SABARIMALA WOMEN ENTRY

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വനിതാ പൊലീസുകാരെ ശബരിമലയിൽ നിയമിക്കാൻ ഉത്തരവായി

ശബരിമലയിൽ വനിതാ പൊലീസുകാരെ നിയമിക്കാൻ ഉത്തരവായി. 14, 15 തീയതികളിലായി സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കും. ഇതിനായി 40 പോലീസ്‌കാർ അടങ്ങുന്ന ഒരു ലിസ്റ്റ് തയ്യാറാക്കി ജില്ലാ ...

സ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യം; എം ലീലാവതി

സ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യം; എം ലീലാവതി

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് പ്രശസ്ത സാഹിത്യകാരിയും നിരൂപകയുമായ ഡോ എം ലീലാവതി. കേരള മീഡിയ അക്കാഡമിയുടെ 201819 ...

ചെങ്കൊടി റോഡിലിട്ട് കത്തിക്കും, മന്ത്രിമാരെ കൈകാര്യം ചെയ്യും; ഭീഷണിപ്രസംഗവുമായി എ എൻ രാധാകൃഷ്ണൻ

ചെങ്കൊടി റോഡിലിട്ട് കത്തിക്കും, മന്ത്രിമാരെ കൈകാര്യം ചെയ്യും; ഭീഷണിപ്രസംഗവുമായി എ എൻ രാധാകൃഷ്ണൻ

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മന്ത്രിമാർക്കെതിരെ ഭീഷണിയുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ പ്രസംഗം. വിശ്വാസി സമൂഹത്തെ വേദനപ്പിക്കും വിധത്തില്‍ സംസാരിച്ച ...

ഞങ്ങൾ പോകുന്നത് ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ കാണാൻ; രശ്മി നായർ

ഞങ്ങൾ പോകുന്നത് ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ കാണാൻ; രശ്മി നായർ

ശബരിമല സന്നിധാനത്ത് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി കിസ് ഓഫ് ലവ് ...

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല, കോടതിവിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകും

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല, കോടതിവിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകും

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. കോടതിവിധി നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകാനുള്ള തീരുമാനവും ...

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നും കോടതി ഉത്തരവ് വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് സന്നിധാനത്ത് ആവശ്യമുള്ള ...

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

തന്റെ മണ്ഡലത്തിലുൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയെയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ...

അമ്മമഹാറാണി ശബരിമലയിൽ പോയത് ഗർഭപാത്രം നീക്കം ചെയ്തതിന് ശേഷം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് അശ്വതി തിരുനാള്‍

അമ്മമഹാറാണി ശബരിമലയിൽ പോയത് ഗർഭപാത്രം നീക്കം ചെയ്തതിന് ശേഷം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് അശ്വതി തിരുനാള്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായ് തമ്പുരാട്ടി.ശബരിമലയിലെ സ്ത്രീപ്രവേശനത്തിലൂടെ തകർക്കപ്പെടുക നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളുമാണെന്ന് ...

ശബരിമലയിൽ പോകുന്നെങ്കിൽ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും; എം മുകുന്ദൻ

ശബരിമലയിൽ പോകുന്നെങ്കിൽ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും; എം മുകുന്ദൻ

ശബരിമലയിൽ പോകുന്നുണ്ടെങ്കിൽ അത് ഭാര്യുടെയും മകളുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ. തന്റെ ഈ ആഗ്രഹം സഫലീകരിക്കാനുള്ള ഒരവസരമാണ് സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധിയിലൂടെ കൈവന്നിരിക്കുന്നതെന്നും ...

സ്ത്രീകൾ പ്രവേശിച്ചാൽ തിരുവാഭരണം വിട്ടുതരില്ല; പ്രസ്താവനയുടെ സത്യാവസ്ഥ വ്യക്തമാക്കി പന്തളം രാജകുടുംബം

സ്ത്രീകൾ പ്രവേശിച്ചാൽ തിരുവാഭരണം വിട്ടുതരില്ല; പ്രസ്താവനയുടെ സത്യാവസ്ഥ വ്യക്തമാക്കി പന്തളം രാജകുടുംബം

ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധി വന്നതിനു പിന്നാലെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇതിനിടയിൽ പ്രചരിച്ച മറ്റൊരു ...

പതിനെട്ടാം പടിയിൽ ഇരുന്ന് യുവതിയായ നടി പാടി അഭിനയിക്കുന്ന ഗാനരംഗം; വീഡിയോ കാണാം

പതിനെട്ടാം പടിയിൽ ഇരുന്ന് യുവതിയായ നടി പാടി അഭിനയിക്കുന്ന ഗാനരംഗം; വീഡിയോ കാണാം

ശബരിമല സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി അനുമതി ലഭിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളായി നിലനിന്നിരുന്ന ആചാരങ്ങൾ ലംഘിക്കാൻ യാതൊരു കാരണവശാലും സമ്മതിക്കില്ല എന്ന് ഉറച്ച തീരുമാനവുമായി ഒരു ...

സമനില തെറ്റിയ ജഡ്ജി തലയ്‌ക്ക് വെളിവില്ലാതെ നടത്തിയ വിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കെ സുധാകരൻ

സമനില തെറ്റിയ ജഡ്ജി തലയ്‌ക്ക് വെളിവില്ലാതെ നടത്തിയ വിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കെ സുധാകരൻ

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ളതും വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കി കൊണ്ടുള്ളതുമായുമായ സുപ്രീം കോടതിവിധികളെ പരസ്യമായി വിമർശിച്ച് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ ...

