മികച്ച സാമൂഹിക പ്രവർത്തകർക്കായി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം മേധാപട്കർക്ക്
ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) രാജ്യത്തെ മികച്ച സാമൂഹിക പ്രവർത്തകർക്കായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തക മേധാപട്കർ ...