MOLLYWOOD

രണം; ടൈറ്റിൽ ട്രാക്ക് കാണാം

രണം; ടൈറ്റിൽ ട്രാക്ക് കാണാം

നിര്‍മല്‍ സഹദേവ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം രണം സെപ്റ്റംബര്‍ 6ന് തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ രണത്തിന്റെ ടൈറ്റില്‍ ട്രാക്കിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. നിരവധി തവണ ...

ലൂസിഫറിൽ പോലീസ് ഓഫീസറിന്റെ വേഷത്തിൽ പൃഥ്വിരാജ് ???

ലൂസിഫറിൽ പോലീസ് ഓഫീസറിന്റെ വേഷത്തിൽ പൃഥ്വിരാജ് ???

നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തിൽ സംവിധായകൻ ഫാസിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി വമ്പൻ ...

മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ട്രെയ്‌ലർ കാണാം

മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ട്രെയ്‌ലർ കാണാം

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരി എന്ന ബ്ലോഗെഴുത്ത് കാരനായാണ് ...

നെഞ്ചും വിരിച്ച് മീശയും പിരിച്ച് ലാലേട്ടൻ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ മുഖ്യാതിഥിയായി മോഹൻലാൽ എത്തി

നെഞ്ചും വിരിച്ച് മീശയും പിരിച്ച് ലാലേട്ടൻ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ മുഖ്യാതിഥിയായി മോഹൻലാൽ എത്തി

വിമര്‍ശകരുടെ വായടപ്പിച്ച്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളിലായി അംഗീകാരം നേടിയ 43 പേര്‍ക്ക് മുഖ്യമന്ത്രി ...

തിരുവന്തോരമാണ്, പപ്പനാഭന്റെ മണ്ണാണ്, പിള്ളേരെടുത്ത് ഉടുത്തു കളയും; തിരുവനന്തപുരം സ്ലാങ്ങിൽ കിടിലൻ ഡയലോഗുമായി ബിജു മേനോൻ; പടയോട്ടം ട്രെയ്‌ലർ കാണാം

തിരുവന്തോരമാണ്, പപ്പനാഭന്റെ മണ്ണാണ്, പിള്ളേരെടുത്ത് ഉടുത്തു കളയും; തിരുവനന്തപുരം സ്ലാങ്ങിൽ കിടിലൻ ഡയലോഗുമായി ബിജു മേനോൻ; പടയോട്ടം ട്രെയ്‌ലർ കാണാം

ഓണം റിലീസായി തീയേറ്ററുകളിലെത്തുന്ന ബിജു മേനോന്റെ പടയോട്ടത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. നവാഗതനായ ...

ദിലീപ് വിഷയത്തിൽ പ്രതികരിച്ച് ടോവിനോ

ദിലീപ് വിഷയത്തിൽ പ്രതികരിച്ച് ടോവിനോ

താര സംഘടനായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതിനെ പാട്ടി പ്രതികരിച്ച് നടൻ ടോവിനോ. അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തുടർന്നുണ്ടായ നടിമാരുടെ രാജിയുമെല്ലാം ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്ന് ടോവിനോ പ്രതികരിച്ചു. ...

മഹാരാജാവിനെ പ്രണയിച്ച നൃത്താധ്യാപിക; സുന്ദരി ചെല്ലമ്മയുടെ കഥ സിനിമയാകുന്നു

മഹാരാജാവിനെ പ്രണയിച്ച നൃത്താധ്യാപിക; സുന്ദരി ചെല്ലമ്മയുടെ കഥ സിനിമയാകുന്നു

തിരുവനന്തപുരത്ത് ജനിച്ചു വളർന്ന എല്ലാവരും ഇന്നും കൗതുകത്തോടെയും തെല്ല് നൊമ്പരത്തോടെയും ഓർക്കുന്ന പേരാണ് സുന്ദരി ചെല്ലമ്മയുടേത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാരാമ വർമ്മയിൽ ...

