STATE GOVERNMENT

നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

തൊണ്ടിമുതൽ കേസ്; സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വസ്തുതാ വിരുദ്ധം; ആന്റണി രാജു

തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം വസ്തുതാ വിരുദ്ധമാണെന്നും സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്നും മുൻ ഗതാഗത മന്ത്രിയായ ആന്റണി രാജു പറഞ്ഞു. സംസ്ഥാന സർക്കാർ സമർപ്പിച്ച ...

നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

തൊണ്ടിമുതൽ കേസ്; മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

തൊണ്ടിമുതൽ കേസിൽ പ്രതിയായ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. താൻ പ്രതിയായ തൊണ്ടിമുതൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്ഷേമപെൻഷൻ സഹായം മാത്രമാണ്; അവകാശമായി കാണാനാകില്ല; സംസ്ഥാന സർക്കാർ

ക്ഷേമപെൻഷൻ സഹായം മാത്രമാണ് എന്നും അവകാശമായി കാണാനാകില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമപെൻഷൻ വിതരണം എന്നും എത്രയാണെന്നും എപ്പോഴാണ് ...

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

750 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് ആഭ്യന്തരവകുപ്പ്; ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിറക്കി സർക്കാർ

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. കേന്ദ്ര ...

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

സി എ എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി നൽകി കേരളം

സി എ എ വിജ്ഞാപനം ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായാണ്‌ സുപ്രീംകോടതിയിൽ ...

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ഉച്ചഭക്ഷണത്തിന് ചമ്പാവ് അരി ലഭ്യമാക്കാൻ സർക്കാർ

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ഉച്ചഭക്ഷണത്തിന് ചമ്പാവ് അരി ലഭ്യമാക്കാൻ സർക്കാർ

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിന് ചമ്പാവ് അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അടുത്ത അധ്യയന ...

കേരളത്തിനു വഴങ്ങാതെ കേന്ദ്ര സർക്കാർ; കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല

കേരളത്തിനു വഴങ്ങാതെ കേന്ദ്ര സർക്കാർ; കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല

കേരളത്തിന് വഴങ്ങാതെ കേന്ദ്ര സർക്കാർ. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച ...

ജനുവരി 24ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം പണിമുടക്കാൻ സഹകരണവകുപ്പ് ഉദ്യോഗസ്ഥരും

ജനുവരി 24ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം പണിമുടക്കാൻ സഹകരണവകുപ്പ് ഉദ്യോഗസ്ഥരും

ജനുവരി 24ന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കും. പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന ...

കുസാറ്റ് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർഥികൾക്ക് സർക്കാറിന്റെ പുതുവത്സര സമ്മാനം; 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചതായി മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. 36.55 ലക്ഷം രൂപയാണ് ഭിന്നശേഷി വിദ്യാർഥികൾക്ക് ...

മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ ശബരിമലയിൽ ഒരുക്കുന്നത്; നാഗാലാൻഡ് ഗവർണർ എൽ ഗണേശ്

മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ ശബരിമലയിൽ ഒരുക്കുന്നത്; നാഗാലാൻഡ് ഗവർണർ എൽ ഗണേശ്

സംസ്ഥാന സർക്കാർ ശബരിമലയിലും ശബരിമലയിലേക്കുള്ള വഴികളിലും ഒരുക്കുന്നത് മികച്ച സൗകര്യങ്ങളാണ് എന്നും ഇത് അഭിനന്ദനാർഹമാണ് എന്നും നാഗാലാൻഡ് ഗവർണർ എൽ ഗണേശ് പറഞ്ഞു. മികച്ച സൗകര്യമുള്ള റോഡുകളാണ് ...

“പറയാനുള്ളത് നേരിൽ പറയാം, മാധ്യമങ്ങളിലൂടെയല്ല രാജ്ഭവനിലേക്ക് വരൂ”; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർക്കെതിരെ കേന്ദ്രത്തിനും രാഷ്‌ട്രപതിക്കും കത്തയച്ച് സംസ്ഥാന സർക്കാർ; ഗവർണർ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് കേരള സർക്കാർ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിഠായിതെരുവിൽ ഗവർണറുടെ അപ്രഖ്യാപിത സന്ദർശനവും മറ്റും ചൂണ്ടിക്കാട്ടി സംസ്ഥാന ...

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ സമാപനമാവും

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാവും

സംസ്ഥാന സർക്കാരിന്റെ ഓണം വാരോഘോഷത്തിന് ഇന്ന് സമാപനമാകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ...

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ സമാപനമാവും

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ സമാപനമാവും

സംസ്ഥാന സർക്കാരിന്റെ ഓണം വാരോഘോഷത്തിന് നാളെ സമാപനം ആകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം ഏഴുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് ...

സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിനുള്ളിൽ 8000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണം; റിസർവ് ബാങ്കിനോട് ആവശ്യവുമായി സംസ്ഥാന സർക്കാർ

സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ മൂന്നുമാസത്തിനുള്ളിൽ ആകെ 8000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. റിസർവ്ബാങ്ക് തത്വത്തിൽ കടമെടുപ്പിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ...

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൽപ്പറ്റ: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലിജോ എന്ന രാമുവിനാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. വീടും തൊഴിലും ധനസഹായവും നൽകാനാണ് തീരുമാനം. കഴിഞ്ഞ ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല, ആവശ്യം തള്ളി സർക്കാർ

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന തീരുമാനവുമായി സർക്കാർ. തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ പ്രവേശനം എന്നത് തന്നെ തുടരുവാനാണ് തീരുമാനം. തിയേറ്ററിനുള്ളിൽ എല്ലാ സീറ്റിലും പ്രേക്ഷകരെ ...

ബക്രീദ് അവധി; ബുധനാഴ്‌ത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍

ബക്രീദ് അവധി; ബുധനാഴ്‌ത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍

ബക്രീദ് അവധി ബുധനാഴ്‌ത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ബക്രീദ് പ്രമാണിച്ച്  ലോക്ക്ഡൗണില്‍ ഇന്നും നാളെയും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് എട്ടുമണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ലോക്ക്ഡൗണിലെ ഇപ്പോളുള്ള  നിയന്ത്രണങ്ങളിലും ...

മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

‘സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും, താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കും, ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ, മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും’; ലോക്ക്ഡൗൺ തീരുമാനങ്ങളുമായി സർക്കാർ

കോവിഡ് മഹാമാരിയിൽ കാലിടറുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ സർക്കാർ. കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി നേരിടാനായി പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് സർക്കാർ. സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന പുതിയ തീരുമാനങ്ങൾ ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ രാഷ്ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്നും പിന്‍വാതില്‍ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ലെന്നും മറ്റ് ...

സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സമരം നടത്തി

സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സമരം നടത്തി

സംസ്ഥാന സര്‍ക്കാര്‍ സഭാതര്‍ക്ക പരിഹാരത്തിന് നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മാണമുണ്ടാകുമെന്നാണ് ...

പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

പക്ഷിപ്പനിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പക്ഷിപ്പനിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ട് മാസത്തില്‍ അധികം പ്രായമുള്ള പക്ഷിക്ക് 200 രൂപയും രണ്ട് മാസം താഴെയുള്ള പക്ഷിക്ക് 100 ...

മാസങ്ങള്‍ക്ക് ശേഷം കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍

മാസങ്ങള്‍ക്ക് ശേഷം കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍

കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. കെപിസിടിഎയുടെ പ്രതിഷേധം പ്രവര്‍ത്തി സമയം നീട്ടിയതും ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതിനെതിരെയുമാണ്. കൊവിഡിനെ ...

152 ബ്ലോക്കിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.എസ്.സുനിൽകുമാർ

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ല; മന്ത്രി വി എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യത്തെ ഗവര്‍ണര്‍ തള്ളുകയായിരുന്നു. ഗവര്‍ണറുടെ ചോദ്യം ...

സ്നേഹപൂര്‍വം പദ്ധതിയ്‌ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

ഇതര സംസ്ഥാനക്കാർക്ക് കൈത്താങ്ങാകാൻ സംസ്ഥാന സർക്കാർ

ഇതര സംസ്ഥാനക്കാർക്ക് കൈത്താങ്ങാകാനുള്ള പദ്ധതിക്ക് കൂടുതൽ തുക വിനിയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതര സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പദ്ധതിയായ 'പ്രത്യാശ'യ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയെന്ന് റിപ്പോർട്ട്. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയിലെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ...

‘സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്’; മുഖ്യമന്ത്രി പിണറായി വിജയന്‍

‘സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്’; മുഖ്യമന്ത്രി പിണറായി വിജയന്‍

മാധ്യമങ്ങളെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുകയാണ് മാധ്യമങ്ങള്‍. മാധ്യമ ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചി: സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി രംഗത്ത്. സംസ്ഥാന സർക്കാരിനെതിരെ കോടതിയുടെ വിമർശനമുണ്ടായത്, കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ്. ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി

സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് ...

കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ്; കെ ഫോണ്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ

കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ്; കെ ഫോണ്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ

വയനാട് : കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാൻ കെ ഫോണ്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. കേരള സ്‌റ്റേറ്റ്‌ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡും കെഎസ്‌ഇബിയും സംയുക്തമായി ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ...

Page 1 of 2 1 2

Latest News