ARRESTED

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതൽ മൊഴികൾ പുറത്ത്

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതൽ മൊഴികൾ പുറത്ത്

നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ മൊഴികള്‍ പുറത്ത്. സേറ്റഷനില്‍ മുന്നിലെ കെട്ടിടത്തില്‍ വച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നും ഇനിയും അറസ്റ്റിലാവാനുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും അറസ്റ്റിലായ സജീവ് ...

ഒ​ന്നേ​കാ​ൽവ​യ​സു​കാ​രി​യുടെ കൊലപാതകം : അ​മ്മ അ​റ​സ്റ്റി​ൽ

പിഞ്ചു കു​ഞ്ഞി​നെ നി​ല​ത്ത​ടി​ച്ചു കൊ​ന്ന പിതാവ് അറസ്റ്റിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ദ​മോ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പിതാവ് നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പി​താ​വ് നി​ല​ത്ത​ടി​ച്ചു കൊ​ന്നു. ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കു​ട്ടി​യെ നി​ല​ത്ത​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ അലിഗഢിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ സംഭവത്തിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റുചെയ്തു. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. ...

തമിഴ് നടൻ വിശാലിന് പതിനാറുകാരിയുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ  സ്ത്രീ അറസ്റ്റില്‍

തമിഴ് നടൻ വിശാലിന് പതിനാറുകാരിയുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ സ്ത്രീ അറസ്റ്റില്‍

ചെന്നൈ: തമിഴ് നടന്‍ വിശാലിന് പതിനാറുകാരിയുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച സ്ത്രീ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ ...

എയര്‍ഹോസ്റ്റസിനെ കൂട്ടബലാത്സംഗം ചെയ്‌തു; വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസർ അറസ്റ്റിൽ

എയര്‍ഹോസ്റ്റസിനെ കൂട്ടബലാത്സംഗം ചെയ്‌തു; വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസർ അറസ്റ്റിൽ

സ്വകാര്യ വിമാനക്കമ്പനി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മുംബൈയിലാണ് സ്വകാര്യ വിമാനക്കമ്പനിയില്‍ എയര്‍ഹോസ്റ്റസായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തത്‌.  25 കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയുടെ ...

അമ്മയുടെയും മകളുടെയും ആത്മഹത്യ; സംഭവത്തിൽ വൻവഴിത്തിരിവ്; ആത്മഹത്യാ കാരണം കുടുംബകലഹവും സ്ത്രീധന പീഡനവും; ആത്മഹത്യാകുറിപ്പ് പുറത്ത്

നെയ്യാറ്റിൻകരയിൽ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

https://youtu.be/Qa1owyTxHv8 നെയ്യാറ്റിൻകരയിലെ വീട്ടമ്മയും മകളും ആത്മഹത്യത  ചെയ് ത  സംഭവത്തിൽ വഴിത്തിരിവ്. വീട്ടമ്മയുടെ ഭർത്താവ്  ചന്ദ്രനടക്കം നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.  ആത്മഹത്യക്ക് കാരണം കുടുംബ ...

പ്രിയങ്കയുടെ വൈറൽ ലുക്കിൽ മമത ബാനർജിയുടെ മുഖം ചേർത്ത് പോസ്റ്റ് ചെയ്തു; ബിജെപി പ്രവർത്തക അറസ്റ്റിൽ

പ്രിയങ്കയുടെ വൈറൽ ലുക്കിൽ മമത ബാനർജിയുടെ മുഖം ചേർത്ത് പോസ്റ്റ് ചെയ്തു; ബിജെപി പ്രവർത്തക അറസ്റ്റിൽ

അടുത്തിടെ ഏറെ വൈറലായ പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖം ചേർത്തു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ബിജെപി പ്രവർത്തക അറസ്റ്റിൽ. തൃണമൂൽ കോൺഗ്രസ് ...

കഞ്ചാവ് ചെടി വളര്‍ത്തി’; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

കഞ്ചാവ് ചെടി വളര്‍ത്തി’; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കിഴക്കമ്പലം ടൗണിലുള്ള ...

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റഫോമിനു സമീപം റോഡില്‍ ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

ട്രക്കുപയോഗിച്ച്‌ കാല്‍നടയാത്രക്കാരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍. യുഎസില്‍ നൂറുകണക്കിന് ആളുകള്‍ എത്തുന്ന മേരിലാന്‍റിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ട്രക്ക് ഉപയോഗിച്ച്‌ ആക്രമണം നടത്താന്‍ ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

മദ്യലഹരിയില്‍ അസഭ്യം പറയുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വഴിയാത്രക്കാരെ അസഭ്യം പറയുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത തളിപ്പറമ്പ് പൂവത്തിലെ ഷംസീറി(21)നെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി കേസെടുത്തു. കഴിഞ്ഞ ദിവസം അലാമിപ്പള്ളിയില്‍ വെച്ചാണ് യുവാവ് ...