മമ്മൂക്ക ‘നോ’പറഞ്ഞ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ

മമ്മൂക്ക ‘നോ’പറഞ്ഞ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വിവിധ കാരണങ്ങൾ കൊണ്ട് നോ പറഞ്ഞ പല ചിത്രങ്ങളും പിൽക്കാലത്ത് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. പലപ്പോഴും പല ...

ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു. 51 വയസ്സായിരുന്നു. മോനിഷ, ശാലിനി, ജോമോള്‍ തുടങ്ങിയ നടിമാര്‍ക്ക് അമ്ബിളി ശബ്ദം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ. ഐഡിയ ...

എന്റെ സൗന്ദര്യത്തിൽ ഭയപ്പെട്ട് സൂപ്പർസ്റ്റാറുകൾ എന്റെ അവസരം നഷ്ടപ്പെടുത്തി; ദേവൻ

എന്റെ സൗന്ദര്യത്തിൽ ഭയപ്പെട്ട് സൂപ്പർസ്റ്റാറുകൾ എന്റെ അവസരം നഷ്ടപ്പെടുത്തി; ദേവൻ

നായകനായും സുന്ദരനായ വില്ലനായും ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടനാണ് ദേവൻ. ഇടയ്ക്ക് വച്ച് ദേവൻ പെട്ടെന്ന് മലയാളം സിനിമയിൽ നിന്നും അപ്രത്യക്ഷനായി. തമിഴിലേക്ക് ...

മോഹൻലാലിനും ഫാസിലിനും മധുരം നൽകി ലൂസിഫറിന്റെ സെറ്റിൽ സുപ്രിയയുടെ പിറന്നാളാഘോഷം

മോഹൻലാലിനും ഫാസിലിനും മധുരം നൽകി ലൂസിഫറിന്റെ സെറ്റിൽ സുപ്രിയയുടെ പിറന്നാളാഘോഷം

നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ ജന്മദിനമായിരുന്നു ഇന്നലെ. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ സെറ്റിൽ മലയാളത്തിന്റെ താരരാജാവിനും ഹിറ്റ് സംവിധായകനുമൊപ്പം പൃഥ്വിയുടെ കൂടെ സുപ്രിയ ഇത്തവണത്തെ ...

പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ നേർന്ന് പൃഥ്വിരാജ്; മറുപടിയായി സംവിധായക റോളിൽ തിളങ്ങുന്ന പൃഥ്വിയുടെ ചിത്രം പങ്കുവച്ച് സുപ്രിയ

പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ നേർന്ന് പൃഥ്വിരാജ്; മറുപടിയായി സംവിധായക റോളിൽ തിളങ്ങുന്ന പൃഥ്വിയുടെ ചിത്രം പങ്കുവച്ച് സുപ്രിയ

മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജിന്റെ പ്രിയതമയ്ക്ക് ഇന്ന് ജന്മദിനമാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടുമ്പോഴും പ്രിയപെട്ടവൾക്ക് ജന്മദിനാശംസകളറിയിക്കാൻ പൃഥ്വി മറന്നില്ല. ഫെയ്‌സ്ബുക്കിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ട്വിറ്റ്വറിലൂടെയും പ്രിയതമയുടെ ചിത്രം പങ്കുവച്ചു ...

മോഹൻലാലിന്റെ അഭിനയത്തെ വാനോളം പുകഴ്‌ത്തി പൃഥ്വിയുടെ ട്വീറ്റ്

മോഹൻലാലിന്റെ അഭിനയത്തെ വാനോളം പുകഴ്‌ത്തി പൃഥ്വിയുടെ ട്വീറ്റ്

മോഹൻലാലിൻറെ കർണ്ണഭാരം എന്ന നാടകം കണ്ട് അമ്പരന്നിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം മോഹൻലാൽ കർണ്ണഭാരം എന്ന സംസ്‌കൃത നാടകത്തിന്റെ പൂർണ്ണരൂപം അപ്‌ലോഡ് ചെയ്തിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിൽ ഇതിന്റെ ...

സുകുമാരക്കുറുപ്പായി ദുൽക്കർ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു

സുകുമാരക്കുറുപ്പായി ദുൽക്കർ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽക്കർ സൽമാൻ വേഷമിടുന്ന ചലച്ചിത്രം കുറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു. ദുൽക്കറിന്റെ ജന്മദിനമായ ഇന്ന് സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രനാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ...

