പ്രണയം

തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണ്

തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണ്

തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍ താന്‍ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ​ഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് . താന്‍ ...

എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു; കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണ്; അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു

എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു; കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണ്; അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു ചന്ദ്ര ലക്ഷ്മൺ. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഒരിടം നേടിയെടുത്തു. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ, ...

ദുരാത്മാക്കള്‍ ഒഴിഞ്ഞുപോയില്ല; യുവതിയെ തലമുടി പിടിച്ച് കട്ടില്‍ വലിച്ചിട്ടു; ‘മന്ത്രവാദി ഡോക്ടറുടെ’ ചികിത്സ;  യുവതിക്ക് ദാരുണാന്ത്യം

ഹോട്ടൽ മുറിയിൽ 19കാരി രക്തംവാർന്ന് മരിച്ച സംഭവം: പ്രണയം കലശലായപ്പോള്‍ മരണം തേടിയെത്തി, പ്രതിയുമായി പെൺകുട്ടിക്ക് ഒരു മാസത്തെ ഫേസ്ബുക്ക് പരിചയം മാത്രം

ഹോട്ടലിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിന് പെൺകുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ...

ആത്മാര്‍ത്ഥമായ പ്രണയം  ആദ്യം പറഞ്ഞപ്പോള്‍ അവഗണിച്ചു, പിന്നീട് സിനിമ നടന്‍ ആയപ്പോള്‍ പിന്നാലെ വന്നു, ഇഷ്ടമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു!!

ആത്മാര്‍ത്ഥമായ പ്രണയം ആദ്യം പറഞ്ഞപ്പോള്‍ അവഗണിച്ചു, പിന്നീട് സിനിമ നടന്‍ ആയപ്പോള്‍ പിന്നാലെ വന്നു, ഇഷ്ടമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു!!

ബിഗ്‌ ബോസിലൂടെ ക് ഉടുംബ പ്രേക്ഷകര്‍ക്കും പരിചിതനായ താരമാണ് അനൂപ്‌ ചന്ദ്രന്‍. ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിളങ്ങിയ അനൂപ് സിനിമയോടൊപ്പം തന്നെ ...

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി, ആ  പ്രണയം നാട്ടില്‍ വലിയ ചര്‍ച്ചയായി – അനു സിത്താര

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി, ആ പ്രണയം നാട്ടില്‍ വലിയ ചര്‍ച്ചയായി – അനു സിത്താര

നടി അനു സിത്താരയുടെ പ്രണയവും ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല അഭിമുഖങ്ങളിലും വിഷ്ണുവേട്ടനെ കുറിച്ചായിരിക്കും നടി പറയാറുള്ളതും. ഇപ്പോഴിതാ തന്റെ മാതാപിതാക്കളുടെ പ്രണയത്തെ കുറിച്ചും ...

ശാലിനിയുടെ കൈത്തണ്ടയിലെ മുറിവിൽ മൊട്ടിട്ട അജിത്തിന്റെ പ്രണയം..രസകരമായ ശാലിനി- അജിത്ത്  പ്രണയം

ശാലിനിയുടെ കൈത്തണ്ടയിലെ മുറിവിൽ മൊട്ടിട്ട അജിത്തിന്റെ പ്രണയം..രസകരമായ ശാലിനി- അജിത്ത് പ്രണയം

തമിഴകത്തും മലയാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഒരുകാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ചിത്രങ്ങളുടെ ഭാഗമായിരുന്ന ശാലിനി തമിഴിലേക്ക് ചേക്കേറുകയും അജിത്തുമായി പ്രണയത്തിലാകുകയുമായിരുന്നു. വിവാഹം ...

പ്രണയിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ലോക്ക്ഡൗണ്‍ കാലത്ത് ഒളിച്ചോടിയാൽ രണ്ട് പേര്‍ക്കും എതിരെ കേസ്

പ്രണയിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ലോക്ക്ഡൗണ്‍ കാലത്ത് ഒളിച്ചോടിയാൽ രണ്ട് പേര്‍ക്കും എതിരെ കേസ്

പ്രണയം സഫലമാക്കാനായി പദ്ധതികള്‍ പലതായിരുന്നു. ആസൂത്രണം ഒന്നിനൊന്ന് മികച്ചത്. പുലര്‍ച്ചെ ആരുമറിയാതെ പ്രണയിനിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടു പോകാനുമായി. പക്ഷേ കാര്യങ്ങള്‍ കോടതിയിലെത്തിയപ്പോള്‍ മജിസ്ട്രേറ്റ് വക ...

