SURESH GOPI

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

ആറ്റുകാല്‍ പൊങ്കാല; ആശങ്കകള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ട്, ഭീതിപ്പെടുത്തി ആളുകളെ ഓടിക്കാന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി എം.പി

ആറ്റുകാല്‍ പൊങ്കാല; ആശങ്കകള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ട്, ഭീതിപ്പെടുത്തി ആളുകളെ ഓടിക്കാന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി എം.പി. ‘ആശങ്കള്‍ ഉണ്ടാവും. ഇങ്ങനെയുള്ള ഓരോ വിഷയങ്ങള്‍, സാമൂഹിക വിഷയങ്ങള്‍, ...

ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചിട്ടില്ല! സുരേഷ് ഗോപി പറയുന്നതിങ്ങനെ

ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചിട്ടില്ല! സുരേഷ് ഗോപി പറയുന്നതിങ്ങനെ

 ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന സിനിമയില്‍ നിന്നുള്ള പുതിയ ലൊക്കേഷന്‍ ചിത്രം സുരേഷ് ഗോപി ...

രാധികയെ കാണുന്നത് തന്നെ വിവാഹനിശ്ചയം കഴിഞ്ഞ ശേഷം; ജീവിതം തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

രാധികയെ കാണുന്നത് തന്നെ വിവാഹനിശ്ചയം കഴിഞ്ഞ ശേഷം; ജീവിതം തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

ഭാര്യ രാധികയുമായുളള വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സുരേഷ് ഗോപി. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നത്. വിവാഹനിശ്ചയം ...

രാധികയെ ഞാൻ ആദ്യമായി കാണുന്നത് നിശ്ചയത്തിനു ശേഷം: വിവാഹക്കഥ പറഞ്ഞ് സുരേഷ് ഗോപി

രാധികയെ ഞാൻ ആദ്യമായി കാണുന്നത് നിശ്ചയത്തിനു ശേഷം: വിവാഹക്കഥ പറഞ്ഞ് സുരേഷ് ഗോപി

മലയാളത്തിലെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ...

സുരേഷ് ഗോപി അടിമ ഗോപി; വ്യക്തമായ രാഷ്‌ട്രീയമില്ലാത്ത അവസരവാദി; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’, എന്റെ ഡയലോഗുകളെല്ലാം സൂപ്പര്‍ഹിറ്റല്ലേ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും മിനിസ്ക്രീനിലായാലും സുരേഷ് ഗോപിയുടെ ഡയലോഗുകളെല്ലാം സൂപ്പര്‍ഹിറ്റാണ്. ട്രോളുകള്‍ക്ക് ഇരയാകുന്നതിനോടൊപ്പം നമ്മളില്‍ പലരും സംഭാഷണങ്ങളില്‍ സുരേഷ് ഗോപിയുടെ പല ഡയലോഗുകളും ഉപയോഗിക്കാറുണ്ട്. തന്റെ ഡയലോഗുകളെല്ലാം ഇങ്ങിനെ ...

‘ഇന്ദ്രന്‍സ് തുന്നി തന്ന ഷര്‍ട്ട് പുതപ്പിച്ചാണ് എന്റെ മോളെ ഞാന്‍ അടക്കം ചെയ്‌തത്’:  സുരേഷ് ഗോപി

‘ഇന്ദ്രന്‍സ് തുന്നി തന്ന ഷര്‍ട്ട് പുതപ്പിച്ചാണ് എന്റെ മോളെ ഞാന്‍ അടക്കം ചെയ്‌തത്’: സുരേഷ് ഗോപി

നടന്‍ ഇന്ദ്രന്‍സുമായി തനിക്കുള്ള ബന്ധം ഏറെ വൈകാരികമാണെന്ന് സുരേഷ് ഗോപി. തന്റെ ഒരുപാട് സിനിമകള്‍ക്ക് ഇന്ദ്രന്‍സ് കോസ്റ്റ്യൂം ചെയ്‌തിട്ടുണ്ടെങ്കിലും ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഇന്ദ്രന്‍സുമായുള്ള വൈകാരിക ബന്ധമെന്ന് ...

സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ സുരേഷ് 

സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ സുരേഷ് 

നടനും എംപിയുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്. തിരുവനന്തപുരം തമ്പുരാന്‍ റെയില്‍വേസ്റ്റേഷനില്‍ എംപി ഫണ്ട് ഉപയോഗിച്ച്‌ പ്ലാസിക് റീസൈക്കിള്‍ മെഷീന്‍ കഴിഞ്ഞദിവസം സ്ഥാപിച്ചിരുന്നു. ഈ ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപി ?

പി എസ് ശ്രീധരന്‍പിള്ള ഒഴിഞ്ഞതോടെ  ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആരെത്തും എന്ന അനിശ്ചിതത്വം നിലനില്‍ക്കെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ കേസെടുത്തതിന് ഇവിടെ കുറേ പേർക്ക് ചൊറിച്ചിൽ; സുരേഷ് ഗോപി

‘പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ ബിഹാറിൽ കേസെടുത്തതിന് ഇവിടെ കുറേ പേർക്ക് ചൊറിച്ചിൽ’ (യഥാർത്ഥത്തിൽ ഉപയോഗിച്ചത് മറ്റൊരു വാക്കായിരുന്നു). വിവാദ പരാമർശവുമായി സുരേഷ് ഗോപി. വട്ടിയൂർക്കാവിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോട് ...

കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ട കേരളത്തിലെ സ്ഥാനാർത്ഥികൾ ഇവരാണ്

കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ട കേരളത്തിലെ സ്ഥാനാർത്ഥികൾ ഇവരാണ്

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനടക്കം 13 എൻ ഡി എ സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പിനായി കെട്ടിവച്ച 25000 രൂപ നഷ്ടമാകും. ബി ഡി ജെ എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി, ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

‘തൃശൂര്‍ എനിക്ക് വേണം… നിങ്ങളെനിക്ക് ഈ തൃശൂർ തരണം… തൃശൂർ ഞാനിങ്ങെടുക്കുവാ..’; സുരേഷ് ഗോപിയെ ട്രോളി ടി എൻ പ്രതാപൻ

https://youtu.be/rkAQZSODNxo ‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂർ തരണം, തൃശൂർ ഞാനിങ്ങെടുക്കുവാ..’;  പ്രചാരണകാലത്ത് കേരളത്തിൽ വൈറലായ ഡയലോഗ് പറഞ്ഞത് സുരേഷ് ഗോപിയാണയിരുന്നു. എന്നാൽ ഇപ്പോളിതാ തെരഞ്ഞെടുപ്പ് ...

എനിക്ക് ഗർഭിണികളെ വലിയ ഇഷ്ടമാണ്; കണ്ടാൽ ഇനിയും അനുഗ്രഹിക്കും; സുരേഷ് ഗോപി

എനിക്ക് ഗർഭിണികളെ വലിയ ഇഷ്ടമാണ്; കണ്ടാൽ ഇനിയും അനുഗ്രഹിക്കും; സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തന്റെ വ്യത്യസ്തമായ പ്രചാരണ പരിപാടികൾ കാരണം കുറച്ചൊന്നുമല്ല പഴി കേൾക്കേണ്ടി വന്നത്. അതിലൊന്നായിരുന്നു നിരവയറുമായി ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

വോട്ട് ചെയ്യാൻ പോകാൻ ഹെ​ലി​കോ​പ്റ്റ​ര്‍ കിട്ടിയില്ല; സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി. സു​രേ​ഷ് ഗോ​പി​ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം രാ​ജാ​കേ​ശ​വ​ദാ​സ് എ​ന്‍​എ​സ്‌എ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്. എ​ന്നാ​ല്‍ ...

തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ ഭാര്യ രാധിക

തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ ഭാര്യ രാധിക

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു തേടി ഭാര്യ രാധിക തൃശൂരില്‍. വോട്ട് തേടി ജനങ്ങള്‍ക്കിടയില്‍ കൈകൂപ്പി നില്‍ക്കുന്ന രാകയുടെ ചിത്രം സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ ...

കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ലക്ഷ്മി രാജീവ്

കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ലക്ഷ്മി രാജീവ്

സുരേഷ് ഗോപിക്കെതിരെ എഴുത്തുക്കാരി ലക്ഷ്മി രാജീവ്. എത്ര തിരക്കുകളില്‍പ്പെട്ടാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കുകളായതിനാല്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രാവിലെ എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങളും കുളിയുമെല്ലാം ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

നെറ്റിപ്പട്ടം ചാർത്തി തരൂ; കൊമ്പു കുലുക്കി ഗുരുവായൂർ കേശവനായി ഞാൻ പാർലമെന്റിലുണ്ടാകും; സുരേഷ് ഗോപി

നെറ്റിപ്പട്ടം ചാർത്തിത്തന്നാൽ കൊമ്പുകുലുക്കി ഗുരുവായൂർ കേശവനായി താൻ പാർലമെന്റിൽ ഉണ്ടാകുമെന്ന് തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ...

സത്യൻ അന്തിക്കാടിന്റെ മകൻ സംവിധായകനാകുന്നു; സ്വപ്‌ന തുല്യമായ താരനിരയിൽ ആദ്യ സിനിമ

സത്യൻ അന്തിക്കാടിന്റെ മകൻ സംവിധായകനാകുന്നു; സ്വപ്‌ന തുല്യമായ താരനിരയിൽ ആദ്യ സിനിമ

മലയാള ചലചിത്ര മേഖലയില്‍ പുതിയ മേല്‍വിലാസം സൃഷ്ടിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍. ലാല്‍ ജോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച അനൂപ് തന്റെ ആദ്യ സിനിമയിലൂടെ ...

സുരേഷ് ഗോപി പെരുമാറ്റച്ചട്ട ലംഘനം നടത്തി; കളക്ടറെ ആരും ചട്ടം പഠിപ്പിക്കേണ്ട; ടിക്കറാം മീണ

സുരേഷ് ഗോപി പെരുമാറ്റച്ചട്ട ലംഘനം നടത്തി; കളക്ടറെ ആരും ചട്ടം പഠിപ്പിക്കേണ്ട; ടിക്കറാം മീണ

തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ. പെരുമാറ്റത്തെ ചാട്ടത്തെക്കുറിച്ച് ആരും കളക്ടറെ പഠിപ്പിക്കേണ്ടെന്നും ...

അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ അനുപമ നോട്ടീസയച്ചു

അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ അനുപമ നോട്ടീസയച്ചു

തൃശ്ശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നോട്ടീസയച്ചു. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് ...

സുരേഷ് ഗോപി അടിമ ഗോപി; വ്യക്തമായ രാഷ്‌ട്രീയമില്ലാത്ത അവസരവാദി; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

സുരേഷ് ഗോപി അടിമ ഗോപി; വ്യക്തമായ രാഷ്‌ട്രീയമില്ലാത്ത അവസരവാദി; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കു പകരം സുരേഷ് ഗോപി മത്സരിക്കുമെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെയാണ് തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തത്. ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. തുഷാര്‍ മാറിയതോടെ ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന

തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയായി നടൻ സുരേഷ് മത്സരിച്ചേക്കുമെന്ന് സൂചന. കൂടുതൽ ചർച്ചകൾക്കായി സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും. ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

വയനാട്ടില്‍ രാഹുൽ ഗാന്ധിക്കെതിരെ സുരേഷ് ഗോപി എത്തിയേക്കുമെന്ന് സൂചന

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയതായും ...

കോടീശ്വരൻ പരിപാടിയിൽ വച്ച് സഹായം വാഗ്ദാനം ചെയ്തു; പിന്നെ സുരേഷ് ഗോപിയെ ഈ വഴിക്ക് കണ്ടില്ല; വൈറലായി വീട്ടമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോടീശ്വരൻ പരിപാടിയിൽ വച്ച് സഹായം വാഗ്ദാനം ചെയ്തു; പിന്നെ സുരേഷ് ഗോപിയെ ഈ വഴിക്ക് കണ്ടില്ല; വൈറലായി വീട്ടമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചലച്ചിത്ര താരാമെന്നതിലുപരി കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരമായി മാറാൻ സുരേഷ് ഗോപിയെ സഹായിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്ന കോടീശ്വരൻ. ഈ പരിപാടിയില്‍ ...

