ISRAEL HAMAS CONFLICT

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കും; ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കും; ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി

ഡല്‍ഹി: ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണായയത്. ധാരണപ്രകാരം കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് കടത്തിവിടും. ...

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ചൈന

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ചൈന

കെയ്റോ: ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ച് നൂറ് ദിവസങ്ങള്‍ പിന്നിട്ടതിന് പിന്നാലെ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ചൈന. കെയ്റോയില്‍ വച്ച് ഈജിപ്റ്റ് വിദേശകാര്യമന്ത്രി സാമിഹ് ശൗക്രിയോടൊപ്പം ചൈനീസ് ...

ഗാസയില്‍ ആക്രമണം കടുപ്പിച്ചു; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 76 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആക്രമണം കടുപ്പിച്ചു; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 76 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഗാസാ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍പ്പെട്ട 76 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള ...

ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സേന

ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സേന

ഗാസ: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയിലുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. നാല് കിലോമീറ്ററിലധികം ...

തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മരണ സംഖ്യ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പ്

തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മരണ സംഖ്യ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പ്

ഗാസ: തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗര മധ്യത്തിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. രാത്രി നീണ്ട ...

വാക്‌സിന്‍ കൊണ്ടു മാത്രം കോവിഡ് മഹാമാരിയെ ചെറുക്കാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസയിലെ വെടിനിര്‍ത്തല്‍: അത്യപൂര്‍വ്വ നീക്കവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്

ന്യൂയോര്‍ക്ക്: ഗാസയിലെ സ്ഥിതി വളരെ മോശമായി തുടരുകയാണ്. ഗാസയക്കുമേല്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുദ്ധം ശക്തമായി തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനായി അത്യപൂര്‍വ്വ നീക്കം നടത്തിയിരിക്കുകയാണ് യുഎന്‍ സെക്രട്ടറി ...

തെക്കന്‍ ഗാസയില്‍ ആക്രമണങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു

തെക്കന്‍ ഗാസയില്‍ ആക്രമണങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു

ഗാസ സിറ്റി: ഗാസയില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഖാന്‍ യൂനിസിസ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഖാന്‍ യൂനിസ്, റഫ നഗരങ്ങള്‍ക്ക് ചുറ്റുമുള്ള ...

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം; 24മണിക്കൂറിനിടെ 700 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം; 24മണിക്കൂറിനിടെ 700 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ഗാസ സിറ്റി: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഫയിലും ഖാന്‍ യൂനുസിലുമടക്കം കഴിഞ്ഞ 24 ...

ഖത്തറിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; ഗാസയില്‍ വീണ്ടും കടുത്ത ആക്രമണം

ഖത്തറിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; ഗാസയില്‍ വീണ്ടും കടുത്ത ആക്രമണം

ഗാസ സിറ്റി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാനായി ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍. ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ...

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ബന്ദികളെ ഇസ്രായേലിന് കൈമാറി

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ബന്ദികളെ ഇസ്രായേലിന് കൈമാറി

ഗസ്സ സിറ്റി: ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു.13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. 12 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു. ഇന്നലെ രാവിലെ മുതലാണ് താത്കാലിക വെടിനിർത്തൽ ...

ഗാസയില്‍ ഇന്ന് മുതല്‍ നാല് ദിവസം വെടിനിര്‍ത്തല്‍; ബന്ദികളുടെ ആദ്യ സംഘത്തെ ഹമാസ് മോചിപ്പിക്കും

ഗാസയില്‍ ഇന്ന് മുതല്‍ നാല് ദിവസം വെടിനിര്‍ത്തല്‍; ബന്ദികളുടെ ആദ്യ സംഘത്തെ ഹമാസ് മോചിപ്പിക്കും

ഗാസ: ഗാസ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പശ്ചിമേഷ്യന്‍ സമയം ഇന്ന് രാവിലെ ഏഴ് മുതല്‍ തുടങ്ങി. ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് ...

ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്നും 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്നും 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്നും 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി വിതരണം നിലച്ചത് മൂലം ഇന്‍ക്യുബേറ്റര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം ...

ഗാസയില്‍ കുടിവെള്ള ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി യുഎഇ

ഗാസയില്‍ കുടിവെള്ള ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി യുഎഇ

ദുബൈ: ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് കുടിവെള്ളമെത്തിക്കുന്നതിന് ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി യുഎഇ. ഇതിന്റെ ഭാഗമായി മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക. ഗാസയ്ക്ക് വേണ്ടി യുഎഇ ആവിഷ്‌കരിച്ച ഗാലണ്‍ ...