മോ​ദി​യെ മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കിയ എം​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍

മോ​ദി​യെ മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കിയ എം​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോർഫ് ചെയ്ത് ഭിക്ഷാടകന്റെ രൂപത്തിലാക്കി പ്രചരിപ്പിച്ച എം​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍. നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ സ​ത്യ​രാ​ജ് ബാ​ലു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ മോ​ദി ഭി​ക്ഷ​പാ​ത്ര​വു​മാ​യി ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പെരുമ്പറയിൽ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കസ്റ്റഡിയിലുളള ആളുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. എന്‍ ഷംസീര്‍ ...

ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

ശോഭാ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌ത് നീക്കി

സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്‌ചിതകാല സത്യാഗ്രഹം നടത്തി വന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌ത് നീക്കി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനെ പൊലീസ് ...

ലോട്ടറി എടുക്കാനായി 84 ലക്ഷം രൂപ ബാങ്കിൽ തിരിമറി നടത്തിയ  മാനേജര്‍ പിടിയില്‍

ലോട്ടറി എടുക്കാനായി 84 ലക്ഷം രൂപ ബാങ്കിൽ തിരിമറി നടത്തിയ മാനേജര്‍ പിടിയില്‍

കൊല്‍ക്കത്തയില്‍ ലോട്ടറിയെടുക്കാനായി ബാങ്കില്‍ നിന്ന് മാനേജര്‍ അടിച്ചുമാറ്റിയത് 84ലക്ഷം രൂപ. പശ്ചിമബംഗാളിന്റെ തലസ്ഥാന നഗരമായ മെമാരി ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ തരക് ജെയ്‌സ്വാളാണ് ഇത്രയും രൂപയുടെ തിരിമറി ...

ഹാഷിഷ് ഓയില്‍ ഉപയോഗവും വില്പ്പനയും; ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഹാഷിഷ് ഓയില്‍ ഉപയോഗവും വില്പ്പനയും; ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഹാഷിഷ് ഓയില്‍ ഉപയോഗവും വില്പ്പനയും നടത്തിവന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. നെല്ലിക്കുഴിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി കോന്നി പ്രമാടം സ്വദേശിനി ശ്രുതി ...

പെണ്‍കുട്ടികള്‍ക്ക് വാടകയ്‌ക്ക് നല്‍കിയ വീട്ടില്‍ കുളിമുറിയിലടക്കം ഒളിക്യാമറ വെച്ച വീട്ടുടമസ്ഥന്‍ പിടിയിൽ

പെണ്‍കുട്ടികള്‍ക്ക് വാടകയ്‌ക്ക് നല്‍കിയ വീട്ടില്‍ കുളിമുറിയിലടക്കം ഒളിക്യാമറ വെച്ച വീട്ടുടമസ്ഥന്‍ പിടിയിൽ

പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ കുളിമുറിയിലടക്കം ആറോളം ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥന്‍ അറസ്റ്റിൽ. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി ആക്‌ട് പ്രകാരം വീട്ടുടമസ്ഥനായ സമ്പത്ത് രാജ്(48) ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 5 പേര് അറസ്റ്റിൽ

കണ്ണൂർ പറശ്ശനിക്കടവിൽ പദം ക്ലാസ് വിദ്യാർത്ഥിനിയെ ഹോട്ടൽ മുറിയിൽ വച്ച് കൂട്ടമാനഭംഗത്തിനിടയാക്കിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. സംഭവുമായി ബന്ധപെട്ട് പെൺകുട്ടിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോ​ഡ്ജ് മാ​നേ​ജ​ര്‍ ...

