SKINCARE

തൈരും പനിനീരും പുരട്ടി മുഖം തിളക്കമുള്ളതാക്കു

മുഖം തിളങ്ങാൻ സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇത് അറിഞ്ഞിരിക്കുക !

മുഖം തിളങ്ങാൻ സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്ക ആളുകളും. എന്നാല്‍ അത് നമ്മുടെ മുഖത്തിനു നല്ലതാണോ അതോ മറ്റേതെങ്കിലും തരത്തില്‍ ദോഷം ചെയ്യുമോ എന്ന് ...

മുഖക്കുരുവിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ..

മുഖക്കുരുവിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ..

ഭക്ഷണരീതിയും ചര്‍മ്മത്തിന്റെ ആരോഗ്യവുമായി വലിയ രീതിയില്‍ ബന്ധമുണ്ട്. തെറ്റായ ഭക്ഷണക്രമം മുഖക്കുരു വരാനുള്ള സാധ്യതയെയും വളരെയധികം സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും, മറ്റുള്ളവ ...

ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

‘സ്കിൻ’ ഭംഗിയാക്കാനും ആരോഗ്യമുള്ളതാക്കാനും ബീറ്റ്‍റൂട്ട് ഇങ്ങനെ ഉപയോഗിക്കാം

ചര്‍മ്മം വൃത്തിയുള്ളതും ആരോഗ്യമുള്ളതും ആയിരിക്കാൻ പലവിധത്തിലുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങള്‍ പണം ചിലവഴിച്ച് വാങ്ങിക്കുന്നവരും ഏറെയാണ്. എന്നാല്‍ നാം നിത്യേന വീട്ടിലുപയോഗിക്കുന്ന പല 'നാച്വറല്‍' ആയ ഘടകങ്ങളും ...

ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂ ലൈറ്റ് ചര്‍മത്തിനും ഹാനികരം

ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂ ലൈറ്റ് ചര്‍മത്തിനും ഹാനികരം

എല്‍.ഇ.ഡി ടി.വി, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, എന്നിവയില്‍നിന്നൊക്കെ ബഹിര്‍ഗമിക്കുന്ന ബ്ലൂ ലൈറ്റ് കണ്ണുകളെയും ചർമത്തിനെയും ഹാനികരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ഇത്തരം ഉപകരണങ്ങള്‍ പുറന്തള്ളുന്ന ഈ റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന് ...

മുഖം കഴുകുമ്പോൾ ഇത് ഉപയോഗിക്കുക, മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും

തിളങ്ങുന്ന ചര്‍മ്മം നിങ്ങൾക്കും ആഗ്രഹമില്ലേ; ഇതൊക്കെ ശീലമാക്കിക്കോളും  

തിളങ്ങുന്ന ചർമ്മം ആഗ്രഹിച്ചാൽ മാത്രം പോര അതിന് വേണ്ടി പരിശ്രമിക്കണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചർമ്മ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. അധിക എണ്ണ, മുഖക്കുരു ...

സൂര്യപ്രകാശം ഏറ്റുള്ള കരുവാളിപ്പ് അകറ്റാൻ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സൂര്യപ്രകാശം ഏറ്റുള്ള കരുവാളിപ്പ് അകറ്റാൻ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എസ്‌ പി എഫ് , പി എ എന്നിവയാണ്. SPF എന്നാൽ സൺ പ്രൊട്ടക്ഷൻ ഫാക്ടർ ആണ്. സൂര്യതാപത്തിനും ചിലതരം ത്വക്ക് ...

വാർദ്ധക്യത്തിലുമാകാം അല്പം ചർമ്മസംരക്ഷണം; വായിക്കൂ

വാർദ്ധക്യത്തിലുമാകാം അല്പം ചർമ്മസംരക്ഷണം; വായിക്കൂ

മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തിനും കോട്ടം തട്ടും. വാര്‍ധക്യത്തിലെ ചര്‍മം നിരവധി ...

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പെട്ടെന്ന് മാറ്റാം; വായിക്കൂ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പെട്ടെന്ന് മാറ്റാം; വായിക്കൂ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മിക്കവാറും പേരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇത് ചില ലളിതമായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെയും വീട്ടുവൈദ്യങ്ങളിലൂടെയും പരിഹരിക്കാവുന്നതാണ്. കഴുത്തിന് ചുറ്റുമുള്ള ഹൈപ്പര്‍പിഗ്മെന്റേഷന്‍ വിവിധ കാരണങ്ങളാല്‍ സംഭവിക്കാം. കഴുത്ത് കറുക്കുന്നതിനുള്ള ...

