EXERCISE. REAL NEWS KERALA

ലോകത്തിലെ ഏറ്റവും വിലയുള്ള രക്തത്തിനുടമ സ്വര്‍ണ കൈകള്‍ ഉള്ള   ആ മനുഷ്യൻ ഇദ്ദേഹമാണ് !

ലോകത്തിലെ ഏറ്റവും വിലയുള്ള രക്തത്തിനുടമ സ്വര്‍ണ കൈകള്‍ ഉള്ള ആ മനുഷ്യൻ ഇദ്ദേഹമാണ് !

ലോകത്തിലെ ഏറ്റവും വിലയുള്ള രക്തം 'സ്വര്‍ണ കൈകള്‍ ഉള്ള മനുഷ്യന്‍' എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന വ്യക്തിത്വമാണ് ഓസ്ട്രേലിയക്കാരനായ ജെയിംസ് ഹാരിസൺ. 82 വയസുള്ള ഹാരിസണിന്‍റെ രക്തദാനത്തിലൂടെ ലോകത്ത് ആകമാനം ...

മഴ ശക്തം; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പ്രളയക്കെടുതിയെ തുടർന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് ...

പാർലമെന്റിൽ തന്നെ കാണാൻ എത്തിയ അതിഥിയുടെ ചിത്രം പങ്കുവച്ച് മോദി

പാർലമെന്റിൽ തന്നെ കാണാൻ എത്തിയ അതിഥിയുടെ ചിത്രം പങ്കുവച്ച് മോദി

ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ ...

പീഡന കേസിൽ പ്രതിയായ ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം

പീഡന കേസിൽ പ്രതിയായ ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടി നല്‍കി. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ...

ഇനി പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ കണ്ടെത്താം

ഇനി പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ കണ്ടെത്താം

തലച്ചോറിലെ സങ്കീർണമായ വൈകല്യമാണ് ഓട്ട‍ിസം. സാമൂഹികബന്ധം, ആശയവിനിമയം, പെരുമാറ്റം എന്നീ മേഖലകളെയാണ് ഒട്ടിസം ബാധിക്കുന്നത്. വിവാഹം കഴിഞ്ഞ എല്ലാവരുടെയും അടുത്ത ആഗ്രഹമാണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേണമെന്നത്. ...

അച്ഛനാകാൻ ഒരുങ്ങി സൽമാൻഖാൻ

അച്ഛനാകാൻ ഒരുങ്ങി സൽമാൻഖാൻ

ബോളിവുഡ് സൂപ്പർ താരം സല്‍മാന്‍ ഖാന്‍ അച്ഛനാകാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിക്കുന്നത്. സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പ്രചരിക്കുകയും ...

മുരിങ്ങ അത്ര ചില്ലറക്കാരനല്ല ; കലക്കവെള്ളത്തെ പോലും ശുദ്ധീകരിക്കാൻ കഴിയുമെന്ന് അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാല കണ്ടെത്തി

മുരിങ്ങ അത്ര ചില്ലറക്കാരനല്ല ; കലക്കവെള്ളത്തെ പോലും ശുദ്ധീകരിക്കാൻ കഴിയുമെന്ന് അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാല കണ്ടെത്തി

മുരിങ്ങയും കായും ഇലയും പൂവും ഉപയോഗപ്രദമാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാലയിലെ പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത് മുരിങ്ങയുടെ ഇലകളും വേരുമെല്ലാം ...

സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം: 11, 12 തിയ്യതികളിൽ

സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം: 11, 12 തിയ്യതികളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം എത്തുന്നതിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം 11, 12 തീയതികളില്‍ നടത്തും. മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി ...

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് : നി​ല​പാ​ടി​ലു​റ​ച്ച് ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

തൃശൂര്‍ പൂരത്തിന് കര്‍ശന നിബന്ധനകളുമായി ജില്ലാ ഭരണകൂടം; ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്

തൃശൂര്‍ പൂരത്തിന് കര്‍ശന നിബന്ധനകളുമായി ജില്ലാ ഭരണകൂടം. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെയും മെയ് 12 മുതല്‍ 14 വരെ നീരുള്ളവയെയും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് കളക്ടര്‍ ടി ...

ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി ശൈലജ ടീച്ചര്‍

ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി മന്ത്രി ശൈലജ ടീച്ചര്‍. കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിൻ രണ്ടാം ...

ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹിക്ക് ജയം

ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹിക്ക് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ടാം ക്വാളിഫയറിലേക്ക് ഡല്‍ഹി യോഗ്യത ...

ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം; ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു

ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം; ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു

ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ആഷിക് അബു. ഇതിനായി "കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ ...

ഇടത് കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഇടത് കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മലപ്പുറം: വളാഞ്ചേരി പോക്സോ കേസിലെ പ്രതിയായ എൽഡിഎഫ് നഗരസഭാ കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വളാഞ്ചേരി ...

ഡോ. എൻ ആർ മാധവമേനോൻ അന്തരിച്ചു

ഡോ. എൻ ആർ മാധവമേനോൻ അന്തരിച്ചു

നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്‍റെ പിതാവായി അറിയപ്പെടുന്ന ഡോ എന്‍ ആര്‍ മാധവമേനോന്‍ (86) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. ...

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ അന്തരിച്ചു

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ അന്തരിച്ചു

കണ്ണൂർ : പ്രശസ്ത പാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ട് രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദേശത്തും നാട്ടിലുമായി ...

മോസ്കോയിൽ സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനം തീ പിടിച്ചു ; 41 മരണം

മോസ്കോയിൽ സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനം തീ പിടിച്ചു ; 41 മരണം

മോസ്കോയിൽ വിമാനത്തിന് തീ പിടിച്ച് 41 മരണം. മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ...

നയൻ‌താരയും  ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കൽ’ ന്റെ ട്രെയിലര്‍

നയൻ‌താരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കൽ’ ന്റെ ട്രെയിലര്‍

നയൻതാരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ നയൻ‌താര കലിപ്പ് ലുക്കിൽ ആണ് എത്തുന്നത്. 'വേലൈക്കാരന്‍' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ...

ഫോര്‍മുല വൺ കാറോട്ട മത്സരം; വിവിധ പരിപാടികൾ സംഘടിപ്പിക്കും

ഫോര്‍മുല വൺ കാറോട്ട മത്സരം; വിവിധ പരിപാടികൾ സംഘടിപ്പിക്കും

ഫോര്‍മുല വൺ കാറോട്ട മത്സരത്തിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കും. ഫോര്‍മുല വണ്‍ ഗ്രാമത്തിലെ പ്രത്യേക ഏരിയയിലായിരിക്കും വിനോദ പരിപാടികള്‍ നടക്കുക. ...

ഇന്ന് ബ്രേക്ക് ഫാസ്റ്റിന് ഒരു ഹെൽത്തി സ്മൂത്തിയായാലോ? 

ഇന്ന് ബ്രേക്ക് ഫാസ്റ്റിന് ഒരു ഹെൽത്തി സ്മൂത്തിയായാലോ? 

ഇതൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് സ്മൂത്തി ആണ്. വെയ്റ്റ് ലോസ്  ചെയ്യുന്നവർക്ക് ഇത് വളരെ നല്ലതാണ്. ആവശ്യമുള്ള സാധനങ്ങൾ ഓട്സ് - 1/ 4 കപ്പ് (ഒന്ന് ...

എഴുന്നേറ്റയുടൻ ബെഡിൽ കിടന്നു കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ; ഒരു മാസം ചെയ്‌താൽ കുടവയർ പമ്പകടക്കും; വീഡിയോ കാണൂ..

എഴുന്നേറ്റയുടൻ ബെഡിൽ കിടന്നു കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ; ഒരു മാസം ചെയ്‌താൽ കുടവയർ പമ്പകടക്കും; വീഡിയോ കാണൂ..

ആകാരവടിവുള്ള ശരീരം ആണിന്റെയും പെണ്ണിന്റെയും സ്വപ്നമാണ്. എന്നാൽ തിരക്കിട്ട ജീവിതവും ഫാസ്റ്റ് ഫുഡ് സംസ്കാരവും ഇന്ന് പൊണ്ണത്തടിയിലേക്കാണ് ആളുകളെ കൊണ്ടെത്തിക്കുന്നത്. ഫിറ്റ്നസ് നേടണമെന്ന ആഗ്രഹമുണ്ടെങ്കിലും വ്യായാമം ചെയ്യാനുള്ള ...

Latest News