‘കാമുകിയെ കാണാന്‍ കോളജ് ഹോസ്റ്റലില്‍ വരെ പോയിട്ടുണ്ട്, വരവേറ്റത് ബിഷപ്പും’- തുറന്നു പറഞ്ഞ് ചാക്കോച്ചൻ

തനിക്ക് പ്രണയം അഭിനയിക്കാന്‍ കഴിയാത്ത നായിക; തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അന്നു മുതല്‍ ഇന്നും കുഞ്ചാക്കോയ്ക്ക് ചോക്ലേറ്റ് ബോയ് പരിവേഷമാണുള്ളത്. ...

പഴയ പ്രണയത്തെ സുഹൃത്തായി നിലനിർത്താൻ ഈ കാര്യങ്ങൾ മനസിലാകുക

പഴയ പ്രണയത്തെ സുഹൃത്തായി നിലനിർത്താൻ ഈ കാര്യങ്ങൾ മനസിലാകുക

പൂർവ്വ കാമുകനെ/കാമുകിയെ സുഹൃത്തായി സ്വീകരിക്കാൻ കഴിയാത്തതിന് ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം. അവന്റെ ഹൃദയം ഇപ്പോഴും അവൾക്കായി തുടിക്കുകയാവാം അങ്ങിനെയെങ്കിൽ വെറും സുഹൃത്തായി അവന്റെ കൂടെ നടക്കുന്നത് ക്രൂരതയാണ്. ...

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; സെക്കന്‍ഡുകള്‍ കൊണ്ട് തോന്നുന്ന പ്രണയത്തിന് പിന്നിലെ രഹസ്യം ഒന്ന് തിരിച്ചറിയാം

നിങ്ങളുടെ പ്രണയം നീണ്ടു നിൽക്കുമോ എന്നറിയാം

ചിലര്‍ക്ക് ആദ്യ കാഴ്ചയില്‍, ആദ്യ സംഭാഷണത്തില്‍, അങ്ങനെ പലവിധത്തിലാണ് തങ്ങളുടെ പ്രണയം ഓരോരുത്തരും കണ്ടെത്തുന്നത്. ലോകത്തില്‍ വച്ച് ഏറ്റവും മൂല്യവത്തായ വികാരമാണ് പ്രണയം. ഇത് എത്ര തന്നെ ...

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

പ്രണയം തലക്ക് പിടിച്ചപ്പോള്‍ പിഞ്ച് കുഞ്ഞുങ്ങളെ മറന്ന് കാമുകനൊപ്പം പോയി; മക്കളെ ഉപേക്ഷിച്ച് പോയ യുവതിക്കെതിരെ പരാതി കൊടുത്ത് സ്വന്തം പിതാവ്

പ്രേമം പൂത്തുലയുമ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പോലും വകവയ്ക്കാതെ കാമുകനൊപ്പം പോകുന്ന സ്ത്രകളുടെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത് ഇത്തരത്തില്‍ ഒരു സംഭവമാണിത് .മക്കളെ ഉപേക്ഷിച്ച് യുവതി ...

പ്രണയം ഏഴ് തരത്തിൽ ഉണ്ട്; നിങ്ങളുടേത് ഏതാണെന്നു കണ്ടുപിടിക്കാം

പ്രണയം ഏഴ് തരത്തിൽ ഉണ്ട്; നിങ്ങളുടേത് ഏതാണെന്നു കണ്ടുപിടിക്കാം

സ്‌നേഹം അല്ലെങ്കില്‍ പ്രണയം നമുക്ക് അഭൂതപൂര്‍വമായ ഊര്‍ജം നല്‍കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എത്തരത്തിലുള്ളതാണ് നിങ്ങളുടെ സ്‌നേഹമെന്നതാണ് വിഷയം. ഇവിടെയാണ് ട്രയാങ്കുലര്‍ ലവ് സിദ്ധാന്തം വരുന്നത്. ഇതനുസരിച്ച് ...

അനുജത്തിയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ട്; റിമിയെ ഞെട്ടിച്ച മറുപടിയുമായി സീരിയൽ താരം സ്വാതി

അനുജത്തിയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ട്; റിമിയെ ഞെട്ടിച്ച മറുപടിയുമായി സീരിയൽ താരം സ്വാതി

അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയൽ താരവുമായ സ്വാതി. മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും ...

