വാഹനം

ഇന്ത്യയിൽ ഉടനെത്തും ഈ കോംപാക്റ്റ് എസ്‌യുവികൾ- ചിത്രങ്ങൾ

മോഡിഫിക്കേഷനുകൾ ഇത് ആവാം! വാഹനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം

സ്വന്തം വാഹനങ്ങളില്‍ ഭംഗി കൂട്ടുന്നതിനും യാത്രാ സുഖം വര്‍ധിപ്പിക്കുന്നതിനും മോഡിഫിക്കേഷന്‍ നടത്തുന്നത് പതിവാണ്. എന്നാല്‍ ഇത്തരം മോഡിഫിക്കേഷനുകളില്‍ പലതും നിയമാനുസൃതമല്ല. ഒരു വാഹനത്തില്‍ എന്തൊക്കെ പരിഷ്‌ക്കാരങ്ങള്‍ക്ക് നിയമപരമായി ...

അംഗീകരിക്കാൻ പറ്റാത്ത വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല; അനുശ്രീ

നടി അനുശ്രീ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടു; രണ്ടു പേർക്ക് പരിക്ക്

ഇടുക്കി മുള്ളരികുടിയിൽ വെച്ച് നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു . പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ഇരുചക്രവാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയായത് രക്ഷിതാക്കൾക്ക്; ഇന്നലെ മാത്രം ശിക്ഷിച്ചത് കൗമാരക്കാരായ 18 പേരെ

ഇരുചക്രവാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയായത് രക്ഷിതാക്കൾക്ക്; ഇന്നലെ മാത്രം ശിക്ഷിച്ചത് കൗമാരക്കാരായ 18 പേരെ

ഇരുചക്ര വാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം രക്ഷിതാക്കൾക്ക് വിനയായി. ഇന്നലെ മാത്രം 18 വയസ്സിനു മുൻപ് മക്കൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് 18 പേരെയാണ് മഞ്ചേരി ചീഫ് ജഡീഷ്യൽ ...

ഇടുക്കി  പൂപ്പാറയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു; 17 പേർക്ക് പരിക്ക്

ഇടുക്കി പൂപ്പാറയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു; 17 പേർക്ക് പരിക്ക്

ഇടുക്കി  പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ ...

വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത്, കാറിലെ ഹാന്‍ഡ്സ് ഫ്രീ എന്നിവ വഴി ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ് 

വാഹനം ഉള്ളവരും പുതിയ വാഹനം വാങ്ങുന്നവരും ഇക്കാര്യങ്ങൾ അറിയുക

ജീവിതത്തിലെ സുപ്രധാന കാര്യങ്ങളായ വിവാഹം, ഗൃഹപ്രവേശനം, ചോറൂണ് തുടങ്ങി എന്നിവയ്ക്കെല്ലാം നല്ല സമയം നോക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. പക്ഷേ വാഹനം വാങ്ങുമ്പോൾ ഇതിനിത്ര പ്രാധാന്യം കൊടുക്കാതെ അപകടം ...

വിരാഗനൂരില്‍ കേരളത്തില്‍ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പുറപ്പെട്ട വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; കുപ്പി പെറുക്കാൻ തിരക്കുകൂട്ടി ജനങ്ങൾ

വിരാഗനൂരില്‍ കേരളത്തില്‍ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പുറപ്പെട്ട വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; കുപ്പി പെറുക്കാൻ തിരക്കുകൂട്ടി ജനങ്ങൾ

ചെന്നൈ: വിരാഗനൂരില്‍ കേരളത്തില്‍ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പുറപ്പെട്ട വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഡൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ...

കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുെമെന്ന‍് ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു

കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുെമെന്ന‍് ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും പ്രസ്തുത വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

വാഹനം മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിൽ

സ്കോര്‍പിയോ വാഹനം മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പോലീസിന്റെ പിടിയില്‍. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്നുമാണ് വാഹനം മോഷ്ടിച്ചത്. ഏഴ് ജില്ലകളിലായി ...

