THIRUVANATHAPURAM

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ വരുംദിവസങ്ങളില്‍ അതിശക്തമായ മഴ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ അതിശ്കതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക്-കിഴക്ക്, മധ്യ-കിഴക്ക് അറബിക്കടലിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കാരണം. സെപ്തംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ...

ജില്ലാ പോലിസ് മേധാവി തലത്തില്‍ വന്‍ അഴിച്ചുപണിക്കു സാധ്യത

ജില്ലാ പോലിസ് മേധാവി തലത്തില്‍ വന്‍ അഴിച്ചുപണിക്കു സാധ്യത

തിരുവനന്തപുരം: ജില്ലാ പോലിസ് മേധാവി തലത്തില്‍ വന്‍ അഴിച്ചുപണിക്കു സാധ്യതയെന്ന് റിപ്പോർട്ട്. ഇന്റര്‍ കേഡര്‍ ഡെപ്യൂട്ടേഷനു കേന്ദ്രാനുമതി കിട്ടിയ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ല; വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്; അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്ന് അടൂര്‍ പ്രകാശ്

വെ​ഞ്ഞാ​റ​മൂ​ട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രാ​ണെ​ന്ന വാ​ദ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രാ​ണെ​ന്ന വാ​ദ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രംഗത്ത്.  സം​ഭ​വ​സ്ഥ​ല​ത്ത് ര​ണ്ടു ഡി​ വൈ ​എ​ഫ് ‌ഐ ...

ആസ്വാദനത്തിന്റെ പൊതു ഇടമൊരുക്കി തിരുവനന്തപുരം സ്വദേശിനി; ‘ഓഫ് റൂട്ട്സ് ആന്‍ഡ് കണക്ഷന്‍സ്’ എന്ന് പേരിട്ട ചിത്രപ്രദര്‍ശനം 25വരെ ഓണ്‍ലൈനില്‍ കാണാം

ആസ്വാദനത്തിന്റെ പൊതു ഇടമൊരുക്കി തിരുവനന്തപുരം സ്വദേശിനി; ‘ഓഫ് റൂട്ട്സ് ആന്‍ഡ് കണക്ഷന്‍സ്’ എന്ന് പേരിട്ട ചിത്രപ്രദര്‍ശനം 25വരെ ഓണ്‍ലൈനില്‍ കാണാം

തിരുവനന്തപുരം: ‌ആസ്വാദനത്തിന്റെ പൊതു ഇടമൊരുക്കി തിരുവനന്തപുരം സ്വദേശിനി. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ആര്‍ട്ടിസ്റ്റ് ഡോ.രേഷ്മ തോമസാണ് ത്രിമാന, വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനം ഓണ്‍ലൈനില്‍ ആരംഭിച്ചത്. ‘ഓഫ് റൂട്ട്സ് ...

BREAKING | സംസ്ഥാനത്ത്  ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് ശൈലജ ടീച്ചർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം വർധിക്കുമ്പോഴാണ് ഈ നേട്ടമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലും ഇരട്ടി ...

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ്. വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: ഗൂഢാലോചനയിലും ആസൂത്രണത്തിലും കോണ്‍ഗ്രസ്‌ ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

തിരുവനന്തപുരം: സമ്പർക്കവ്യാപനം രൂക്ഷമാകുന്ന തലസ്ഥാന ജില്ലയില്‍ പ്രാദേശിക വ്യാപന നിരക്കില്‍ വന്‍ വർദ്ധനവ്. 96.3 ശതമാനമാണ് നിലവില്‍ ജില്ലയിലെ പ്രാദേശിക വ്യാപന നിരക്ക്. ഇതില്‍ ഭൂരിഭാഗവും നഗരത്തിലാണ്. ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

ഓണനാളില്‍ മൊബൈല്‍ ഫോണ്‍ സമ്മാനിച്ച്‌ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് കൈത്താങ്ങായി കുമ്മനം. തിരുവനന്തപുരം കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശി ജയന്റെ മകള്‍ക്കാണ് കുമ്മനം രാജശേഖരന്‍ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്‌ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംഘര്‍ഷം; ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്‌ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംഘര്‍ഷം; ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് റേ​സിം​ഗു​മാ​യി ബദ്ധപ്പെട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ഡി​വൈ​എ​ഫ്‌ഐ സംഘര്‍ഷം. ബുധനാഴ്ച രാ​ത്രി​യി​ല്‍ അ​ട്ട​ക്കു​ള​ങ്ങ​ര​ക്ക് സ​മീ​പം ക​രി​മ​ഠം കോ​ള​നി​യി​ലാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളാ​യി ചേ​രി തി​രി​ഞ്ഞു ആ​ക്ര​മ​ണം ...

ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ്

ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: ബിനീഷ് കൊടിയേരിക്കെതിരെ ആരോപണങ്ങളുമായി യൂത്ത് ലീഗ്. ലഹരിമരുന്ന് മാഫിയയുമായി ബിനീഷ് കൊടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുഖ്യപ്രതി മുഹമ്മദ് ...

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ല്‍ പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി. കൊ​ല​പാ​ത​ക​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ...

