DIED

കശ്മീരിൽ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം ; സൈനികന് വീരമൃത്യു

കശ്മീരിൽ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം ; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. ഗുജറാത്ത് വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫി ...

മുജാഹിദ് നേതാവ് സക്കരിയ്യ സ്വലാഹി അപകടത്തില്‍ മരിച്ചു

മുജാഹിദ് നേതാവ് സക്കരിയ്യ സ്വലാഹി അപകടത്തില്‍ മരിച്ചു

കണ്ണൂര്‍:സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. കെ.കെ സക്കരിയ്യ സ്വലാഹി (54) അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ...

വീണ്ടും ടിക് ടോക് ദുരന്തം; വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി കുളത്തിൽ മുങ്ങി മരിച്ചു

വീണ്ടും ടിക് ടോക് ദുരന്തം; വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി കുളത്തിൽ മുങ്ങി മരിച്ചു

കോലാർ: ടിക് ടോകിൽ വീഡിയോ എടുക്കുന്നതിനിടെ 20 കാരി കുളത്തിൽ മുങ്ങിമരിച്ചു. കർണാടകത്തിലെ കോലാർ ജില്ലയിലെ പാടത്തിലാണ് സംഭവം നടന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ ബന്ധുക്കൾ ...

പ്രശസ്ത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട്  അന്തരിച്ചു

പ്രശസ്ത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ...

കണ്ണൂരിൽ രണ്ട് കോളേജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂരിൽ രണ്ട് കോളേജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി​ക്ക​ടു​ത്ത് ബാ​രാ പു​ഴ​യി​ല്‍ രണ്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ  വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ആ​ന​ന്ദ് റാ​ഫി (19), ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി എ​മി​ല്‍ സെ​ബാ​ന്‍ ...

വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് വായിൽ ടോയ്‌ലെറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി 36 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഇടുക്കി: ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി 36 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം ...

സ്വവർഗാനുരാഗിയാകാതിരിക്കാൻ 11 വയസുള്ള മകനെ അച്ഛൻ രണ്ടാനമ്മയുമായി ശാരീരികബന്ധത്തിന് നിർബന്ധിച്ചു

അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്നുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി

ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായ മൂന്നുവയസുകാരൻ  മരണത്തിനു കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ9.30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

റാന്നി വടശേരിക്കരയില്‍ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തലച്ചിറ അജിത് ഭവനം പാറേക്കിഴക്കേതില്‍ സുജിത് (28), പുത്തന്‍പുരയില്‍ നന്ദു (21) എന്നിവരാണ് ...

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കോട്ടയത്ത് ട്രെയിനിടിച്ച്‌ ദമ്പതികള്‍ മരിച്ചു; മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

കോട്ടയം: ട്രെയിനിടിച്ച്‌ ദമ്പതികള്‍ മരിച്ചു. മൂലേടത്തിന് സമീപമാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് നെല്ലിക്കശേരി സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ആര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. ...

ആത്മഹത്യാ ശ്രമം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിക്ക് ദാരുണാന്ത്യം; മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലാബിനു കൈമാറി

ആത്മഹത്യാ ശ്രമം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച മാരാരിക്കുളം സ്വദേശിനിക്ക് ദാരുണാന്ത്യം. മാരാരിക്കുളം തെക്ക് വലിയവീട്ടില്‍ ജോണിയുടെ മകള്‍ ആശ (അന്നാട്രീസ - 29) ആണ് ആത്മഹത്യ ...

പ്രശസ്ത ബോളിവുഡ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പ്രശസ്ത ബോളിവുഡ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തൊണ്ണൂറുകളിലെ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വന്നിരുന്ന നടൻ മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറച്ചു നാളുകളായി തനിച്ചു താമസിക്കുകയായിരുന്ന ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

നെടുമ്പാശ്ശേരിയിൽ വാഹനപാകടം; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി ചെ​ങ്ങ​മ​നാ​ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി വി​മ​ല്‍ ഷി​ബു (21), പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ജി​ത്ത് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും അ​ങ്ക​മാ​ലി ...

വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് വായിൽ ടോയ്‌ലെറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ

പ്രസവിക്കുന്നതിനിടെ നഴ്‌സ് ശക്തമായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു; നാടിനെ നടുക്കിയ സംഭവം രാജസ്ഥാനിൽ

പ്രസവത്തിനിടെ നേഴ്സ് ശക്തമായി വലിച്ചതിനെ തുടർന്ന് നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. രാജസ്ഥാനിലെ ജയ്സാല്‍മീറിലുള്ള റാംഗഡ് സര്‍ക്കാര്‍ ആശുപത്രിയിലാണ് നവജാത ശിശു ദാരുണമായി മരിച്ചത്. ദിക്ഷ ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

കായംകുളത്ത് വാഹനാപകടത്തിൽ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. കരുനാഗപ്പള്ളി പാവുമ്പാ വടക്ക് വൈഷ്ണവ ഭവനില്‍ അച്ചുതന്റെ മകന്‍ പത്മാകരന്‍ (47) ആണ് ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

യുവ നടന്‍ അഭിമന്യൂ രാമാനന്ദന്‍ (31)വാഹനാപകടത്തില്‍ മരിച്ചു

മൗനം സൊല്ലും വാര്‍ത്തെ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധയായ യുവ നടന്‍ അഭിമന്യൂ രാമാനന്ദന്‍ (31)വാഹനാപകടത്തില്‍ മരിച്ചു. 2017 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മൗനം സൊല്ലും വാര്‍ത്തെ എന്ന ആൽബത്തിലൂടെ ...