നമ്പരില്ലാത്ത സ്കൂട്ടറിൽ നഗരത്തിൽ അഭ്യാസം , പെൺകുട്ടികളെ ശല്യം ചെയ്യൽ മൂന്ന് പ്ലസ്ടു വിദ്യാർഥികൾ പിടിയിൽ

നമ്പരില്ലാത്ത സ്കൂട്ടറിൽ നഗരത്തിൽ അഭ്യാസം , പെൺകുട്ടികളെ ശല്യം ചെയ്യൽ മൂന്ന് പ്ലസ്ടു വിദ്യാർഥികൾ പിടിയിൽ

പുനലൂർ : നമ്പരില്ലാത്ത സ്കൂട്ടറിൽ നഗരത്തിൽ അഭ്യാസം നടത്തുകയും പെൺകുട്ടികളെ ശല്യംചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാർഥികളെ പുനലൂർ പോലീസ് പിടികൂടി. രൂപവും നിറവും മാറ്റിയ സ്കൂട്ടറും ...

മോഡലുകളുടെ മരണം അപകടത്തിലെ ദുരൂഹത നീക്കണമെന്ന് അൻസി കബീറിന്റെ കുടുംബം

മോഡലുകളുടെ മരണം അപകടത്തിലെ ദുരൂഹത നീക്കണമെന്ന് അൻസി കബീറിന്റെ കുടുംബം

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ , റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ...

ഉത്തരാഖണ്ഡില്‍ വൻ വാഹനാപകടം, വാഹനം നിയന്ത്രണം വിട്ട് കുഴിയിൽ വീണ്‌ ഗ്രാമത്തിലെ 14 പേർ മരിച്ചു, 5 പേരുടെ നില ഗുരുതരം

ഉത്തരാഖണ്ഡില്‍ വൻ വാഹനാപകടം, വാഹനം നിയന്ത്രണം വിട്ട് കുഴിയിൽ വീണ്‌ ഗ്രാമത്തിലെ 14 പേർ മരിച്ചു, 5 പേരുടെ നില ഗുരുതരം

ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ വൻ വാഹനാപകടം. ഒരു വാഹനം നിയന്ത്രണം വിട്ട് കുഴിയിൽ വീഴുകയായിരുന്നു. അപകടത്തിൽ 14 പേർ മരിച്ചു. ഇതുകൂടാതെ ഈ അപകടത്തിൽ അഞ്ച് പേർക്ക് ...

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ആസ്റ്റര്‍ സെപ്‍റ്റംബര്‍ 15ന് എത്തും

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ആസ്റ്റര്‍ സെപ്‍റ്റംബര്‍ 15ന് എത്തും

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ് പുതിയ മോഡലായ ആസ്റ്റര്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് . സെപ്റ്റംബർ 15ന് വാഹനത്തെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കും എന്ന് ഓട്ടോ ...

ഒരു അമ്മയ്‌ക്കും മകനും സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കാത്ത കാലമാണോ ഇത് ? എന്റെ മകനൊപ്പമാണ് ഞാൻ പോയത്, അയാൾ മകനെ മർദിക്കുന്നത് കണ്ടാണ് കാറിൽ നിന്നു ഞാൻ ഇറങ്ങിയത്. ഈ സമയം അതുവഴി പോയ ആളുകൾ വാഹനം നിർത്തിയതല്ലാതെ ഇടപെട്ടില്ല.  ഒരു മകന്റെ മുന്നിൽ വച്ച് ഒരമ്മയെ പറയാൻ പാടില്ലാത്ത അസഭ്യമാണ് അയാൾ പറഞ്ഞത്; പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി ഞങ്ങൾ മടങ്ങാൻ തുടങ്ങിയപ്പോൾ അയാൾ പിന്നാലെ എത്തി കാറിന്റെ മുൻഭാഗത്തെ ചില്ല് അടിച്ചു തകർത്തു; അമ്മയ്‌ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം 

പരവൂർ: ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജ്ന മൻസിലിൽ ഷംല (44), മകൻ ...

വാതില്‍ ചവിട്ടിത്തുറന്ന് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആക്രമിച്ച്‌ സ്വര്‍ണാഭരണം കവര്‍ന്നു

കാസർഗോഡ് ജൂവലറി കവര്‍ച്ച: പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെടുത്തു

കാസര്‍ഗോഡ് ഹൊസങ്കടിയിലെ ജൂവലറി കവര്‍ച്ചാക്കേസിൽ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം കണ്ടെടുത്തു. വാഹനത്തിൽ നിന്ന് ഏഴ് കിലോഗ്രാം വെള്ളിയും രണ്ടുലക്ഷം രൂപയും കണ്ടെടുത്തായും സൂചനയുണ്ട്. ഉള്ളാള്‍ പൊലീസ് ...

അറവുമാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ നിന്ന് രക്തമടങ്ങിയ ജലം റോഡിൽ ഒഴുക്കി ; നാട്ടുകാർ വാഹനം തട‍ഞ്ഞു, ആരോഗ്യവകുപ്പ് അധികൃതർ കേസെടുത്തു

അറവുമാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ നിന്ന് രക്തമടങ്ങിയ ജലം റോഡിൽ ഒഴുക്കി ; നാട്ടുകാർ വാഹനം തട‍ഞ്ഞു, ആരോഗ്യവകുപ്പ് അധികൃതർ കേസെടുത്തു

കോഴിക്കോട്: സംസ്ഥാന പാതയിലാകെ ദുർഗന്ധം പരത്തുന്ന മലിന്യം ഒഴുക്കിയ അറവു മാംസ മാലിന്യം ശേഖരിക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് ക്കട്ട് എന്ന സ്ഥാപനത്തിൻ്റെ ...

എംസി റോഡിൽ വാഹന പരിശോധനയ്‌ക്കിടെ കാറിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പോലിസ് പിടികൂടി; പ്രതികള്‍ രക്ഷപ്പെട്ടു

എംസി റോഡിൽ വാഹന പരിശോധനയ്‌ക്കിടെ കാറിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പോലിസ് പിടികൂടി; പ്രതികള്‍ രക്ഷപ്പെട്ടു

കൊട്ടാരക്കര: കാറിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പോലിസ് പിടികൂടി. എംസി റോഡിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന പോലിസ് സംഘമാണ് കഞ്ചാവ് ...

മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി; ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക്

മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി; ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക്

ഡല്‍ഹി: ഉടമയുടെ മരണത്തിനു ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. പുതിയ ചട്ടം അനുസരിച്ച് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഖമറുദ്ധീനെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; പ്രതിപക്ഷ എംഎൽഎമാരെ മനപ്പൂർവ്വം വേട്ടയാടുന്നു എന്ന് ഉമ്മൻ‌ചാണ്ടി

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ;അപകടം തിരുവനന്തപുരത്ത് നിന്നും പുതുപ്പള‌ളിയിലേക്ക് പോകുമ്പോള്‍

പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം എം.സി റോഡില്‍ അപകടത്തില്‍ പെട്ടു. അടൂരിന് സമീപം ഏനാത്ത് വടക്കേടത്ത് കാവില്‍ വച്ച്‌ മ‌റ്റൊരു വാഹനം അദ്ദേഹത്തിന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ ...

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ആലപ്പുഴ ബൈപ്പാസിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്; 12 പേർക്കു 12000 രൂപ പിഴ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് പിഴ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ 12 ...

നടിയിൽ നിന്ന് തെളിവെടുക്കും: വാഹനം തിരിച്ചറിഞ്ഞു, പ്രതികൾക്കായി തിരച്ചിൽ

നടിയിൽ നിന്ന് തെളിവെടുക്കും: വാഹനം തിരിച്ചറിഞ്ഞു, പ്രതികൾക്കായി തിരച്ചിൽ

കൊച്ചിയിലെ ഷോപ്പിങ്മാളിൽ നടിയെ അപമാനിച്ച കേസിൽ വനിതാ കമ്മിഷൻ ഇന്ന് നടിയിൽ നിന്ന് തെളിവെടുക്കും. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് മാളിലെ കൂടുതൽ സിസിടിവി പരിശോധിക്കാനുള്ള ശ്രമം ...

വിലവർദ്ധിപ്പിക്കാനൊരുങ്ങി ഹോണ്ടയും

ഈ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ മെെലേജ് കൂട്ടാം

വാഹനം ഓടിക്കുന്നവരിൽ ഭൂരിഭാഗം പേരുടെയും പരാതിയാണ് കമ്പനി അവകാശപ്പെടുന്ന മെെലേജ് കിട്ടുന്നില്ല എന്നുള്ളത്. ഉയർന്ന ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്ന വാഹനങ്ങൾക്ക് മെെലേജ് കുറയുമ്പോൾ സ്വഭാവികമായും വാഹന ...

