഥലത്ത് വച്ച് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുന്നു, എന്നാൽ ബിജെപി അത് രഹസ്യമായി അമർത്തുകയും, പിന്നാലെ അദാനിക്ക് മുംബൈ വിമാനത്താവളം ലഭിക്കുകയും ചെയ്യുന്നു’; മോദിക്ക് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

റിമോട്ട് കൺട്രോൾ വഴി ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയസാധ്യത പങ്കുവെച്ച് രാഹുല്‍ ഗാന്ധി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയസാധ്യത പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തീര്‍ച്ചയായും വിജയിക്കുമെന്നും തെലങ്കാനയില്‍ വിജയിച്ചേക്കാം എന്നും രാജസ്ഥാനില്‍ വിജയിക്കുമെന്നും ആണ് ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

ജയ്പൂര്‍: രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ മഹാറാലി ഇന്ന് ജയ്പൂരിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ...

മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാം മാറിയിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാം മാറിയിരിക്കുന്നുവെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇപ്പോൾ ജനസംഖ്യയുടെ ...

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി കെണിയില്‍ ചാടരുതെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ നീങ്ങാന്‍ തീരുമാനിച്ചു കോണ്‍ഗ്രസ്. നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തി ബിജെപി കെണിയില്‍ ചാടരുതെന്ന് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ...

Page 3 of 15 1 2 3 4 15

Latest News