TEASER RELEASE

‘നായകന്‍ ഞാനാ, നിങ്ങള്‍ വെറും ഗസ്റ്റ് റോള്‍’; ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’യുടെ ടീസര്‍ പുറത്ത്

‘നായകന്‍ ഞാനാ, നിങ്ങള്‍ വെറും ഗസ്റ്റ് റോള്‍’; ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’യുടെ ടീസര്‍ പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ ടീസർ പുറത്തിറങ്ങി. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ...

ബേസിലും ജ​ഗദീഷും പ്രധാനവേഷത്തിൽ എത്തുന്ന ‘ഫാലിമി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിരി നിറച്ച് ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരെത്തുന്ന ‘ഫാലിമി’യുടെ ടീസർ പുറത്ത്

ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'ഫാലിമി'യുടെ ടീസർ പുറത്ത്. നവാഗതനായ നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിയേഴ്‌സ് ...

ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന ‘ആന്റണി’യുടെ മാസ് ടീസർ എത്തി

ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന ‘ആന്റണി’യുടെ മാസ് ടീസർ എത്തി

ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ആന്റണി'യുടെ ടീസർ പുറത്തിറങ്ങി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ...

ദിലീപ് – അരുൺ ഗോപി ചിത്രം, ഒപ്പം തമന്നയും; ‘ബാന്ദ്ര’യുടെ ടീസർ പുറത്ത്, വീഡിയോ

ദിലീപ് – അരുൺ ഗോപി ചിത്രം, ഒപ്പം തമന്നയും; ‘ബാന്ദ്ര’യുടെ ടീസർ പുറത്ത്, വീഡിയോ

ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന 'ബാന്ദ്ര'യുടെ രണ്ടാമത്തെ ടീസർ റിലീസായി. ചിത്രത്തിൽ തമന്നയാണ് നായിക. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ...

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ഉടൻ എത്തുന്നു; ടീസർ ബുധനാഴ്ച പുറത്തിറങ്ങും

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ഉടൻ എത്തുന്നു; ടീസർ ബുധനാഴ്ച പുറത്തിറങ്ങും

ജോജു ജോർജ്ജ്‌ നായകനാകുന്ന 'ആന്റണി' നവംബറിൽ തിയേറ്ററുകളിലെത്തും. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോർജ്ജും ...

ജോജുവും കല്യാണിയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്റണി’യുടെ ടീസർ ഒക്ടോബർ 19-ന്

ജോജുവും കല്യാണിയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്റണി’യുടെ ടീസർ ഒക്ടോബർ 19-ന്

സുരേഷ് ​ഗോപി നായകനായ 'പാപ്പന്' ശേഷം സംവിധായകൻ ജോഷി ഒരുക്കുന്ന 'ആന്റണി'യുടെ ടീസർ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യ്ക്കൊപ്പം ഒക്ടോബർ 19-ന് പുറത്തിറങ്ങും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ...

‘പണ്ട് കുറേ ഫ്രോഡ് കളിച്ചു നടന്നതാ’; ചിരിപടർത്തി റോഷൻ മാത്യുവും ഷൈൻ ടോമും, ‘മഹാറാണി’ ടീസർ പുറത്ത്

‘പണ്ട് കുറേ ഫ്രോഡ് കളിച്ചു നടന്നതാ’; ചിരിപടർത്തി റോഷൻ മാത്യുവും ഷൈൻ ടോമും, ‘മഹാറാണി’ ടീസർ പുറത്ത്

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജി മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യുടെ ടീസര്‍ പുറത്തിറങ്ങി. ടീസറിനെയും ...

ശിവകാർത്തികേയനൊപ്പം ഏലിയൻ; ‘അയലാൻ’ ടീസർ പുറത്ത്

ശിവകാർത്തികേയനൊപ്പം ഏലിയൻ; ‘അയലാൻ’ ടീസർ പുറത്ത്

ശിവകാർത്തികേയൻ നായകനാകുന്ന ‘അയലാൻ’ എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രം പൊങ്കൽ റിലാസായി അടുത്ത വർഷം എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തെത്തിയിരിക്കുകയാണ്. ...

അർജുൻ സർജ നായകനാകുന്ന സസ്‌പെൻസ് ത്രില്ലർ ‘വിരുന്ന്’ന്റെ ടീസർ പുറത്ത്

അർജുൻ സർജ നായകനാകുന്ന സസ്‌പെൻസ് ത്രില്ലർ ‘വിരുന്ന്’ന്റെ ടീസർ പുറത്ത്

അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ 'വിരുന്നിൻ്റെ' ഫസ്റ്റ്ലുക്ക് ടീസർ റിലീസായി. നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസായത്. വരാലിനു ...