പ്രണയിച്ചതിന്റെ പേരിൽ മർദ്ദനം; മലപ്പുറത്ത് യുവാവ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തു

പ്രണയിച്ചതിന്റെ പേരിൽ മർദ്ദനം; മലപ്പുറത്ത് യുവാവ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തു

മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് വിഷം കഴിച്ച യുവാവ് മരിച്ചു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് മരിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പ്രണയബന്ധം ചോദ്യം ചെയ്തു; പതിനഞ്ചുകാരി പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

ബം​ഗ​ളൂ​രു: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ള്‍ അ​റ​സ്റ്റി​ല്‍. പ്രണയം ചോദ്യം ചെയ്ത് പി​താ​വ് മ​ക​ളെ മ​ര്‍​ദ്ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ...

കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലപാതക കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ...

പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

മലയാള സിനിമയില്‍ ഷെയ്ന്‍ നിഗമിനെ പ്രണയനായകനായി ഏവരും അംഗീകരിച്ച് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ല്‍ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ...

ആറ് വർഷത്തെ പ്രണയം ആരംഭിച്ചത് ഒരു മിസ്ഡ്‌ കോളിലൂടെ; ഒടുവിൽ പ്രണയം കൊലപാതകമായി

ആറ് വർഷത്തെ പ്രണയം ആരംഭിച്ചത് ഒരു മിസ്ഡ്‌ കോളിലൂടെ; ഒടുവിൽ പ്രണയം കൊലപാതകമായി

ആറു വര്‍ഷത്തെ പ്രണയം ഒടുവില്‍ കലാശിച്ചത് വിവാഹത്തിലായിരുന്നില്ല. മറിച്ച്‌ നാടിനെ നടുക്കുന്ന കൊലപാതകത്തിലായിരുന്നു. രാഖിയുമായുള്ള പ്രണയത്തിനിടയിലും സൈനികനായ അഖില്‍ മറ്റൊരു യുവതിയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനെ ചോദ്യം ...

തന്റെ വിവാഹത്തിന്റെ തലേന്നാള്‍  വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

തന്റെ വിവാഹത്തിന്റെ തലേന്നാള്‍ വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

അനശ്വര പ്രണയ കഥകള്‍ എല്ലാം തന്നെ പറയുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രണയത്തെക്കുറിച്ചാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും പ്രണയം ഒരാളില്‍ ഒതുങ്ങി ...

മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമിതും ആദിത്യയും വിവാഹിതരായി

മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമിതും ആദിത്യയും വിവാഹിതരായി

കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ ഇന്ത്യന്‍ യുവാക്കളായ അമിതിനും ആദിത്യനും അമേരിക്കയില്‍ വിവാഹിതരായി. ന്യൂജഴ്‌സിയില്‍ ജനിച്ച്‌ അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന ഇരുവരും ന്യൂജഴ്‌സിയില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. പ്രണയം നടിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ്‌ ഷാഫിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ...

പ്രണയം മധുരമായ വികാരം; നൂറിലും നൂറ്റിമുന്നിലും ഒന്നാകാൻ തീരുമാനിച്ച് ഇവർ; പ്രണയത്തിനു പ്രായമില്ലെന്ന് തെളിയിച്ച്  മുത്തശ്ശനും മുത്തശ്ശിയും

പ്രണയം മധുരമായ വികാരം; നൂറിലും നൂറ്റിമുന്നിലും ഒന്നാകാൻ തീരുമാനിച്ച് ഇവർ; പ്രണയത്തിനു പ്രായമില്ലെന്ന് തെളിയിച്ച് മുത്തശ്ശനും മുത്തശ്ശിയും

ഒഹിയോ: പരസ്പരം ഇഷ്ടത്തിലാകുന്നതും നീണ്ട വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്നതും  പ്രേമിക്കുന്നവര്‍ക്കിടയില്‍ സ്വഭാവികമാണ്. പ്രണയം ജീവിതത്തിന്റെ മധുരമായ വികാരമാണ്. പക്ഷേ പ്രണയവും വിവാഹുമെല്ലാം 100 വയസ്സിന് ശേഷമാണെങ്കിലോ? ...

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

കൊല്ലം : സ്വന്തം മകളെ പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്ക്കും കോടതി വളപ്പിൽ വെച്ച് പതിനഞ്ച് അംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റു. കാമുകന്റെ സുഹൃത്തുക്കൾ ...

പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍: വിവാഹം ഡിസംബറിലെന്ന് സൂചന

പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍: വിവാഹം ഡിസംബറിലെന്ന് സൂചന

മലയാളി താരം ശ്രീശാന്തിന് ശേഷം മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസണ്‍ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ നാളായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനി ചാരു എന്ന കുട്ടിയുമായാണ് ...

Page 2 of 2 1 2

Latest News