PASSED AWAY

സുപ്രസിദ്ധ ചിത്രകാരൻ എ രാമചന്ദ്രൻ അന്തരിച്ചു

സുപ്രസിദ്ധ ചിത്രകാരൻ എ രാമചന്ദ്രൻ അന്തരിച്ചു

സുപ്രസിദ്ധ ചിത്രകാരൻ എ രാമചന്ദ്രൻ അന്തരിച്ചു. 89 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ഒമ്പതോടെയാണ് മരണ പ്പെട്ടത്. അദ്ദേഹത്തിന്റെ മകൻ ...

നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു

നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു

നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു. 82 വയസ്സായിരുന്നു. വിൻഡ് ഹോക്കിലെ ലേഡി പൊഹാംബ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അന്ത്യം സംഭവിച്ചത്. 2014ൽ പ്രോസ്റ്റേറ്റ് ...

ഹോളിവുഡ് സംവിധായകനും നടനുമായ കാൾ വെതെർസ് അന്തരിച്ചു

ഹോളിവുഡ് സംവിധായകനും നടനുമായ കാൾ വെതെർസ് അന്തരിച്ചു

ഹോളിവുഡ് നടനും സംവിധായകനുമായ കാൾ വെതേഴ്‌സ് അന്തരിച്ചു. 76 വയസ്സായിരുന്നു. 'റോക്കി' എന്ന ചിത്രത്തിലെ അപ്പോളോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം 28ആം വയസ്സിലാണ് അഭിനയരംഗത്ത് ...

‘ഭവത, നമ്മളൊന്നിച്ചുള്ള അവസാന ചിത്രം’; ഗായിക ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് വെങ്കട് പ്രഭു

‘ഭവത, നമ്മളൊന്നിച്ചുള്ള അവസാന ചിത്രം’; ഗായിക ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് വെങ്കട് പ്രഭു

ഇളയരാജയുടെ മകളും സംഗീതസംവിധായികയും ഗായികയുമായ ഭവതാരിണിയുടെ മരണം കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാലോകത്തെ ആകമാനമാണ് ദുഃഖത്തിൽ ആഴ്ത്തിയത്. ജനുവരി 25-നാണ് ഭവതാരിണി അന്തരിച്ചത്. കരളിലെ അർബുദത്തെ തുടർന്ന് ...

അൻപ് മകളേ…; ഭവതാരിണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് വേദനയോടെ ഇളയരാജ

അൻപ് മകളേ…; ഭവതാരിണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് വേദനയോടെ ഇളയരാജ

അന്തരിച്ച മകൾ ഭവതാരിണിയുടെ ഫോട്ടോ പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു, ...

ഗായികയും സംഗീത സംവിധായകൻ ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

ഗായികയും സംഗീത സംവിധായകൻ ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശ്രീലങ്കയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ കുറച്ച് കാലമായി കരളിലെ അർബുദത്തിന് ചികിത്സയിലായിരുന്നു. ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു ഏറെക്കാലമായി അസുഖബാധിതയായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. അഹമ്മദാബാദിലെ വസതിയിൽ ...

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത ...

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ...

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ കോയമ്പത്തൂരിൽ വച്ചാണ് അന്ത്യം. കോയമ്പത്തൂരിൽ താമസമാക്കിയ വിനു കോഴിക്കോട് സ്വദേശിയാണ്. നിരവധി ചിത്രങ്ങളാണ് സുരേഷ്- ...

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം; ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം; ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരവും ബ്രസീൽ ഫുട്ബോൾ ഇതിഹാസവുമായി മരിയോ സഗല്ലോ അന്തരിച്ചു. 92 വയസ്സായിരുന്നു. ബ്രസീൽ ലോകകപ്പ് ജേതാക്കളായ 1958ലും 1962ലും ടീമിൽ ...

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു

ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 72 വയസ്സായിരുന്നു. പി& ടി വകുപ്പിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ കെ ഗോപിനാഥൻ നായരുടെ ഭാര്യയാണ് ...

പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം അടച്ചിടും

പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം അടച്ചിടും

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17ന് ...

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 30 ...

പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് ബാംഗ്ലൂരിൽ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയിൽ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ ജോളി ബാസ്റ്റിനെ കഴിഞ്ഞദിവസം ...

തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി അന്തരിച്ചു

തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി (60) അന്തരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വെച്ച് ബോധരഹിതനാവുകയും ഉടന്‍ ക്രോംപേട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ...

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പതിനേഴാമത്തെ അമീറായി ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹിനെ തെരഞ്ഞെടുത്തു. അൽപ നേരം മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം ...

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബിർ അൽ സബാഹ് (86) അന്തരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അമീരി ദീവാനി ...

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യുന്നതിനിടെ ...

മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു

മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്: സിപിഎം നേതാവും മുൻ എംഎൽഎയും ആയ കെ കുഞ്ഞിരാമൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. ...

മുതിര്‍ന്ന സിപിഎം നേതാവ് എ.കെ നാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് എ.കെ നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: സിപിഎം മുന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും സിഐടിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാനുമായ എ.കെ.നാരായണന്‍ (85) അന്തരിച്ചു. ഞായറാഴ്ച രാത്രി ...

കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച. ഇന്ന് രാവിലെ ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ ...

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍; മൃതദേഹം നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച. നാളെ രാവിലെ ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ ...

ബോളിവുഡ് നടനും ഗായകനുമായ മെഹമൂദ് ജൂനിയര്‍ അന്തരിച്ചു

ബോളിവുഡ് നടനും ഗായകനുമായ മെഹമൂദ് ജൂനിയര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ഗായകനുമായ മെഹമൂദ് ജൂനിയര്‍ (67) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദഹം. ഒരു മാസം മുമ്പാണ് സംവിധായകന്‍ കൂടിയായ താരത്തിന് അര്‍ബുദമാണെന്ന് കണ്ടെത്തിയത്. ...

‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക അന്തരിച്ചു

‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക അന്തരിച്ചു

പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു ...

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു. ശ്രീകാര്യത്തെ വസതിയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദീര്‍ഘകാലം കേരള ...

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും

അന്തരിച്ച നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം മുടവൻ മുകളിലെ വീട്ടിൽ ഇന്ന് പൊതുദർശനത്തിന് വെക്കും. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകളിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം ജി ...

വയലിനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു

വയലിനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു

കൊച്ചി: വയലിന്‍ വിദഗ്ധന്‍ ബി ശശികുമാര്‍ (77) അന്തരിച്ചു. അന്തരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ അനന്തരവനാണ്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന ...

മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ (62) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ പുലർച്ചെ 4.30 ന് ആയിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ...

നടനും അഭിഭാഷകനുമായ ദിനേശ് മേനോന്‍ അന്തരിച്ചു

കോടതിയിലേക്ക് പോകുന്നതിനിടയിൽ റോബിൻ ബസ് ഉടമ ഗിരീഷിന്റെ അഭിഭാഷകൻ ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടു

കൊച്ചി: ഹൈക്കോടതി അഭിഭാഷകനും നടനുമായ ദിനേശ് മേനോന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോടതിയിലേക്ക് പോകുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. റോബിൻ ബസ് ഉടമ ഗിരീഷിന്റെ അഭിഭാഷകനാണ്. 17 ...

Page 2 of 6 1 2 3 6

Latest News