21 കോടിയുടെ നിക്ഷേപം, 35 ലക്ഷത്തിന്റെ സ്വർണ്ണം, 35 കോടിയുടെ ആസ്തിയുമായി ശശി തരൂർ; 34 കോടി കടന്ന ആസ്തിയുമായി അടൂർ പ്രകാശ്; ഔദ്യോഗികമായി പറയുന്നത് ഇത്രയാണെങ്കിൽ യഥാർത്ഥത്തിൽ എത്രയുണ്ടാകുമെന്ന് ഓർത്ത് ഞെട്ടിത്തരിച്ച് ജനങ്ങൾ

കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും കോണ്‍ഗ്രസി​െന്‍റ ചരിത്രം അതല്ലെന്നും അടൂര്‍ പ്രകാശ്​

തിരുവനന്തപുരം: ഇ പി ജയരാജന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ അടൂര്‍ പ്രകാശ്​ എം.പി. വെഞ്ഞാറമൂട്​ തേമ്ബാംമൂടില്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം അക്രമികള്‍ തന്നെയാണ്​ വിളിച്ചറിയിച്ചതെന്ന മന്ത്രി ...

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ല; വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്; അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്ന് അടൂര്‍ പ്രകാശ്

രാഷ്‌ട്രീയ കൊലപാതകമെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്

തിരുവനന്തപുരം∙ ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ കൊലയെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണു കാരണമെന്ന് ആദ്യം റൂറൽ ...

സാമൂഹിക അകലം പാലിക്കാതെ പ്രകടനം; അടൂർ പ്രകാശ് എം പിക്കെതിരെ പോലീസ് കേസ്സെടുത്തു

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രകാശിനെ ...

പത്തനംതിട്ടയില്‍ യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം

ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിത കസ്റ്റഡിയിലെന്നു സൂചന

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. വെള്ളറടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയെയാണ് ...

ഡിവൈഎഫ്ഐ പ്രവർത്തകരെ  വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിഷ്ഠൂരവും അപലപനീയവുമാണെന്ന് എഐവൈഎഫ്

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതികളെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്‌ഐആര്‍ റിപ്പോർട്ട് . പ്രതികൾ ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ ...

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം∙ വെഞ്ഞാറമൂട് തേമ്പാംമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. രാത്രിയിൽ നടന്ന ‌ ആക്രമണത്തിന്റെ ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയേയും പി.എസ്.സി ചെയര്‍മാനേയും കടന്നാക്രമിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടും ജോലി ലഭിക്കില്ലെന്ന മനോവിഷമത്തില്‍ അനു എന്ന ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അനുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ. ...

ബെവ്ക്യൂ ആപ് പരിഷ്കരിച്ചു; ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാം

ബെവ്ക്യൂ ആപ് പരിഷ്കരിച്ചു; ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാം

തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാവുന്ന രീതിയിൽ ബെവ്ക്യൂ ആപ് പരിഷ്കരിച്ചു. ഉപഭോക്താവ് നൽകുന്ന പിൻകോഡിന് അനുസരിച്ചു മദ്യശാലകൾ ആപ് നിർദേശിക്കുന്ന രീതിയാണു മാറ്റിയത്. ...

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല; കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല; കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ഓണക്കാലത്തെ കൂടിയാട്ടം ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

തിരുവനന്തപുരം∙ ശര്‍ക്കരയ്ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം ...

എസ് ബി ഐയുടെ പുതുക്കിയ സ്വർണ്ണ നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം; വായിക്കൂ….

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട; ജ്യൂസറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ജ്യൂസറിന്റെ മോട്ടോറില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്താനായിരുന്നു ശ്രമം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ ...

ഇഷ്ടമുളള ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം, മദ്യം വാങ്ങാന്‍ കൂടുതല്‍ അലയേണ്ട

ഇഷ്ടമുളള ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം, മദ്യം വാങ്ങാന്‍ കൂടുതല്‍ അലയേണ്ട

തിരുവനന്തപുരം∙ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയിൽ ബവ്ക്യൂ ആപ്പ് പരിഷ്കരിച്ചു. ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ലഭിച്ചാൽ പുതിയ പരിഷ്ക്കാരങ്ങൾ  നാളെ മുതൽ നടപ്പിലാകും. ഓണക്കാലം ...

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്

അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട അന്ന് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ച് സ്വര്‍ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി.

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി ...

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടത്തിൽ തീയണയ്ക്കാൻ വൈകിയതിലും ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിക്കാത്തതിലും ദുരൂഹത. ഒരു സ്റ്റേഷൻ ഓഫറീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയർഫോഴ്സ് ...

‘കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹത്തില്‍ നിന്ന് രോഗം പകരുമോ’? ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുകയാണ് ഡോ. അരുണ്‍ മംഗലത്ത്- വീഡിയോ

കണക്കുകളില്‍ അവ്യക്തത! തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അവ്യക്തത

തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത. ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 31 വരെ 12 പേരാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ...

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു. പള്ളിത്തുറ സ്വദേശി ജോയി(48) ആണ് മരിച്ചത്. ഈ മാസം 27നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ...

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയം മന്ത്രിസഭയിൽ ഇന്ന് ചർച്ച ചെയ്യും. പബ്ബുകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ അന്തിമ രൂപമായിട്ടില്ല. ഇക്കാര്യവും ...

Page 5 of 6 1 4 5 6

Latest News