SKIN

റിമൂവറിന് പകരം ഈ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുക, ചർമ്മം കൂടുതൽ തിളങ്ങും

ബ്ലാക്ക്‌ഹെഡ്‌സിന് വീട്ടില്‍ ഇരുന്നു കൊണ്ടുതന്നെ പരിഹാരം

സൗന്ദര്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. സ്ത്രീകളും പുരുഷന്മാരും ഓരേ പോലെ അനുഭവിക്കുന്ന പ്രശ്‌നമാണിത്. ഈ പ്രശ്‌നത്തിന് വീട്ടില്‍ ഇരുന്നു കൊണ്ടുതന്നെ പരിഹാരം കാണാം. ഇതാ ചില ...

യാതൊരു ക്രീമുകളും ഉപയോഗിക്കാതെ മുഖത്തിന് തിളക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

മുഖ സൗന്ദര്യത്തിന് കഞ്ഞി വെള്ളം

മുഖ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇത്തരത്തിൽ സൗന്ദര്യം സംരക്ഷിക്കാൻ വില കൂടിയ ക്രീമുകളും മറ്റും ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? എന്നാൽ വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന പല ...

മുഖ സൗന്ദര്യത്തിന് മുൾട്ടാണി മിട്ടി ഫെയ്‌സ് പാക്കുകൾ പരിചയപ്പെടാം

മുഖ സൗന്ദര്യത്തിന് മുൾട്ടാണി മിട്ടി

മുൾട്ടാണി മിട്ടി അല്ലെങ്കിൽ ഫുള്ളേഴ്‌സ് എർത്ത് ചർമ്മത്തിന്റെ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ മികച്ച ഒരു പദാർത്ഥമാണ്. സിങ്ക്, സിലിക്ക, ഓക്സൈഡുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ നിറഞ്ഞ ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ഗാസയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍

വെള്ളം കുടിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത് എന്തെന്ന് നോക്കാം

ദിവസവും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് വളരെ ആവശ്യമാണ്. എന്നാൽ വെള്ളം കുടിക്കാന്‍ നമ്മളില്‍ പലര്‍ക്കും മടിയാണ്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് ...

ശൈത്യകാലത്ത് വരണ്ട ചർമ്മം നിങ്ങളുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നുണ്ടോ? മിനിറ്റുകൾക്കുള്ളിൽ വരണ്ട ചർമ്മത്തിൽ നിന്ന് മുക്തി നേടാം

അനാവശ്യ രോമം കളയാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

അനാവശ്യ രോമം കാരണം വിഷമിക്കുന്നവരാണോ നിങ്ങൾ? സ്ത്രീകളെയാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച ബാധിക്കുന്നത്. മുഖത്തും ശരീരത്ത് മറ്റ് സ്ഥലങ്ങളിലുമുള്ള അമിത രോമവളർച്ച സ്ത്രീകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ഇതിന് ...

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി!

മുഖക്കുരു വന്ന ശേഷം ഉണ്ടാകുന്ന പാടുകള്‍ മാറ്റാന്‍ ഇതാ ചില വഴികള്‍

മുഖക്കുരുവും അത് വന്നതിന്റെ പാടുകളും ഏവരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. മുഖക്കുരുവിനേക്കാൾ ബുദ്ധിമുട്ടാണ് അത് വന്ന ശേഷം ഉണ്ടാകുന്ന പാടുകൾ മാറാൻ. മുഖക്കുരു പാടുകള്‍ മാറ്റാന്‍ ഇതാ ചില ...

മുഖക്കുരു മാറാൻ ഇതാ അഞ്ച് മാർ​ഗങ്ങൾ

മുഖക്കുരു മാറാൻ ഇതാ ചില വഴികൾ

നമ്മളിൽ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മാറാൻ പല വഴികളും നോക്കി പരാജയപെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. ഇതിനെതിരെ പല മരുന്നുകളും നാട്ടു വൈദ്യമുള്‍പ്പെടെയുള്ള പൊടിക്കൈകളും ...

വിറ്റാമിൻ ഇ കുറവാണോ? ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കൂ

ആരോഗ്യമുള്ള ചർമ്മത്തിന് വിറ്റാമിൻ ഇ

ആരോഗ്യമുള്ള ചർമ്മത്തിന് വിറ്റാമിൻ ഇ വളരെ ആവശ്യമാണ്. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ചീരയും മറ്റ് ഇലക്കറികളും വിറ്റാമിൻ ഇ യുടെ കലവറ ...

