മദ്രാസ് ഹൈക്കോടതി

അംബേദ്കറുടെ ചിത്രങ്ങൾ കോടതികളിൽ നിന്ന് നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

അംബേദ്കറുടെ ചിത്രങ്ങൾ കോടതികളിൽ നിന്ന് നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

അംബേദ്കറുടെ ചിത്രങ്ങൾ തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് നീക്കം ചെയ്യില്ല എന്ന്‌ മദ്രാസ് ഹൈക്കോടതി. ഇപ്പോഴുള്ള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന്‌ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് നിയമമന്ത്രി ...

പരോൾ  നീട്ടണമെന്നാവശ്യം; രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതി നളിനി കോടതിയിൽ

ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണം; ഹർജിയുമായി രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി മദ്രാസ് ഹൈക്കോടതിയിൽ

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതയായ നളിനി ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണമെന്നാവശ്യപ്പെടുന്ന ഹർജിയുമായി മദ്രാസ് ഹൈക്കോടതിൽ. ജയിൽ മോചിതനായെങ്കിലും തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരൻമാർക്കായുള്ള ഡിറ്റൻഷൻ സെന്ററിൽ ...

സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി; ഭർത്താവിന്റെ സ്വത്തിൽ വീട്ടമ്മയ്‌ക്ക് തുല്യ അവകാശം

ചരിത്രത്തിലെ തന്നെ സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി. സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഉപേക്ഷിച്ച് കുടുംബത്തിനായി ഒരു ദിവസം പോലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന വീട്ടമ്മയുടെ അധ്വാനം കണ്ടില്ലെന്ന് ...

ജീവിതപങ്കാളിയുടെ സ്വത്തില്‍ വീട്ടമ്മയ്‌ക്ക് തുല്യാവകാശമെന്ന് ഹൈക്കോടതി

ജീവിതപങ്കാളിയുടെ സ്വത്തില്‍ വീട്ടമ്മയ്‌ക്ക് തുല്യാവകാശമെന്ന് ഹൈക്കോടതി

ചെന്നൈ: ജീവിതപങ്കാളി സ്വന്തം വരുമാനത്താല്‍ സമ്പാദിക്കുന്ന വസ്തുവകകളില്‍ വീട്ടമ്മയ്ക്കും തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിലൂടെ ആവശ്യമായ പിന്തുണ നല്‍കി ഭര്‍ത്താവിന് വരുമാനമുണ്ടാക്കാനുള്ള സാഹചര്യം വീട്ടമ്മയാണ് ...

ഫഹദും വടിവേലുവും പ്രധാന വേഷത്തിൽ എത്തുന്ന “മാമന്നൻ” ഓഡിയോ ലോഞ്ച് ജൂൺ ഒന്നിന്

“മാമന്നൻ” റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി; ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ഉദയനിധി സ്റ്റാലിൻ, വടിവേലു, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "മാമന്നൻ". ചിത്രം ജൂൺ 30ന് ...

ബാങ്കുകൾ നിങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കില്ല, FD-യിൽ ഉയർന്ന വരുമാനത്തിനായി നിങ്ങൾക്ക് ഈ 4 വഴികൾ പരീക്ഷിക്കാം

ഒരു ലക്ഷത്തിലധികം പേരില്‍ നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത് വെല്ലൂര്‍ ആസ്ഥാനമായ എല്‍എന്‍എസ് ഇന്റര്‍നാഷനല്‍ ഫിനാൻസ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമകള്‍ മുങ്ങി

ചെന്നൈ: ഒരു ലക്ഷത്തിലധികം പേരില്‍ നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത് വെല്ലൂര്‍ ആസ്ഥാനമായ എല്‍എന്‍എസ് ഇന്റര്‍നാഷനല്‍ ഫിനാൻസ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമകള്‍ മുങ്ങി. മദ്രാസ് ഹൈക്കോടതി ...

ബന്ധം വേര്‍പെടുത്തിയാളെ അതിഥിയായി പരിഗണിക്കാനാകണം. ‘അതിഥി ദേവോ ഭവ’ എന്ന ഭാരതീയ സങ്കല്പമനുസരിച്ച് ബഹുമാനത്തോടും സഹാനുഭൂതിയോടും കൂടെ പെരുമാറണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹ ബന്ധം വേർപെടുത്തിയ പങ്കാളി മക്കളെ കാണാൻ വീട്ടിലെത്തുമ്പോള്‍ അതിഥിയായി കണക്കാക്കി മാന്യമായി പെരുമാറണമെന്നു മദ്രാസ് ഹൈക്കോടതി. ബന്ധം വേര്‍പെടുത്തിയാളെ അതിഥിയായി പരിഗണിക്കാനാകണം. ‘അതിഥി ദേവോ ...

പിതൃത്വ അവകാശക്കേസിൽ ധനുഷിന്   മദ്രാസ് ഹൈക്കോടതിയുടെ സമൻസ്

പിതൃത്വ അവകാശക്കേസിൽ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ സമൻസ്

പിതൃത്വ അവകാശക്കേസിൽ ധനുഷിന്   മദ്രാസ് ഹൈക്കോടതിയുടെ സമൻസ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികൾ നൽകിയ കേസ് വർഷങ്ങളായി കോടതിയുടെ പരി​ഗണനയിലുള്ളതാണ്. ...