അനൂപ് മേനോന്റെ പുതിയ ചിത്രം ‘ഓ സിൻഡ്രല്ല’; നായികയായി ദിൽഷ, ടീസർ പുറത്ത്

അനൂപ് മേനോന്റെ പുതിയ ചിത്രം ‘ഓ സിൻഡ്രല്ല’; നായികയായി ദിൽഷ, ടീസർ പുറത്ത്

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘ഓ സിൻഡ്രല്ല’ ടീസർ എത്തി. ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദിൽഷ പ്രസന്നൻ ആണ് നായിക. അജു വർഗീസ് ...

ലാലു അലക്സ് ചിത്രം ‘ഇമ്പം’ ടീസർ പുറത്ത്; ചിത്രം ഉടൻ എത്തും

ലാലു അലക്സ് ചിത്രം ‘ഇമ്പം’ ടീസർ പുറത്ത്; ചിത്രം ഉടൻ എത്തും

ലാലു അലക്സ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ഇമ്പ'ത്തിന്റെ ടീസർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ ...

വെബ് സീരീസുമായി നിത്യാ മേനൻ; ‘കുമാരി ശ്രീമതി’ യുടെ ടീസര്‍ എത്തി

വെബ് സീരീസുമായി നിത്യാ മേനൻ; ‘കുമാരി ശ്രീമതി’ യുടെ ടീസര്‍ എത്തി

നിത്യാ മേനൻ നായികയാകുന്ന വെബ്‍ സീരിസ് 'കുമാരി ശ്രീമതി'യുടെ ടീസര്‍ പുറത്തുവിട്ടു. കുമാരി ശ്രീമതി ആമസോണ്‍ പ്രൈം വീഡിയോയില്‍ സെപ്‍തംബര്‍ 28നാണ് റിലീസ് ചെയ്യുക. സംവിധാനം ഗോമതേഷ് ...

‘ആർഡിഎക്സിന്’ ശേഷം ഷെയ്ൻ നി​ഗത്തിന്റെ പുതിയ ചിത്രം ‘ഖുർബാനി’യുടെ ടീസർ പുറത്ത്

‘ആർഡിഎക്സിന്’ ശേഷം ഷെയ്ൻ നി​ഗത്തിന്റെ പുതിയ ചിത്രം ‘ഖുർബാനി’യുടെ ടീസർ പുറത്ത്

'ആർഡിഎക്സിന്' ശേഷം ഷെയ്ൻ നി​ഗം നായകനായി എത്തുന്ന പുതിയ ചിത്രം 'ഖുർബാനി'യുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ജിയോ വി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ ...

അമിത് ചക്കാലക്കല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രാവ്’, ടീസര്‍ പുറത്ത്

അമിത് ചക്കാലക്കല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രാവ്’, ടീസര്‍ പുറത്ത്

പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രാവ്'. അമിത് ചക്കാലക്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രാവിന്റെ ടീസർ പുറത്തുവിട്ടു. സെറ്റ് ...

രവി തേജ ചിത്രം ‘ടൈഗർ നാഗേശ്വര റാവു’ ടീസർ പുറത്ത്

രവി തേജ ചിത്രം ‘ടൈഗർ നാഗേശ്വര റാവു’ ടീസർ പുറത്ത്

രവി തേജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവു'വിന്റെ ടീസർ പുറത്തിറങ്ങി.വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാരായി എത്തുന്നത്. ...

അനൂപ് മേനോന്റെ ‘നി​ഗൂഢം’ ടീസർ പുറത്തുവിട്ടു

അനൂപ് മേനോന്റെ ‘നി​ഗൂഢം’ ടീസർ പുറത്തുവിട്ടു

അനൂപ് മേനോൻ നായകനായി എത്തുന്ന "നിഗൂഢം" എന്ന ചിത്രത്തിന്‍റെ ടീസർ‌ പുറത്തുവിട്ടു. പേര് പോലെ തന്നെ നി​​ഗൂഢതകൾ നിറച്ചുള്ള ഒരു ടീസർ തന്നെയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതരായ ...

പുതുമുഖങ്ങൾ മാത്രമെത്തുന്ന ‘ഡിജിറ്റൽ വില്ലേജ്’ ചിത്രത്തിന്റെ ടീസർ പുറത്ത്

പുതുമുഖങ്ങൾ മാത്രമെത്തുന്ന ‘ഡിജിറ്റൽ വില്ലേജ്’ ചിത്രത്തിന്റെ ടീസർ പുറത്ത്

നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിക്കുന്ന 'ഡിജിറ്റൽ വില്ലേജ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. https://youtu.be/GL4SCa8t-94 ഋഷികേശ്, അമൃത്, ...

