RELEASE

മാധവ്-അനുഷ്ക ചിത്രം നിശബ്‍ദത്തിന്റെ ടീസർ നാളെ പുറത്തിറങ്ങും 

മാധവ്-അനുഷ്ക ചിത്രം നിശബ്‍ദത്തിന്റെ ടീസർ നാളെ പുറത്തിറങ്ങും 

അനുഷ്‍ക ഷെട്ടിയും മാധവനും നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നിശബ്‍ദം'. ചിത്രത്തിന്‍റെ ടീസര്‍ നവംബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും. ചിത്രത്തില്‍ അഞ്ജലിയും പ്രധാന ...

‘ഒരു കടത്ത്‌ നാടൻ കഥ’ ഇന്ന് പ്രദർശനത്തിനെത്തും

‘ഒരു കടത്ത്‌ നാടൻ കഥ’ ഇന്ന് പ്രദർശനത്തിനെത്തും

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന 'ഒരു കടത്ത്‌ നാടൻ കഥ' ഇന്ന് പ്രദർശനത്തിനെത്തും. നവാഗതനായ പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും ...

സൈമൺ ബ്രിട്ടോയുടെ ‘മഹാരാജാസ് അഭിമന്യു’ പ്രകാശനം ചെയ്തു

സൈമൺ ബ്രിട്ടോയുടെ ‘മഹാരാജാസ് അഭിമന്യു’ പ്രകാശനം ചെയ്തു

മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്‌, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു.മഹാരാജാസ് അഭിമന്യു എന്ന ...

കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ പുറത്തുവിട്ടു

കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ പുറത്തുവിട്ടു

ശ്രീനിവാസനും മൂത്തമകൻ  വിനീത് ശ്രീനിവാസനും പിന്നാലെ ഇളയമകൻ ധ്യാൻ ശ്രീനിവാസനും സംവിധാനത്തിലേക്ക് ആദ്യത്തെ ചുവടു വെയ്ക്കുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ഒരു കൊമേർഷ്യൽ ചിത്രം എന്ന ...

‘ഓര്‍മ്മയില്‍ ഒരു ശിശിരം’;  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

‘ഓര്‍മ്മയില്‍ ഒരു ശിശിരം’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മാക്‌ട്രോ പിക്ചേഴ്സിനുവേണ്ടി വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന 'ഓര്‍മ്മയില്‍ ഒരു ശിശിരം' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ പ്രണയത്തിന്റെ രസങ്ങളും നിഷ്കളങ്കതയും ആഘോഷിക്കുന്ന ചിത്രത്തില്‍ ദീപക് പരംബോല്‍, ...

തണ്ണീർ മത്തൻ ദിനങ്ങളിലെ റിവ്യൂ വായിക്കാം

തണ്ണീർ മത്തൻ ദിനങ്ങളിലെ റിവ്യൂ വായിക്കാം

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. മലയാള സിനിമയില്‍ ഈയടുത്തായി പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം ...

മമ്മൂട്ടി ചിത്രം” ഉണ്ട”യുടെ ട്രെയിലര്‍ റിലീസ് നാളെ

മമ്മൂട്ടി ചിത്രം” ഉണ്ട”യുടെ ട്രെയിലര്‍ റിലീസ് നാളെ

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉണ്ടയുടെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും . പോലീസ് ഓഫിസറായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത് .

‘ബ്രദേഴ്സ് ഡേ’ ജൂൺ 10 ന് റിലീസ് ചെയ്യും

‘ബ്രദേഴ്സ് ഡേ’ ജൂൺ 10 ന് റിലീസ് ചെയ്യും

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന ചിത്രം ബ്രദേഴ്സ് ഡേ ജൂൺ 10 ന് റിലീസായി തിയേറ്ററുകളിലെത്തും. കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ...

ഉയരെ ഉയരങ്ങളിലേക്ക്… : ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്ത് ആദ്യ മലയാള ചിത്രം

പാര്‍വതിയുടെ ഉയരെ ചിത്രം തീയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സിനിമയില്‍ പാര്‍വതിയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരുന്നത്. തിയ്യേറ്ററുകളില്‍ ...

വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

നിപ്പാ വൈറസ് ബാധയെ ആസ്‌പദമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ലിനി സിസ്റ്ററായുള്ള റിമ കല്ലിങ്കലിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് ...

മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് റിലീസ് ചെയ്യും

മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് റിലീസ് ചെയ്യും

ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് റിലീസ് ചെയ്യും. രാജേഷ് എം. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോബോ ശങ്കര്‍, തമ്പി രാമയ്യ, ...

