CENTRAL GOVERNMENT

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തും

‘ഭക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ആളുകളെ കൊല്ലുന്നു; പശു സംരക്ഷണത്തിന്റെ പേരില്‍ വേട്ടയാടുന്നു’: മുഖ്യമന്ത്രി

രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റൊരാള്‍ കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ നമ്മുടെ രാജ്യത്ത് ആർക്കും അവകാശമില്ല. ...

തൊഴിലുറപ്പ് പദ്ധതി: നൂറു തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ പ്രധാന സംസ്ഥാനങ്ങൾ പിറകിൽ

തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം

തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. തൊഴിലുറപ്പ് പദ്ധതിയിൽ ദിവസേനയുള്ള നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനും ഡ്രോൺ പറത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. തെക്കൻ സംസ്ഥാനങ്ങളിൽ ...

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിക്കും സവാളക്കും തീവില

സവാള വില ഇന്ന് മുതൽ കിലോയ്‌ക്ക് 25 രൂപ നിരക്കിൽ; കേന്ദ്രത്തിന്റെ ഇടപെടൽ

ന്യൂഡൽഹി: സവാള വില കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ വിൽപന നടത്താൻ കേന്ദ്ര സർക്കാർ. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ...

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരുടെ പ്രതിഷേധം

വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി

തിരുവനന്തപുരം: ഓണം സീസണില്‍ വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ ...

2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷത്തിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പേരെ കാണാതായത് മധ്യപ്രദേശില്‍ നിന്നാണ്. രണ്ടാമത് പശ്ചിമബംഗാളാണ്. കഴിഞ്ഞയാഴ്ച ...

പ്രത്യേക സംവരണം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ ; ട്രാന്‍സ്‍ജെന്‍ഡര്‍ വിഷയത്തിൽ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു

ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക സംവരണം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ ആണ് നിലപാട് അറിയിച്ചത് . ജോലിക്കും തൊഴിലിനും പ്രത്യേക സംവരണം നൽകാനാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത് . എന്നാൽ ...

വൈദ്യുതി വിതരണ ശൃംഖലയുടെ വികസനവും നവീകരണവും നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ 60% ഗ്രാൻഡായി കേന്ദ്രസർക്കാർ നൽകുന്നത് നഷ്ടപ്പെടുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയം

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വൈദ്യുതി വിതരണ ശൃംഖലയുടെ വികസനവും നവീകരണവും നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്കാണ് ഗ്രാൻഡായി കേന്ദ്രസർക്കാർ നൽകുന്നത് നഷ്ടപ്പെടുക. പദ്ധതിയുടെ 60% ആണ് കേന്ദ്രസർക്കാർ ഗ്രാൻഡായി ...

ഏഴാം ശമ്പള കമ്മീഷൻ: നവംബറിൽ 4 മാസം കൂടി കുടിശ്ശിക ലഭിക്കും, കേന്ദ്ര ജീവനക്കാരുടെ ഡിഎ ഡിആര്‍ ഇത്രയും വർദ്ധിപ്പിക്കും

വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള വർധിപ്പിച്ച ടിസിഎസ് ഈടാക്കാനിരുന്നത് കേന്ദ്രസർക്കാർ ഒക്ടോബർ ഒന്നിലേക്ക് മാറ്റി

ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട നടപടിയാണ് ഒക്ടോബർ ഒന്നിലേക്ക് സർക്കാർ മാറ്റിയത്. വരൂ നമുക്ക് രുചികരമായ മക്രോണി മസാല തയ്യാറാക്കാം വിദേശ ടൂർ പാക്കേജ് വാങ്ങൽ, ...

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

അർഹമായ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരള സർക്കാർ കത്തയച്ചു. പതിനാറാമത് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ...

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ജൂണ്‍ 8 മുതല്‍ 18 വരെയാണ് ...

കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

ഡൽഹി: കേരളത്തിന് എടുക്കാവുന്ന വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ വായ്പ പരിധിയില്‍ നിന്ന് 8000 കോടിയോളം രൂപ ഇത്തവണ കുറയും. ഇതോടെ ...

