DIED

കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ വിടവാങ്ങി

കൊല്ലം: കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ അന്തരിച്ചു. അദ്ദേഹത്തിൻ 85 വയസ്സായിരുന്നു. നാളെ രാവിലെ ആർഎസ്പി ഓഫീസിൽ പൊതുദർശനം നടത്തും. ശവസംസ്കാരം രാവിലെ 11.30നു പോളയതോട് ...

പര്‍വ്വതാരോഹകന്‍ നാരായണ്‍ അയ്യര്‍ കാഞ്ചന്‍ജംഗ കയറുന്നതിനിടെ ശ്വാസ തടസം മൂലം നിര്യാതനായി

പര്‍വ്വതാരോഹകന്‍ നാരായണ്‍ അയ്യര്‍ കാഞ്ചന്‍ജംഗ കയറുന്നതിനിടെ ശ്വാസ തടസം മൂലം നിര്യാതനായി

കാഠ്മണ്ഡു: ഇന്ത്യന്‍ പര്‍വതാരോഹകന്‍ കാഞ്ചന്‍ജംഗ കയറുന്നതിനിടെ ശ്വാസ തടസം മൂലം മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ നാരായണ്‍ അയ്യര്‍(52) ആണ് മരിച്ചത്. ശ്വാസ തടസത്തെ തുടര്‍ന്ന് നാരായണ്‍ അയ്യര്‍ ...

ആന്ധാപ്രദേശിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തത്തിൽ  ആറ് തൊഴിലാളികൾ മരിച്ചു

ആന്ധാപ്രദേശിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തത്തിൽ ആറ് തൊഴിലാളികൾ മരിച്ചു

അമരാവതി: ആന്ധാപ്രദേശിലെ ഏലൂരിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊളളലേറ്റു. പോറസ് ലാബ്സ് ലിമിറ്റഡ് എന്ന കെമിക്കൽ ഫാക്ടറിയിലാണ് ...

യുവ മാധ്യമ പ്രവർത്തകൻ അഖ്ലാദ് ഖാൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

യുവ മാധ്യമ പ്രവർത്തകൻ അഖ്ലാദ് ഖാൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഉത്തർപ്രദേശ്: യുവ മാധ്യമ പ്രവർത്തകൻ അഖ്ലാദ് ഖാൻ (28) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൊറാദാബാദ് സ്വദേശിയായ അഖ്ലാദ് ഖാൻ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവൃത്തിച്ചുവരികയായിരുന്നു. അഖ്ലാദ് ഖാൻ ...

ട്രെയിന്‍ പാഞ്ഞുകയറി യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ട്രെയിന്‍ പാഞ്ഞുകയറി യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

അമരാവതി: ട്രെയിന്‍ പാഞ്ഞുകയറി ആന്ധ്രപ്രദേശില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ദാരുണ സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് ...

പാലക്കാട് ഒൻപത് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലം വരോടിൽ ഒൻപത് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നാണ് ബന്ധുക്കൾ ...

പ്രതിരോധശേഷി കൂട്ടാം ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കാം…

വാഴപ്പഴത്തില്‍ നിന്ന് വാറ്റിയ ചാരായം കുടിച്ച് 11 പേർ മരിച്ചു

വാഴപ്പഴത്തില്‍നിന്ന് ഉണ്ടാക്കിയ ചാരായം കുടിച്ച് 11 പേര്‍ മരിച്ചു. റുവാണ്ടയിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബുഗെസെരയിലാണ് സംഭവം. റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാരായം കുടിച്ച ...

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്ര പ്രദേശില്‍ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. ബസ് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. 26 ...

തമിഴ് സംവിധായകന്‍ എം. ത്യാഗരാജനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ് സംവിധായകന്‍ എം. ത്യാഗരാജനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ് സംവിധായകന്‍ എം.ത്യാഗരാജനെ മരിച്ച നിലയില്‍ കണ്ടെത്തി. വടപളനിയിലെ എ.വി.എം സ്റ്റുഡിയോക്ക് സമീപം ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയ് കാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ...

നാദാപുരം സ്വദേശി ഖത്തറിൽ മരിച്ചു

നാദാപുരം സ്വദേശി ഖത്തറിൽ മരിച്ചു

കോഴിക്കോട്​ നാദാപുരം സ്വദേശി ഖത്തറില്‍ മരിച്ചു. വാഹനാപകടത്തില്‍ ആണ് ഇദ്ദേഹം മരിച്ചത്. ഖത്തര്‍ ഹാന്‍ഡ് ബോള്‍ അസോസിയേഷനില്‍ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ലയുടെ മകനും  നാദാപുരം നരിപ്പറ്റ ...