തിരുവനന്തപുരത്ത് വാഹനപരിശോധനയ്‌ക്കിടെ എസ് ഐയെ ഇടിച്ചുതെറിപ്പിച്ചു; തലയ്‌ക്ക് സാരമായി പരിക്കേറ്റ എസ് ഐ ആശുപത്രിയിൽ

വാഹന പരിശോധന കര്‍ശനമാക്കും

കണ്ണൂർ :കൊവിഡ് സാഹചര്യത്തില്‍ റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതിനാല്‍ അപകടങ്ങള്‍ കുറക്കാനായി വാഹനപരിശോധന കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഒ പ്രമോദ് കുമാര്‍ അറിയിച്ചു. ...

2019 മാർച്ചിന് ശേഷം ഒരു വാഹനം സ്വന്തമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റിനെ കുറിച്ച് ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

2019 മാർച്ചിന് ശേഷം ഒരു വാഹനം സ്വന്തമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റിനെ കുറിച്ച് ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഇനിമുതൽ വാഹനം സ്വന്തമാക്കുമ്പോൾ നമ്പർ പ്ലെയ്റ്റിനെ സംബന്ധിച്ച ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം. പുതുതായി പുറത്തിറങ്ങുന്ന നമ്പർ പ്ലേറ്റുകൾ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകളായിരിക്കും. ഇതിൽ ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

മൊറട്ടോറിയം വേണ്ടെന്നു വച്ചവര്‍ക്ക് അക്കൗണ്ടില്‍ പണമെത്തും; ആശ്വാസ പ്രഖ്യാപനം

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബാങ്കുകൾ നൽകിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് സമ്മാനം നൽകാൻ കേന്ദ്രസർക്കാർ. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവർക്കാണ് നിശ്ചിത തുക നൽകുക. ...

സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് ചീഫ് സെക്രട്ടറി

സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് ചീഫ് സെക്രട്ടറി

സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം. ഈ നിർദേശം ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്കും ബാധകമാണ്. നടപടി, കഴിഞ്ഞ ദിവസം ജീവനക്കാർ ...

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ്  റിപോര്‍ട്ട് പുറത്തായത് സംശയകരം തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ ഗുരുതരക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപോര്‍ട്ടിനെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ...

മോട്ടോർ വാഹന നിയമ ഭേദഗതി: ഓണക്കാലത്ത് കർശന പരിശോധനയില്ല

ഗതാഗത നിയമലംഘനം; പിഴ കുറയ്‌ക്കാൻ തീരുമാനം

വാഹന ഗതാഗത നിയമലംഘനത്തിന് പിഴകൾ പുതുക്കി നിയോശ്ചയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം. സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാതിരുന്നാലുള്ള പിഴ ആയിരം രൂപയിൽ നിന്നും ...

ഹെൽമറ്റ് ഇല്ലാതെ യാത്ര; യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസുകാർ ഞെട്ടി

ഹെൽമറ്റ് ഇല്ലാതെ യാത്ര; യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസുകാർ ഞെട്ടി

കൊച്ചി: വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ ഹെല്‍മറ്റില്‍ നിന്നും പഴുതാരയെ കണ്ടെത്തി. ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ തൂക്കിയിട്ട് യാത്ര ചെയ്തതിന് യുവാവിനെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ്  മോട്ടോര്‍വാഹന വകുപ്പിലെ ...

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും.  ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ലഖ്‌നൗവില്‍ നടത്തിയ പരിശോധനയില്‍ ഒറ്റദിവസം കുടുങ്ങിയത് 305 പോലീസുരാണ്. 155 എസ്.ഐ.മാരും ഇതിലുള്‍പ്പെടും. പിടിക്കപ്പെടുമ്പോള്‍ മിക്കവരും ...

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലമെത്തി ഇനിയുള്ള നാളുകള്‍ വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചുമുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. വാഹനം ഓടിക്കുന്നവര്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. ...

Page 1 of 2 1 2

Latest News