UDF

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

അഭ്യൂഹങ്ങൾക്കൊടുവിൽ രാഹുലിന്റെ വരവ്; രാത്രിയും സജീവമായി ബൂത്ത് കമ്മിറ്റികൾ, ആവേശത്തോടെ കോൺഗ്രസ്

വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാത്രി ഏറെ വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി യോഗങ്ങളും ചര്‍ച്ചകളും ...

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകീട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താൻ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. യൂത്ത് ...

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ നാളെ കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്‌തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു; നാളെ ഹര്‍ത്താല്‍

കാസര്‍കോട്: കാസര്‍ഗോഡ് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

പൊന്നാനിയിൽ ഇന്ന് ഹർത്താൽ

മാലിന്യം തള്ളുന്നത് തടഞ്ഞ നാട്ടുകാരെയും യുഡിഎഫ് കൗണ്‍സിലര്‍മാരെയും പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് പൊന്നാനി താലൂക്കിൽ ഇന്ന് ഹർത്താൽ. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസല്‍ ...

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

ഇടുക്കി: കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  ഇടുക്കി ജില്ലയില്‍ നാളെ യു.ഡി.എഫ് ...

ഇനി മുതൽ മദ്യം വാങ്ങണമെങ്കിൽ 23 തികയണം

ഇനി മുതൽ മദ്യം വാങ്ങണമെങ്കിൽ 23 തികയണം

മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി 23 ആയി ഉയർത്തിക്കൊണ്ടുള്ള 2018 ലെ അബ്‌കാരി ഭേദഗതി ബിൽ ടി.പി രാമകൃഷ്‌ണൻ നിയമസഭയിൽ അവതരിപ്പിച്ചു. യു.ഡി.എഫ് സർക്കാർ നിശ്ചയിച്ചിരുന്ന 21 ...

പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദന മാണി മറന്നിട്ടാണോ യുഡിഎഫിലേക്ക് മടങ്ങിയത്; കോടിയേരി

പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദന മാണി മറന്നിട്ടാണോ യുഡിഎഫിലേക്ക് മടങ്ങിയത്; കോടിയേരി

യുഡിഎഫ് കോട്ടയം ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുമ്പോള്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറുണ്ടോ ...

എളമരം കരീം രാജ്യസഭയിലേക്ക്

എളമരം കരീം രാജ്യസഭയിലേക്ക്

ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സി പി ഐ എം സ്ഥാനാർത്ഥിയായി എളമരം കരീം മത്സരിക്കും. മുതിർന്ന സി പി ഐ എം നേതാവും മുൻമന്ത്രിയും കേന്ദ്ര ...

കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക്

കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക്

കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകൾ കോൺഗ്രസ്സും കേരള കോൺഗ്രസ്സും വച്ചുമാറിയേക്കും. ഇടുക്കി, കോട്ടയം സീറ്റുകളാവും വച്ചുമാറുക. രാജ്യസഭാ സീറ്റ് സംബന്ധിച്ച ആവശ്യം ...

വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി വടക്കനാട് മേഖലയില്‍ മനുഷ്യ ജീവന് ഭീഷണിയായ കാട്ടാനയെ മയക്കുവെടിവെച്ച്‌ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. യുഡിഎഫും ...

നാളെ യുഡിഎഫ് ഹര്‍ത്താല്‍

വയനാട്: കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെ 6 മണി മുതല്‍ ...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പിന്തുണ യു. ഡി.എഫ് ന്. ഇന്ന് കെ.എം.മാണിയുടെ വീട്ടിൽ ചേർന്ന ഉപസമിതി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ച ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്‌ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ...

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍

ചെങ്ങന്നൂരില്‍ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ ഇവരുള്‍പ്പെടെ 25 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. ആലപ്പുഴ തിരുവന്പാടി സ്വദേശി വിജയകുമാറും മാവേലിക്കര ...

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കു മർദ്ദനം; വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കു മർദ്ദനം; വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍

ആ​ല​പ്പു​ഴ: ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ളാദത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വീട്ടില്‍ക്കയറി തലയ്ക്കിടിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. യുഡി.എഫ് സ്ഥാനാര്‍ഥി ഹൈമവതിക്കാണ് കല്ലുകൊണ്ട് ഇടിയേറ്റത്. പരിക്കേറ്റ ഹെെമവതി ആലപ്പുഴ ...

കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സീറ്റില്‍ യു.ഡി.എഫ് വിജയം

കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സീറ്റില്‍ യു.ഡി.എഫ് വിജയം

കണ്ണൂരില്‍ യു.ഡി.എഫിന് വിജയം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ച് പ്രതിപക്ഷം നേട്ടമുണ്ടാക്കിയിരിക്കുന്നത്. കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് ...

കണ്ണൂരില്‍ സമാധാനയോഗം തുടങ്ങി; യുഡിഎഫ് സമാധാനയോഗം ബഹിഷ്ക്കരിച്ചു

കണ്ണൂരില്‍ സമാധാനയോഗം തുടങ്ങി; യുഡിഎഫ് സമാധാനയോഗം ബഹിഷ്ക്കരിച്ചു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗം തുടങ്ങി. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സിപിഐ എമ്മിനെ ...

നാളെ യു ഡി എഫ് ഹർത്താൽ

നാളെ യു ഡി എഫ് ഹർത്താൽ

വി.ടി.ബല്‍റാം എം.എല്‍.എ യ്ക്കെതിരായ സി പി എം ആക്രമണത്തിൽ  പ്രതിഷേധിച്ച്‌ വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ...

Page 7 of 7 1 6 7

Latest News