PAKISTHAN

കാശ്മീരിൽ വീണ്ടും ഏ​റ്റുമു​ട്ട​ല്‍ ; സു​ര​ക്ഷ ശ​ക്ത​മാ​ക്കി സൈനികർ

കാശ്മീരിൽ വീണ്ടും ഏ​റ്റുമു​ട്ട​ല്‍ ; സു​ര​ക്ഷ ശ​ക്ത​മാ​ക്കി സൈനികർ

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് വന്നതോടെ കാശ്മീരില്‍ സുരക്ഷ ശക്തമാക്കി. ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ സൈന്യം കര്‍ശനമായ ...

സുൾഫിക്കർ വീട്ടിൽ വളർത്തുന്നത് സിംഹക്കുട്ടിയെ; ഫോട്ടോകൾ വൈറൽ

സുൾഫിക്കർ വീട്ടിൽ വളർത്തുന്നത് സിംഹക്കുട്ടിയെ; ഫോട്ടോകൾ വൈറൽ

പാകിസ്താനിലെ സുൾഫിക്കർ ചൗധരി എന്നയാളുടെ  വളർത്തു മൃഗമായുള്ള ഫോട്ടോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സുൾഫിക്കർ വീട്ടിൽ വളർത്തുന്നത് എന്താണെന്നല്ലേ, സിംഹക്കുട്ടിയെ ആണ് സുൾഫിക്കർ വീട്ടിൽ ...

പാക്കിസ്ഥാൻ പതാക നെഞ്ചിലേറ്റി രാഖി സാവന്ത് ;വിവാദമായി ചിത്രം

പാക്കിസ്ഥാൻ പതാക നെഞ്ചിലേറ്റി രാഖി സാവന്ത് ;വിവാദമായി ചിത്രം

വിവാദപരമായ അഭിപ്രായങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വാർത്താ മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന നടിയാണ് രാഖി സാവന്ത്. നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്ന തനുശ്രീ ദത്ത തന്നെ ...

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; സ്വത്തുക്കൾ മരവിപ്പിക്കും, പാകിസ്ഥാനിൽ നിന്ന് പുറത്തു കടക്കാനാവില്ല

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; സ്വത്തുക്കൾ മരവിപ്പിക്കും, പാകിസ്ഥാനിൽ നിന്ന് പുറത്തു കടക്കാനാവില്ല

മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിച്ചതോടെ നിലവില്‍ ജീവിക്കുന്ന രാജ്യമായ പാകിസ്ഥാനില്‍ നിന്ന് പുറത്തേക്കു പോകാന്‍ സാധിക്കില്ല. ഇന്നു ചേര്‍ന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ യോഗത്തിലാണ് മസൂദ് ...

പാകിസ്ഥാനെതിരെ യുദ്ധത്തിനൊരുങ്ങുന്നുവെന്ന ആരോപണം തള്ളി ഇന്ത്യ

പാകിസ്ഥാനെതിരെ യുദ്ധത്തിനൊരുങ്ങുന്നുവെന്ന ആരോപണം തള്ളി ഇന്ത്യ

ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിശ്വസ്‌ത സംഘടനകളുടെ റിപ്പോർട്ട് ഉണ്ടെന്നാണ് പാക് വിദേശകാര്യമന്ത്രി പറഞ്ഞത്. ...

ഇന്ത്യ വീണ്ടും പാകിസ്ഥാനെ ആക്രമിക്കാൻ  ഒരുങ്ങുന്നു

ഇന്ത്യ വീണ്ടും പാകിസ്ഥാനെ ആക്രമിക്കാൻ ഒരുങ്ങുന്നു

ഇസ്ലാമാബാദ്: ഇന്ത്യ വീണ്ടും പാകിസ്ഥാനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി പാകിസ്ഥാന്‍. ഈ വരുന്ന 16നും 20നും ഇടയില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ ആക്രമണം ...

