DEAD

വയനാട് പാമ്പ്കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചസംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ

വയനാട് പാമ്പ്കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചസംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ

വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഷഹല ഷെറിന്റെ സഹപാഠികൾ. സ്‌കൂളിൽ നിന്ന് വയ്യാതാകുന്ന ...

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയെന്ന് വിദ്യാര്‍ഥികള്‍

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയെന്ന് വിദ്യാര്‍ഥികള്‍

വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ സ്കൂൾ അധികൃതര്‍ക്കെതിരെ സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ മരിച്ച നിലയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മൽ ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് ദാമോദരനെ ...

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഭോ​പ്പാ​ല്‍: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ് ...

കണ്ണൂർ: ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മക്കയിൽ വാഹനാപകടം: രണ്ട് ഹാജിമാരടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ഹജ്ജ് കര്‍മ്മം പൂർത്തിയാക്കി മടങ്ങവേ മക്കയിലെ അസീസിയയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ഹാജിമാരടക്കം മൂന്ന് ഇന്തൃക്കാര്‍ മരിച്ചു . രണ്ട് മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍നിന്നും, ജാര്‍ഖണ്ഡില്‍നിന്നുമുള്ള ...

കാന്‍സര്‍ മരുന്നിന് വില കുറപ്പിച്ച ഡോ. ഷംനാദ് ബഷീറിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാന്‍സര്‍ മരുന്നിന് വില കുറപ്പിച്ച ഡോ. ഷംനാദ് ബഷീറിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധന്‍ കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ ഡോ. ഷംനാദ് ബഷീറിനെ (43) കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ...

ബംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികൾ മരിച്ചു

ബംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികൾ മരിച്ചു

ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍(25) പരിക്കുകളോടെ ...

മണാലിയിൽ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

മണാലിയിൽ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

മണാലി: മണാലി സോളാങ് വാലിയില്‍ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് വിനോദസഞ്ചാരി മരിച്ചു. പഞ്ചാബ് സ്വദേശിയായ അമന്‍ദീപ് സിങ് സ്വോതി(24)യാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ ...

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. നിയമസഭാംഗമായ അഞ്ചു തവണയില്‍ നാലു പ്രാവശ്യവും മന്ത്രിയായി. ...

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ അന്തരിച്ചു

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ അന്തരിച്ചു

കണ്ണൂർ : പ്രശസ്ത പാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ട് രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദേശത്തും നാട്ടിലുമായി ...

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

കൊച്ചി: കേരളത്തില്‍ പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെ എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തിയില്‍ വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ...

പാമ്പിനെ തുരത്താൻ തോട്ടത്തിനു തീയിട്ടു; വെന്തമർന്നത്‌ അഞ്ചു പുലികുഞ്ഞുങ്ങൾ

പാമ്പിനെ തുരത്താൻ തോട്ടത്തിനു തീയിട്ടു; വെന്തമർന്നത്‌ അഞ്ചു പുലികുഞ്ഞുങ്ങൾ

പൂനെ: പാമ്പിനെ തുരത്താനായി കരിമ്പിന്‍ തോട്ടത്തിനു തീയിട്ടത് അഞ്ചു പുലികുഞ്ഞുങ്ങളുടെ ജീവിതമാണ് ഇല്ലാതാക്കിയത്. തീയിട്ടതിനെ തുടര്‍ന്ന് പത്തു ദിവസം പ്രായമായ അഞ്ചു പുലികുഞ്ഞുങ്ങളാണ് വെന്തുമരിച്ചത്. പാമ്പുകളുണ്ടെന്ന നിഗമനത്തില്‍ ...

പന്നിയിറച്ചി കഴിച്ചു; യുവാവിന് ദാരുണാന്ത്യം

പന്നിയിറച്ചി കഴിച്ചു; യുവാവിന് ദാരുണാന്ത്യം

പന്നിയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ കുട്ടിക്ക് ദാരുണാന്ത്യം. പതിനെട്ടുകാരനാണ് മരിച്ചത്. ഒരാഴ്ചയായി തലയ്ക്കു പിന്നില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ സ്‌കാനിങ്ങിനു ...