ഒരേ സമയം ഏഴ് നിറയൊഴിക്കാൻ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി?  മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോർട്ടം ഇന്ന്

വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി മാനസയുടെയും രഖിലിന്റെയും സംസ്‌കാരം ഇന്ന് നടക്കും

കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയുടെയും ആത്മഹത്യ ചെയ്ത കൊലയാളി രഖിലിന്റെയും സംസ്‌കാരം ഇന്ന്. കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തിലാണ് മാനസയുടെ മൃതദേഹം സംസ്കരിക്കുക. എകെജി ഹോസ്പറ്റലിലാണ് ...

യുവതി കിണറ്റില്‍ ചാടി മരിച്ചു

യുവതി കിണറ്റില്‍ ചാടി മരിച്ചു

അച്ഛനെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നടപ്പുണിയില്‍ ആണ് സംഭവം. കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മകൾ ഗായത്രിയെ രക്ഷിക്കാനായി അച്ഛന്‍ ധര്‍മലിംഗവും കിണറ്റിൽ ...

മലയാളി ദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ

മലയാളി ദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ

മുംബൈ: മലയാളി ദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ. നവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ആണ്  കണ്ടെത്തിയത്. അജയകുമാർ (34), സുജ (30) എന്നിവരാണ് മരിച്ചത്. ...

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്ത് സിറ്റി:കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി ആണ് കോവിഡ് മൂലം മരണമടഞ്ഞത്.അറക്കല്‍ അബ്ദുല്‍ ലത്തീഫ് (43) ആണ്  ബുധനാഴ്ച കോവിഡിനെ തുടർന്ന് ...

ഓസ്‌ട്രേലിയയിൽ മലയാളി നേഴ്‌സും മകളും വാഹനാപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയയിൽ മലയാളി നേഴ്‌സും മകളും വാഹനാപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയയിൽ മലയാളി നേഴ്‌സും മകളും വാഹനാപകടത്തിൽ മരിച്ചു. ഓസ്ട്രേലിയയിലെ തൂവോംബയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആണ് ഇവർ മരിച്ചത്. ഇവർ  ചാലക്കുടി സ്വദേശികളാണ്. ലോറ്റ്സി, മകള്‍ എന്നിവരാണ് മരിച്ചത്. ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

കൊല്ലത്ത് ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു

കൊല്ലം: ആയൂരില്‍ ലോറിഡ്രൈവര്‍ കുത്തേറ്റ് മരിച്ചു . കുണ്ടറ കേരളപുരം സ്വദേശി ആണ് മരിച്ചത്. ലോറി ജീവനക്കാരനായ  അജയന്‍ പിള്ള(56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാൾക്ക് ...

മൂന്നാം വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി രണ്ടാം ഭാര്യ, രക്തം വാര്‍ന്ന് 57കാരന് ദാരുണാന്ത്യം

പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഇയാൾ  മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി ആണ്. സിറാജുദ്ദീന്‍ താഴേക്കാട്ട്(47) ആണ് മരിച്ചത്. നേരത്തേ സൗദിയിലായിരുന്ന ...

കണ്ണൂരിൽ അപകടത്തിൽപ്പെട്ട കർണാടക ആർടിസി ബസ് ഡ്രൈവർ മരിച്ചു

കണ്ണൂരിൽ അപകടത്തിൽപ്പെട്ട കർണാടക ആർടിസി ബസ് ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെയാണ് ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി യുടെ ബസ് മാക്കൂട്ടം ...

ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു

ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാർത്തോമ്മാ സഭാ പരമാധ്യക്ഷനായ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു. 89 വയസായിരുന്നു. പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ ...

തമിഴ്‌നാട് രാമനാഥപുരത്ത് വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

തമിഴ്‌നാട് രാമനാഥപുരത്ത് വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

തമിഴ്‌നാട് തെങ്കാശി രാമനാഥപുരത്ത് വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കേടായ കാര്‍ നന്നാക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. മൂന്നു പേരും ...

മലപ്പുറത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും സ്വയം കഴുത്തറുത്തു മരിച്ചു

മലപ്പുറത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും സ്വയം കഴുത്തറുത്തു മരിച്ചു

മലപ്പുറം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും സ്വയം കഴുത്തറുത്തു മരിച്ചു. ഇരുവരുടേയും മരണത്തില്‍ നടുങ്ങി നാട്ടുകാര്‍. ശാന്തമായ ഗ്രാമത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തം സമീപപ്രദേശത്തുകാരിലും ആശങ്കയുണ്ടാക്കി. മലപ്പുറം പടിഞ്ഞാറ്റുംമുറി ...