‘മജിലി’ നാളെ തിയേറ്ററിലേക്ക്

‘മജിലി’ നാളെ തിയേറ്ററിലേക്ക്

നാഗ ചൈതന്യ സാമന്ത ചിത്രം ‘മജിലി’ നാളെ തീയേറ്ററിലേക്ക്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.മലയാളി സംഗീത സംവിധായകനായ ഗോപി സുന്ദറും ...

വാച്ച്‌മാന്‍ ഏപ്രില്‍ 12-ന് പ്രദര്‍ശനത്തിനെത്തും

വാച്ച്‌മാന്‍ ഏപ്രില്‍ 12-ന് പ്രദര്‍ശനത്തിനെത്തും

ജി വി പ്രകാശ്കുമാറിനെ നായകനാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം വാച്ച്‌മാന്‍ ഏപ്രില്‍ 12-ന് പ്രദര്‍ശനത്തിനെത്തും. രാജ്, യോഗി ബാബു, സംയുക്ത ഹെഡ്ജ് എന്നിവരാണ് ചിത്രത്തിലെ ...

ലൂസിഫർ നാളെ തീയേറ്ററിലേക്ക്

ലൂസിഫർ നാളെ തീയേറ്ററിലേക്ക്

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലൂസിഫർ നാളെ പ്രദർശനത്തിന് എത്തും. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ ...

ഇന്ത്യന്‍ 2 പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഇന്ത്യന്‍ 2 പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

തമിഴകം കാത്തിരിക്കുന്ന ശങ്കർ ചിത്രം ഇന്ത്യൻ 2വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ 2 ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ...

താരദമ്പതികളായ നാഗചൈതന്യ- സാമന്ത ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

താരദമ്പതികളായ നാഗചൈതന്യ- സാമന്ത ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

താരദമ്പതികളായ നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ശിവനിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. വിഷ്ണു ...

പേട്ടയിലെ പുതിയ തീം സോങ് പുറത്തുവിട്ടു

പേട്ടയിലെ പുതിയ തീം സോങ് പുറത്തുവിട്ടു

രജനീകാന്ത് ചിത്രം പേട്ടയിലെ പുതിയ തീം സോങ് പുറത്തുവിട്ടു. "ജിത്തു തീം" എന്നാണ് പേരിട്ടിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് തൃഷ, സിമ്രാന്‍, ...

ബാല്‍താക്കറെയുടെ ജീവിതകഥ ‘താക്കറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ബാല്‍താക്കറെയുടെ ജീവിതകഥ ‘താക്കറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശിവസേന നേതാവ് ബാല്‍താക്കറുടെ ജീവിത കഥ പറയുന്ന ചിത്രം "താക്കറെ"യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ദിഖിയാണ് പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നത്. https://youtu.be/Qqpl_sAcQF8?t=2 സഞ്ജയ് ഭാട്ടിന്റെ തിരക്കഥ അഭിജിത്ത് പാന്‍സെയാണ് ...

‘മാരി 2’ ഡിസംബര്‍ 21ന് റിലീസ് ചെയ്യും

‘മാരി 2’ ഡിസംബര്‍ 21ന് റിലീസ് ചെയ്യും

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും തമിഴകത്തിന്റെ പ്രിയനടന്‍ ധനുഷും കൈകോര്‍ക്കുന്ന 'മാരി 2' ഡിസംബര്‍ 21ന് റിലീസ് ചെയ്യും. ചിത്രത്തിലെ നായകന്‍ ധനുഷ് തന്നെയാണ് ഈ വിവരം ...

കാജൽ അഗർവാളിനെ പൊതുവേദിയില്‍ പരസ്യമായി ചുംബിച്ച്‌ പുലിവാല് പിടിച്ച് ഛായഗ്രാഹകന്‍

കാജൽ അഗർവാളിനെ പൊതുവേദിയില്‍ പരസ്യമായി ചുംബിച്ച്‌ പുലിവാല് പിടിച്ച് ഛായഗ്രാഹകന്‍

കാജൽ അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍. പൊതുവേദിയില്‍ ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡു അനുവാദമില്ലാതെ അപ്രതീക്ഷിതമായി കാജലിനെ ...