നിലമ്പൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂര്‍; കൂത്തുപറമ്പിൽ ടിപ്പര്‍ ലോറിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

തെരുവ് നായയെ ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ടിപ്പര്‍ ലോറിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഷിന്‍രാജ് (15) ആണ് മരിച്ചത്. ...

സംശയം മൂത്ത് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊന്ന ജവാൻ അറസ്റ്റിൽ

ജനാല തുറക്കുന്നതിനിടെ കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു

ജനാല തുറക്കുന്നതിനിടെ കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. ദേവമാതാ കോളേജ് ഇഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ...

വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു

വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു

റഷ്യയില്‍ വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു. മോസ്‌കോയിലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനം പറന്നുയരുന്നതിനിടെ ആയിരുന്നു അപകടം. ഏഥന്‍സിലേക്ക് പറന്നുയര്‍ന്ന ബോയിങ് 737 വിമാനം ഇടിച്ച്‌ ...

വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു; സംഭവം തിരുവനന്തപുരത്ത്

വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു. തിങ്കളാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. ...

ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തികൊന്നു

ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തികൊന്നു

മലപ്പുറത്ത് ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. മലപ്പുറം ജില്ലയില്‍ തിരൂരിലെ പറവണ്ണയിലാണ് സംഭവം. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ...

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂർ സ്വദേശി മനോജ്, ലോറിയിൽ ഒപ്പം ഉണ്ടായിരുന്ന ജിജി എന്നിവരാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇവരുടെ ലോറി ഇടിച്ചു ...

പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം

പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം

പാലക്കാട് മംഗലം അണക്കെട്ടിന് സമീപത്തെ ചാലി റബ്ബർ എസ്റ്റേറ്റിൽ പന്നിയെ പിടികൂടാനായി നാട്ടുകാർ വച്ച കെണിയിൽ പെട്ട പുലിക്ക് ദാരുണാന്ത്യം. കെണിയിൽ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് ...

ഷൂ​ട്ടിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​ൻ മ​രി​ച്ചു

ഷൂ​ട്ടിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​ൻ മ​രി​ച്ചു

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ സെ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ട​ൻ മ​രി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് ആ​ണ് മ​രി​ച്ച​ത്. "​ഞാ​ൻ പ്ര​കാ​ശ​ൻ’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ എ​റ​ണാ​കു​ള​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ...

യു​വ റാ​പ് ഗാ​യ​ക​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

യു​വ റാ​പ് ഗാ​യ​ക​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

യു​വ റാ​പ് ഗാ​യ​ക​ൻ മാ​ക് മി​ല്ല​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ലി​ഫോ​ർ​ണി​യയിലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മി​ത അ​ള​വി​ല്‍ മ​രു​ന്ന് ഉ​ള്ളി​ല്‍ ചെ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ...

ന​ടി പാ​യ​ൽ ച​ക്ര​വ​ർ​ത്തി ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ന​ടി പാ​യ​ൽ ച​ക്ര​വ​ർ​ത്തി ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ടി​വി, സി​നി​മാ ന​ടി​ പാ​യ​ൽ ച​ക്രബര്‍​ത്തിയെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ശ്ചി​മ ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യി​ൽ ഒ​രു ഹോ​ട്ട​ൽ മുറിയിലാണ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. പ്രാ​ഥ​മി​ക ...

വന്‍ വായ്പാ തട്ടിപ്പ്; ജോലിക്കാരുടെ പേരില്‍ തൊഴില്‍ ഉടമകള്‍ തട്ടിയത് 60 കോടി: വായ്പ എടുത്ത തൊഴിലാളികൾ  ദുരൂഹസാഹചര്യത്തില്‍ മരിച്ചു

വന്‍ വായ്പാ തട്ടിപ്പ്; ജോലിക്കാരുടെ പേരില്‍ തൊഴില്‍ ഉടമകള്‍ തട്ടിയത് 60 കോടി: വായ്പ എടുത്ത തൊഴിലാളികൾ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്. ജോലിക്കാരുടെ പേരില്‍ അവര്‍ അറിയാതെ ഉടമകള്‍ നടത്തിയ 60 കോടിയോളം രൂപയുടെ വന്‍ വായ്പാ കുംഭകോണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ...

ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു. 51 വയസ്സായിരുന്നു. മോനിഷ, ശാലിനി, ജോമോള്‍ തുടങ്ങിയ നടിമാര്‍ക്ക് അമ്ബിളി ശബ്ദം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ. ഐഡിയ ...

ഐഡിയ സ്റ്റാർ സിംഗർ താരം മഞ്ജുഷ അന്തരിച്ചു

ഐഡിയ സ്റ്റാർ സിംഗർ താരം മഞ്ജുഷ അന്തരിച്ചു

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ് എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ ...

ചാർജ്ജിലിട്ടു കൊണ്ട് ഫോണിൽ സംസാരിച്ച യുവാവ് മരിച്ചു

ചാർജ്ജിലിട്ടു കൊണ്ട് ഫോണിൽ സംസാരിച്ച യുവാവ് മരിച്ചു

ഫോൺ ചാർജ്ജിലിട്ടു കൊണ്ട് സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. വിജയവവാഡ സ്വദേശി ചങ്കു മസ്താന്‍ റെഡ്ഢി എന്ന 31 കാരനാണ് മരിച്ചത്. ശാരീരിക വൈകല്യമുള്ള ഇയാൾ ഒറ്റയ്ക്കാണ് ...

മുതിർന്ന കോൺഗ്രസ് നേതാവ് എം എം ജേക്കബ്ബ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് എം എം ജേക്കബ്ബ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് എം എം ജേക്കബ്ബ് (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം ...

Page 4 of 5 1 3 4 5

Latest News