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

ചർമ്മം വരളുന്നത് തടയാൻ ഇതാ ചില മാസ്കുകൾ

ചർമ്മം വരളുന്നത് മുതൽ മഞ്ഞു കാലത്ത് ചർമ്മം നേരിടുന്ന പ്രശ്നങ്ങൾ നിരവധി ആണ്. എന്നാൽ നന്നായി സംരക്ഷിച്ചാൽ ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാം. ഇതിന് സഹായിക്കുന്ന ...

ക്രാൻബെറി കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാനും സഹായിക്കുന്നതായി പഠനം

തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ക്രാൻബെറി

ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ച ഒന്നാണ് ക്രാൻബെറി. മുഖക്കുരു തടയാനും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനുമെല്ലാം ക്രാൻബെറി സഹായകമാണ്. വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ക്രാൻബെറി ഓക്‌സിഡേറ്റീവ് ...

മുഖക്കുരുവിന് പരിഹാരമായി വീട്ടിൽ പരീക്ഷിക്കാം കിടിലൻ ടിപ്സ്

മുഖക്കുരു വരാതെ നോക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മം കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ മുഖക്കുരു മറ്റ് പാടുകളും ഉണ്ടാകും. മുഖക്കുരു വരാതെ നോക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നറിയാം പതിവായി ഉപയോഗിക്കുന്ന ...

ആപ്പിൾ സിഡെർ വിനെഗർ നൽകും ഈ ആരോഗ്യ​ ഗുണങ്ങൾ; ഉപയോ​ഗിക്കേണ്ടതെങ്ങനെ?

ചർമ്മ പ്രശ്ങ്ങൾക്ക് പരിഹാരമായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍

മുഖക്കുരു, പാടുകൾ എന്നീ ചർമ്മ പ്രശ്ങ്ങൾ കാരണം വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ...

മുടിവളരുന്നതിൽ താരൻ വില്ലനാകാറുണ്ടോ? താരൻ അകറ്റാനുള്ള എളുപ്പവഴികൾ  നോക്കൂ…

താരന്‍ കാരണം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ? ഇതാ പരിഹാരമായി ചില മാസ്കുകൾ

താരന്‍ കാരണം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ. എങ്കിൽ ഇതാ പരിഹാരമായി ചില മാസ്കുകൾ ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി ...

ആരോ​ഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

സ്കിൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില ഹെല്‍ത്തി പാനീയങ്ങൾ

സ്കിൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില ഹെല്‍ത്തിയായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗ്രീൻ ടീ, നമുക്കറിയാം ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. പ്രത്യേകിച്ച് ചര്‍മ്മത്തെ ഇത് വലിയ രീതിയില്‍ സ്വാധീനിക്കുന്നതാണ്. ചെറുനാരങ്ങ ...

ചര്‍മ്മം എന്നെന്നും ചെറുപ്പമായിരിക്കാന്‍ ഈ പാനീയങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം…

ചർമ്മപ്രശ്നങ്ങൾ അകറ്റാൻ വഴികൾ ഇതാ

അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ ചർമ്മപ്രശ്നങ്ങൾ അകറ്റാം. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലും അൽപം റോസ് ...

ചില ഭക്ഷണങ്ങളില്‍ ഗ്ലൂട്ടാത്തയോണ്‍ അടങ്ങിയിട്ടുണ്ട്; ഏതൊക്കെയെന്ന് നോക്കാം

തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പാക്കുകള്‍

തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പാക്കുകള്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാനും മുഖം തിളങ്ങാനും തക്കാളി കൊണ്ടുള്ള ...

ചർമ്മം തിളങ്ങാൻ പഴം കൊണ്ടുണ്ടാക്കാം ഫേസ് മാസ്കുകൾ

ചർമ്മ സംരക്ഷണത്തിനായി വാഴപ്പഴം

മുഖത്ത് ചുളിവുകൾ, മുഖക്കുരുവിന്റെ പാട്, മുഖത്തെ കരുവാളിപ്പ് ഇങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് പഴം. ചർമ്മ സംരക്ഷണത്തിനായി വാഴപ്പഴം രണ്ട് രീതിയിൽ ഉപയോഗിക്കാം. ആദ്യം പകുതി ...

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ചർമ്മ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ്

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. അറിയാം ഉരുളകിഴങ്ങ് ...