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ ആ പെണ്‍കുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ ആ പെണ്‍കുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

കൊച്ചി: തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവല്ല സ്വദേശിനി കവിത ഒടുവിൽ മരണത്തിനു കീഴടങ്ങി. 65 ശതമാനം പൊള്ളലേറ്റ ...

മലപ്പുറത്ത് രണ്ടു യുവാക്കൾ ഓട്ടോറിക്ഷയ്‌ക്കുള്ളിൽ മരിച്ച നിലയിൽ; മരിച്ചത് കഞ്ചാവ് കേസിലെ പ്രതികൾ

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്‌ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഐശ്വര്യയെ (15) വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമരവിള എല്‍.എം.എസ് ...

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സൈമൺ ബ്രിട്ടോ ഇനി മെഡിക്കൽ വിദ്യാർത്ഥികളുടെ പാഠപുസ്തകം; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

അന്തരിച്ച മുൻ എസ് എഫ് ഐ നേതാവും എം എൽ എ യുമായിരുന്ന ശ്രീ സൈമൺ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിന് ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

കാണാതായ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മക്കളെ രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്‌ച വൈകുന്നേരമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഐആര്‍ ബറ്റാലിയന്‍ എഎസ്‌ഐ എറണാകുളം ...

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. കൊട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം റയിൽവെ ട്രാക്കിനു സമീപം പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മംഗലാപുരം-കൊച്ചുവേളി ...

സീരിയലിലെ ആത്മഹത്യാ രംഗം അനുകരിച്ചു; ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

സീരിയലിലെ ആത്മഹത്യാ രംഗം അനുകരിച്ചു; ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഏഴ് വയസ്സുകാരിക്ക് ടെലിവിഷൻ സീരിയലിലെ ആത്മഹത്യാ രംഗം അനുകരിക്കുന്നതിനിടെ ദാരുണാന്ത്യം. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്. കുട്ടിയും രണ്ടര മാസം പ്രായമുള്ള അനിയനും ...

ഭ​ര്‍തൃ​വീ​ടി​ന​ക​ത്ത് അമ്മയും കുഞ്ഞും പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച നി​ല​യി​ൽ; മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ

ഭ​ര്‍തൃ​വീ​ടി​ന​ക​ത്ത് അമ്മയും കുഞ്ഞും പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച നി​ല​യി​ൽ; മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ

ഭ​ര്‍തൃ​വീ​ടി​ന​ക​ത്ത് അ​മ്മ​യെ​യും കുഞ്ഞിനേയും പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടം​കു​ളം തൈ​ക്കാ​ട് മ​ഠ​ത്തി​ല്‍ വ​ള​പ്പി​ൽ ബി​ജു​വി​ന്റെ ഭാ​ര്യ താ​ര, മ​ക​ൾ അ​മേ​ഗ എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ഞ്ചേ​രി ...

എറണാകുളത്ത് ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

എറണാകുളത്ത് ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എറണാകുളം തൃക്കാക്കരയിലാണ് സംഭവം നടന്നത്. ആലുവ സ്വദേശി സാമുവേല്‍ ആണ് മരിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് പുറകോട്ട് എടുക്കവെയാണ് അപകടം. ...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് തടവുകാരന്‍ മരിച്ചു; പൊലീസ് മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് തടവുകാരന്‍ മരിച്ചു; പൊലീസ് മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മണ്ണാര്‍ക്കാട് ആനമുറി സ്വദേശി ടിജോ (40) ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

പണമില്ലെങ്കിൽ ചി​കി​ത്സ​യി​ല്ല; ആ​റു വ​യ​സു​കാ​ര​ൻ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

പണമില്ലെങ്കിൽ ചി​കി​ത്സ​യി​ല്ല; ആ​റു വ​യ​സു​കാ​ര​ൻ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

ആ​റു വ​യ​സു​കാ​ര​ൻ ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ന്ദ ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോളേജിലാണ് ആശുപത്രിയിലെത്തിയിട്ടും ചി​കി​ത്സ കിട്ടാതെ കുട്ടി മരിച്ചത്. അ​ഞ്ചു​വ​യ​സു​കാ​ര​ൻ വിനോദാണ് ക​ടു​ത്ത പ​നി​യെ ...

ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു

ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു

വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ 3.40 ഓടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ ...

കാറിനകത്ത് കുടുങ്ങിയ അഞ്ചു വയസുകാരന്‍ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു

കാറിനകത്ത് കുടുങ്ങിയ അഞ്ചു വയസുകാരന്‍ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു

കാറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ചു. തുടര്‍ച്ചയായി അഞ്ചു മണിക്കൂറോളം ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ കുടുങ്ങി പോയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയും, ചൂടുകാരണം പൊള്ളലേറ്റുമാണ് കരണ്‍ ...

തളര്‍ന്നു വീണയാളേയും കൊണ്ട് സ്വകാര്യ ബസ് ഓടിയത് അരമണിക്കൂര്‍; ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചതെന്ന് ജീവനക്കാർ; യാത്രക്കാരന്‍ മരിച്ചു

തളര്‍ന്നു വീണയാളേയും കൊണ്ട് സ്വകാര്യ ബസ് ഓടിയത് അരമണിക്കൂര്‍; ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചതെന്ന് ജീവനക്കാർ; യാത്രക്കാരന്‍ മരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നു വീണ യാത്രക്കാരനേയും കൊണ്ട് സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. ശനിയാഴ്ച കൊച്ചിയിലാണ് സംഭവം നടന്നത്. ട്രിപ്പുമുടങ്ങുമെന്ന കാരണം പറഞ്ഞ് പിന്നീട് യാത്രക്കാരനെ ...

സ്വപ്നത്തിൽ സ്വന്തം മരണമോ മറ്റാരെങ്കിലും മരിക്കുന്നതായോ കാണാറുണ്ടോ? അതിന്റെ ലക്ഷണം നോക്കാം

സ്വപ്നത്തിൽ സ്വന്തം മരണമോ മറ്റാരെങ്കിലും മരിക്കുന്നതായോ കാണാറുണ്ടോ? അതിന്റെ ലക്ഷണം നോക്കാം

നമ്മൾ എല്ലാവരും സ്വപ്നം കാണുന്നവരാണ്. സ്വപ്നം കാണാത്തവരായി ആരുമില്ല. ഭയപ്പെടുത്തുന്ന സ്വപ്നം കണ്ട്‌ ഞെട്ടി ഉണർന്നിട്ട്‌ ദുശകുനം എന്ന് വിലപിക്കാത്തവരും ഉണ്ടാകില്ല. അറിയാമോ ഇത്തരം ദുസ്വപ്നങ്ങൾ കാണുന്നത്‌ ...

മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്‌ക്കണമെന്നാണ് ശാസ്ത്രം; എന്താണ് അത്തരമൊരു ശാസ്ത്രത്തിനു പിന്നില്‍ ?

മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്‌ക്കണമെന്നാണ് ശാസ്ത്രം; എന്താണ് അത്തരമൊരു ശാസ്ത്രത്തിനു പിന്നില്‍ ?

മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്ക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ ഇതൊരു വിശ്വാസം മാത്രമല്ല ഇതിനു പിന്നില്‍ ശാസ്ത്രീയമായ പല വശങ്ങളുമുണ്ട്. കുളി കഴിഞ്ഞേ ...

​യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ഇന്ന്​ ഹര്‍ത്താല്‍

​യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ഇന്ന്​ ഹര്‍ത്താല്‍

പാലക്കാട്​: മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ തുണിക്കടയില്‍ യുവാവ് കുത്തേറ്റ്​ മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീ​​​ന്‍റ മകനുമായ സഫീറാണ്​ (23) മരിച്ചത്. ഞായറാഴ്​ച രാത്രി ...

Page 2 of 3 1 2 3

Latest News