ശബരിമല സ്ത്രീപ്രവേശനം; 28 വർഷം നീണ്ടു നിന്ന ചരിത്ര പോരാട്ടത്തിന്റെ നാൾവഴിയിലൂടെ; വീഡിയോ കാണാം

ശബരിമല സ്ത്രീപ്രവേശനം; 28 വർഷം നീണ്ടു നിന്ന ചരിത്ര പോരാട്ടത്തിന്റെ നാൾവഴിയിലൂടെ; വീഡിയോ കാണാം

ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ചരിത്രപ്രധാനമായ വിധി ഇന്നലെയാണ് സുപ്രീം കോടതി പുറപ്പെടുവിപ്പിച്ചത്. 28 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ നിയമ പോരാട്ടത്തിന്റെ ...

ശബരിമല സ്ത്രീപ്രവേശനം; വഴിത്തിരിവായത് 28 വർഷങ്ങൾക് മുമ്പ് എടുത്ത ഈ ചിത്രം

ശബരിമല സ്ത്രീപ്രവേശനം; വഴിത്തിരിവായത് 28 വർഷങ്ങൾക് മുമ്പ് എടുത്ത ഈ ചിത്രം

ശബരിമല സ്ത്രീപ്രവേശനത്തിനു സുപ്രീംകോടതി വിധിക്ക് വഴിത്തിരിവായത് 28 വർഷങ്ങൾക് മുമ്പ് എടുത്ത ചിത്രം. കൂടുതൽ അറിയാൻ വീഡിയോ കാണൂ... https://youtu.be/178GLstyrC4

നാളെ ഇനി പുരുഷന്മാർ പ്രസവിക്കണം എന്നുകൂടി പറഞ്ഞ് ആരെങ്കിലും വരുമോ? സുപ്രീം കോടതി വിധികളെ വിലയിരുത്തി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

നാളെ ഇനി പുരുഷന്മാർ പ്രസവിക്കണം എന്നുകൂടി പറഞ്ഞ് ആരെങ്കിലും വരുമോ? സുപ്രീം കോടതി വിധികളെ വിലയിരുത്തി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവാത്മകമായ വിധികളാണ് ഇന്നലെയും ഇന്നുമായി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നും ഭർത്താവ് ഭാര്യയുടെ ഉടമയല്ല എന്ന വിധി ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

കടകംപള്ളി സുരേന്ദ്രൻ ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി ...

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം; നിലപാട് തുറന്ന് പറഞ്ഞ് ശബരിമല ഉപദേശകസമിതി അധ്യക്ഷൻ ടി കെ എ നായർ

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം; നിലപാട് തുറന്ന് പറഞ്ഞ് ശബരിമല ഉപദേശകസമിതി അധ്യക്ഷൻ ടി കെ എ നായർ

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് ശബരിമല ഉപദേശകസമിതി അധ്യക്ഷൻ ടി കെ എ നായർ. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണ്. ഭക്തരില്‍ 90ശതമാനം 41 ...

ശബരിമല സ്ത്രീപ്രവേശനം; ഹിന്ദുക്കളുടെ വിശ്വാസത്തിൽ ക്രിസ്ത്യാനിയായ ജോസഫൈൻ ഇടപെടേണ്ട; പി സി ജോര്‍ജ്ജ്

ശബരിമല സ്ത്രീപ്രവേശനം; ഹിന്ദുക്കളുടെ വിശ്വാസത്തിൽ ക്രിസ്ത്യാനിയായ ജോസഫൈൻ ഇടപെടേണ്ട; പി സി ജോര്‍ജ്ജ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എം സി ജോസഫൈന്റെ നിലപാടിനെ വിമർശിച്ച് പി സി ജോർജ്ജ്. ശബരിമല വിഷയത്തില്‍ എം സി ജോസഫൈന് എന്ത് കാര്യമെന്നും ഹിന്ദുക്കളുടെ വിശ്വാസത്തില്‍ ...

ശബരിമല സ്ത്രീപ്രവേശനം; ശാരീരിക കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീകളെ മാറ്റി നിർത്താനാവില്ല; സുപ്രീം കോടതി

ശബരിമല സ്ത്രീപ്രവേശനം; ശാരീരിക കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീകളെ മാറ്റി നിർത്താനാവില്ല; സുപ്രീം കോടതി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ക്ഷേത്ര പ്രവേശനത്തില്‍ വിവേചനപരമായ വേര്‍തിരിവ് ഏര്‍പ്പെടുത്താനാകില്ലെന്ന് സൂചിപ്പിച്ച കോടതി, പ്രവേശനത്തിനുള്ള സമയക്രമം നിശ്ചയിക്കാമെന്നും പറഞ്ഞു. 10നും 50നും ...

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് പുരോഗമന നിലപാട് സ്വീകരിക്കണമെന്ന് കടകംപള്ളി

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് പുരോഗമന നിലപാട് സ്വീകരിക്കണമെന്ന് കടകംപള്ളി

ശബരിമല സ്ത്രീ പ്രവേശനത്തിൽ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ പുരോഗമന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്, സര്‍ക്കാര്‍ നിലപാട് ...

ശബരിമല സ്ത്രീ പ്രവേശനം; ഹർജി ഇന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ശബരിമല സ്ത്രീ പ്രവേശനം; ഹർജി ഇന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ വനിതാ ജഡ്ജിയായി ഇന്ദു മൽഹോത്രയെ കഴിഞ്ഞ ...

Page 4 of 4 1 3 4

Latest News