മുഖക്കുരു, ടാനിംഗ്, ചർമ്മത്തിലെ ചുളിവുകൾ എന്നിവയെക്കുറിച്ച് വേവലാതിപ്പെടുന്നുണ്ടോ? തൈര് ഇതുപോലെ ഉപയോഗിച്ചു നോക്കൂ

മുഖസൗന്ദര്യത്തിന് തൈര്

മുഖസൗന്ദര്യത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. അതിലൊന്നാണ് തെെര്. തൈര് ഉപയോഗിച്ചുള്ള ചില പൊടികൈകൾ ഇതാ. രണ്ട് ടേബിൾസ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ തേൻ ...

ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ

ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങൾ

ചർമ്മം ഭംഗിയായി ഇരിക്കാനാണ് നമ്മൾ ഏവരും ആഗ്രഹിക്കുന്നത്. ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി നിങ്ങള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് അറിയാം നല്ലതുപോലെ കൊഴുപ്പടങ്ങിയ മീൻ ...

ഈ സാധനങ്ങൾ വീട്ടിലുണ്ടോ; ഒറ്റ സെക്കൻഡിൽ ലിപ്സ്റ്റിക് ഇടാതെ നല്ല നിറമുള്ള ചുണ്ട് സ്വന്തമാക്കാം

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. ...

ഏതൊക്കെ ആളുകൾ പപ്പായ കഴിക്കരുതെന്ന് അറിയുക, ആരോഗ്യത്തിന് ഹാനികരമാകും

കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന പപ്പായ

കറുത്ത നിറവും വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പും മിക്കവരുടെയും പ്രശനമാണ്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. ഇതിനായി അര കപ്പ് പപ്പായയോടൊപ്പം ...

ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള ചില പൊടികൈകൾ നോക്കാം

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറെ സഹായകമാണ്. ചർമ്മത്തിന് തിളക്കം നൽകുന്നതിന് ബീറ്റ്റൂട്ട് ഉപയോഗപ്രദമാണ്. ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള ചില പൊടികൈകൾ നോക്കാം. ബീറ്റ്റൂട്ട് നീരിൽ ധാരാളമായി ...

സുന്ദരവും കളങ്കരഹിതവുമായ മുഖത്തിന് ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക !

ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ

ചർമത്തിന് പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. മുഖത്തെ ചുളിവുകളും വളയങ്ങളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ...

ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന ഔഷധം; ഇഞ്ചിയുടെ ഗുണങ്ങള്‍ അറിയാം

തലമുടിയുടെ ആരോഗ്യത്തിനായി ഇഞ്ചി

വളരെ പ്രകൃതിദത്തമായ ഒരു വിഭവം ആണ് ഇഞ്ചി. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഇഞ്ചി നല്ലതാണ്.  ഇഞ്ചി തേനിനൊപ്പം ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. ഇഞ്ചി ...

വരണ്ട ചർമ്മമാണോ? വീട്ടിലുണ്ട് ചില പ്രതിവിധികൾ

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ...

ശരീരത്തിന് നിറം ലഭിക്കാൻ ആയുർവേദ വഴികൾ

എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ‌ തന്നെ പരീക്ഷിക്കാവുന്ന നാല് ഫേസ് പാക്കുകൾ

എണ്ണമയമുള്ള ചർമ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചർമ്മം നല്ലതുപോലെ ശ്രദ്ധിക്കണം. എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ‌ തന്നെ ...

നിങ്ങളുടെ കണ്ണിന് ചുറ്റും ‘ഡാര്‍ക്ക് സര്‍ക്കിള്‍സ്’ വരുന്നുണ്ടോ?  എങ്കിൽ ഇതാകാം കാരണം

കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍

കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് . പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, ...

ഓറഞ്ചിന്റെ തൊലിയിലുണ്ട് മുഖം മിനുങ്ങാനുള്ള സൂത്രങ്ങൾ

ഓറഞ്ച് തൊലി ഉപയോഗിച്ചുള്ള ചില ഫേസ്‌പാക്ക് പരിചയപ്പെടാം

ഓറഞ്ചിന് മാത്രമല്ല ഓറഞ്ചിന്റെ തൊലിക്കും ഉണ്ട് നിരവധി ഗുണങ്ങൾ. മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ...

മുഖം കഴുകുമ്പോൾ ഇത് ഉപയോഗിക്കുക, മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും

ചർമ്മ സൗന്ദര്യത്തിന് ഇതാ പാൽ കൊണ്ടൊരു ഫേസ്‌പാക്ക്

പാൽ ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. കറുത്ത പാടുകൾ പൂർണമായി മാറ്റി ചർമത്തിന് നല്ല നിറം നൽകാൻ പാൽ സഹായിക്കുന്നു. ചർമ്മ സൗന്ദര്യത്തിന് ഇതാ പാൽ ...

Page 1 of 4 1 2 4