അതിർത്തിയിൽ വീണ്ടും പാക് പ്ര​കോ​പ​നം

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യ

തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ റാവല്‍ക്കോട്ടില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടന്നത്. നിയന്ത്രണരേഖക്ക് സമീപം ഏഴു പാകിസ്ഥാന്‍ ...

പാകിസ്ഥാന്‍ ഇതുവരെ മൃതദേഹങ്ങള്‍ എണ്ണിതീര്‍ന്നിട്ടില്ല: പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഇതുവരെ മൃതദേഹങ്ങള്‍ എണ്ണിതീര്‍ന്നിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ബാലാകോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെയും പാകിസ്ഥാന് എണ്ണിതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി. ഒഡീഷയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോദി അവകാശവാദം ഉന്നയിച്ചത്. വ്യോമാക്രമണം ...

പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ ദേശീയ ദിനത്തിൽ പങ്കെടുക്കില്ല; ഇന്ത്യ

പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ ദേശീയ ദിനത്തിൽ പങ്കെടുക്കില്ല; ഇന്ത്യ

പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ദേശീയ ദിനത്തിൽ ഇന്ത്യൻ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. മാര്‍ച്ച്‌ 23നാണ് പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. എന്നാല്‍ ദല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച്‌ ...

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

ഇന്ത്യ പാക് അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന. വ്യോമ സേനയുടെ 12 മിറാഷ് വിമാനങ്ങൾ പങ്കെടുത്ത മിന്നലാക്രമണം 21 മിനിറ്റ് നീണ്ടു നിന്നു. 1000 കിലോ ...

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

പാ​ക് സ്വ​ദേ​ശി​ക​ള്‍ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോപോകാൻ നിർദ്ദേശം നൽകി ജി​ല്ലാ ഭ​ര​ണ​കൂ​ടം; ഇന്ത്യ പാക് ബന്ധം എംകൂടുതൽ വഷളാകുന്നു

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ര്‍​നി​ന്ന് പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ഹോട്ടലുകളിലും മറ്റും പാക് സ്വദേശികൾക്ക് പ്രവേശനം നൽകരുതെന്നും ...

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച്‌ ലോകരാഷ്‌ട്രങ്ങള്‍

നിലപാട് കടുപ്പിച്ച്‌ ഇന്ത്യ: പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച്‌ ഇന്ത്യ. ഇപ്പോൾ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഇ​ന്ത്യ വ​ര്‍​ധി​പ്പി​ച്ചു. പാകിസ്ഥാന് ഇതുവരെ നല്‍കി ...

പുൽവാമ ഭീകരാക്രമണം; സൗദി കിരീടാവകാശി പാക് സന്ദർശനം നീട്ടി

പുൽവാമ ഭീകരാക്രമണം; സൗദി കിരീടാവകാശി പാക് സന്ദർശനം നീട്ടി

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാൻ സന്ദർശനം നീട്ടിവച്ചു. ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ സൗത്തി അപലപിച്ചതിനു പിന്നാലെയാണ് സൽമാന്റെ പാക് ...

ഷാരൂഖ് ഖാനെ കാണാൻ അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് പൗരനെ വിട്ടയച്ചു

ഷാരൂഖ് ഖാനെ കാണാൻ അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് പൗരനെ വിട്ടയച്ചു

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനെ കാണാൻ അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരനെ 19 മാസങ്ങൾക്ക് ശേഷം വിട്ടയച്ചു.അബ്ദുള്ള എന്ന 21 കാരനെയാണ് വിട്ടയച്ചത്. ഇയാളെ ...

അതിര്‍ത്തി ലംഘിച്ച  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

അതിര്‍ത്തി ലംഘിച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന 22 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ന്‍ സ​മു​ദ്ര സു​ര​ക്ഷാ സേ​ന അറസ്റ്റ് ചെയ്തു. അ​റ​ബി​ക്ക​ട​ലി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യോ​ട് അ​ടു​ത്ത് മ​ത്സ്യ​ബ​ന്ധ​നം നടത്തിക്കൊണ്ടിരുന്ന ഇവര്‍ അ​തി​ര്‍​ത്തി ...

