TEASERS

Home TEASERS

നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിങ്ക റോയ്”; ടീസർ നവംബർ 18ന്

തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവുമാണ് ശ്യാം സിംങ്ക റോയി. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ...

കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം

പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ മേഖലകരകയറിയതിന്റെ ആഹ്ലാദംകൂടി കുറുപ്പിലൂടെ  പ്രേക്ഷകര്‍ പങ്കുവയ്ക്കുകയാണ്. അടിപൊളി...

കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നും പുറത്തു കടക്കാനാവാതെ നില്‍ക്കുകയായിരുന്നു ഗ്രേസ് ആന്റണി, അത് എനിക്ക് കിട്ടേണ്ട അടി ആയിരുന്നില്ല;...

കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ അടി കിട്ടുന്ന രംഗത്തെ കുറിച്ച് പറയുകയാണ് വിന്‍സി അലോഷ്യസ്. ഗ്രേസ് ആന്റണിയില്‍ നിന്നും തനിക്ക് കിട്ടേണ്ട തല്ലായിരുന്നില്ല അത് എന്ന് സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകും...

‘വെടിക്കെട്ടിന്റെ ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…! എത്തി

തിരക്കഥാകൃത്തുക്കളും നടന്‍മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ 'ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...!' (Casting Call Announcement Video) എത്തി... ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും...

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ആസിഫ്...

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട് “; മോഷൻ പോസ്റ്റർ പുറത്തായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിൻ്റെ മോഷൻ പോസ്റ്റർ റിലീസായി. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം...

മഹാഭാരത യുദ്ധത്തിലെ ശകുനിയേ പോലെ കുബുദ്ധിയും കുതന്ത്രങ്ങളും കൊണ്ട്, ആരെയും തെറ്റിദ്ധരിപ്പിക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനും വിദഗ്ധനായ കേശുണ്ണിയെ ജാഫര്‍ രസകരമായി...

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍. ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന തണ്ടല്‍ക്കാരന്‍ കേശുന്നി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന്‍ പുറത്തുവിട്ടത്. പോസ്റ്റാറിനൊപ്പം ഒരു കുറിപ്പും വിനയന്‍ പങ്കുവെച്ചിട്ടുണ്ട്. വിനയന്റെ...

കൈനോട്ടക്കാരനായി പ്രഭാസ്; താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍ എത്തി

പ്രഭാസിന്റെ ജന്മദിനത്തില്‍ സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി....

ഫത്താഹ് ആയി അര്‍ജുന്‍, ‘ഉരു’വിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഉരു സിനിമയിൽ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളിൽ മികച്ച അഭിനയം കാഴ്ചവെച്ച അർജുൻ എന്ന നടന്റെ ക്യാരക്ടർ പോസ്റ്റർ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ്‌ ബുക്ക്...

എസ്രയുടെ ഹിന്ദി റീമേക്ക്; ഡൈബ്ബുക്;

ഇമ്രാൻ ഹാഷ്‍മി നായകനാകുന്ന ചിത്രമാണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ  സംവിധാനത്തിലാണ് ചിത്രം ഹിന്ദിയിലെത്തുന്നത്. ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഡൈബ്ബുക് എന്ന ഹിന്ദി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മലയാളത്തില്‍ 2017ല്‍ പ്രദര്‍ശനത്തിനെത്തിയ...