SABARIMALA WOMEN ENTRY

കിട്ടിയത് അഞ്ച് വർഷമായി ആഗ്രഹിച്ചിരുന്ന സ്ഥലം മാറ്റം, എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം; സ്ഥലം മാറ്റത്തെ കുറിച്ച് രഹ്ന ഫാത്തിമയുടെ പ്രതികരണം

കിട്ടിയത് അഞ്ച് വർഷമായി ആഗ്രഹിച്ചിരുന്ന സ്ഥലം മാറ്റം, എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം; സ്ഥലം മാറ്റത്തെ കുറിച്ച് രഹ്ന ഫാത്തിമയുടെ പ്രതികരണം

ശബരിമലയിൽ അയ്യപ്പദർശനത്തിനായി എത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയെ ബി എസ് എൻ എൽ സ്ഥലം മാറ്റിയിരുന്നു. മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ ...

ശബരിമല പുനഃപരിശോധനാ ഹർജ്ജി എപ്പോൾ പരിഗണിക്കണമെന്ന് നാളെ തീരുമാനിക്കും; മൊത്തം 19 പുനപരിശോധന ഹര്‍ജികള്‍

ശബരിമല പുനഃപരിശോധനാ ഹർജ്ജി എപ്പോൾ പരിഗണിക്കണമെന്ന് നാളെ തീരുമാനിക്കും; മൊത്തം 19 പുനപരിശോധന ഹര്‍ജികള്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കണമെന്ന് നാളെ തീരുമാനിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ആകെ മൊത്തം 19 ഹർജികൾ ശബരിമല സ്ത്രീ ...

ആർത്തവദിനത്തിൽ അമ്പലത്തിനുള്ളിൽ കയറിയിട്ടുണ്ട്; കെ ആർ ഗൗരിയമ്മ

ആർത്തവദിനത്തിൽ അമ്പലത്തിനുള്ളിൽ കയറിയിട്ടുണ്ട്; കെ ആർ ഗൗരിയമ്മ

ആർത്തവ ദിനത്തിൽ താൻ അമ്പലത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന നേതാവ് കെ ആർ ഗൗരിയമ്മ രംഗത്ത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ ഈ ...

ശബരിമലയിൽ പ്രതിഷേധം ശക്തം; ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി

ശബരിമലയിൽ പ്രതിഷേധം ശക്തം; ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി

പത്തനംതിട്ട: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി. ഞായറാഴ്ച്ച രാവിലെ ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള വാസന്തി, ആദിശേഷി എന്നീ രണ്ട് യുവതികളാണ് ശബരിമല ...

നിരോധനാജ്ഞ ലംഘിച്ച് നിലയ്‌ക്കലിൽ ബി ജെ പി പ്രതിഷേധം

നിരോധനാജ്ഞ ലംഘിച്ച് നിലയ്‌ക്കലിൽ ബി ജെ പി പ്രതിഷേധം

നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ ബി ജെ പി പ്രതിഷേധം. ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങിയ സംഘമാണ് ഇവിടെയെത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും മുഖ്യമന്ത്രി പിണറായി ...

വിശ്വാസങ്ങളുടെ പട്ടിക നിരത്തൂ. എങ്കിൽ ഞാൻ പറയാം, ഞാൻ വിശ്വാസിയാണോ എന്ന്; മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമയുടെ പ്രതികരണമറിയാം; വീഡിയോ കാണൂ

വിശ്വാസങ്ങളുടെ പട്ടിക നിരത്തൂ. എങ്കിൽ ഞാൻ പറയാം, ഞാൻ വിശ്വാസിയാണോ എന്ന്; മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമയുടെ പ്രതികരണമറിയാം; വീഡിയോ കാണൂ

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഏറ്റവും നാടകീയമായ സംഭവങ്ങളാണ് ഇന്ന് നടന്നത്. രെഹ്ന ഫാത്തിമ, കവിത കോശി, മേരി സ്വീറ്റി എന്നിങ്ങനെ 3 വനിതകളാണ് അയ്യപ്പ ദർശനത്തിനായി ശബരിമലയിലെത്തിയത്. ...

അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന പേരുണ്ടാക്കില്ല, ഇനി മല ചവിട്ടാനില്ല; അരുന്ധതി 

അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന പേരുണ്ടാക്കില്ല, ഇനി മല ചവിട്ടാനില്ല; അരുന്ധതി 

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വ്യത്യസ്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിസ് ഓഫ് ലവ് ഫെയിമും ആക്ടിവിസ്റ്റുമായ അരുന്ധതി. പതിനാല് വയസുവരെ ഭക്തയായിരുന്നെന്നും എരുമേലിയില്‍ പോയി 41 ദിവസം വ്രതം ...