പാകിസ്ഥാന്‍ കവയത്രി ഫഹ്മിദാ റിയാസ് അന്തരിച്ചു

പാകിസ്ഥാന്‍ കവയത്രി ഫഹ്മിദാ റിയാസ് അന്തരിച്ചു

പാകിസ്ഥാന്‍ കവയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീ സ്വതന്ത്ര്യവാദിയുമായ ഫഹ്മിദാ റിയാസ്(72) അന്തരിച്ചു. ഏറെ നാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. പാകിസ്ഥാനി സാഹിത്യത്തിലെ പ്രബലയായ ഫഹ്മിദാ നിരവധി കവിതകളും ...

രാജ്യസുരക്ഷയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ചോർത്തി; ബി എസ് എഫ് ജവാൻ അറസ്റ്റിൽ

രാജ്യസുരക്ഷയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ചോർത്തി; ബി എസ് എഫ് ജവാൻ അറസ്റ്റിൽ

രാജ്യസുരക്ഷയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ ബി എസ് എഫ് ജവാൻ അറസ്റ്റിൽ. ഷെയ്ഖ് റിയാസുദ്ദീന്‍ എന്നയാളെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഎസ്‌എഫില്‍ ...

നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

തടവിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുൽസും നവാസ് അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ...

ആരിഫ് അൽവി; പാകിസ്ഥാന്റെ പുതിയ പ്രസിഡണ്ട്

ആരിഫ് അൽവി; പാകിസ്ഥാന്റെ പുതിയ പ്രസിഡണ്ട്

പാകിസ്ഥാന്റെ പുതിയ പ്രസിഡന്റായി ആരിഫ് അൽവി സ്ഥാനമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സക്കീബ് നിസാർ സത്യവാചകം ചൊല്ലിക്കൊടുത്തു. പാ​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​മ്രാ​​​​​​ന്‍ ഖാ​​​​​​ന്‍റെ വി​​​​​​ശ്വ​​​​​​സ്ത​​​​​​നും തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ...

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ആമിർ ഖാൻ

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ആമിർ ഖാൻ

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമീര്‍ ഖാന്‍. താന്‍ പാക്കിസ്ഥാനിലേക്ക് പോകില്ല. ഇതുവരെ ...

പാചകക്കാരനായി ഇന്ത്യൻ നയതന്ത്രജ്ഞന്റെ വീട്ടിലെത്തിയ പാക് ചാരൻ പിടിയിൽ

പാചകക്കാരനായി ഇന്ത്യൻ നയതന്ത്രജ്ഞന്റെ വീട്ടിലെത്തിയ പാക് ചാരൻ പിടിയിൽ

പാകിസ്ഥാനിലെ ഇന്ത്യൻ നയത്രഞ്ജന്റെ വസതിയിൽ ചെയ്തിരുന്ന പാചകക്കാരൻ പാക് സംഘടനയായ ഐ.എസ്. ഐ യുടെ ചാരൻ എന്ന് കണ്ടെത്തി. ഇയാളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും മിലിറ്ററി ഇന്റലിജൻസ് ...

പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ൽ വന്‍ സ്‌ഫോടനം; പൊലീസുകാരടക്കം 6 പേര്‍ മരിച്ചു

പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ൽ വന്‍ സ്‌ഫോടനം; പൊലീസുകാരടക്കം 6 പേര്‍ മരിച്ചു

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ  ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അതീവ സുരക്ഷാമേഖലയില്‍ പൊലീസ് ട്രക്ക് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ചാവേറാക്രമണത്തില്‍ 25ഓളം പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ ...

Page 3 of 3 1 2 3

Latest News