ചർമ്മം തിളങ്ങാൻ ഇനി അരിപ്പൊടി മാത്രം മതി

ചർമ്മം തിളങ്ങാൻ ഇനി അരിപ്പൊടി മാത്രം മതി

അരിപ്പൊടി കൊണ്ട് പല വിധത്തിലാണ് ഉപയോഗങ്ങൾ. ഇത് ആരോഗ്യത്തിനും ഒപ്പം തന്നെ സൗന്ദര്യത്തിനും നല്ലതാണ്. ചർമ്മത്തിന് നല്ലൊരു സ്ക്രബറാണ് അരിപ്പൊടി. മാത്രമല്ല ഇത് മുഖത്തെ നിറം വർധിപ്പിക്കുന്നതിനും ...

വെട്ടിത്തിളങ്ങുന്ന ഗ്ലാസ് പോലുള്ള ചർമ്മത്തിന് കൊറിയൻ സ്കിൻ കെയർ

മഞ്ഞുകാലം തുടങ്ങുമ്പോള്‍ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശന്മാണ് ചര്‍മ വരള്‍ച്ച; ഈ മാര്‍ഗങ്ങളൊക്കെ ഒന്നു പരീക്ഷിച്ചു നോക്കൂ…

കാലാവസ്ഥയും ജീവിതരീതിയും മാറുമ്പോള്‍ ചര്‍മവും നിറം മങ്ങി തുടങ്ങും. പ്രത്യേകിച്ചും മഞ്ഞുകാലങ്ങളില്‍. വളരെ ലോലമായ ചര്‍മമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുന്നത്. മഞ്ഞുകാലത്തും സുന്ദരവും തിളങ്ങുന്നതുമായ ചര്‍മം ...

ഓട്സ് ആരോഗ്യത്തിന് ശരിക്കും പ്രയോജനകരമാണോ? ഈ കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട്

മുഖസൗന്ദര്യത്തിനായി ഓട്സ് ഏതൊക്കെ രീതിയില്‍ ഉപയോ​ഗിക്കാമെന്നറിയാം

ഓട്‌സില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതായി അറിയപ്പെടുന്നു. ഓട്‌സില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ നിറവ്യത്യാസം കുറയ്ക്കാനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഓട്സ് ഏതൊക്കെ ...

നല്ല ആരോഗ്യമുള്ള മുടിക്കായി ഈ ആഹാരക്രമം ശീലമാക്കു

മുഖത്തെ പാട് മാറ്റാൻ ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു ബ്ലീച്ചിങ് ഏജന്‍റാണ് ഉരുളക്കിഴങ്ങ്.മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, കുഴികള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കം ചെയ്യാന്‍ ...

കോവിഡ് പ്രതിരോധത്തിന് ‘ആയുഷ് 64’ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

സൗന്ദര്യ സംരക്ഷണത്തിന് ആയുർവേദം

പുരാണങ്ങളില്‍ കൂടി കണ്ണോടിക്കുകയാണെങ്കില്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും നവീനകാലത്തില്‍ നിന്നും ഒട്ടും പിറകെയാവാത്ത രീതിയില്‍ തന്നെയാണ് അന്നുള്ളവരുടെ സൗന്ദര്യം സംരക്ഷിച്ചുപോരുന്നതെന്ന്. ആയുര്‍വേദത്തില്‍ ഉളളിലെ ശുദ്ധിയാണു പുറമേയുളള മോടി ...

നിങ്ങൾ ഈ രോഗങ്ങളുടെ ഇരയാണെങ്കിൽ, മാതളനാരകം കഴിക്കരുത്, പ്രശ്നങ്ങൾ വർദ്ധിക്കും

മാതളനാരങ്ങ കൊണ്ട് ചില സൗന്ദര്യവിദ്യകള്‍

മാതളനാരങ്ങ വയറുനിറയെ കഴിച്ചാലുള്ള ഗുണങ്ങളെപ്പറ്റി നിങ്ങളറിഞ്ഞു. ഇനി ഈ മാതളനാരങ്ങ സൗന്ദര്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ തരുമെന്ന് അറയണ്ടേ.. അതിനായി മാതളനാരങ്ങ ഫേസ്മാസ്‌ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം. നിങ്ങളുടെ ...