രഹ്നയും കെ സുരേന്ദ്രനും തമ്മിൽ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഫെയ്‌സ്ബുക്ക് ഫോട്ടോ മുതൽ മലകയറ്റം വരെ വർഗീയകലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; രശ്മി നായരുടെ വെളിപ്പെടുത്തൽ

രഹ്നയും കെ സുരേന്ദ്രനും തമ്മിൽ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഫെയ്‌സ്ബുക്ക് ഫോട്ടോ മുതൽ മലകയറ്റം വരെ വർഗീയകലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; രശ്മി നായരുടെ വെളിപ്പെടുത്തൽ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് മലചവിട്ടാനെത്തിയ രഹ്ന ഫാത്തിമയും ബിജെപി നേതാവ് കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് കിസ് ഓഫ് ലവ് ഫെയിം രശ്മി ...

വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും; കെ. ​സു​രേ​ന്ദ്ര​ന്‍

വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും; കെ. ​സു​രേ​ന്ദ്ര​ന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വേണ്ടിവന്നാൽ നിയമം കൈയ്യിലെടുക്കുമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. വി​ശ്വാ​സം ത​ക​ര്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ചെ​റു​ക്കാ​ന്‍ ത​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ ...

രഹ്നയ്‌ക്കും കവിതയ്‌ക്കും പിന്നാലെ അയ്യനെക്കാണാൻ അടുത്ത ഭക്തയെത്തി; എത്തിയത് കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി

രഹ്നയ്‌ക്കും കവിതയ്‌ക്കും പിന്നാലെ അയ്യനെക്കാണാൻ അടുത്ത ഭക്തയെത്തി; എത്തിയത് കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി

രഹ്ന ഫാത്തിമയും കവിതാ കോശിയും മലചവിട്ടാനാകാതെ പിൻവാങ്ങിയതിനു പിന്നാലെ കഴക്കൂട്ടം സ്വദേശിനി 46 കാരി മേരി സ്വീറ്റി അയ്യപ്പ ദർശനത്തിനായി ശബരിമലയിലെത്തി. മാലയോ ഇരുമുടിക്കെട്ടോ ഇല്ലാതെയാണ് മേരി ...

മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമയ്‌ക്ക് ജോലിയും നഷ്ടപ്പെടാൻ സാധ്യത; നടപടിയെടുക്കാനൊരുങ്ങി ബി എസ് എൻ എൽ

മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമയ്‌ക്ക് ജോലിയും നഷ്ടപ്പെടാൻ സാധ്യത; നടപടിയെടുക്കാനൊരുങ്ങി ബി എസ് എൻ എൽ

ശബരിമല ദർശനം നടത്താനായി നടപ്പന്തൽ വരെയെത്തിയ നടി രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എൻ എൽ നടപടിയെടുക്കുമെന്ന് റിപ്പോർട്ടുകൾ. ബി എസ് എൻ എൽ ജീവനക്കാരിയായ രഹ്നയ്ക്കെതിരെ ...

ശബരിമലയെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ തമിഴ് നാടിനോ, ക൪ണ്ണാടകക്കോ എഴുതി കൊടുക്കണം; സന്തോഷ് പണ്ഡിറ്റ്

ശബരിമലയെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ തമിഴ് നാടിനോ, ക൪ണ്ണാടകക്കോ എഴുതി കൊടുക്കണം; സന്തോഷ് പണ്ഡിറ്റ്

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടൻ സന്തോഷ് പണ്ഡിറ്റ്. ശബരിമലയെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ തമിഴ് നാടിനോ, ക൪ണ്ണാടകക്കോ എഴുതി നൽകണമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്. പണ്ഡിറ്റിന്റെ ...

രഹ്ന ഫാത്തിമയും കവിതയും മലചവിട്ടാതെ മടങ്ങി

രഹ്ന ഫാത്തിമയും കവിതയും മലചവിട്ടാതെ മടങ്ങി

ശബരിമല ദർശനം നടത്താനെത്തിയ യുവതികളായ രഹ്ന ഫാത്തിമയും കവിതയും തിരിച്ചു മടങ്ങി. യുവതികളെ ചര്‍ച്ചയ്ക്ക് ശേഷം സ്ഥിതി വിശദീകരിച്ചാണ് തിരിച്ചു മടക്കാനുള്ള തീരുമാനമായതെന്നു ഐ.ജി ശ്രീജിത്ത് പറഞ്ഞു. ...

പൂജകൾ നിർത്തിവച്ച് പരികർമ്മികൾ പതിനെട്ടാം പടിക്കു താഴെ പ്രതിഷേധിക്കുന്നു

പൂജകൾ നിർത്തിവച്ച് പരികർമ്മികൾ പതിനെട്ടാം പടിക്കു താഴെ പ്രതിഷേധിക്കുന്നു

ശബരിമലയിലെ ആചാരം ലംഘിച്ച് സ്ത്രീകൾ സന്നിധാനത്ത് എത്തിയതോടെ പരികർമ്മികൾ പൂജകൾ നിർത്തിവച്ച് പതിനെട്ടാം പടിക്കു താഴെ ശരണം വിളികളോടെ പ്രതിഷേധിക്കുന്നു. അതെ സമയം ശബരിമല ആചാരങ്ങൾ ലംഘിച്ചാൽ ...

