PENSION

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു; 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ പെൻഷൻ നൽകാൻ അനുവദിച്ചത് 104.61 കോടി രൂപ. 49.41 ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

ക്ഷേമ പെൻഷൻ മുൻകൂറായി നൽകാൻ സർക്കാർ ; തീരുമാനം വിഷു പ്രമാണിച്ച്

സംസ്ഥാനത്ത് വിഷുവിന് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക്‌ 3200 രൂപ വീതമാണ്‌ ലഭിക്കുക. ഇതിനായി‌ 1746. ...

സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള തീയതി നീട്ടി നൽകി

പെന്‍ഷന്‍ ഉത്തരവ് വിതരണം ചെയ്തു

ഇ പി എഫ് പ്രയാസ് പദ്ധതിയില്‍ നവംബറിലെ പെന്‍ഷന്‍ ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടന്നു. റീജിയണല്‍ പി എഫ് കമ്മീഷണര്‍ എബിന്‍ വിശ്വനാഥ് പെന്‍ഷന്‍ ...

എന്തുകൊണ്ടാണ് എൻപിഎസ് റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കുന്നത്? ഇവയാണ് പ്രധാന കാരണങ്ങൾ, നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

എന്തുകൊണ്ടാണ് എൻപിഎസ് റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കുന്നത്? ഇവയാണ് പ്രധാന കാരണങ്ങൾ, നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

നമുക്കറിയാവുന്നതുപോലെ, എൻപിഎസ് അതായത് നാഷണൽ പെൻഷൻ സിസ്റ്റം റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കപ്പെടുന്നു. പണപ്പെരുപ്പം മനസ്സിൽ വെച്ചുകൊണ്ട്, ഈ അക്കൗണ്ടിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ, വിരമിക്കുമ്പോൾ നിങ്ങൾക്ക് ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

അഭയകിരണം : അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഈ വര്‍ഷം അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാകണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം ...

ട്വിറ്ററില്‍ റെക്കോർഡ് നേട്ടവുമായി നരേന്ദ്ര മോദി

രാജ്യത്ത് വിരമിക്കല്‍ പ്രായവും, പെന്‍ഷനും വര്‍ധിക്കാന്‍ സാധ്യത? സുപ്രധാന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി

ന്യൂഡല്‍ഹി: ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. ഇതിനൊപ്പം, ‘യൂണിവേഴ്‌സല്‍ പെന്‍ഷന്‍ ഇന്‍കം പ്രോഗ്രാം’ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ക്ക് ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

പെൻഷനുകളൊന്നും ലഭിക്കാത്തവർക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി ആയിരം രൂപ വീട്ടിലെത്തും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ലഭിക്കാത്തവർക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 1000 രൂപ സഹായം. ഇത്‌ ഓണത്തിനുമുമ്പ്‌ സഹകരണ സംഘങ്ങൾവഴി വീട്ടിലെത്തിക്കും.ബിപിഎൽ, അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ട 14,78,236 ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ അഞ്ചുമുതൽ വിതരണം ചെയ്യും

സംസ്ഥാനത്ത് ജൂലൈ, ആഗസ്ത്‌ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ അഞ്ചുമുതൽ വിതരണം ചെയ്യും. ഇതിനായി 1689.45 കോടി രൂപ നീക്കിവയ്‌ക്കും. 55,12,607 പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുക. ...

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും

ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ഓരോ ആൾക്കും രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ആഗസ്റ്റ് ആദ്യവാരം ഒരുമിച്ച് വിതരണം ചെയ്യും

സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുവാൻ തീരുമാനിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകളാണ് ആഗസ്റ്റിൽ വിതരണം ചെയ്യുക. ആഗസ്റ്റ് മാസം ആദ്യവാരം ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണം നാളെ മുതൽ

കെഎസ്ആര്‍ടിസിയിലെ ജീവനക്കാർക്ക് നൽകാനുള്ള പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജൂൺ മാസം വിതരണം ചെയ്യുവാനുള്ള പെൻഷനാണ് വിതരണം ചെയ്യുന്നത്. കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ ...

സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള തീയതി നീട്ടി നൽകി

പെൻഷൻ അംഗത്വം പുനസ്ഥാപിക്കൽ: ജൂൺ 30 വരെ കുടിശിക അടക്കാം

പത്രപ്രവർത്തക / പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം നേടിയതിനുശേഷം,  2020 മാർച്ച് മുതൽ ഏതെങ്കിലും കാലഘട്ടത്തിൽ ആറു മാസത്തിലധികം അംശദായ കുടിശ്ശിക വന്ന് അംഗത്വം റദ്ദായവർക്ക് അത് ...