നാഗവല്ലിയുടെ ചിത്രത്തിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് ഫാസിൽ

നാഗവല്ലിയുടെ ചിത്രത്തിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് ഫാസിൽ

മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്ക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ 25 ആം വർഷികമായിക്കഴിഞ്ഞിരിക്കുന്നു. തെക്കിനിയിൽ കുടികൊള്ളുന്ന നാഗവല്ലിയും കാരണവരും, മാടമ്പള്ളിയിൽ അതിഥികളായെത്തിയ ഗംഗയും നകുലനും ആപത്തിൽ നിന്നും സുഹൃത്തുക്കളെ രക്ഷിക്കാനെത്തിയ ...

ഷീലയെ അറിയുക പോലുമില്ല; മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് കേട്ടിട്ടുണ്ട്; ഒറ്റ മലയാള സിനിമ പോലും കണ്ടിട്ടില്ല; യതീഷ് ചന്ദ്ര പറയുന്നു

ഷീലയെ അറിയുക പോലുമില്ല; മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് കേട്ടിട്ടുണ്ട്; ഒറ്റ മലയാള സിനിമ പോലും കണ്ടിട്ടില്ല; യതീഷ് ചന്ദ്ര പറയുന്നു

ശബരിമല വിവാദങ്ങളുടെ ബന്ധപ്പെട്ട് അടുത്തകാലത്ത് സെലിബ്രിറ്റി പരിവേഷം ലഭിച്ച ഐ പി എസ് ഉദ്യോഗസ്ഥനാണ് ശ്രീ യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രിയോട് പോലും തന്റെ നിലപാടിൽ ഉറച്ചു ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

ക്ഷേത്രങ്ങളിൽ ഭക്തർ ഇനിമുതൽ ഒരുരൂപ പോലും കാണിയ്ക്കയിടരുതെന്നും ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ ചുട്ടെരിക്കണമെന്നും നടനും ബിജെപി എം പി യുമായ സുരേഷ് ഗോപി. ഇത്തരത്തിൽ പ്രവർത്തിച്ചാൽ മാത്രമേ അമ്പലങ്ങളെ ...

അഭിമന്യുവിന്റെ വീട്ടിൽ പോയത് അനുശോചനം രേഖപ്പെടുത്താനോ സെൽഫി എടുക്കാനോ? ; സുരേഷ് ഗോപി സെൽഫി വിവാദത്തിൽ

അഭിമന്യുവിന്റെ വീട്ടിൽ പോയത് അനുശോചനം രേഖപ്പെടുത്താനോ സെൽഫി എടുക്കാനോ? ; സുരേഷ് ഗോപി സെൽഫി വിവാദത്തിൽ

എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി എം പി സന്ദർശിച്ചു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ ...

ഞാന്‍ ഒരു എംപിയാണ്..!! `താരസംഘടനയിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ അവരോട് തന്നെ ചോദിക്കൂ`; സുരേഷ് ഗോപി

ഞാന്‍ ഒരു എംപിയാണ്..!! `താരസംഘടനയിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ അവരോട് തന്നെ ചോദിക്കൂ`; സുരേഷ് ഗോപി

തൃശൂര്‍: ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നു നടന്‍ സുരേഷ് ഗോപി. താരസംഘടനയായ അമ്മയില്‍ താന്‍ ഇപ്പോള്‍ സജീവമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോൾ ഞാൻ എംപി ആണ് ജനസേവനമാണ് ...

സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് അടിച്ച് കൈയ്യടി നേടി മകൻ, വീഡിയോ കാണാം

സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് അടിച്ച് കൈയ്യടി നേടി മകൻ, വീഡിയോ കാണാം

നവാഗതനായ സൈജു എസ്.എസ്.സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇര. സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്മാര്‍. ഗോകുലിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം മുദ്ദുഗൗ ...

Page 11 of 12 1 10 11 12

Latest News