SIMPLE RECIPE

വളരെ എളുപ്പത്തിൽ വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാം കിടിലൻ മയോണൈസ് വീട്ടിൽ തന്നെ

വളരെ എളുപ്പത്തിൽ വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാം കിടിലൻ മയോണൈസ് വീട്ടിൽ തന്നെ

വറുത്തതും പൊരിച്ചതുമായ എന്ത് വിഭവങ്ങൾ ഉണ്ടാക്കുമ്പോഴും ഇപ്പോൾ മയോണൈസും സോസും നിർബന്ധമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ മയോണൈസ് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി ...

വിരുന്നുകാരെ ഞെട്ടിക്കാൻ ഞൊടിയിടയിൽ തയ്യാറാക്കാം ഒരു സർപ്രൈസ് വിഭവം

വിരുന്നുകാരെ ഞെട്ടിക്കാൻ ഞൊടിയിടയിൽ തയ്യാറാക്കാം ഒരു സർപ്രൈസ് വിഭവം

വീട്ടിലെത്തുന്ന വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ ഒരു സർപ്രൈസ് വിഭവം തയ്യാറാക്കിയാലോ. വളരെ രുചികരമായ 'പാൽ പൊരിച്ചത്' ആണ് തയ്യാറാക്കിയെടുക്കുന്നത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് പാലെടുത്ത് ...

വേനൽചൂടിൽ ശരീരത്തിന് കുളിരേകാൻ തയ്യാറാക്കാം കിടിലൻ നെല്ലിക്ക ജ്യൂസ്

വേനൽചൂടിൽ ശരീരത്തിന് കുളിരേകാൻ തയ്യാറാക്കാം കിടിലൻ നെല്ലിക്ക ജ്യൂസ്

കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ എന്തൊക്കെ ചെയ്യണം എന്ന് അറിയാതെ കുഴങ്ങുകയാണ് മലയാളികൾ. അത്രയധികം ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ദാഹം തോന്നുന്നില്ലെങ്കിലും ...

വീട്ടിൽ പച്ചരി ഇരിപ്പുണ്ടോ; രുചികരമായി ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

വീട്ടിൽ പച്ചരി ഇരിപ്പുണ്ടോ; രുചികരമായി ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്ത് ഉണ്ടാക്കും എന്ന് ആലോചിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. വളരെ എളുപ്പത്തിൽ കറിയൊന്നും ഇല്ലാതെ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇനി പറയുന്നത്. ...

തയ്യാറാക്കാം നാവിൽ കപ്പലോടും രുചിയിൽ കിടിലൻ കപ്പ ബിരിയാണി

തയ്യാറാക്കാം നാവിൽ കപ്പലോടും രുചിയിൽ കിടിലൻ കപ്പ ബിരിയാണി

കപ്പ പുഴുങ്ങി കാന്താരി മുളകും ഉള്ളിയും കൂട്ടി ചമ്മന്തി അരച്ച് കഴിക്കുന്നതാണ് സാധാരണ പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് വളരെ എളുപ്പത്തിൽ കിടിലൻ ഒരു ...

വെറുതെ കളയുന്ന വാഴപ്പിണ്ടി കൊണ്ട് തയ്യാറാക്കാം കിടുക്കാച്ചി ഒരു അച്ചാർ

വെറുതെ കളയുന്ന വാഴപ്പിണ്ടി കൊണ്ട് തയ്യാറാക്കാം കിടുക്കാച്ചി ഒരു അച്ചാർ

വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വാഴപ്പിണ്ടി എന്ന് നമുക്കറിയാം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി തോരൻ വെക്കാൻ ഉപയോഗിക്കും എന്നല്ലാതെ ഇതുകൊണ്ട് ...

പാലക്കാടിന്റെ സ്വന്തം മുളകു വറുത്ത പുളി; നോക്കാം എങ്ങനെ തയ്യാറാക്കാമെന്ന്

പാലക്കാടിന്റെ സ്വന്തം മുളകു വറുത്ത പുളി; നോക്കാം എങ്ങനെ തയ്യാറാക്കാമെന്ന്

ഓരോ നാട്ടിലും വ്യത്യസ്തങ്ങളായ വിഭവങ്ങൾ നിലവിലുണ്ട്. രുചി വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ വിവിധ ജില്ലകളിൽ അവരവരുടെതായ രീതിയിലുള്ള ചെറിയ വിഭവങ്ങൾ എങ്കിലും ഉണ്ടായിരിക്കും. അത്തരത്തിൽ പാലക്കാട്ടുകാർ സാധാരണയായി ...