മതപരിവർത്തനം ആരോപിച്ച് തമിഴ്‌നാട്ടിലെ മിഷനറി സ്‌കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; കേസ് മദ്രാസ് ഹൈക്കോടതി സിബിഐക്ക് വിട്ടു

മതപരിവർത്തനം ആരോപിച്ച് തമിഴ്‌നാട്ടിലെ മിഷനറി സ്‌കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; കേസ് മദ്രാസ് ഹൈക്കോടതി സിബിഐക്ക് വിട്ടു

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ മിഷനറി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനി മരിച്ചതുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. മരിക്കുന്നതിന് മുമ്പ് വിദ്യാർത്ഥിനിയുടെ ഒരു വീഡിയോ ...

ഭാരത് മാതാവിനും ഹിന്ദുക്കൾക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ചു;  കത്തോലിക്കാ വൈദികനെതിരായ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

ഭാരത് മാതാവിനും ഹിന്ദുക്കൾക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ചു;  കത്തോലിക്കാ വൈദികനെതിരായ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹൈന്ദവ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂലൈയിൽ അറസ്റ്റിലായ ഫാദർ ജോർജ് പൊന്നയ്യ എന്ന തമിഴ്‌നാട്ടിലെ കത്തോലിക്കാ പുരോഹിതനെതിരെ ഫയൽ ചെയ്ത ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന മെസേജുകൾക്ക് അഡ്മിന്‍ ഉത്തരവാദിയാകില്ല, കേസുകളിൽ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

വാട്സാപ്പ് മെസേജുകളിൽ നിർണായക തീരുമാനവുമായി മദ്രാസ് ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന മെസേജുകൾ കുറ്റകരമായവയാണെങ്കിൽ ഗ്രൂപ്പ് അഡ്മിനെയാണ് ഇത്രയും നാൾ കേസിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ...

ഒമ്പതുവർഷം മുമ്പ് ദത്തുനൽകിയ കുട്ടിയെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കൽ കാണാമെന്ന് കോടതി

ചെന്നൈ: ഒമ്പത് വർഷം മുമ്പ് ദത്തുനൽകിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. എന്നാൽ, ആഴ്ചയിലൊരിക്കൽ കുട്ടിയെ കാണാൻ അമ്മയ്ക്ക് അനുമതി നൽകി. ...

‘കൃത്രിമ ബീജ സങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖം നിഷേധിക്കലാണ്. പ്രത്യുത്പാദനം എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അതില്‍ ഇടപെടരുത്; മദ്രാസ് ഹൈക്കോടതി

‘കൃത്രിമ ബീജ സങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖം നിഷേധിക്കലാണ്. പ്രത്യുത്പാദനം എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അതില്‍ ഇടപെടരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ: 'കൃത്രിമ ബീജ സങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖം നിഷേധിക്കലാണെന്ന്‌ മദ്രാസ് ഹൈക്കോടതി. പ്രത്യുത്പാദനം എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അതില്‍ ഇടപെടരുതെന്ന് കോടതി പറഞ്ഞു. ഇണ ചേരാനുള്ള ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

ഹിന്ദിയിലല്ല, ഇംഗ്ലീഷില്‍ മറുപടി കൊടുക്കണം; കേന്ദ്രസര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

ചെന്നൈ: ഇംഗ്ലീഷില്‍ അയക്കുന്ന അപേക്ഷകള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. മധുരയില്‍ നിന്നുള്ള ലോക്സഭാ എം.പി എസ്. വെങ്കടേഷ് നല്‍കിയ പൊതുതാല്‍പര്യ ഹരജി ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

കേന്ദ്രം സിബിഐയെ സ്വതന്ത്രമാക്കണം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

കേന്ദ്രം സിബിഐയെ സ്വാതന്ത്രമാക്കണമെന്നും പാര്‍ലമെന്റിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമായിരിക്കണം സിബിഐ എന്നും മദ്രാസ് ഹൈക്കോടതി. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അതേ നിലയിലുള്ള ...

വിജയ്‌യുടെ ഫോട്ടോയോ പേരോ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചാൽ ഉടൻ നടപടി

നികുതിയിളവ് തേടിയതിന് വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറായ റോള്‍സ് റോയ്സ് ...

ചൈല്‍ഡ് പോണ്‍ കാണുന്നതില്‍ നിന്ന് ആളുകളെ മാറ്റിയെടുക്കുന്നതില്‍ മികച്ച വിദ്യാഭ്യാസത്തിന് മാത്രമെ കഴിയു;  നിര്‍ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

ചൈല്‍ഡ് പോണ്‍ കാണുന്നതില്‍ നിന്ന് ആളുകളെ മാറ്റിയെടുക്കുന്നതില്‍ മികച്ച വിദ്യാഭ്യാസത്തിന് മാത്രമെ കഴിയു; നിര്‍ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ച് അടുത്തിടെ ഒരു പ്രത്യേക പ്രസ്താവന നടത്തി . ചൈല്‍ഡ് പോണ്‍ കാണുന്നതിന് ...