“വടാ ചെന്നൈ”യില്‍ എത്തിനില്‍ക്കുന്നത് 15 വര്‍ഷത്തെ തയ്യാറെടുപ്പ്: ധനുഷ്

“വടാ ചെന്നൈ”യില്‍ എത്തിനില്‍ക്കുന്നത് 15 വര്‍ഷത്തെ തയ്യാറെടുപ്പ്: ധനുഷ്

ധനുഷും നാഷണല്‍ അവാര്‍ഡ് ജേതാവ് വെട്രിമാരനും ഒന്നിക്കുന്ന ചിത്രം "വടാ ചെന്നൈ" ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും. വണ്ടര്‍ബാര്‍ ഫിലിംസും ലൈക പ്രൊഡക്ഷന്‍സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കേന്ദ്ര ...

ബിനീഷ് കോടിയേരി നായകനാകുന്ന ‘സഖാവ് സേതുവിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബിനീഷ് കോടിയേരി നായകനാകുന്ന ‘സഖാവ് സേതുവിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബിനീഷ് കോടിയേരി നായകനാകനായെത്തുന്ന 'സഖാവ് സേതുവിന്റെ ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബിനീഷ് കോടിയേരി തന്നെയാണ് ഫെയ്‌സ്ബൂക്കിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ...

ഹോളിവുഡ് ചിത്രം “വെനം” ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ഹോളിവുഡ് ചിത്രം “വെനം” ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ഹോളിവുഡ് ചിത്രം "വെനം" ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. റൂബെന്‍ ഫ്‌ലെഷെര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സോണി പിക്‌ചേര്‍സ് ആണ്. മിഷല്ലെ, റിസ് അഹമ്മദ്, ...

ആരാധകർക്ക് തലയുടെ പൊങ്കൽ സമ്മാനം; വിശ്വാസം

ആരാധകർക്ക് തലയുടെ പൊങ്കൽ സമ്മാനം; വിശ്വാസം

ആരാധകർ ഏറെ കാത്തിരിക്കുന്ന തല അജിത്തിന്റെ 'വിശ്വാസം' പൊങ്കലിന് റിലീസ് ചെയ്യും. സംവിധയകാൻ സിരുത്തൈ ശിവ ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിൽ ...

മണിയുടെ കഥ പറയുന്ന ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ഓണത്തിനെത്തും

മണിയുടെ കഥ പറയുന്ന ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ഓണത്തിനെത്തും

വിനയൻ സംവിധാനം ചെയ്യുന്ന മണിയുടെ ജീവിത ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ഓണത്തിന് തിയേറ്ററുകളിലെത്തും. ഇനിയും അഭിനയിക്കാന്‍ ബാക്കിവെച്ച ഒരുപാട് കഥാപാത്രങ്ങളെ ഉപേക്ഷിച്ചാണ് മണി യാത്രയായത്. ഇന്നും മണിയുടെ ...

റിലീസിങ് തീയതി പ്രഖ്യാപിച്ച “രണം”

റിലീസിങ് തീയതി പ്രഖ്യാപിച്ച “രണം”

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം രണം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന. എന്നാൽ പിന്നീട് ഇത് മെയ് 4 നു റിലീസ് ചെയ്യുമെന്നായിരുന്നു ...

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം തീവണ്ടി മേയ് 4ന് തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം തീവണ്ടി മേയ് 4ന് തിയേറ്ററുകളിലേക്ക്

നവാഗതനായ ഫെലിനി ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം തീവണ്ടി തീവണ്ടി മേയ് 4ന് തിയേറ്ററുകളിലെത്തും. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ...

ഈ.മ.യൗ റിലീസ് തിയതി പ്രഖ്യാപിച്ചു

ഈ.മ.യൗ റിലീസ് തിയതി പ്രഖ്യാപിച്ചു

ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രം ഈ.മ.യൗ വിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റിലീസ് ...

വിഷുവിന് പഞ്ചവര്‍ണത്തത്ത തീയറ്ററുകളിൽ

വിഷുവിന് പഞ്ചവര്‍ണത്തത്ത തീയറ്ററുകളിൽ

രമേഷ് പിഷാരടി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത വിഷുവിന് തിയേറ്ററുകളിലെത്തും. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായെത്തുന്നത്. ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ...

നാനാക് ഷാ ഫാക്കിറിനു പ്രദർശനാനുമതിയുമായി സുപ്രീം കോടതി

നാനാക് ഷാ ഫാക്കിറിനു പ്രദർശനാനുമതിയുമായി സുപ്രീം കോടതി

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി സിഖ് ഗുരുവായ നാനാക് ദേവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ' നാനാക് ഷാ ഫക്കീര്‍' എന്ന ചിത്രത്തിനെതിരെ സിഖ് സംഘടനയായ ശിരോമണി ഗുര്‍ദ്‌വാര ...

Page 3 of 4 1 2 3 4

Latest News