TRAIN

കാസര്‍ഗോഡ് സ്റ്റോപ്പില്ല; അന്ത്യോദയ എക്‌സ്പ്രസ്സ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍ഗോഡ് സ്റ്റോപ്പില്ല; അന്ത്യോദയ എക്‌സ്പ്രസ്സ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍ഗോഡ്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോഡ് സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. തുടര്‍ന്ന് ...

മുംബൈയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

മുംബൈയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം നടന്നത്. അപകടത്തെ തുടര്‍ന്ന്‌ഈ റൂട്ടിലൂടെയുള്ള 12 ...

പാലക്കാട് പട്ടാമ്പിയിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; വന്‍ ദുരന്തം ഒഴിവായി

പാലക്കാട് പട്ടാമ്പിയിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; വന്‍ ദുരന്തം ഒഴിവായി

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. പട്ടാമ്പിയില്‍ വെച്ചാണ് മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ...

ആന്ധ്രാ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ആന്ധ്രാ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ന്യൂഡല്‍ഹി‍: ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമില്ല. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിര്‍ള നഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു.  ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

തൃശൂര്‍: ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, ...

ഇന്ന് മുതൽ തീവണ്ടി മുഴുവന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

ഇന്ന് മുതൽ തീവണ്ടി മുഴുവന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

വെള്ളിയാഴ്ച മുതൽ ഓണ്‍ലൈന്‍വഴി തീവണ്ടി മുഴുവന്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റില്‍ ലഭ്യമാകും. ഐ.ആര്‍.സി.ടി.സി.യുടെ ഏകജാലക ബുക്കിങ് സംവിധാനം ഇതിന് ഉപയോഗിക്കാം. കോച്ചുകള്‍, സലൂണുകള്‍ അടക്കമുള്ളവ ...

ഇനി ട്രെയിനുകളില്‍ സ്ത്രീസുരക്ഷയ്‌ക്കായി അപായ സൈറണ്‍

ഇനി ട്രെയിനുകളില്‍ സ്ത്രീസുരക്ഷയ്‌ക്കായി അപായ സൈറണ്‍

സ്ത്രീകള്‍ക്കെതിരെ ട്രെയിനുകളില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ റെയില്‍വേ. ഇതിനായി കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിക്കാനും ട്രെയിനില്‍ അപകട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അറിയിക്കാനായി സൈറണ്‍ സ്വിച്ച് ...

സു​ര​ക്ഷി​ത ട്രെ​യി​ൻ യാ​ത്ര​ക്ക്​ ഇനി ബ്ലാ​ക്​ ബോ​ക്​​സ്​ ​കോ​ച്ചു​ക​ൾ

സു​ര​ക്ഷി​ത ട്രെ​യി​ൻ യാ​ത്ര​ക്ക്​ ഇനി ബ്ലാ​ക്​ ബോ​ക്​​സ്​ ​കോ​ച്ചു​ക​ൾ

റെ​യി​ൽ​വേ കോ​ച്ചു​ക​ളി​ൽ വി​മാ​ന​ത്തി​ന്​ തു​ല്യ​മാ​യ ‘ബ്ലാ​ക്​ ബോ​ക്​​സു​ക​ൾ’ വ​രു​ന്നു. ഇതിന്റെ പ്രധാന പ്രത്യേകത എന്തെന്നാൽ അ​പ​ക​ട ശേ​ഷം കാ​ര​ണം ക​ണ്ടെ​ത്താ​നാ​ണ്​ വി​മാ​ന​ങ്ങ​ളി​ൽ ബ്ലാ​ക്​​ബോ​ക്​​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തെ​ങ്കി​ൽ ട്രെ​യി​നു​ക​ളി​ൽ ഇ​വ ...

ട്രെയിനിൽ നിന്ന് ചായ കുടിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ; ട്രെയിനിലെ കക്കൂസില്‍ ചായയുണ്ടാക്കുന്ന വീഡിയോ വൈറൽ; കാറ്ററിങ് കോണ്ട്രാക്ടര്‍ക്ക് പിഴ

ട്രെയിനിൽ നിന്ന് ചായ കുടിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ; ട്രെയിനിലെ കക്കൂസില്‍ ചായയുണ്ടാക്കുന്ന വീഡിയോ വൈറൽ; കാറ്ററിങ് കോണ്ട്രാക്ടര്‍ക്ക് പിഴ

ട്രെയിനിലെ കക്കൂസിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ റെയില്‍വേകാറ്ററിങ് കോണ്ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. ട്രെയിനില്‍ കാറ്ററിങ് കോണ്ട്രാക്ട് ലഭിച്ച പി ശിവപ്രസാദിനാണ് റെയില്‍വേ ...

ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു; എട്ടു കുട്ടികൾക്ക് ഗുരുതര പരിക്ക്

ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു; എട്ടു കുട്ടികൾക്ക് ഗുരുതര പരിക്ക്

ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. എട്ടു കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നും 50കിലോമീറ്റർ അകലെ കുശിനഗറിലാണ് അപകടമുണ്ടായത്. ...

ഇന്റര്‍സിറ്റി എക്സ്‌പ്രസ് ഇന്ന് മൂന്നരമണിക്കൂർ വൈകി ഓടും

ഇന്റര്‍സിറ്റി എക്സ്‌പ്രസ് ഇന്ന് മൂന്നരമണിക്കൂർ വൈകി ഓടും

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.30 നു തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ് രാത്രി ഒന്‍പതു മണിക്കേ യാത്ര തിരിക്കൂവെന്ന് റെയില്‍വെ അധികൃതര്‍ ...

ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസിക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസിക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍. വയനാട് അമ്പലവയല്‍ സ്വദേശിയായ ഭാഗ്യാനന്ദസരസ്വതി ആണ് പൊലീസിന്റെ പിടിയിലായത്. യാത്രക്കാര്‍ ഇറങ്ങാന്‍ പറഞ്ഞിട്ടും ...

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. സിഗ്‌നല്‍ തകരാറിനെ തുടർന്നാണ് ട്രെയിനുകൾ വൈകുന്നത്. മുരിക്കുംപുഴയ്ക്കും കടയ്ക്കാവൂരിലും സിഗ്‌നല്‍ തകരാറുള്ളതിനാല്‍ ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്നും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ...

മലബാര്‍ എക്‌സ്പ്രസ് ബേക്കലിൽ വച്ച് മരത്തിലിടിച്ചു; ട്രെയിന്‍ 25 മിനുട്ട് നിര്‍ത്തിയിട്ടു

മലബാര്‍ എക്‌സ്പ്രസ് ബേക്കലിൽ വച്ച് മരത്തിലിടിച്ചു; ട്രെയിന്‍ 25 മിനുട്ട് നിര്‍ത്തിയിട്ടു

കാസറഗോഡ്: റെയിൽവേ ട്രാക്കിലേക്ക് ചാഞ്ഞ മരത്തിലേക്ക് ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ബേക്കലില്‍ നിര്‍ത്തിയിട്ടു. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് ട്രെയിനാണ് മരത്തിലിടിച്ചത്. കാസറഗോഡ് കോട്ടിക്കുളത്തിനും ബേക്കലിനും ...

പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ; 12 പേര്‍ക്ക് പരുക്ക്

പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ; 12 പേര്‍ക്ക് പരുക്ക്

പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 12 യാത്രക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. കട്‌നി-ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ അധികൃതര്‍ അപകട ...

എഞ്ചിനില്‍ നിന്ന് പുക; ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു

എഞ്ചിനില്‍ നിന്ന് പുക; ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു

തൃശൂര്‍: എഞ്ചിനില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പൂങ്കുന്നത്ത് പിടിച്ചിട്ടു. എഞ്ചിന്‍ തകരാറാണ് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് പുതിയ എഞ്ചിന്‍ എത്തിച്ച്‌ ...

പഴയങ്ങാടിയിൽ ട്രെയിന്‍ തട്ടി മരിച്ചു

പഴയങ്ങാടിയിൽ ട്രെയിന്‍ തട്ടി മരിച്ചു

പഴയങ്ങാടി: വെങ്ങര സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തി. മാടായി സര്‍വീസ് ബാങ്കിന് സമീപത്തെ പോള കുഞ്ഞിരാമനെ (68)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

അറ്റകുറ്റപ്പണി; മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

അറ്റകുറ്റപ്പണി; മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

തിരുവനന്തപുരം : വിവിധ ട്രെയിനുകളുടെ സമയക്രമത്തിലുളള താത്കാലിക വ്യത്യാസം റയില്‍വേ പുറത്തുവിട്ടു. ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഈ ദിവസങ്ങളില്‍ മൂന്ന് ...

ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു

ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു

ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഈജിപ്തില്‍ 15 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബെഹിറ പ്രവിശ്യയില്‍ കോം ഹമാഡയില്‍ പാസഞ്ചര്‍ ട്രെയിനും ചരക്കു ട്രെയിനും ...

ട്രാക്കിലൂടെ ഇയര്‍ഫോണില്‍ പാട്ടുകേട്ടു നടന്നു; ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ട്രാക്കിലൂടെ ഇയര്‍ഫോണില്‍ പാട്ടുകേട്ടു നടന്നു; ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ഇയര്‍ഫോണില്‍ പാട്ടുകേട്ടു നടന്ന ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഒരാള്‍ ഗുരുതരപരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരെ അപകടത്തിന് മുമ്പ് പരിഭ്രാന്തരായി കണ്ടിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ ...