മുന്‍ സന്തോഷ് ട്രോഫി താരം  ധനരാജ് കുഴഞ്ഞു വീണു മരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം ധനരാജ് കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം:  പ്രശസ്ത ഫുട്ബോൾ താരം ധനരാജ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെൻറ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും പരിശോധിച്ചശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ...

ഡൊ​മി​നോ​സ് പി​സ സി.​എ​ഫ്‌.ഒ. സ്നോ​ര്‍​ക്കെ​ല്ലിം​ഗി​നി​ടെ മരണപ്പെട്ടു 

ഡൊ​മി​നോ​സ് പി​സ സി.​എ​ഫ്‌.ഒ. സ്നോ​ര്‍​ക്കെ​ല്ലിം​ഗി​നി​ടെ മരണപ്പെട്ടു 

ല​ണ്ട​ന്‍: ഡൊ​മി​നോ​സ് പി​സ ഗ്രൂ​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡേവിഡ് ബോ​യ​ന്‍​ഫീ​ന്‍​ഡ്(51) മൗ​റീ​ഷ്യ​സി​ല്‍ സ്നോ​ര്‍​ക്കെ​ല്ലിം​ഗി​നി​ടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. കമ്പ​നി​യു​ടെ ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റാ​യ ബോ​യ​ന്‍​ഫീ​ന്‍​ഡ് വെ​ള്ളി​യാ​ഴ്ചയാണ് മ​രി​ച്ച​ത്. മൗ​റീ​ഷ്യ​സി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ...

മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുരുന്നുകൾ വെന്തുമരിച്ചു 

മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുരുന്നുകൾ വെന്തുമരിച്ചു 

റിയാദ്: റിയാദില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. റിയാദിലെ ...

പോസ്റ്റല്‍ വോട്ട് തിരിമറി കേസ്; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്

സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എംഎസ്പി ക്യാമ്പിലെ കോഴിക്കോട് സ്വദേശി ബിജു (32)വാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നാണ് ...

ആംബുലൻസ് ലഭിച്ചില്ല; നടിയും നവജാത ശിശുവും മരണപ്പെട്ടു

ആംബുലൻസ് ലഭിച്ചില്ല; നടിയും നവജാത ശിശുവും മരണപ്പെട്ടു

മുംബൈ∙ കൃത്യസമത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് മറാത്തി നടി പൂജാ സുൻജറും നവജാത ശിശുവും മരിച്ചു. മുംബൈയിൽ നിന്ന് 60 കി.മി അകലെയുള്ള ഹിംഗോളി ജില്ലയിൽ ഞായറാഴ്ച ...

പ്രളയത്തിനിടെ സെൽഫി; അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

പ്രളയത്തിനിടെ സെൽഫി; അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

ഭോപ്പാൽ: പ്രളയത്തിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച അമ്മയും മകളും വെള്ളത്തിൽ വീണ് മരിച്ചു.മധ്യപ്രദേശിലെ മന്ദസുറിൽ  വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മധ്യപ്രദേശിലെ മാൻഡസോർ ഗവൺമെൻറ്  കോളേജിലെ പ്രൊഫസറായ ആർ.ഡി ...

പരീക്ഷയ്‌ക്കിടെ വിദ്യാര്‍ഥി ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു

ബസിന്‍റെ ഡോര്‍ തലയ്‍ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസിന്‍റെ ഡോര്‍ തലയ്‍ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഗായത്രിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ ...

പോലീസ് സേനയുടെ ശ്വാനവിഭാഗത്തിന്റെ ഭാഗമായിരുന്ന തണ്ടറിന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി

പോലീസ് സേനയുടെ ശ്വാനവിഭാഗത്തിന്റെ ഭാഗമായിരുന്ന തണ്ടറിന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി

പോലീസിന്റെ ശ്വാനവിഭാഗത്തിന്റെ ഭാഗമായിരുന്ന തണ്ടര്‍ എന്ന പോലീസ് നായക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര നൽകി . വിരമിച്ച ശേഷം തൃശൂര്‍ കേരളാ പോലീസ് അക്കാദമിയില്‍ കഴിയവെയാണ് തണ്ടർ ...

Page 3 of 5 1 2 3 4 5

Latest News