‘കിംഗ് ഓഫ് കൊത്ത’യ്‍ക്കൊപ്പം ടീസറും; മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

‘കിംഗ് ഓഫ് കൊത്ത’യ്‍ക്കൊപ്പം ടീസറും; മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കണ്ണൂര്‍ സ്ക്വാഡ്'. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എഎസ്ഐയാണ്. മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്ക്വാഡ്' ...

ആസിഫ് അലി ചിത്രം ‘കാസര്‍ഗോള്‍ഡ്’ന്റെ ടീസര്‍ പുറത്ത്

ആസിഫ് അലി ചിത്രം ‘കാസര്‍ഗോള്‍ഡ്’ന്റെ ടീസര്‍ പുറത്ത്

ആസിഫ് അലി നായകനായി എത്തുന്ന 'കാസര്‍ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധാനം. മൃദുല്‍ നായരുടേതാണ് ചിത്രത്തിന്റെ കഥയും. 'കാസര്‍ഗോഡ് എന്നാല്‍ മയക്കുമരുന്നാണെന്നോണോ ...

ആർ ഡി എക്സിന്റെ ടീസർ പുറത്ത്; ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

ആർ ഡി എക്സിന്റെ ടീസർ പുറത്ത്; ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

കൊച്ചി: ആർ ഡി എക്സിന്റെ ടീസർ പുറത്തിറങ്ങി. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ ...

‘കിങ് ഓഫ് കൊത്ത’യുടെ ടീസര്‍ റിലീസ് ചെയ്യുന്നത് ചിമ്പുവും മഹേഷ് ബാബുവും

‘കിങ് ഓഫ് കൊത്ത’യുടെ ടീസര്‍ റിലീസ് ചെയ്യുന്നത് ചിമ്പുവും മഹേഷ് ബാബുവും

ദുൽഖർ സൽമാൻറെ പാന്‍ ഇന്ത്യന്‍ ചിത്രം 'കിങ് ഓഫ് കൊത്ത'യുടെ തെലുങ്ക് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത ...

ഹൃദയം കവരാൻ പ്രണവും ദര്‍ശനയും കല്യാണിയും; ‘ഹൃദയം’ ടീസർ

ഹൃദയം കവരാൻ പ്രണവും ദര്‍ശനയും കല്യാണിയും; ‘ഹൃദയം’ ടീസർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന 'ഹൃദയ'ത്തിന്റെ ടീസർ പുറത്ത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് ...

‘എല്ലാം ശരിയാകും’ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

‘എല്ലാം ശരിയാകും’ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആസിഫ് അലി നായകനാകുന്ന 'എല്ലാം ശരിയാകും' ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ...

‘എസിപി സത്യജിത്തായി പൃഥിരാജ്; ‘കോള്‍ഡ് കേസ്’ ടീസര്‍ പുറത്തുവിട്ടു

‘എസിപി സത്യജിത്തായി പൃഥിരാജ്; ‘കോള്‍ഡ് കേസ്’ ടീസര്‍ പുറത്തുവിട്ടു

ഏറെ നാളുകള്‍ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ 'കോള്‍ഡ് കേസിന്റെ' ടീസര്‍ പുറത്തുവിട്ടു. ഒപ്പം ചിത്രത്തിന്റെ റിലീസ തീയതിയും പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ...

സുഭാഷ് ചന്ദ്രബോസിന്റെ ബയോ പിക് ‘ഗുമ്‍നാമി’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

സുഭാഷ് ചന്ദ്രബോസിന്റെ ബയോ പിക് ‘ഗുമ്‍നാമി’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന സിനിമ ഗുമ്‍നാമി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ശ്രിജിത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊസെൻജിത് ചാറ്റര്‍ജിയാണ് ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസായി ...

ജോജു- നിമിഷ ചിത്രം ‘ചോല’യുടെ ടീസര്‍ പുറത്തിറങ്ങി

ജോജു- നിമിഷ ചിത്രം ‘ചോല’യുടെ ടീസര്‍ പുറത്തിറങ്ങി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ ഒന്നിച്ചഭിനയിച്ച സിനിമയാണ് ചോല. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല'യിലെ ടീസര്‍ പുറത്തുവിട്ടു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ ...

വിജയ് സേതുപതി ചിത്രം ‘സൈര നരസിംഹ റെഡ്ഡി’; മോഷന്‍ ടീസര്‍ പുറത്ത് വിട്ടു

വിജയ് സേതുപതി ചിത്രം ‘സൈര നരസിംഹ റെഡ്ഡി’; മോഷന്‍ ടീസര്‍ പുറത്ത് വിട്ടു

മക്കള്‍സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ...

Page 2 of 2 1 2

Latest News