K SURENDRAN

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ്

പത്തനംതിട്ട ജില്ലയിലേ പ്രവേശിക്കാൻ പാടില്ല; കർശന ഉപാധികളോടെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം

ശബരിമല വിവാദത്തിലുൾപ്പടെ നിരവധി കേസുകളിൽ റിമാൻഡിൽ കഴിയുന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ ...

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

ബിജെപി എംപിമാരുടെ സംഘം ഇന്ന് കെ സുരേന്ദ്രനെ സന്ദർശിക്കും

വിവിധ കേസുകളിലായി റിമാന്ഡിലായി ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെ ബിജെപി എം പി മാരുടെ സംഘം ഇന്ന് സന്ദർശിക്കും. സരോജ് പാണ്ഡേ, പ്ലഹ്‌ളാദ് ജോഷി, ...

ഒരു ഭീഷണിയും ഇവിടെ വിലപ്പോവില്ല; ഇത് ഒരുപാട് ചവിട്ടുകൊണ്ട ശരീരമാണ്; പിണറായി വിജയൻ

ആലപ്പുഴയിൽ പിണറായിക്ക് നേരെ കരിങ്കൊടി; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ...

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ്

ഭക്തരെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

ശബരിമലയിൽ ഭക്തരെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി തള്ളി. നേ​ര​ത്തെ റാ​ന്നി ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ...

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ്

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ്

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ടില്ല എന്ന് അഭിഭാഷകന്‍ പറഞ്ഞ വാദം തെറ്റാണെന്ന് പൊലീസ്.ഫസല്‍ വധക്കേസുമായി ...

തൃപ്തി ദേശായിയെ തടഞ്ഞു; സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

തൃപ്തി ദേശായിയെ തടഞ്ഞു; സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ മറികടന്ന് ദർശനം നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിലായ കെ സുരേന്ദ്രന് മേൽ വീണ്ടും കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുന്നു. ഓരോരോ കേസുകളിലായി ജാമ്യം ലഭിക്കുമ്പോഴും ...

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. 2019 ഫെബ്രുവരി 14 ന് കേസിൽ വീണ്ടും ഹാജരാകണമെന്ന് കോടതി ...

പത്മവ്യൂഹത്തിലകപ്പെട്ട് സുരേന്ദ്രൻ; ജാമ്യം കിട്ടിയാലും പുറത്തിറങ്ങാനാകില്ല

ഞാൻ അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന മനുഷ്യാവകാശ ലംഘനം; കെ സുരേന്ദ്രൻ

പോലീസിന്റെ ഭാഗത്തു നിന്നും തനിക്ക് നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് മാധ്യമനകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ ...

കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ

ശബരിമലയ്‌ക്ക് പോകും വഴി കെ സുരേന്ദ്രൻ ആഹാരം കഴിച്ചത് നോൺ വെജ് ഹോട്ടലിൽ നിന്ന്; ദൃശ്യങ്ങൾ പുറത്ത്

ശബരിമല സന്ദർശനത്തിനെത്തിയ ബി ജെ പി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്റെ ആചാരലംഘനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. കൈരളി ടി വിയാണ് നവംബർ 14 ആം തീയതി ...

കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; ശബരിമലയില്‍ പോവരുത്… രണ്ട് മാസത്തേക്ക് റാന്നി താലുക്കൂലേക്ക് പോലും പ്രവേശിക്കാന്‍ പാടില്ല

പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് ശബരിമലയിലേക്ക് കടക്കാൻ ശ്രമിച്ച് റിമാൻഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ 72 പേര്‍ക്കും ...

പത്മവ്യൂഹത്തിലകപ്പെട്ട് സുരേന്ദ്രൻ; ജാമ്യം കിട്ടിയാലും പുറത്തിറങ്ങാനാകില്ല

പത്മവ്യൂഹത്തിലകപ്പെട്ട് സുരേന്ദ്രൻ; ജാമ്യം കിട്ടിയാലും പുറത്തിറങ്ങാനാകില്ല

പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് ശബരിമല ദർശനം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് മേൽ കുരുക്ക് മുറുകുന്നു. ശബരിമല കേസിൽ ജാമ്യം ...

കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ മറികടന്ന് ദർശനം നടത്താൻ ശ്രമിച്ച് റിമാൻഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഈ ...

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി ജെ പി ദേശീയ പാതകൾ ഉപരോധിക്കുന്നു

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി ജെ പി ദേശീയ പാതകൾ ഉപരോധിക്കുന്നു

പോലീസ് നിയന്ത്രണം മറികടന്ന് ശബരിമല ദർശനം നടത്താൻ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി ജെ പി ദേശീയപാതകളിൽ വാഹനങ്ങൾ തടയുന്നു. രാവിലെ ...

കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ

സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഉടന്‍ കൊട്ടാരക്കര ജയിലിലേക്ക് മാറ്റും

പത്തനംതിട്ട:  ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

നാളെ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും; പ്ര​തി​ഷേ​ധ ദി​ന​മെ​ന്നു ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്രതിഷേധിച്ച് ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും. ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ച്ച​തി​നാ​ൽ ഒ​രു ഹ​ർ​ത്താ​ൽ കൂ​ടി പ്ര​ഖ്യാ​പി​ക്കി​ല്ല.  ഞായറാ​ഴ്ച ...

ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്‌ക്ക് വധഭീഷണിയുണ്ടെന്ന്: കെ.സുരേന്ദ്രൻ

ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്‌ക്ക് വധഭീഷണിയുണ്ടെന്ന്: കെ.സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി ഉണ്ടെന്ന് കെ.സുരേന്ദ്രൻ. പാർട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നു. ഡിജിപിക്ക് പരാതി നൽകിയിട്ടും പൊലീസ് ഇതിനെ ലാഘവത്തോടെ കാണുന്നുവെന്ന് സുരേന്ദ്രൻ ...

രഹ്നയും കെ സുരേന്ദ്രനും തമ്മിൽ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഫെയ്‌സ്ബുക്ക് ഫോട്ടോ മുതൽ മലകയറ്റം വരെ വർഗീയകലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; രശ്മി നായരുടെ വെളിപ്പെടുത്തൽ

രഹ്നയും കെ സുരേന്ദ്രനും തമ്മിൽ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഫെയ്‌സ്ബുക്ക് ഫോട്ടോ മുതൽ മലകയറ്റം വരെ വർഗീയകലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; രശ്മി നായരുടെ വെളിപ്പെടുത്തൽ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് മലചവിട്ടാനെത്തിയ രഹ്ന ഫാത്തിമയും ബിജെപി നേതാവ് കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് കിസ് ഓഫ് ലവ് ഫെയിം രശ്മി ...

വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും; കെ. ​സു​രേ​ന്ദ്ര​ന്‍

വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും; കെ. ​സു​രേ​ന്ദ്ര​ന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വേണ്ടിവന്നാൽ നിയമം കൈയ്യിലെടുക്കുമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. വി​ശ്വാ​സം ത​ക​ര്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ചെ​റു​ക്കാ​ന്‍ ത​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ ...

Page 11 of 11 1 10 11

Latest News