THIRUVANATHAPURAM

സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന

സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന. തീപിടിത്തത്തിന് ഇടയാക്കിയെന്ന് കരുതുന്ന ചുമര്‍ഫാനി ( വാള്‍ഫാന്‍) ന്റെ ഫൊറന്‍സിക്ക് പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ. ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമല ദർശനം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

തിരുവനന്തപുരം: ശബരിമല ക്ഷേത്ര ദര്‍ശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധ സമിതി.  60 വയസ്സിന് മുകളിലുള്ളവരുടെ കൈവശം ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഉണ്ടായിരിക്കണം. ...

സ്വര്‍ണക്കള്ളക്കടത്ത് ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്

സ്വര്‍ണക്കള്ളക്കടത്ത് ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമുയർത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്. ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി ...

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ നവമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നാല്‍പ്പതിലധികം പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരിൽ ഐ.ടി വിദഗ്‌ദ്ധരും

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ നവമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നാല്‍പ്പതിലധികം പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരിൽ ഐ.ടി വിദഗ്‌ദ്ധരും

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ നവമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നാല്‍പ്പതിലധികം പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ ഐ.ടി വിദഗ്ദ്ധരടക്കം ഉണ്ട്. ...

ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ രാജിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അരുണയെ രോഗിക്ക് പുഴുവരിച്ച ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍; കടകളില്‍ പോകുമ്പോൾ നിർബന്ധമായും ഗ്ലൗസ്​ ധരിക്കണം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ പരിപടിയിലുള്‍പ്പെ​ടെ ഒരു സ്ഥലത്ത്​ ഇരുപതിലധികം പേര്‍ പ​ങ്കെടുക്കരുത്​​. മാസ്​ക്​ ധരിക്കുന്നതില്‍ വീഴ്​ച വരുത്തിയാല്‍ പിഴ തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് നടപടി. ഇന്ന് മുതലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും നഴ്സുമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തല പറയുന്നത്. ...

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച അവ്യക്തതകൾ ദൂരീകരിച്ച്‌ ചീഫ് സെക്രട്ടറി. സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘സി പി ...

ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന: അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല

‘സി പി എം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. തളരില്ല, പോരാട്ടം തുടരും’; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അധികൃതരില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ലെന്നും ആരും തനിക്ക് ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമാക്കിയത് പ്രതിപക്ഷമെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സമ്പർക്ക വ്യാപനം ക്ഷണിച്ചുവരുത്തിയതാണെന്ന് മന്ത്രി എ കെ ബാലന്‍. യു ഡി എഫ് സമരം നിറുത്താന്‍ തീരുമാനിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ ...

സ്വർണ്ണം കൈമാറാൻ വാടക വീടുകൾ എടുത്തു കൂട്ടി; കടത്ത് സുഗമമാക്കാൻ കോൺസുലേറ്റ് വാഹനം മറയാക്കി

സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കശ്​മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വന്‍ സാമ്പത്തിക ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ മാറ്റം വരുത്തണമെന്ന് ഡി.ജി.പി ലോക്‌നാഥ്‌ ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്‌നാഥ്‌ ബെ​ഹ്റ. സൈ​ബ​ര്‍ കേ​സു​ക​ളി​ല്‍ നി​ല​വി​ല്‍ പ്ര​തി​ക​ള്‍ക്ക് ​വേ​ഗ​ത്തി​ല്‍ ജാ​മ്യം ...

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആവശ്യപ്പെട്ടു. സ്ത്രീ​ക്കും പു​രു​ഷ​നും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ അഭിപ്രായപ്പെട്ടു. ബാബറി ...

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സില്‍ ...

യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി

യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരെ യൂട്യൂബ് വിഡിയോയിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി. സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ...

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് വ്യക്തമാക്കി. തൃ​ശൂ​ര്‍ ...

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രു​ടെ വീ​ഡി​യോ യൂ​ട്യൂബ് നീ​ക്കം ചെ​യ്തു. കൂടാതെ അ​ക്കൗ​ണ്ട് ഡി​ലീ​റ്റാ​ക്കു​ക​യും ചെ​യ്തു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തുടർന്നാണ് യൂ​ട്യൂബ് അ​ക്കൗ​ണ്ട് ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ ചൊവ്വാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ര്‍​ത്തി വ​ച്ചു; കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ര്‍​ത്തി വ​ച്ചതായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. എന്നാൽ സ​ര്‍​ക്കാ​രി​നെ​തി​രെ മ​റ്റു ...

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്​ ഉത്തരവിട്ട്  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്​ ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് അന്വേഷണത്തിന്​ ഉത്തരവിട്ടത്. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ...

അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കം; സുരക്ഷ വേണമെന്ന്  ടി എന്‍ പ്രതാപന്‍

അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കം; സുരക്ഷ വേണമെന്ന് ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്നും ആയതിനാൽ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി എന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു. ചിലര്‍ ...

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കൊവിഡ് മുന്‍ കരുതലുകള്‍ സ്വീകരിച്ചായിരിക്കും വിതരണം. ക്ഷേമ നിധി- പെന്‍ഷന്‍ വിതരണം ...

‘സെന്‍സേഷന്‍ ആവണ്ടാ എന്ന് കരുതിയാവും സഹപ്രവർത്തകൻ പേര് മാറ്റി നല്‍കിയത്’; പേര് മാറ്റി കോവിഡ് ടെസ്റ്റിന് വിധേയനായ കെ എസ് യു നേതാവിന്റെ വിശദീകരണം ഇങ്ങനെ

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു.  വ്യാജ വിവരങ്ങള്‍ കൊവിഡ് ടെസ്റ്റില്‍ നല്‍കിയതിനാണ് കേസ്. ഇന്നലെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങുന്നു. മാധ്യമങ്ങള്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചാണ് ഇത്തരത്തിലൊരു നടപടി. പാലാരിവട്ടം പാലം ഡിഎംആർസി ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീല്‍ പ്രഖ്യാപിക്കും. ഏ​റ്റു​മു​ട്ട​ല്‍; ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

തോമസ് ഐസക്ക് മുന്നോട്ടുവച്ച മൂന്ന് നിര്‍ദ്ദേശങ്ങളും തള്ളി പ്രതിപക്ഷ സംഘടനകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളം വീ​​​ണ്ടും പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെതിരെ പ്രതിപക്ഷം. ധ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മൂ​​​ന്നു നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​​ള്ളി. ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ...

Page 3 of 6 1 2 3 4 6

Latest News