ശബരിമല കയറാനെത്തിയ നടി രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്തു

ശബരിമല കയറാനെത്തിയ നടി രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്തു

ശബരിമല കയറാനെത്തിയ നടി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ചു. രഹ്‌നയുടെ പനമ്പള്ളി നഗറിനു നേരെയുള്ള വീടിനു നേരെയാണ് ആക്രമണം നടന്നത്. അയ്യപ്പ ഭക്തരായ രണ്ടുപേർ എത്തി വീട് ...

ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായ് എന്നിവരടക്കം നിരവധി പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ശബരിമല ...

ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം

ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം

പമ്പ: ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം. മലകയറാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെതിരെയാണ് മരക്കൂട്ടത്ത് കയ്യേറ്റം ഉണ്ടായത്. സുഹാസിനിക്ക് നേരെ അയ്യപ്പവേഷധാരികളുടെ നേതൃത്വത്തിലാണ് അസഭ്യവര്‍ഷവും കയ്യേറ്റ ...

നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം ...

രാഹുൽ ഈശ്വറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

രാഹുൽ ഈശ്വറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമലയിലെ സംഘർഷാവസ്ഥ മുൻനിർത്തി കസ്റ്റഡിയിലെടുത്ത തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്ത് നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാജകുടുംബാംഗങ്ങളെയും രാഹുല്‍ ഈശ്വറിന്റെ ...

ഹർത്താൽ; വ്യാപക അക്രമം

ഹർത്താൽ; വ്യാപക അക്രമം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമം. എന്‍ഡിഎയുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് ...

ശബരിമലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു

ശബരിമലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്ബ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത് നാളെ നടത്താനിരിക്കുന്ന ഹർത്താലിൽ വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ ...

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇ​ല​വു​ങ്ക​ല്‍, നി​ല​യ്ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍ പി.ബി ...

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു 

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു 

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയിൽ നിന്നുമാണ് യുവതിയെ പിരിച്ചു വിട്ടത്. ഇതിനിടെ ശബരിമല ദർശനത്തിനായി എത്തിയ 2 ...

ഭീഷണികളെ ഭയമില്ല; ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ല :കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്

ഭീഷണികളെ ഭയമില്ല; ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ല :കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്

ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്. ഫേസ്ബുക്കിലൂടെ ഇന്നലെയാണ് രേഷ്‌മ മല ചവിട്ടുന്നതിനെ കുറിച്ച് പറഞ്ഞത്. മുഴുവൻ ആചാര വിധികളോടും ...

ഇത്തവണ മല ചവിട്ടും; ആചാര വിധി പ്രകാരം മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യാപിക

ഇത്തവണ മല ചവിട്ടും; ആചാര വിധി പ്രകാരം മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യാപിക

കണ്ണൂര്‍: ശബരിമലയിലേക്ക് ആചാര വിധി പ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ കാണാന്‍ മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യപിക. പോകാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിലും വര്‍ഷങ്ങളായി മാലയിട്ട് വ്രതമനുഷ്‌ടിക്കാറുണ്ടെന്ന് ...

ശബരിമല സ്‌ത്രീ പ്രവേശനം; തുലാമാസ പൂജക്ക്‌  നട തുറക്കുമ്പോൾ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര്

ശബരിമല സ്‌ത്രീ പ്രവേശനം; തുലാമാസ പൂജക്ക്‌ നട തുറക്കുമ്പോൾ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര്

ശബരിമല സ്‌ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് തുലാമാസ പൂജക്ക്‌ നട തുറക്കുമ്പോൾ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര്. തുലാമാസ പൂജയ്ക്ക് ...

ശബരിമല സ്ത്രീ പ്രവേശനം;മീ ടു വിഷയങ്ങളിൽ പ്രതികരിച്ച് തമിഴ് താരം വരലക്ഷമി ശരത്കുമാര്‍

ശബരിമല സ്ത്രീ പ്രവേശനം;മീ ടു വിഷയങ്ങളിൽ പ്രതികരിച്ച് തമിഴ് താരം വരലക്ഷമി ശരത്കുമാര്‍

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. ശബരിമല ...

മുംബൈ കേരളാ ഹൗസിലേക്ക് നാമജപ യാത്ര; ആയിരങ്ങൾ പങ്കെടുത്തു

മുംബൈ കേരളാ ഹൗസിലേക്ക് നാമജപ യാത്ര; ആയിരങ്ങൾ പങ്കെടുത്തു

മുംബൈ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ആചാര സംരക്ഷണ  സമിതിയുടെ നേതൃത്വത്തിൽ കേരളാ ഹൗസിലേക്ക് നടത്തിയ നാമജപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. https://youtu.be/G9z2HRzoWIo മൂന്നു ...

ശബരിമല  സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ബിജെപി വിഷയത്തില്‍ ഇടപെടുന്നതെന്നും ഇത് തിരിച്ചറിയുന്നതിന് ഹിന്ദുക്കള്‍ക്ക് വിവേകം ആവശ്യമാണെന്നും അദ്ദേഹം ...

Page 3 of 4 1 2 3 4

Latest News