MURDER

തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭാര്യയെ ഭര്‍ത്താവ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം നടന്നത്. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. തീകൊളുത്തിയതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ...

ദുബായില്‍ മൂന്ന് മക്കളെ അമ്മയുടെ മുന്നില്‍വെച്ച് കഴുത്തറുത്ത് കൊന്ന പിതാവ് പറഞ്ഞത് ആരെയും ഞെട്ടിക്കും

ദുബായില്‍ മൂന്ന് മക്കളെ അമ്മയുടെ മുന്നില്‍വെച്ച് കഴുത്തറുത്ത് കൊന്ന പിതാവ് പറഞ്ഞത് ആരെയും ഞെട്ടിക്കും

സൗദി അറേബ്യയില്‍ പിതാവ് മൂന്നു പെൺമക്കളെ അമ്മയുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. 33കാരനായ പിതാവ് കൃത്യം നടത്തുമ്പോൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ...

കുഞ്ഞ്​ തന്റേതല്ലെന്ന സംശയം; 17 കാരൻ കുഞ്ഞിനെ ഇടിച്ചുകൊന്നു

കുഞ്ഞ്​ തന്റേതല്ലെന്ന സംശയം; 17 കാരൻ കുഞ്ഞിനെ ഇടിച്ചുകൊന്നു

കുഞ്ഞ്​ തന്റേതല്ലെന്ന സംശയത്തെ തുടർന്ന് രണ്ടുമാസം പ്രായമായ കുഞ്ഞിനെ 17കാരനായ പിതാവ്​ ഇടിച്ചുകൊന്നു. കുഞ്ഞ്​ മരിക്കും വരെ മുഷ്​ടി ചുരുട്ടി ഇടിക്കുകയായിരുന്നെന്ന്​ പോലീസ്​ പറഞ്ഞു. ഡൽഹിയിലെ മംഗോൽപുരിയിൽ ...

വിദേശവനിത കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷം? കോവളത്ത് നിന്നും കാണാതായ വിദേശ വനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

വിദേശവനിത കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷം? കോവളത്ത് നിന്നും കാണാതായ വിദേശ വനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

സംസ്ഥാനത്തിനകത്തും പുറത്തുമായി ലിത്വേനിയ സ്വദേശി ലിഗക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് പനത്തുറ ബാലസുബ്രമണ്യ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയത് ലിഗയുടെ മൃതദേഹമാണെന്നാണ് സംശയം. ...

കാമക്കണ്ണുകൾ കുഞ്ഞുങ്ങൾക്ക് നേരെ; ഉറങ്ങിക്കിടന്ന 8 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

കാമക്കണ്ണുകൾ കുഞ്ഞുങ്ങൾക്ക് നേരെ; ഉറങ്ങിക്കിടന്ന 8 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിയെടുത്തു കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇന്‍ഡേറിലെ രാജ്‌വാഡ കോട്ടയ്ക്ക് സമീപം മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടന്ന ബലൂണ്‍ കച്ചവടക്കാരുടെ മകളെയാണ് പീഡിപ്പിച്ച് ...

സ്വത്ത് തർക്കം; മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷൻ

സ്വത്ത് തർക്കം; മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷൻ

സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കി. മോഹിത് എന്ന യുവാവിനെയാണ് സംഘം കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടർന്നാണ് അമ്മ മകനെ കൊള്ളലാണ് ക്വട്ടേഷന്‍ ...

മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്ന് വീട്ടുടമയുടെ മകന്‍; വീടുകയറി ആക്രമിച്ചത് മറ്റൊരു ശ്രീജിത്ത്

മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്ന് വീട്ടുടമയുടെ മകന്‍; വീടുകയറി ആക്രമിച്ചത് മറ്റൊരു ശ്രീജിത്ത്

വരാപ്പുഴയില്‍ വീടുകയറി ആക്രമിച്ചതു കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ലെന്ന് ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷ്. ദേവസ്വംപാടത്തു തന്നെയുള്ള മറ്റൊരു ശ്രീജിത്താണെന്നും നിര്‍ണായക വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയില്‍ ...

ഗള്‍ഫില്‍നിന്ന് ഭാര്യയുടെ പ്രസവത്തിനായി എത്തിയ യുവാവ് കുത്തേറ്റു മരിച്ചു; സിപിഎം നേതാവിനെതിരെ കേസ്

ഗള്‍ഫില്‍നിന്ന് ഭാര്യയുടെ പ്രസവത്തിനായി എത്തിയ യുവാവ് കുത്തേറ്റു മരിച്ചു; സിപിഎം നേതാവിനെതിരെ കേസ്

ഗള്‍ഫില്‍നിന്ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ എത്തിയ യുവാവ് കുത്തേറ്റുമരിച്ചു.  കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം. ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പേരില്‍ കേസെടുത്തു. ...

കുവൈറ്റിൽ വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസ്; ദമ്പതികള്‍ക്ക് വധശിക്ഷ

കുവൈറ്റിൽ വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസ്; ദമ്പതികള്‍ക്ക് വധശിക്ഷ

കുവൈറ്റിൽ വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ...

ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി;  നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഫുട്പാത്തില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആഗ്രയിലെ സെന്റ് ജോണ്‍സ് കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ...

സഫീറിന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്: അഞ്ചു പേര്‍ പിടിയില്‍

സഫീറിന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്: അഞ്ചു പേര്‍ പിടിയില്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായത്.വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് ...

മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഒത്താശ ചെയ്‌തെന്ന് സഹോദരി

മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഒത്താശ ചെയ്‌തെന്ന് സഹോദരി

ആദിവാസി യുവാവ് മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക. മധുവിനെ കാണിച്ചു കൊടുത്തത് വനംവകുപ്പു ഉദ്യോഗസ്ഥരാണെന്നും അവരുടെ ...

അട്ടപ്പാടിയിൽ മ​ധു​വി​ന്‍റെ മ​ര​ണത്തിൽ പ്ര​തി​ഷേ​ധം ശ​ക്തം: ആംബുലൻസ് നാട്ടുകാർ തടഞ്ഞു

അട്ടപ്പാടിയിൽ മ​ധു​വി​ന്‍റെ മ​ര​ണത്തിൽ പ്ര​തി​ഷേ​ധം ശ​ക്തം: ആംബുലൻസ് നാട്ടുകാർ തടഞ്ഞു

ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രതിഷേധം ശക്തമാകുന്നു. മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. അതേസമയം സംഭവത്തിൽ അഞ്ചു പേർ പോലീസ് കസ്റ്റഡിയിൽ. ...

ആദിവാസി യുവാവ് മരിച്ച സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ആദിവാസി യുവാവ് മരിച്ച സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട്: ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു  മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം ...

ഫേസ്ബുക്ക് സുഹൃത്ത് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; പ്രകോപിതനായ യുവാവ് ചെയ്തത്

ഫേസ്ബുക്ക് സുഹൃത്ത് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; പ്രകോപിതനായ യുവാവ് ചെയ്തത്

ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ യുവാവ് ഷൂ ലെയ്സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ ...

ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ്; സുധാകരന്‍

ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ്; സുധാകരന്‍

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് അത് ...

ഷുഹൈബ് വധം; കൊല്ലാന്‍ ഉദ്ദേശിച്ചില്ല, കാല്‍ വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യമെന്ന് മൊഴി

ഷുഹൈബ് വധം; കൊല്ലാന്‍ ഉദ്ദേശിച്ചില്ല, കാല്‍ വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യമെന്ന് മൊഴി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമിച്ചതെന്ന് കസ്റ്റഡിയിലുള്ളവര്‍ പോലീസിന് മൊഴി നല്‍കി. കൂടാതെ കൊലപ്പെടുത്തിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്നും പോലീസിന് ...

ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ലെന്ന് വി.എസ്

ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ലെന്ന് വി.എസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ...

ഷുഹൈബ് വധം: 2 പേര്‍ കൂടി കസ്റ്റഡിയില്‍

ഷുഹൈബ് വധം: 2 പേര്‍ കൂടി കസ്റ്റഡിയില്‍

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി കസ്റ്റഡിയിൽ. ഇന്നു രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയില്‍ ...

ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന

ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന. ലീഗ്- സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളുടെ ...

ശു​ഹൈ​ബി​നെ സിപിഎം മൃഗീയമായി കൊലപ്പെടുത്തി; ഉമ്മൻചാണ്ടി

ശു​ഹൈ​ബി​നെ സിപിഎം മൃഗീയമായി കൊലപ്പെടുത്തി; ഉമ്മൻചാണ്ടി

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റു മരിച്ചത് പോലീസിന്റെ അനാസ്ഥ കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ എസ് യുവിന്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങങ്ങളാണ് ഈ കൊലപാതകത്തിന് ...

ആലപ്പുഴയില്‍  ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ്​ സംഘര്‍ഷം; മൂന്ന്​ പേര്‍ക്ക്​​ വെട്ടേറ്റു

ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ്​ സംഘര്‍ഷം; മൂന്ന്​ പേര്‍ക്ക്​​ വെട്ടേറ്റു

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ ആലപ്പുഴയിലും സംഘർഷം. ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ...

യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ

യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ

എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി ഷുഹൈബ് വെട്ടേറ്റു മരിച്ചു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയാണ് ഷുഹൈബ്. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ...

കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു’ ; ടൊവിനോ

കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു’ ; ടൊവിനോ

ഇന്നലെ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് എടുത്ത സെൽഫി പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നു കൊണ്ടിരിക്കെ തന്നോടൊപ്പം ശ്യാം എടുത്ത ചിത്രമാണ് ...

മകനെ കൊന്നക്കേസ്; ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

മകനെ കൊന്നക്കേസ്; ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. വസ്തു തർക്കത്തെ തുടർന്നാണ് ...

കൊല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കൊല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കൊല്ലം: കടയ്‍ക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റഹിം ആണ് പിടിയിലായത്. രണ്ട് വര്‍ഷം മുൻപ്  തിരുവനന്തപുരം മെഡിക്കല്‍ ...

ഒമ്പതാംക്ലാസുകാരനെ അമ്മ കൊന്നത് ഒറ്റയ്‌ക്ക്; മൃതദേഹം വെട്ടിമുറിച്ച് കത്തിച്ചു

കൊല്ലത്ത് മകനെ അമ്മ ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്ന് നിഗമനം. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ ...

ശ്രീജിവിന്‍റെ മരണം: കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സർക്കാരിനെ അറിയിച്ചു

ശ്രീജിവിന്‍റെ മരണം: കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സർക്കാരിനെ അറിയിച്ചു

പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കില്ല. കേസ് അന്വേഷിക്കണമെന്ന കേരള സർക്കാറിന്‍റെ ആവശ്യം തള്ളി സിബിഐ കത്ത് നൽകി. കഴിഞ്ഞ ...

Page 23 of 23 1 22 23

Latest News