ഹമാസിന്റെ ആക്രമണ ശേഷി ഇല്ലാതാക്കും വരെ യുദ്ധം തുടരും: ജോ ബൈഡന്‍

ഹമാസിന്റെ ആക്രമണ ശേഷി ഇല്ലാതാക്കും വരെ യുദ്ധം തുടരും: ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസിന്റെ ആക്രമണ ശേഷി ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വിഷയത്തില്‍ ഇറാന്‍ ഇടപെടാതിരിക്കാനായി ചൈനയ്ക്ക് മേല്‍ സമ്മര്‍ദം തുടരുകയാണെന്നും ...

ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേല്‍; 50 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേല്‍; 50 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഗാസാ: ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേല്‍. ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതിനിടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്ക ...

ഹമാസിന്റെ 100-ലധികം തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം

ഹമാസിന്റെ 100-ലധികം തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം

ഗാസ: ബുധനാഴ്ച ഗാസാ സിറ്റിയുടെ ഹൃദയഭാഗത്ത് ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഹമാസിന്റെ ഭൂഗര്‍ഭതുരങ്ക ശൃംഖലകള്‍ കണ്ടെത്തി ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസ്

കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോഴിക്കാട് കടപ്പുറത്ത് ഈ മാസം 23 ന് വൈകുന്നേരമാണ് ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ജനീവ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. ഒരൊറ്റ സംഘര്‍ഷത്തില്‍ ഇത്രയുമധികം യുഎന്‍ സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യുഎന്‍ അറിയിച്ചു. ...

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ

മനാമ: ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് അറിയിച്ചു. അന്താരാഷ്ട്ര ...

ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണം: ഇറാന്‍

ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണം: ഇറാന്‍

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ...

സംഘര്‍ഷം രൂക്ഷമാകുന്നു; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ബൊളീവിയ

സംഘര്‍ഷം രൂക്ഷമാകുന്നു; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ബൊളീവിയ

ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ...

ഗാസയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങി

ഗാസയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങി

ഗാസ: ഗാസയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ വീണ്ടും ലഭിച്ചു തുടങ്ങി. ഇസ്രയേലിന്റെ കരയാക്രമണത്തെത്തുടര്‍ന്ന് നഷ്ടമായ സേവനങ്ങളാണ് ഞായറാഴ്ചയോടു കൂടി ലഭിച്ചു തുടങ്ങിയത്. കുറേ ആളുകളുടെ ഫോണുകള്‍ ...

വീണ്ടും വര്‍ധനവ്: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് വിലയിലേക്ക്. ഇന്നലെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 60 രൂപയുടെ വര്‍ധനയോടെ 5740 രൂപയില്‍ എത്തിയിരുന്നു.  ഈ ...

എര്‍ദോഗന്റെ പരാമര്‍ശം: തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രയേല്‍

എര്‍ദോഗന്റെ പരാമര്‍ശം: തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രയേല്‍

ജെറുസലേം: തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രയേല്‍. പലസ്തീന്‍ അനുകൂല റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തുര്‍ക്കി പ്രസിഡന്റ് തയ്യിബ്ബ് എര്‍ദോഗന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ നയതന്ത്രജ്ഞരെ ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ഗാസയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ഗാസയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍

ജനീവ: ഗാസയിലെ ഇസ്രയേലിന്റെ കരയാക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍. ഗാസയില്‍ സുരക്ഷിതമായ സ്ഥലമില്ല, പുറത്തുകടക്കാന്‍ ഒരു വഴിയുമില്ല. ഗാസയിലെ എല്ലാ സാധാരണക്കാരെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും ആശങ്കാകുലനാണെന്ന് ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍

ജനീവ: ഗാസയ്ക്ക് മേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ പ്രമേയത്തെ ...

റാഫ അതിര്‍ത്തിയിലൂടെ ആദ്യ സഹായമെത്തി; ഗാസയില്‍ ബോംബാക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍

റാഫ അതിര്‍ത്തിയിലൂടെ ആദ്യ സഹായമെത്തി; ഗാസയില്‍ ബോംബാക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഈജിപ്തില്‍ നിന്ന് റാഫ അതിര്‍ത്തി വഴി ഗാസയിലേക്ക് സഹായവുമായി ട്രക്കുകള്‍ പ്രവേശിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസയില്‍ ബോംബാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇനിയും ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: പരിഹാര ചര്‍ച്ചകള്‍ക്കായി ഋഷി സുനക് ഈജിപ്തില്‍; ചര്‍ച്ച നടത്തി

ലണ്ടന്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമായ തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഈജിപ്തിലേക്ക് പേയി. സംഘര്‍ഷം മേഖലയിലുടനീളം വ്യാപിക്കുന്നത് തടയുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യ ...

‘സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ല, മറ്റൊരു സംഘടന’; ഇസ്രയേലിന് പിന്തുണ തുടരുമെന്ന് ബൈഡന്‍

‘സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ല, മറ്റൊരു സംഘടന’; ഇസ്രയേലിന് പിന്തുണ തുടരുമെന്ന് ബൈഡന്‍

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെതിരേ യുദ്ധം ...

Page 1 of 2 1 2

Latest News