അതിര്‍ത്തി ലംഘിച്ച  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

അതിര്‍ത്തി ലംഘിച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന 22 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ന്‍ സ​മു​ദ്ര സു​ര​ക്ഷാ സേ​ന അറസ്റ്റ് ചെയ്തു. അ​റ​ബി​ക്ക​ട​ലി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യോ​ട് അ​ടു​ത്ത് മ​ത്സ്യ​ബ​ന്ധ​നം നടത്തിക്കൊണ്ടിരുന്ന ഇവര്‍ അ​തി​ര്‍​ത്തി ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

എറണാകുളത്തു നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിലായി. എറണാകുളത്തെ പ​ട്ടി​മ​റ്റം മ​ണ്ണൂ​രി​നു സ​മീ​പം പ്ലൈ​വു​ഡ് കമ്പനിയിൽ ​ നി​ന്നുമാണ് ഇവർ അറസ്റ്റിലായത്. മൂവരും ആസാം സ്വദേശികലാണ് . ...

അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി അറസ്റ്റില്‍

അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി അറസ്റ്റില്‍

അജ്‌മീര്‍ സ്‌ഫോടന കേസില്‍ ഒളിവിലായിരുന്ന മലയാളി അറസ്റ്റിൽ. 2007ലെ അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് തീവ്രവാദവിരുദ്ധസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. ഗുജറാത്തില്‍ നിന്നാണ് മലയാളിയായ സുരേഷ് നായർ ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന പ്രതി പിടിയില്‍

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അറസ്റ്റിലായ 20കാരന്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഡല്‍ഹിയിലെ ഗുരുഗാമില്‍ നിന്ന് പിടിയിലായ സുനില്‍ കുമാര്‍(20) ആണ് തന്‍റെ ക്രൂരകൃത്യത്തെ ...

108 തവണ കാളീമന്ത്രം ഉരുവിട്ട് ഇരകളെ  ക്രൂരമായി കൊല്ലുന്ന സീരിയൽ കില്ലർ അറസ്റ്റിൽ

108 തവണ കാളീമന്ത്രം ഉരുവിട്ട് ഇരകളെ ക്രൂരമായി കൊല്ലുന്ന സീരിയൽ കില്ലർ അറസ്റ്റിൽ

108 തവണ കാളീമന്ത്രം ഉരുവിട്ട് ഇരകളെ ക്രൂരമായി കൊല്ലുന്ന സീരിയൽ കില്ലറെ ഹരിയാനാ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മോഷണ ശ്രമത്തിനിടയിലാണ് സീരിയല്‍ കില്ലറായ ജഗ്തര്‍ ...

മ്യാന്മാറില്‍ റോഹിംഗ്യകളെന്ന്‍ സംശയിക്കുന്ന 106 പേര്‍ അറസ്റ്റില്‍

മ്യാന്മാറില്‍ റോഹിംഗ്യകളെന്ന്‍ സംശയിക്കുന്ന 106 പേര്‍ അറസ്റ്റില്‍

യാങ്കൂണില്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന റോഹിംഗ്യന്‍ വിഭാഗക്കാരെന്നു സംശയിക്കുന്ന 106 പേരെ മ്യാന്മര്‍ ഇമിഗ്രേഷന്‍ അതോറിറ്റി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ രാഖൈനില്‍ നിന്നുള്ള ബംഗാളികള്‍ സാധ്യതയെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ...

മുൻ ഭർത്താവിന്റെ ആക്രമണത്തിൽ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു

മുൻ ഭർത്താവിന്റെ ആക്രമണത്തിൽ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു

ഉദരത്തില്‍ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി കൊല്ലപ്പെട്ടു. ദേവി ഉണ്മതല്ലെഗാഡൂ(35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണു സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ...

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

ശബരിമലയില്‍ രക്തം വീ‍ഴ്ത്താന്‍ തീരുമാനിച്ചിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. നേരത്തെ ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ...

ചൊവ്വാഴ്ച കള്ളൻ പിടിയിൽ

ചൊവ്വാഴ്ച കള്ളൻ പിടിയിൽ

ചൊവ്വാഴ്ച്ചകളിൽ മാത്രം കവർച്ച നടത്തുന്ന കള്ളൻ പിടിയിൽ. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് മോഷ്ടാവിനേയും ...

എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ത ജില്ലയിലെ  സദ്ദിമടാൻപുട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. അർബജ് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ  ...

കൊച്ചിയിൽ ഒൻമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച ബി ജെ പി നേതാവ് അറസ്റ്റിൽ

കൊച്ചിയിൽ ഒൻമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച ബി ജെ പി നേതാവ് അറസ്റ്റിൽ

ഒൻമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശികനേതാവ് അറസ്റ്റില്‍. മുളവുകാട് പണ്ടാരപ്പറമ്ബില്‍ കുഞ്ഞുമോന്‍ എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെത്തുടര്‍ന്നാണ് ...

Page 5 of 6 1 4 5 6

Latest News