തണുത്ത വെള്ളത്തിൽ മുഖം കഴുകാം ഗുണങ്ങളേറെ!

വെള്ളം കുടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

  ശുദ്ധമായ വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണെന്ന കാര്യം പുതുമയുള്ളതല്ല. എന്നാല്‍ ഒരാള്‍, വെള്ളം കുടിക്കുമ്പോള്‍, എന്തൊക്കെ ശ്രദ്ധിക്കണം? എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത്? ഇത്തരം കാര്യങ്ങള്‍ ...

എങ്ങനെ തിരിച്ചറിയാം ‘ഓയിലി സ്‌കിൻ’ ആണോ ‘ഡ്രൈ സ്‌കിൻ’ ആണോ?

ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം മാറ്റി ചെറുപ്പം നിലനിർത്താൻ രക്തചന്ദനം മാജിക്

രക്തചന്ദനം  ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. മുഖത്തിന് സ്വാഭാവിക സൗന്ദര്യം ലഭിയ്ക്കണമെങ്കില്‍ സ്വാഭാവിക വഴികള്‍ തന്നെ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് ...

അമിതവണ്ണം കുറയ്‌ക്കാൻ പച്ചക്കറികൾ തന്നെ ധാരാളം

മുഖസന്ദര്യത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം

ബീറ്റ്‌റൂട്ടിന്റ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന്  വളരെ ഫലപ്രദമാണ്. മുഖസന്ദര്യത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം... 1. 2 ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് ...

മുഖം തിളങ്ങാൻ ആയുർവേദിക് ബ്ലീച്ചിങ്

മുഖം സുന്ദരമാക്കാം ആയുര്‍വേദത്തിലൂടെ

മുഖം സുന്ദരമാക്കാം ആയുര്‍വേദത്തിലൂടെ കറുപ്പാണെങ്കിലും വെളുപ്പാണെങ്കിലും തിളങ്ങുന്ന മുഖം ആത്മവിശ്വാസം വര്‍ധിപ്പിക്കും. നിത്യവും കഴിക്കുന്ന ആഹാരം, ദഹനപ്രക്രീയയുടെ താളക്രമം, ഉറക്കം, മാനസിക ഭാവങ്ങള്‍ തുടങ്ങി ഭൗതിക ചുറ്റുപാടുകള്‍ ...

കഴുത്തിലെ കറുത്ത പാട് അകറ്റാൻ ഇനി എളുപ്പം

കറ്റാര്‍വാഴ അപകടകാരിയോ???

കറ്റാര്‍വാഴ അപകടകാരിയോ കറ്റാര്‍ വാഴ സൗന്ദര്യത്തില്‍ മുന്‍പന്തിയില്‍ ആണെന്നു പരക്കെ ഒരു വിശ്വാസം ഉണ്ട്. ഇപ്പോള്‍ കുറച്ചു സൈറ്റുകളില്‍ പ്രത്യേകിച്ചു വണ്ണം കുറയ്ക്കാന്‍ ഉള്ള പേജുകളില്‍ കറ്റാര്‍വാഴ ...

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

മുഖം മിനുങ്ങാനും മുടി വളരാനും ഏറെ ഉത്തമമാണ് മത്തങ്ങ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ ...

ചർമ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാം ഈ ഭക്ഷണക്രമത്തിലൂടെ

ചർമ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാം ഈ ഭക്ഷണക്രമത്തിലൂടെ

ഫെയ്‌സ് പാക്കുകളിട്ടിട്ടും ഫേഷ്യൽ ചെയ്തിട്ടും ചിലവേറിയ ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും നിങ്ങൾക്ക് ആഗ്രഹിച്ച രീതിയിലുള്ള ചർമ്മകാന്തി ലഭിക്കുന്നില്ല? ചർമ്മകാന്തിക്കായി നാം പുറമെ പുരട്ടുന്ന ലേപനങ്ങളെ മാത്രം ആശ്രയിച്ചാൽ പോര. ...

Latest News