ഉള്ളിവടയും അല്ല കിഴങ്ങുവടയും അല്ല; തയ്യാറാക്കാം രുചികരമായ ഉള്ളി കിഴങ്ങ് പക്കാവട

ഉള്ളിവടയും അല്ല കിഴങ്ങുവടയും അല്ല; തയ്യാറാക്കാം രുചികരമായ ഉള്ളി കിഴങ്ങ് പക്കാവട

സവാളയും കിഴങ്ങും എല്ലാം നമ്മൾ പക്കാവട ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇവ രണ്ടും ഒരുമിച്ച് ചേർത്തുകൊണ്ട് പക്കാവട തയ്യാറാക്കി നോക്കിയാലോ. വളരെ രുചികരവും എളുപ്പത്തിൽ ...

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ; വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും ചായക്കടി

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ; വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും ചായക്കടി

നാലുമണി ചായക്കൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചായക്കടി തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത് ...

ബ്രേക്ഫാസ്റ്റിന് ഒന്നുമില്ലാതെ വിഷമിക്കുകയാണോ; ചോറ് വയ്‌ക്കാൻ ഉപയോഗിക്കുന്ന അരി കൊണ്ട് കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം

ബ്രേക്ഫാസ്റ്റിന് ഒന്നുമില്ലാതെ വിഷമിക്കുകയാണോ; ചോറ് വയ്‌ക്കാൻ ഉപയോഗിക്കുന്ന അരി കൊണ്ട് കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം

ബ്രേക്ഫാസ്റ്റിന് ഒന്നുമില്ലാതെ വിഷമിക്കുകയാണ് നിങ്ങൾ. വീട്ടിൽ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്ന അരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് പറയുന്നത്. ഇതിനായി ആദ്യം ...

10 മിനിറ്റ് തന്നെ ധാരാളം; വെണ്ടക്ക കൊണ്ട് ചോറിന് കിടിലൻ ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം

10 മിനിറ്റ് തന്നെ ധാരാളം; വെണ്ടക്ക കൊണ്ട് ചോറിന് കിടിലൻ ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം

10 മിനിറ്റ് കൊണ്ട് ചോറിൽ ഒരു സൈഡ് ഡിഷ് ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മെഴുക്കുപുരട്ടിയാണ് ഉണ്ടാക്കുന്നത്. ആവശ്യമായ ചേരുവകൾ വെണ്ടയ്ക്ക സവാള കുരുമുളകുപൊടി ...

കുറച്ച് ബ്രഡും ഒരു സവാളയും ഉണ്ടോ; തയ്യാറാക്കാം ഒരു പാത്രം നിറയെ ചായക്കടി

5 മിനിറ്റ് തന്നെ ധാരാളം; തയ്യാറാക്കാം രുചികരമായ ബ്രഡ് സ്നാക്ക്

വളരെ എളുപ്പത്തിൽ രുചികരമായ ബ്രഡ് കൊണ്ട് ഒരു സ്നാക്ക് ഉണ്ടാക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നമുക്ക് നോക്കാം. ആദ്യം തന്നെ ...

രുചികരമായ വിഭവം; കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം കൂന്തൽ നിറച്ചത്

രുചികരമായ വിഭവം; കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം കൂന്തൽ നിറച്ചത്

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കൂന്തൾ. ഇത് നമ്മൾ റോസ്റ്റായും മറ്റുമെല്ലാം കഴിക്കാറുമുണ്ട്. വളരെ എളുപ്പത്തിൽ കൂടുതൽ നിറച്ചത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ...

ഓണ സദ്യക്കൊരുക്കാം രുചികരമായൊരു സ്പെഷ്യൽ പുളിയിഞ്ചി

ഓണ സദ്യക്കൊരുക്കാം രുചികരമായൊരു സ്പെഷ്യൽ പുളിയിഞ്ചി

സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ...

പായസമില്ലാതെ എന്ത് ഓണസദ്യ, ഈ ഓണത്തിന് വെറെെറ്റി കാരറ്റ് പായസം തയ്യാറാക്കിയാലോ?; റെസിപ്പി ഇതാ

പായസമില്ലാതെ എന്ത് ഓണസദ്യ, ഈ ഓണത്തിന് വെറെെറ്റി കാരറ്റ് പായസം തയ്യാറാക്കിയാലോ?; റെസിപ്പി ഇതാ

പായസമില്ലാതെ എന്ത് ഓണസദ്യ. ഇലയില്‍ പായസം വിളമ്പുന്നതോടു കൂടിയാണ് ഓണ സദ്യ പൂര്‍ണ്ണമാകൂ. ഓണക്കാലമായതോടെ വെറൈറ്റി പായസം തയാറാക്കുന്ന തിരക്കിലാണ് എല്ലാവരും. ഇത്തവണ കാരറ്റ് പായസം ആയാലോ? ...

മത്തങ്ങ കഴിച്ചാൽ ഗുണങ്ങൾ ഏറെ; രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് നോക്കാം

മത്തങ്ങ കഴിച്ചാൽ ഗുണങ്ങൾ ഏറെ; രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് നോക്കാം

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ ...

Latest News