മമ്മൂട്ടി ആരാധകർ കാത്തിരുന്നത് ഇതിനു വേണ്ടി; വള്ളംകളിക്ക് താളം പിടിച്ച് തനി കുട്ടനാട്ട് കാരനായി മമ്മൂക്ക; ഒരു കുട്ടനാടൻ ബ്ലോഗ് ടീസർ കാണാം.

മമ്മൂട്ടി ആരാധകർ കാത്തിരുന്നത് ഇതിനു വേണ്ടി; വള്ളംകളിക്ക് താളം പിടിച്ച് തനി കുട്ടനാട്ട് കാരനായി മമ്മൂക്ക; ഒരു കുട്ടനാടൻ ബ്ലോഗ് ടീസർ കാണാം.

തിരക്കഥാകൃത്ത് സേതുവിൻറെ ആദ്യ സംവിധാന സംഭരംഭമായ ഒരു കുട്ടനാടൻ ബ്ലോഗിന്റെ ആദ്യ ടീസർ പുറത്ത് വന്നു. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിൽ വള്ളം കളിക്ക് താളം പിടിച്ചു ...

ടോവിനോ നായകനാകുന്ന മറഡോണയിലെ സോങ് ടീസർ കാണാം

ടോവിനോ നായകനാകുന്ന മറഡോണയിലെ സോങ് ടീസർ കാണാം

നവാഗത സംവിധായകനായ വിഷ്ണു നാരായണ്‍ ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന മറഡോണയിലെ സോങ് ടീസർ പുറത്ത് വന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ...

ഓണത്തിന് മലയാളികൾക്ക് ദൃശ്യവിരുന്നൊരുക്കാൻ മമ്മൂട്ടി, നിവിൻ പോളി, ബിജു മേനോൻ, ഫഹദ്, ടോവിനോ തുടങ്ങി വമ്പൻ താരനിര; അതിഥിയായി മോഹൻലാലും 

ഓണത്തിന് മലയാളികൾക്ക് ദൃശ്യവിരുന്നൊരുക്കാൻ മമ്മൂട്ടി, നിവിൻ പോളി, ബിജു മേനോൻ, ഫഹദ്, ടോവിനോ തുടങ്ങി വമ്പൻ താരനിര; അതിഥിയായി മോഹൻലാലും 

ഇത്തവണത്തെ ഓണത്തിന് മലയാളി പ്രേക്ഷകർക്കായി ദൃശ്യവിരുന്നൊരുക്കാൻ വമ്പൻ താരനിരയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്.  റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് പ്രേക്ഷകർ ഏറ്റവുമധികം ആകാംഷയോടെ ...

വ്യക്തിഹത്യയും ഭീഷണിയും; ഡോ ബിജു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

വ്യക്തിഹത്യയും ഭീഷണിയും; ഡോ ബിജു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

സിനിമ രംഗത്ത് നിന്നുള്ള ചിലരുടെ അസഹ്യമായ ഭീക്ഷണിയും വ്യക്തിഹത്യയും കാരണം തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി സംവിധായകൻ ഡോ ബിജു. തന്റെ പേർസണൽ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ...

പോലീസ് കമ്മിഷണറായി പി സി ജോർജ്ജ്; തീക്കുച്ചിയും പനിത്തുള്ളിയും ട്രൈലെർ കാണാം

പോലീസ് കമ്മിഷണറായി പി സി ജോർജ്ജ്; തീക്കുച്ചിയും പനിത്തുള്ളിയും ട്രൈലെർ കാണാം

പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ് എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ സിനിമയിലും ഒരുകൈ പയറ്റിനോക്കാനൊരുങ്ങുകയാണ് പി സി ജോർജ്ജ്. നേരത്തെ ...