‘പനിയോ ജലദോഷമോയെന്ന് കരുതി സമയം കളയരുത്, ടെസ്റ്റ് ചെയ്യണം’; ലക്ഷണങ്ങള്‍ കോവിഡിന്റേതാകാനുള്ള സാധ്യത, വായു മാര്‍ഗം കൊവിഡ് പകരാനുള്ള സാധ്യതകള്‍ കൂടിയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുയെന്ന് മുഖ്യമന്ത്രി

റാലികള്‍ നടന്നപ്പോള്‍ അന്യഗ്രഹത്തിലായിരുന്നോ?, രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍; വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിനിടെ രാഷ്ട്രീയ ജാഥകള്‍ അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. രണ്ടാം തരംഗം തീവ്രമായതിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്ന് കോടതി ...

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു; എതിർപ്പുമായി കുടുംബാംഗങ്ങൾ

ജയലളിതയുടെ ‘വേദനിലയം’ സ്‍മാരകമാക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 'വേദനിലയം' സ്‍മാരകമാക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്മാരകമാക്കുന്നതിന് സർക്കാരിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. എന്നാൽ, തൽക്കാലം പൊതുജനങ്ങൾക്ക് ...

സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തും സംപ്രേക്ഷണം ചെയ്യാമെന്ന് ചാനലുകള്‍ കരുതരുത്: മദ്രാസ് ഹൈക്കോടതി

സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തും സംപ്രേക്ഷണം ചെയ്യാമെന്ന് ചാനലുകള്‍ കരുതരുത്: മദ്രാസ് ഹൈക്കോടതി

മധുരൈ: സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തുംസംപ്രേക്ഷണം ചെയ്യാമെന്ന് ചാനലുകള്‍ കരുതരുതെന്ന് മദ്രാസ് ഹെക്കോടതി. ജസ്റ്റിസ് കിരുബാകരന്‍, ബി പുകലേന്തി എന്നിവരടങ്ങിയ ബെഞ്ചാണ് വാര്‍ത്താ ചാനലുകളുടെ ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

സെന്‍സര്‍ഷിപ്പ് ഇല്ലെന്ന് കരുതി എന്തും ടെലികാസ്റ്റ് ചെയ്യാമെന്ന് കരുതരുത്: വാര്‍ത്താ ചാനലുകള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി

വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തും ടെലികാസ്റ്റ് ചെയ്യാമെന്ന് ചാനലുകള്‍ കരുതരുതെന്ന് മദ്രാസ് ഹെക്കോടതി നിരീക്ഷിച്ചു. ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം, നിലപാടുമായി മദ്രാസ് ഹൈക്കോടതി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന നിലപാടുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ ...

തുറന്ന മദ്യശാലകള്‍ അടയ്‌ക്കണം, ഈ മാസം 17 വരെ തുറക്കരുത്, ഒരിടത്തും സാമൂഹിക അകലം പാലിച്ചില്ല, ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കണം: രൂക്ഷ വിമര്‍ശനവുമായി കോടതി

തുറന്ന മദ്യശാലകള്‍ അടയ്‌ക്കണം, ഈ മാസം 17 വരെ തുറക്കരുത്, ഒരിടത്തും സാമൂഹിക അകലം പാലിച്ചില്ല, ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കണം: രൂക്ഷ വിമര്‍ശനവുമായി കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കണമെന്ന് ഉത്തരവിട്ട് തമിഴ്‌നാട് മദ്രാസ് ഹൈക്കോടതി. ഈ മാസം 17 വരെ മദ്യവില്‍പ്പനശാലകള്‍ തുറക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ തുറന്ന ശേഷം ഒരിടത്തും ...

തമിഴുമായി താരതമ്യം ചെയ്താല്‍ ഹിന്ദി ഒരു കൊച്ചു കുട്ടി: കമല്‍ ഹാസന്‍

പോലീസ് മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് കമല്‍ഹാസന്‍

ഇന്ത്യന്‍- 2 സിനിമാസെറ്റിലെ അപകടത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. പരാതിയുമായി നടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫെബ്രുവരി 19നാണ് ഇന്ത്യന്‍ 2 ...

മരട് ഫ്‌ളാറ്റ് കേസിൽ ഒന്നാം പ്രതിയുടെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മരട് ഫ്‌ളാറ്റ് കേസിൽ ഒന്നാം പ്രതിയുടെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മരടിലെ അനധികൃത ഫ്‌ലാറ്റ് നിർമാണ കേസുമായി ബന്ധപെട്ട് സന്ദീപ് മേത്തയുടെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപെട്ടതിനെ തുടർന്ന് സന്ദീപ് മേത്തയുടെ മുൻകൂർ ജാമ്യം മദ്രാസ് ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

അട്ടപ്പാടിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കൾക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. പോസ്റ്റ്മോര്‍ട്ടം ...

വി.കെ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

വി.കെ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

ഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. മുതിർന്ന ജഡ്ജി വിനീത് കോത്താരിയെ ...

Latest News