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

പത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം

കൊവിഡ് കാലത്ത് അംശദായ കുടിശ്ശിക വന്നതു മൂലം പത്രപ്രവര്‍ത്തക / പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി അംഗത്വം റദ്ദാകുകയും തുടര്‍ന്ന് തുക അടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് അംഗത്വം ...

ഓണത്തെ വരവേൽക്കാൻ മലയാളിക്ക് കൈത്താങ്ങ്; പെന്‍ഷന്‍വിതരണം ശനിയാഴ്‌ച തുടങ്ങും

പെൻഷൻ പരിഷ്‌കരണം നടപ്പാക്കി ഉത്തരവിറങ്ങി; പ്രതിമാസം 191 കോടി രൂപയുടെ അധിക ആനുകൂല്യം

എൺപതു കഴിഞ്ഞ സർവീസ്‌ പെൻഷൻകാർക്ക്‌ പ്രതിമാസ പെൻഷനിൽ 1000 രൂപ അധികം ലഭിക്കും. ‘സ്‌പെഷ്യൽ കെയർ അലവൻസി’ന്‌ ഏപ്രിൽ ഒന്നുമുതൽ ‌ പ്രാബല്യമുണ്ടാകും. സർവീസ്, കുടുംബ, പാർട്‌ ...

പെന്‍ഷന്‍ വാങ്ങുന്ന പരേതരും ബിപിഎല്‍ കാര്‍ഡുള്ള ധനികരും പുറത്ത്;  റേഷന്‍ പട്ടികയില്‍ നിന്നും അനര്‍ഹരെ പുറത്താക്കി സര്‍ക്കാരിന് കോടികളുടെ ലാഭം നേടിക്കൊടുത്ത ജീവനക്കാരിക്ക് മന്ത്രിമാരുടെ അഭിനന്ദന പ്രവാഹം

പെന്‍ഷന്‍ വാങ്ങുന്ന പരേതരും ബിപിഎല്‍ കാര്‍ഡുള്ള ധനികരും പുറത്ത്; റേഷന്‍ പട്ടികയില്‍ നിന്നും അനര്‍ഹരെ പുറത്താക്കി സര്‍ക്കാരിന് കോടികളുടെ ലാഭം നേടിക്കൊടുത്ത ജീവനക്കാരിക്ക് മന്ത്രിമാരുടെ അഭിനന്ദന പ്രവാഹം

റേഷന്‍ പട്ടികയില്‍ നിന്നും അനര്‍ഹരെ പുറത്താക്കി സര്‍ക്കാരിന് കോടികളുടെ ലാഭം നേടിക്കൊടുത്ത ജീവനക്കാരിക്ക് മന്ത്രിമാരുടെ അഭിനന്ദന പ്രവാഹം. റേഷന്‍ കുരുക്കഴിച്ച് പരവൂര്‍ പൊഴിക്കര ഡിഎസ് വിഹാറില്‍ അജുസൈഗര്‍ ...

പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ചതായിരുന്നു ആ സഞ്ചിയിലെ പണം. ആ പതിനയ്യായിരം രൂപ മോഷ്ടിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് കൃഷ്ണമ്മ

പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ചതായിരുന്നു ആ സഞ്ചിയിലെ പണം. ആ പതിനയ്യായിരം രൂപ മോഷ്ടിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് കൃഷ്ണമ്മ

തിരുവനന്തപുരം : പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ചതായിരുന്നു ആ സഞ്ചിയിലെ പണം. ആ പതിനയ്യായിരം രൂപ മോഷ്ടിക്കപ്പെട്ടു. പൊട്ടിക്കരഞ്ഞ് കൃഷ്ണമ്മ . കാര്യം തിരക്കിയെത്തിയ പോലീസിനും യാത്രക്കാർക്കും ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

വിദേശത്ത് നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയും പെൻഷനായി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ...

സാമൂഹ്യക്ഷേമ പെൻഷൻ കൈപറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി 

ക്ഷേമ പെന്‍ഷന്‍; അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം

2021 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 20 വരെ വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ ...

എന്‍ഐഎ അല്ല, അതിലും വലിയ ഏജൻസികൾ വരട്ടെ, ഞങ്ങളുടെ ഒരു മന്ത്രിയെ പോലും പെടുത്താൻ കഴിയില്ല; അതാണ് ഞങ്ങളുടെ ആത്മവിശ്വാസം : തോമസ് ഐസക്

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കടമെടുക്കാനൊരുങ്ങി സംസ്ഥാനം

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ മാസം 29 ന് കടപ്പത്ര ലേലം നടന്നേക്കുമെന്നാണ് വിവരം. ആയിരം കോടി രൂപയാണ് ...

സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള തീയതി നീട്ടി നൽകി

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി വരെ നീട്ടി

പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി 2021 ഫെബ്രുവരി 28 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഡിസംബർ 31 വരെയായിരുന്നു സമയപരിധി. പ്രായമായ പെന്‍ഷണര്‍മാര്‍ക്ക് ...

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കൊവിഡ് മുന്‍ കരുതലുകള്‍ സ്വീകരിച്ചായിരിക്കും വിതരണം. ക്ഷേമ നിധി- പെന്‍ഷന്‍ വിതരണം ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

പെന്‍ഷന്‍ ഔദാര്യമല്ല, വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതി! സുപ്രീം കോടതി

പെന്‍ഷന്‍ ഔദാര്യമല്ല, വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ നിരത്തി പെന്‍ഷന്‍ നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ...

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

മരിച്ച ആളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങിയെന്ന് ആരോപണം ; സിപിഎം പ്രാദേശിക നേതാവിനെതിരെ ബന്ധുക്കൾ രംഗത്ത്

കണ്ണൂര്‍ പായം പഞ്ചായത്തില്‍ മരിച്ച സ്ത്രീയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി ആരോപണം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും ഇരിട്ടി റൂറല്‍ ബാങ്ക് കലക്ഷന്‍ ഏജന്‍്റുമായ വനിതക്കെതിരെയാണ് ...

ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ; തോമസ് ഐസക്ക്

പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മേ​യ് 4 മു​ത​ല്‍ 8 വ​രെ ; ട്ര​ഷ​റി​ക​ളി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് മേ​യ് 4 മു​ത​ല്‍ 8 വ​രെ ട്ര​ഷ​റി​യി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി . മേ​യ് നാ​ലി​ന് രാ​വി​ലെ 10 ...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

പെൻഷൻ തുക വേണ്ട; ഈ തുക കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് നൽകണമെന്ന് അരുൺ ജെയ്റ്റ്‌ലിയുടെ കുടുംബം

അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വച്ച് അദ്ദേഹത്തിന്റെ കുടുംബം. ഇതുസംബന്ധിച്ച് അരുൺ ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയർമാൻ വെങ്കയ്യ ...

ഓണത്തെ വരവേൽക്കാൻ മലയാളിക്ക് കൈത്താങ്ങ്; പെന്‍ഷന്‍വിതരണം ശനിയാഴ്‌ച തുടങ്ങും

ഓണത്തെ വരവേൽക്കാൻ മലയാളിക്ക് കൈത്താങ്ങ്; പെന്‍ഷന്‍വിതരണം ശനിയാഴ്‌ച തുടങ്ങും

കൊച്ചി: ക്ഷേമ പെൻഷനുകളുടെ വിതരണം ശനിയാഴ്ച തുടങ്ങും. പ്രളയം തകര്‍ത്ത കേരളത്തില്‍ സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയിലും പൊന്നോണമൊരുക്കുകയാണ്‌ സര്‍ക്കാര്‍. മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷ-ക്ഷേമ പെന്‍ഷനുകളാണ്‌ സര്‍ക്കാര്‍ ...

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെ പൂർണ്ണരൂപം വായിക്കാം

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍; ചരിത്ര നീക്കവുമായി കേരളം സർക്കാർ; ഇത് രാജ്യത്താദ്യം

കേരളം സർക്കാരിന്റെ മറ്റൊരു ചരിത്ര നീക്കം കൂടി. സംസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ ഇനി മുതല്‍ പെന്‍‌ഷന് അര്‍ഹരാകും. പെന്‍‌ഷന്‍ വിതരണോദ്ഘാടനം ...

ഓണത്തിനുള്ള ഒരുക്കങ്ങളുമായി കേരള സർക്കാർ

ഓണത്തിനുള്ള ഒരുക്കങ്ങളുമായി കേരള സർക്കാർ

ഓണത്തിനുള്ള ഒരുക്കങ്ങളുമായി പിണറായി സർക്കാർ. ഓണം എത്തുന്നതിന് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് ക്ഷേമപെൻഷൻ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതുപ്രകാരം 4217907 പേർക്കാണ് ജൂലൈ മുതലുള്ള പെൻഷൻ ലഭിക്കുക. ...

കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ല

കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ല

സർക്കാർ കെഎസ്ആർടിസി പെൻഷൻ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പെൻഷൻകാരോട് സർക്കാരിന് പ്രതിബദ്ധതയുണ്ട്. എന്നാൽ പെൻഷൻ ഏറ്റെടുക്കില്ല. പെൻഷൻകാർക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര ...

Page 2 of 3 1 2 3

Latest News