പൃഥ്വിരാജിന്റെ ലൂസിഫറിൽ സംവിധായകൻ ഫാസിൽ നടനാകുന്നു; ചിത്രത്തിൽ ഫാസിലിന് പള്ളീലച്ചന്റെ വേഷം

പൃഥ്വിരാജിന്റെ ലൂസിഫറിൽ സംവിധായകൻ ഫാസിൽ നടനാകുന്നു; ചിത്രത്തിൽ ഫാസിലിന് പള്ളീലച്ചന്റെ വേഷം

നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ ഫാസിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൊളിറ്റിക്കൽ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ ഫാസിലിന് പള്ളീലച്ചന്റെ വേഷമാണ്. ടോവിനോ ...

സിനിമയിൽ കാണുന്ന കഥാപാത്രത്തെ വച്ച് എന്റെ വാപ്പച്ചിയെ വിലയിരുത്തരുത് ; ദുൽക്കർ സൽമാൻ

സിനിമയിൽ കാണുന്ന കഥാപാത്രത്തെ വച്ച് എന്റെ വാപ്പച്ചിയെ വിലയിരുത്തരുത് ; ദുൽക്കർ സൽമാൻ

താരസംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതിനെക്കുറിച്ചും സ്ത്രീവിരുദ്ധ നിലപാടിനോടുള്ള കാഴ്ചപ്പാടിനെയും പറ്റി തുറന്ന് പറഞ്ഞ് നടൻ ദുൽക്കർ സൽമാൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽക്കർ തന്റെ ...

ആ കേസ് എന്റെ ജീവിതം ശുദ്ധീകരിച്ചു; പീഡന വിവാദത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

ആ കേസ് എന്റെ ജീവിതം ശുദ്ധീകരിച്ചു; പീഡന വിവാദത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

സ്ത്രീപീഡന കേസ് വന്നതോടെ തന്റെ ജീവിതം ശുദ്ധീകരിക്കപ്പെട്ടുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം തുറന്നു പറഞ്ഞത്. "ഇതിനെപ്പറ്റി കൂടുതൽ ...

മോഹൻലാലിന്റെ ഡ്രാമ; ടീസർ കാണാം

മോഹൻലാലിന്റെ ഡ്രാമ; ടീസർ കാണാം

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസർ പുറത്തു വിട്ടത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ലൊക്കേഷനും. ...

നീണ്ട മൂക്ക് എനിക്ക് വീക്നെസ്സ്; ഭാവി വധുവിനെക്കുറിച്ചുള്ള ഉണ്ണിമുകുന്ദന്റെ സങ്കൽപ്പങ്ങൾ

നീണ്ട മൂക്ക് എനിക്ക് വീക്നെസ്സ്; ഭാവി വധുവിനെക്കുറിച്ചുള്ള ഉണ്ണിമുകുന്ദന്റെ സങ്കൽപ്പങ്ങൾ

ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ഉണ്ണിമുകുന്ദന് ആരാധികമാർ നിരവധിയാണ്. ചിരിക്കുമ്പോൾ തെളിഞ്ഞുവരുന്ന നുണക്കുഴിയും ഫിറ്റായ ബോഡിയുമെല്ലാം ആരാധകരെ ഉണ്ണിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. മലയാളത്തിനു ...

ഓരോ സിനിമയും ഇപ്പോഴും എനിക്ക് സ്വപ്നമാണ്; മമ്മൂട്ടി

ഓരോ സിനിമയും ഇപ്പോഴും എനിക്ക് സ്വപ്നമാണ്; മമ്മൂട്ടി

സംഭവിക്കുന്ന ഓരോ സിനിമകളും തനിക്കിപ്പോഴും സ്വപ്നം പോലെയാണെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ് തുറന്നത്. "കുട്ടിക്കാലത്ത് മധു സാറിന്റെ ഫോട്ടോകൾ ...

മമ്മൂട്ടിയും മോഹൻലാലും റംസാന് കൊമ്പുകോർക്കുന്നു

മമ്മൂട്ടിയും മോഹൻലാലും റംസാന് കൊമ്പുകോർക്കുന്നു

മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും റംസാന് പുതിയ ചിത്രങ്ങളുമായി ആരാധകരുടെ മുന്നിലേക്ക്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ...

Page 16 of 16 1 15 16

Latest News