STATE GOVERNMENT

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ വാദം ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാൻ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സർക്കാർ നീക്കം. അടുത്ത ...

സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങളായി

ഓഫീസുകള്‍ മോടിപിടിപ്പിക്കേണ്ട…; ചെലവ് ചുരുക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍

ചെലവ് ചുരുക്കാനുള്ള ഉത്തരവുമായി സംസ്ഥാന സർക്കാർ. ഒരു വര്‍ഷത്തേക്കു സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കെല്ലാം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ...

എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു

എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ നിയമനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രതേക സമിതിക്ക് രൂപം നൽകുകയും ചെയ്തു. ചീഫ് സെക്രട്ടറി വിശ്വാസ് ...

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ...

തന്നെ അവാർഡിനായി പരിഗണിക്കരുതെന്ന് ഹരീഷ് പേരടി സർക്കാരിനോട്

തന്നെ അവാർഡിനായി പരിഗണിക്കരുതെന്ന് ഹരീഷ് പേരടി സർക്കാരിനോട്

പല സമകാലിക വിഷയങ്ങളിലും തൻ്റെ കാഴ്ചപ്പാടും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന്‍ ഹരീഷ് പേരടി. ഇപ്പോൾ സംസ്ഥാന സര്‍ക്കാരിനോടൊരു അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. താന്‍ ചെയ്ത ...

150 പുതിയ കോഴ്സുകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകൾ

150 പുതിയ കോഴ്സുകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകൾ

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായി കര്‍മ പദ്ധതികളാണ് ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

ജിഎസ്ടി സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുള്ള ഈ വർഷത്തെ നഷ്ടം നികത്താൻ സൗകര്യമൊരുക്കാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ ചരക്ക്, േസവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുള്ള ഈ വർഷത്തെ നഷ്ടം നികത്താൻ റിസർവ് ബാങ്കിൽനിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗൺസിലിൽ ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

ഒടുവിൽ പ്രശ്നത്തിൽ ഇടപെട്ട് സർക്കാർ..; ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യും

ഒടുവിൽ ആശ്വാസ വാർത്തയുമായി സർക്കാർ. ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍ എത്തിയിരിക്കുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍എച്ച്എം ഡോക്ടര്‍മാരുടെ അതേ ...

കോതമം​ഗലം പള്ളി ; സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കാനാവില്ല, സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എങ്കില്‍ കേന്ദ്ര സേനയെ വിളിക്കും : ഹൈക്കോടതി

കോതമം​ഗലം പള്ളി ; സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കാനാവില്ല, സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എങ്കില്‍ കേന്ദ്ര സേനയെ വിളിക്കും : ഹൈക്കോടതി

കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ കോതമം​ഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി ...

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയം മന്ത്രിസഭയിൽ ഇന്ന് ചർച്ച ചെയ്യും. പബ്ബുകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ അന്തിമ രൂപമായിട്ടില്ല. ഇക്കാര്യവും ...

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം  ആവശ്യപ്പെട്ടുള്ള  ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്; പ്രതികളെ രക്ഷിക്കാൻ 42 ലക്ഷം രൂപ കൂടി ചിലവഴിച്ച്‌ സംസഥാന സർക്കാർ

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാൻ 42 ലക്ഷം രൂപ കൂടി ചിലവഴിച്ച്‌ സംസഥാന സർക്കാർ. പ്രതികളുടെ രക്ഷക്ക് സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ തുക ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

കോ​ട്ട​യം: സംസ്ഥാനത്ത് ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ര്‍​ന്നു​ണ്ടാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കു​ന്നു​വെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​ന്ദ്ര സ​ഹാ​യം തേ​ടാ​ന്‍ ...

കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ ...

പ്രളയം: അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

പ്രളയം: അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മഹാ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി. അമിക്കസ് ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ലെന്നാണ് സർക്കാരിന്റെ വാദം. ശാസ്ത്രലോകം തള്ളിയ കണക്കുകൾ വച്ചാണ് അമിക്കസ് ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് മെമ്മറികാര്‍ഡ് കൈമാറാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപിന് മെമ്മറികാര്‍ഡ് കൈമാറാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് പ്രതിയായ ദിലീപിന് കൈമാറാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ആക്രമണ ദൃശ്യങ്ങളടങ്ങിയ ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

ശബരിമല വിഷയം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം 

ശബരിമല വിഷയത്തിൽ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിലയ്ക്കലിൽ നടന്ന സംഘർഷത്തിനിടയിൽ  അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. വാഹനങ്ങള്‍‌ തകര്‍ത്ത പോലീസുകാരുടെ നടപടിയെ ...

Page 2 of 2 1 2

Latest News