covid protocol

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

ശബരിമല തീര്‍ഥാടനത്തിന് കർശന നിയന്ത്രണം ആവശ്യം, നിലവിലെ സാഹചര്യത്തില്‍ പമ്പയില്‍ ഭക്തര്‍ക്ക് സ്‌നാനം അനുവദിക്കരുത് ; ആശങ്കയറിയിച്ച് സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ശബരിമല തീര്‍ഥാടനത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ പമ്പയിലെ കെട്ടുനിറ വിലക്കണമെന്നും, പമ്പയില്‍ ഭക്തര്‍ക്ക് ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് വർധിക്കുകയാണ്. എങ്കിൽ പോലും ഇപ്പോൾ ചെറിയൊരു കുറവ് വ്യാപന തോതിൽ കാണാൻ സാധിക്കും. കോവിഡ് രോഗ വ്യാപനത്തിൽ വലിയ വെല്ലുവിളിയാണ് തലസ്ഥാനത്ത് നേരിട്ടത്. ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും കൈയുറയില്ലാതെ സാധനങ്ങള്‍ എടുത്തുനോക്കി പരിശോധിക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ ...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

ബാറുകള്‍ ഉടന്‍ തുറക്കേണ്ട..; കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളി

സംസ്ഥാനത്തുള്ള ബാറുകൾ ഉടൻ തന്നെ തുറക്കേണ്ടതില്ലെന്ന് സർക്കാർ. ഇത് സംബന്ധിച്ചുള്ള എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ് സംസ്ഥാനത്ത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുള്ള ...

ഒന്ന് ശ്രദ്ധിക്കൂ, നിങ്ങൾക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടോ? ചിലപ്പോള്‍ കോവിഡ് ആകാം

കോവിഡ് മുക്തരായവരും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ; പുതിയ പ്രോട്ടോക്കോളുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് വലിയ രീതിയില്‍ വ്യാപിക്കുന്നതിനിടെ രോഗമുക്തരായവര്‍ക്ക് പുതിയ പ്രോട്ടോക്കോളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് മുക്തരായ ശേഷവും ക്ഷീണം, ശരീരവേദന, കഫം, തൊണ്ടവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാകാമെന്ന് ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നീറ്റ് പരീക്ഷ ഇന്ന്

വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം നെറ്റ് പരീക്ഷ ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ ...

രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം നടന്നാൽ പത്തിരട്ടി പിഴ ഈടാക്കും

കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള കേസുകള്‍ക്കു നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ലോക്ക്ഡൗണ്‍ ...

കൊച്ചി മെട്രോ, വാട്ടർ മെട്രോ ഭാഗ്യചിഹ്നങ്ങൾക്ക് പേരിട്ടു

രാജ്യത്ത് മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് മെട്രോ സേവനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. സെപ്റ്റംബര്‍ 7 മുതലാണ് ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

തുറന്ന കോടതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സിറ്റിംഗ് തുടങ്ങാൻ സുപ്രിംകോടതി

ഇന്ന് മുതൽ മൂന്ന് കോടതികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. അഞ്ച് മാസത്തിന് ശേഷം തുറന്ന കോടതിയിൽ സിറ്റിംഗ് ആരംഭിക്കാനൊരുങ്ങുകയാണ് സുപ്രീംകോടതി. സാമൂഹ്യ അകലം ഉൾപ്പെടെ കോവിഡ് മുൻകരുതൽ ...

നടിയെ ആക്രമിച്ച സംഭവം: ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

രോഗികളുടെ എണ്ണം നിലവിലേതിൽ നിന്നും എട്ടുമടങ്ങായി വര്‍ധിച്ചാലും ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിലും എട്ട് മടങ്ങായി വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് പ്രധാന വശങ്ങളാണ് ഈ ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാര്‍ക്ക് നിയമനം; ഉത്തരവ് നല്‍കിയെന്ന് മന്ത്രി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പ്രതിഷേധങ്ങൾ; ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന്​ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കോവിഡ്​ മാനദണ്ഡം ലംഘിച്ചുവെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാസ്​ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതയുമാണ്​ പ്രതിഷേധം ...

സിനിമയ്‌ക്ക് പുറത്തും താരമായി അക്ഷയ് കുമാർ ; 1500 സിനിമാ-ടിവി പ്രവര്‍ത്തകര്‍ക്ക് 3000 രൂപ വീതം അക്കൗണ്ടില്‍; അസോസിയേഷന് 45 ലക്ഷം രൂപ

രഞ്ജിത്ത് എം തിവാരിയുടെ സ്‌പൈ ത്രില്ലര്‍ ‘ബെല്‍ ബോട്ട’ത്തിന്റെ ചിത്രീകരണം ലണ്ടനില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭാഷഭേദമന്യേ സിനിമകളെല്ലാം ചിത്രീകരണം നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ പല ഭാഷകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. നിശ്ചലമായ ബോളിവുഡ് സിനിമകളുടെ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

ഒക്ടോബറിൽ പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി; നടപടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഒക്ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി. വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. ലോക്ക്ഡൗണില്‍ ...

