PAKISTHAN

രാമക്ഷേത്ര നിര്‍മാണത്തെ വിമര്‍ശിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ

രാമക്ഷേത്ര നിര്‍മാണത്തെ വിമര്‍ശിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ

വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ നിന്നു പാകിസ്താൻ പിന്മാറണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നോടിയായി ശിലാസ്ഥാപനം നടത്തിയതിനെതിരെ പാകിസ്താൻ വിമർശനം ഉന്നയിച്ചിരുന്നു. ...

പാകിസ്താനിലെ പ്രധാന ന്യൂസ് ചാനൽ  ഹാക്ക് ചെയ്തു; സ്‌ക്രീനില്‍ ഇന്ത്യയുടെ പതാക, വീഡിയോ

പാകിസ്താനിലെ പ്രധാന ന്യൂസ് ചാനൽ ഹാക്ക് ചെയ്തു; സ്‌ക്രീനില്‍ ഇന്ത്യയുടെ പതാക, വീഡിയോ

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ 'ഡോൺ ന്യൂസ്' ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് ...

എന്റെ അപേക്ഷ പാകിസ്താന്‍ മതം നോക്കി തള്ളി: കനേരിയ

എന്റെ അപേക്ഷ പാകിസ്താന്‍ മതം നോക്കി തള്ളി: കനേരിയ

ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്. ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ ...

അഞ്ച് തവണ കോവിഡ് പോസിറ്റീവ് , ഒടുവിൽ കോവിഡ് മുക്തനായി പാക് പേസര്‍ ഹാരിസ് റൗഫ്

അഞ്ച് തവണ കോവിഡ് പോസിറ്റീവ് , ഒടുവിൽ കോവിഡ് മുക്തനായി പാക് പേസര്‍ ഹാരിസ് റൗഫ്

അഞ്ച് തവണയും കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിന്റേത്. എന്നാലിതാ ഇപ്പോൾ അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പാകിസ്താന്‍ ...

ഗാൽവാനിൽ സൈന്യത്തിന് കാർഗിൽ ഓർമ്മകൾ പകർന്ന കരുത്ത്; കാർഗിൽ ഓർമ്മയിൽ ഗാൽവൻ വീണ്ടും ചർച്ചയാകുമ്പോൾ

ഗാൽവാനിൽ സൈന്യത്തിന് കാർഗിൽ ഓർമ്മകൾ പകർന്ന കരുത്ത്; കാർഗിൽ ഓർമ്മയിൽ ഗാൽവൻ വീണ്ടും ചർച്ചയാകുമ്പോൾ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ഓര്‍മപ്പെടുത്തുന്ന കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. 1999 മേയ് മുതല്‍ ജൂലായ് വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു ...

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ഒരുമിച്ചു നിൽക്കണമെന്ന് പാക്കിസ്ഥാനോട് ചൈന: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിൽ പ്രശ്നം രൂക്ഷമായിരിക്കെ ചർച്ച നടത്തി ചൈന, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ ...

യുദ്ധമുഖത്തെത്തുന്ന ആദ്യ പ്രധാനമന്ത്രിയല്ല മോദി; ഭൂപ്രദേശം വീണ്ടെടുക്കുന്നത് വെല്ലുവിളി : ആൻ്റണി

യുദ്ധമുഖത്തെത്തുന്ന ആദ്യ പ്രധാനമന്ത്രിയല്ല മോദി; ഭൂപ്രദേശം വീണ്ടെടുക്കുന്നത് വെല്ലുവിളി : ആൻ്റണി

ന്യൂഡൽഹി: യുദ്ധമുഖം സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കഴിഞ്ഞ ദിവസം ലഡാക്കിലെ അതിർത്തിമേഖലയിലേക്ക് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തെ ...

ലഡാക്കില്‍ നമ്മുടെ ഭൂമി മോഹിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി

ലഡാക്കില്‍ നമ്മുടെ ഭൂമി മോഹിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണെന്നും, ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ...

കർതാർപുർ ഇടനാഴി തിങ്കളാഴ്ച തുറക്കാമെന്ന് പാകിസ്ഥാൻ; പാക് നിലപാട് തള്ളി ഇന്ത്യ

കർതാർപുർ ഇടനാഴി തിങ്കളാഴ്ച തുറക്കാമെന്ന് പാകിസ്ഥാൻ; പാക് നിലപാട് തള്ളി ഇന്ത്യ

കർതാർപുർ ഇടനാഴി തിങ്കളാഴ്ച വീണ്ടും തുറക്കാമെന്ന പാകിസ്ഥാൻറെ നിലപാട് തള്ളി ഇന്ത്യ. ഏഴ് ദിവസം സമയം നല്കണമെന്ന ഉപാധി പോലും പാകിസ്ഥാൻ പാലിക്കുന്നില്ല. പാക് അധീന കശ്മീരിലെ ...

കാത്തിരിപ്പിന് ഒടുവിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിലെത്തി ഷാഹിദ് അഫ്രീദി; കോവിഡിൽ നിന്നും സുഖം പ്രാപിച്ച് വരുന്നെന്നു വ്യക്തമാക്കി താരം

കാത്തിരിപ്പിന് ഒടുവിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിലെത്തി ഷാഹിദ് അഫ്രീദി; കോവിഡിൽ നിന്നും സുഖം പ്രാപിച്ച് വരുന്നെന്നു വ്യക്തമാക്കി താരം

കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ആദ്യത്തെ രണ്ട്-മൂന്ന് ദിവസം ശരിക്കും ബുദ്ധിമുട്ടിയതായും ...

രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താനില്‍ കാണാതായി

രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താനില്‍ കാണാതായി

ന്യൂഡൽഹി: പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട വരികയാണ്. രാവിലെ എട്ട് മണി മുതലാണ് ...

‘ മരുന്നില്ല, ഭക്ഷണമില്ല, രോഗം അനിയന്ത്രിതമാകുന്നു, ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവില്‍ വീട്ടു തടങ്കലിലാക്കുന്നു’ -ഇമ്രാന്‍ ഖാനെതിരെ അഭിഭാഷകന്‍

‘ മരുന്നില്ല, ഭക്ഷണമില്ല, രോഗം അനിയന്ത്രിതമാകുന്നു, ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവില്‍ വീട്ടു തടങ്കലിലാക്കുന്നു’ -ഇമ്രാന്‍ ഖാനെതിരെ അഭിഭാഷകന്‍

ഗില്‍ഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഹമ്മദ് ബക്കര്‍ മെഹ്ദി. പാകിസ്ഥാനില്‍ രോഗബാധ ...

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് ഹഫീസ്

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് ഹഫീസ്

ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ വേണ്ടി കളിച്ച്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് പാകിസ്ഥാന്‍ വെറ്ററന്‍ താരം മുഹമ്മദ് ഹഫീസ്. അതിന് ശേഷം ടി20 ലീഗില്‍ ...

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. ഇന്ത്യ-പാക് സൈനികര്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ...

പാകിസ്ഥാന് നേരെ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചു

പാകിസ്ഥാന് നേരെ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചു. ഫെബ്രുവരി രണ്ടാം വാരത്തില്‍ മിസൈല്‍ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടി ...

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

കൊല്ലം: കുളത്തുപ്പൂഴയില്‍ വനമേഖലയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം. ഐസിസില്‍ നിന്ന് മടങ്ങിയവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

കൊല്ലത്തു നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവം; നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ഭീകര വിരുദ്ധ സേനക്ക് കൈമാറിയതായുള്ള ഉത്തരവ് ...

ജമ്മു കാശ്മീരിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കും

കാശ്മീരിന്റെ ഒരിഞ്ചുപോലും പാകിസ്ഥാന് വിട്ടുനല്‍കില്ല; വിദേശ പ്രതിനിധി സംഘത്തോട് കാശ്മീര്‍ നിവാസികള്‍

കാശ്മീരിന്റെ ഒരിഞ്ചുപോലും പാകിസ്ഥാന്‍ വിട്ടുനല്‍കില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കാശ്മീര്‍ നിവാസികള്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ പതിനഞ്ചോളം ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താന്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താന്‍ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്. ഡ​ല്‍​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ദി 22-ന് ​രാം​ലീ​ല​യി​ല്‍ ബി​ജെ​പി​യു​ടെ മെ​ഗാ ...

പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ

പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ. പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള കേസുകളിലാണ് ശിക്ഷ. രാജ്യദ്രോഹക്കുറ്റമാണ് മുഷ്‌റഫിന് ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

മോദിക്കെതിരെ വധഭീഷണി മുഴക്കിയ പാക് ഗായിക കലാരംഗം ഉപേക്ഷിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിക്കുന്നു . താന്‍ കലാരംഗത്ത് നിന്ന് പിന്‍വാങ്ങുകയാണെന്ന് റാബി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. ...

പാക് സൈനിക വെടിവയപ്പ്; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

പാക് സൈനിക വെടിവയപ്പ്; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് തഗ്ദാര്‍ സെക്ട്ടറിലാണ് സംഭവം. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഇന്നു മുതല്‍ 18 വരെ പാരീസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ...

ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കി പാകിസ്താനി യുവതിക്കെതിരെ പെരുമാറ്റച്ചട്ടലംഘനം

സൗദി – പാക് ബന്ധം ഉലയുന്നതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ഇടയുന്നു. ഇതിനെ തുടർന്ന് ഇമ്രാൻ ഖാന് യാത്ര ചെയ്യാൻ സൗദി നൽകിയ സ്വകാര്യ ...

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്താന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിൽ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ പാകിസ്താൻ വിന്യസിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

റാവൽപ്പിണ്ടി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള  കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ. കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ പാകിസ്താനിലെ ജനങ്ങള്‍ ...

കശ്മീരിൽ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം ; സൈനികന് വീരമൃത്യു

കശ്മീരിൽ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം ; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. ഗുജറാത്ത് വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫി ...

കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്‌ട്ര കോടതി വിധി നാളെ

കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്‌ട്ര കോടതി വിധി നാളെ

ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി നാളെ. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ ...

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു

ലാഹോര്‍: പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ ...

ലോകകപ്പ്; അഫ്ഗാനിസ്താനെ അട്ടിമറിച്ച് പാകിസ്താൻ, മൂന്ന് വിക്കറ്റ് ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി

ലോകകപ്പ്; അഫ്ഗാനിസ്താനെ അട്ടിമറിച്ച് പാകിസ്താൻ, മൂന്ന് വിക്കറ്റ് ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച് പാകിസ്താന്‍ സെമി പ്രതീക്ഷകള്‍ നിലനിർത്തി. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ...

Page 2 of 3 1 2 3

Latest News