വരുമാനപരിധി കുറച്ചു; ഇനി കൂടുതല്‍പേര്‍ക്ക് ദത്തെടുക്കാം

കേന്ദ്ര ജീവനക്കാർക്ക് ദത്തെടുക്കലിന് മുൻപ് അവധി; മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനോട് അനുബന്ധിച്ച് അവധി നൽകുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച സർക്കാർ പുതിയ വിജ്ഞാപനമിറക്കി. രണ്ടാംഘട്ട ചർച്ചകൾ ഫലം കണ്ടു. ...

പിൻവലിക്കാൻ കേരളമില്ല; എൻസിഇആർടിയിലെ ഒഴിവാക്കിയ ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും

എൻസിഇആർടിയിലെ ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കുവാൻ തീരുമാനവുമായി കേരളം. പാഠഭാഗങ്ങളിൽ നിന്ന് മുഗൾ ചരിത്രം, ഗുജറാത്ത് കലാപം ഉൾപ്പെടെയുള്ളവ ഒഴിവാക്കിയിരുന്നു. എന്നാൽ അതൊഴിവാക്കുവാൻ കേരളം തയ്യാറായില്ല. ലൈസൻസ് സ്മാർട്ട് ...

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഉദ്യോ​ഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

സൗജന്യ തൊഴിൽ പരിശീലനം

കേന്ദ്രസർക്കാരും കുടുംബശ്രീയും സംയോജിതമായി നടപ്പാക്കുന്ന ഡി ഡി യു ജി കെ വൈ പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയ പ്ലസ്ടു യോഗ്യരായ ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ദേശീയ അവാർഡ് അപേക്ഷ ക്ഷണിച്ചു

ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി 2021-22 വർഷത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗ ജിവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വികലാംഗർക്ക് നിയമനം നൽകിയ മികച്ച ...

കേന്ദ്രസർക്കാർ പൊതുവിതരണ ശ്യംഖലയെ തകർക്കുന്ന സമീപനമാണ് സൃഷ്ടിക്കുന്നു ; എം വി ജയരാജൻ

കേന്ദ്രസർക്കാർ പൊതുവിതരണ ശ്യംഖലയെ തകർക്കുന്ന സമീപനമാണ് സൃഷ്ടിക്കുന്നു ; എം വി ജയരാജൻ

കേന്ദ്രസർക്കാർ പൊതുവിതരണ ശ്യംഖലയെ തകർക്കുന്ന സമീപനമാണ് സൃഷ്ടി ക്കുന്നതെന്ന് സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും  ...

വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക്; ബില്‍ ഇന്ന് ലോക്സഭയില്‍, എതിര്‍പ്പുമായി പ്രതിപക്ഷം

വൈദ്യുത വിതരണ രംഗത്ത് സ്വകാര്യ കമ്പനികൾക്കും  നൽകിക്കൊണ്ടുള്ള ബില് കേന്ദ്രം ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വൈദ്യുത മേഖല ...

സോഷ്യൽ മീഡിയ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിയന്ത്രിക്കുക. ആപ്ലിക്കേഷനുകളുടെ ദുരുപയോഗത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നാണ് ...

കൊവിഡ് വ്യാപനം; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം ഒരു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. ഈ അവസരത്തിൽ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചാണ് ...

സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച്  സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം; കളക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു

കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ കിസാൻ സഭ

കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കിസാൻ സഭ. കേന്ദ്രത്തിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രക്ഷോഭം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ധനസഹായം അനുവദിച്ച് കേന്ദ്രം, നൽകുന്നത് 1348.10 കോടി രൂപ

ആറ് സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ധനസഹായം അനുവദിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്റെ ഉള്ളില്‍ സംഗീത ചക്രവര്‍ത്തി ...

നാല് വയസ്സ് വരെ പ്രായമുള്ള കുട്ടി ബൈക്കിൽ ഡ്രൈവർക്കൊപ്പം ഇരിക്കുകയാണെങ്കിൽ ബൈക്കിന്റെ വേഗത 40 കിലോമീറ്ററിൽ കൂടരുത്; 9 മാസം മുതൽ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ തലയ്‌ക്ക് ചേരുന്ന ഹെൽമറ്റ് ധരിക്കണം, കുട്ടി ഒരു സുരക്ഷാ ഹാർനെസും ധരിക്കണം; നിർദേശങ്ങളും എതിർപ്പുകളും തേടി സർക്കാർ 

ഇനി കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുമ്പോൾ ഇവ പാലിക്കണം.. കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഇരുചക്രവാഹന യാത്ര നടത്തുന്നവർക്കായി കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടക്കുന്നവർക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത ചാഞ്ചാട്ടത്തിനിടെ സെന്‍സെക്‌സ് 258 പോയന്റ് ഉയര്‍ന്നു രാജ്യത്തുണ്ടാകുന്ന ...