ഇന്ന് ശബരിമലയിൽ ഉത്രാട സദ്യ

കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ തീരുമാനം

കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും തീര്‍ത്ഥാടകര്‍ക്ക് ...

ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യത; 5 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നിയന്ത്രിത മത്സ്യബന്ധനം ഓഗസ്റ്റ് അഞ്ചുമുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഓഗസ്റ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ ബോട്ടുകളും രജിസ്‌ട്രേഷന്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കും; സ്പീക്കർ

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പോലീസിൽ പരാതി

സംസ്ഥാനത്ത് കോവിഡ് രോഗബാധയുടെ തോത് വർധിച്ചു വരുന്നതിനനുസരിച്ച് നടപടികൾ കര്ശനമാക്കിയിരിക്കുകയാണ്. മൂന്നാം ഘട്ട ലോക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഭീതിയോടെ തന്നെയാണ് കാര്യങ്ങൾ കാണുന്നത്. ഇപ്പോഴിതാ ...

കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

കോവിഡ് പ്രതിരോധം; നിയന്ത്രണങ്ങൾ ലംഘിച്ച് പിടിയിലായാല്‍ അവിടെ വച്ച് തന്നെ പിഴ നല്‍കണം; നടപടികൾ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ ലംഘനത്തിന് പിടികൂടിയാല്‍ കുറ്റക്കാരില്‍ നിന്ന് ഉടനെ തന്നെ പീഴ ഈടാക്കാന്‍ തീരുമാനം. കൊവിഡ് കേസുകള്‍ വര്‍‌ധിക്കുകയും സമ്പര്‍ക്ക രോഗികളുടെ ...

പ്രായം പരിഗണിച്ച് ‘ക്ഷമിച്ചു’; ക്വാറന്റീന്‍ ലംഘിച്ച ആലപ്പുഴ സബ്‌കളക്ടർക്ക് നേരെ നിയമനടപടികളില്ല

പ്രായം പരിഗണിച്ച് ‘ക്ഷമിച്ചു’; ക്വാറന്റീന്‍ ലംഘിച്ച ആലപ്പുഴ സബ്‌കളക്ടർക്ക് നേരെ നിയമനടപടികളില്ല

തിരുവനന്തപുരം : ക്വാറന്റീന്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്കു മുങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുപം മിശ്രയോട് സർക്കാർ ‘ക്ഷമിച്ചു’. ക്വാറന്റീന്‍ ലംഘിച്ച് കേരളത്തിൽനിന്ന് പോയതിന് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് : കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ...

ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛന്റെ വക മകൾക്ക് ശവസംസ്‌കാര ചടങ്ങുകൾ

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡോക്ടറുടെ വിവാഹം; ഡോക്ടര്‍ക്കും സുഹൃത്തിനും കോവിഡ് സ്ഥിരീകരിച്ചു; കേസെടുത്ത് പോലീസ്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോഴിക്കോട് ഡോക്ടർ വിവാഹം നടത്തി. കോഴിക്കോട് ബീച്ചാശുപത്രിയിലെ ഡോക്ടറുടേതായിരുന്നു വിവാഹം. ഡോക്ടര്‍ക്കും സുഹൃത്തിനും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ...

മാസ്‌ക് പോലും ധരിക്കാതെ ആൾക്കൂട്ടം ! കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ നഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്സെടുത്ത് പോലീസ്

മാസ്‌ക് പോലും ധരിക്കാതെ ആൾക്കൂട്ടം ! കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ നഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്സെടുത്ത് പോലീസ്

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ നഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സിമന്റ് കട്ട വിരിച്ച് നവീകരിച്ച ബി. ...

കണ്ണൂരിൽ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ പോലീസ് കേ​സ്

കണ്ണൂരിൽ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ പോലീസ് കേ​സ്

കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയ റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍​ക്കെ​തി​രേ കേ​സ് ഫയല്‍ ചെയ്തു. ഇന്നലെ കണ്ണൂര്‍ ക​ള​ക്‌​ട​റേ​റ്റി​നു​മു​ന്നി​ല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിനാണ് കേസ്. ...

Page 2 of 2 1 2

Latest News