ദക്ഷിണ റെയിൽവേ നിയമനം; ചോദ്യങ്ങൾ മലയാളത്തിലും

ദക്ഷിണ റെയിൽവേ നിയമനം; ചോദ്യങ്ങൾ മലയാളത്തിലും

ഹരിപ്പാട്: പ്രാദേശിക ഭാഷയായ തമിഴ് കന്നഡ തുടങ്ങിയ ഭാഷയോടൊപ്പം ഇനി മലയാളവും ഉൾപ്പെടുത്തി. മലയാളത്തിലും ഇനി ദക്ഷിണ റെയിൽവേ പരീക്ഷകളിൽ ചോദ്യങ്ങൾ ഉണ്ടാകും നേരത്തെ നാല് പ്രാദേശിക ...

മാവേലി എക്സ്പ്രസ്സിൽ യാത്രചെയ്ത നടി സനുഷയ്‌ക്ക്‌ നേരെ ആക്രമണം

മാവേലി എക്സ്പ്രസ്സിൽ യാത്രചെയ്ത നടി സനുഷയ്‌ക്ക്‌ നേരെ ആക്രമണം

ട്രെയിനില്‍ യാത്ര ചെയ്യവേ അതിക്രമത്തിന് ഇരയായതിനെക്കുറിച്ച് പ്രതികരണവുമായി നടി സനുഷ രംഗത്ത്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ...

ഇന്നത്തെ എ​റ​ണാ​കു​ളം-​കോ​ട്ട​യം പാ​സ​ഞ്ച​ർ ട്രെ​യി​ൻ റ​ദ്ദാ​ക്കി

ഇന്നത്തെ എ​റ​ണാ​കു​ളം-​കോ​ട്ട​യം പാ​സ​ഞ്ച​ർ ട്രെ​യി​ൻ റ​ദ്ദാ​ക്കി

ബു​ധ​നാ​ഴ്ച രാ​ത്രി 8.35ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം-​കോ​ട്ട​യം പാ​സ​ഞ്ച​ർ സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​ട​പ്പ​ള്ളി യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാലാണ് സ​ർ​വീ​സ് റദ്ധാക്കിയത്. ഇ​തി​നു പു​റ​മെ നി​ല​ന്പു​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, ...

സെല്‍ഫി അപകട വീഡിയോയുടെ സത്യാവസ്ഥ പുറത്ത്; വിശ്വസിച്ചവർ എല്ലാം മണ്ടന്മാർ

സെല്‍ഫി അപകട വീഡിയോയുടെ സത്യാവസ്ഥ പുറത്ത്; വിശ്വസിച്ചവർ എല്ലാം മണ്ടന്മാർ

ഹൈദരാബാദില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാധ്യമപ്രവര്‍ത്തകയായ ...

ട്രെയിനിനു മുന്നിൽനിന്ന് സെൽഫി; യുവാവിന് സംഭവിച്ചത്

ട്രെയിനിനു മുന്നിൽനിന്ന് സെൽഫി; യുവാവിന് സംഭവിച്ചത്

ഇന്ന് സെൽഫിയുടെ കാലമാണ്. പല രീതിയിലുള്ള വ്യത്യസ്ത സെൽഫികളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇന്നത്തെ തലമുറയുടെ പ്രധാന പരിപാടി. പല സെൽഫികളും മരണത്തിന് വരെ ഇടയാക്കിയിട്ടുണ്ട്. ഇപ്പോൾ ...

പാളത്തിൽ വിള്ളൽ റെയിൽ ഗതാഗതം തടസപ്പെട്ടു

പാളത്തിൽ വിള്ളൽ റെയിൽ ഗതാഗതം തടസപ്പെട്ടു

തിങ്കളാഴ്ച്ച രാവിലെ ആലുവ പുളിഞ്ചുവടിന് സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവ്വീസുകൾ താത്‌കാലികമായി നിർത്തി ...

ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ് ‘സ്ഫുർട്ടി’

ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ് ‘സ്ഫുർട്ടി’

ഇന്ത്യൻ റെയിൽവേ അടിമുടി ഡിജിറ്റൽ വല്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റയിൽവെ പുതിയതായി ഒരു മൊബൈൽ ആപ്ലിക്കേഷനും കൂടി കൊണ്ടുവന്നിരിക്കുന്നു. സ്ഫുർട്ടി എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് ...

ട്രെയിൻ വൈകിയാൽ ഇനി എസ്എംഎസ് വന്നോളും

ട്രെയിൻ വൈകിയാൽ ഇനി എസ്എംഎസ് വന്നോളും

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുമായി ഉപഗ്രഹം വഴി ബന്ധപ്പെടുന്ന പദ്ധതി 2018 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ. ഇനിമുതൽ ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് ഫോണിൽ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം ...

Page 12 of 12 1 11 12

Latest News