നിങ്ങൾ ഉറങ്ങിയപ്പോൾ വാട്സാപ്പിനും ഫേസ്ബുക്കിനും എന്തോ സംഭവിച്ചു

ജോലി, സർക്കാർ സംബന്ധമായ വിവരങ്ങൾ കൈമാറാൻ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് കേന്ദ്രം

ജോലി സംബന്ധമോ സര്‍ക്കാര്‍ സംബന്ധമോ ആയ വിവരങ്ങൾ കൈമാറുന്നതിന് വാട്ട്‌സ്ആപ്പ്, ടെലഗ്രാം ആപ്പുകൾ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് കേന്ദ്രം നിർദേശിച്ചു. ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് ...

ജി.എസ്.ടിൽ  കേന്ദ്രനിലപാട് തള്ളി കേരളം

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 47541 കോടി രൂപ അനുവദിച്ചു

രാജ്യത്തെ സംസ്ഥാന സർക്കാരുകൾക്ക് 47541 കോടി രൂപ അനുവദിച്ചു. നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായാണ് 47541 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിലെ ...

ഒക്ടോബർ 18 ന് ഡെറാഡൂണിൽ പ്രത്യേക കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നു; സ്മാർട്ട് സിറ്റി സ്പോൺസർ ചെയ്യുന്ന നറുക്കെടുപ്പിലൂടെ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഭാഗ്യ പരീക്ഷണത്തിന് അവസരം !

നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാർ. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വ്യക്തികളുടെ സമ്മതം കൂടാതെ ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ആരെയും നിർബന്ധിച്ച് വാക്‌സിനെടുപ്പിക്കില്ല, കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍

നിർബന്ധപൂർവം ആരെയും വാക്‌സിൻ എടുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ. സമ്മത പ്രകാരമല്ലാതെ ആർക്കും വാക്‌സിൻ എടുക്കുകയോ ആരെയും അതിനായി നിർബന്ധിക്കുകയോ ചെയ്യില്ല. മാത്രമല്ല, എന്തെങ്കിലും കാര്യത്തിനുവേണ്ടി കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

സില്‍വര്‍ ലൈൻ ; എല്ലാ നിയമങ്ങളും പാലിച്ച് വേണം പദ്ധതി നടപ്പാക്കാനെന്ന് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി കേരളാ  ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികള്‍ പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിൻ്റെ ...

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 1,79,723 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. ഒമിക്രോൺ രോഗികൾ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകൾ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

നീറ്റ് പിജി ഒബിസി സംവരണം അംഗീകരിച്ച് സുപ്രീം കോടതി, മുന്നോക്ക സംവരണം ഈ വര്‍ഷത്തേക്ക് നടപ്പാക്കും

നീറ്റ് പിജി ഒബിസി സംവരണത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. ഈ വർഷത്തെ നീറ്റ് പിജി കൗണ്‍സിലിംഗുമായി മുന്നോട്ട് പോകുവാൻ ഇതോടു കൂടി അംഗീകാരം ലഭിച്ചിരിക്കുകയാണ്. മുന്നോക്ക സംവരണം ...

രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാൻ ശുപാർശ; വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം സംസ്ഥാനങ്ങളുടെ യോഗം വിളിക്കും

രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാൻ ശുപാർശ; വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം സംസ്ഥാനങ്ങളുടെ യോഗം വിളിക്കും

ന്യൂഡൽഹി: രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാൻ ശുപാർശ. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം. പാർലമെന്‍റിന്‍റെ നിയമ സ്റ്റാൻഡിങ് കമ്മറ്റിയാണ് ശുപാർശ നൽകിയത്. വിഷയം ചർച്ച ...

Page 3 of 9 1 2 3 4 9

Latest News