FARMERS

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷക സംഘടനകളുമായി സർക്കാർ നാളെ ചർച്ച നടത്തില്ല

കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നാളെ നടത്താനിരുന്ന ചർച്ച മാറ്റി. കർഷകരുമായി ഇതുവരെ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് കർഷകരോട് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നാളത്തെ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

കർഷകരുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

കർഷകരുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിംഗു അതിർത്തിയിൽ എത്തും. താനും തന്റെ സര്‍ക്കാറും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ആദ്യ സന്ദര്‍ശനത്തില്‍ തന്നെ കെജ്രിവാള്‍ കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കേന്ദ്ര സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറായി കർഷക സംഘടനകൾ

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കർഷക സംഘടനകൾ. ഡിസംബര്‍ 29ന് ചര്‍ച്ചയ്ക്ക് വരാമെന്നാണ് തീരുമാനം. കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി സർക്കാരിനെ തീരുമാനം അറിയിച്ചു. ഡിസംബര്‍ ...

കര്‍ഷകർക്കായി 18,000 രൂപ അനുവദിച്ച് നരേന്ദ്ര മോദി

കര്‍ഷകർക്കായി 18,000 രൂപ അനുവദിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഒന്‍പത് കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 രൂപ അനുവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

ഭേദഗതിയല്ല, കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിയ്‌ക്കുകയാണ് വേണ്ടത് ; ആവർത്തിച്ച് കർഷക സംഘടനകൾ

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങളിൽ ഭേദഗതിയല്ല, അവ പൂർണ്ണമായും പിൻവലിക്കുകയാണ് വേണ്ടതെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. പ്രശ്നങ്ങൾ വലിച്ചു നീട്ടുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിയ്ക്കുന്നതെന്നും പ്രക്ഷോഭത്തെ ...

കാർഷിക നിയമങ്ങൾ റദ്ദാക്കണം; പ്രധാനമന്ത്രി മോദിക്ക് രക്തംകൊണ്ട് കത്തെഴുതി കർഷകർ

കാർഷിക നിയമങ്ങൾ റദ്ദാക്കണം; പ്രധാനമന്ത്രി മോദിക്ക് രക്തംകൊണ്ട് കത്തെഴുതി കർഷകർ

കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തംകൊണ്ട് എഴുതി സിങ്കു അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ. സിങ്കു അതിർത്തിയിൽ സ്ഥാപിച്ച ക്യാമ്പിലെ ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നിയമസഭ തള്ളും

കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴും രാജ്യ തലസ്ഥാനത്ത് കർഷകരുടെയും സംഘടനകളുടെയും സമരം തുടരുകയാണ്. എന്നാൽ കാർഷിക നിയമങ്ങൾ തല്ലാനൊരുങ്ങുകയാണ് സംസ്ഥാനം. ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

പ്രക്ഷോഭം ശക്തിപ്പെടുത്താൻ കർഷകർ, പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നടക്കുമ്പോൾ രാജ്യവ്യാപകമായി പാത്രം കൊട്ടാൻ ആഹ്വാനം

ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് അവകാശത്തിനായുള്ള പോരാട്ടത്തിലാണ് കർഷകർ. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കർഷകർ. അതേസമയം, അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷക പ്രക്ഷോഭം കനക്കുന്നു; ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍

കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരത്തിന്റെ ശക്തി വർധിക്കുകയാണ്. ദേശീയ കര്‍ഷക പ്രക്ഷോഭം 20 ദിവസങ്ങള്‍ പിന്നിട്ട് 22 -ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ...

കര്‍ഷക പ്രക്ഷോഭം; വരിക്കാര്‍ വിട്ടുപോകുന്നുവെന്ന്‌ ജിയോ; പിന്നില്‍ എയര്‍ടെല്‍, വീ കമ്പനികളെന്ന്‌ ആരോപണം

കര്‍ഷക പ്രക്ഷോഭം; വരിക്കാര്‍ വിട്ടുപോകുന്നുവെന്ന്‌ ജിയോ; പിന്നില്‍ എയര്‍ടെല്‍, വീ കമ്പനികളെന്ന്‌ ആരോപണം

മുംബൈ: വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ട്രായിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

കർഷക നിയമങ്ങൾ കർഷ വിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയെന്ന് അരവിന്ദ് കെജ്‌രിവാൾ

കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ പുതിയ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കർഷക നിയമങ്ങൾ കർഷക വിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്. പുതിയ നിയമങ്ങൾ രാജ്യത്തെ ...

കര്‍ഷകര്‍ക്കായി ഇറങ്ങി  ശശി തരൂര്‍; കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ജന്തര്‍ മന്തറില്‍

കര്‍ഷകര്‍ക്കായി ഇറങ്ങി ശശി തരൂര്‍; കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ജന്തര്‍ മന്തറില്‍

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് രംഗത്തിറങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റ് ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്; ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്. കര്‍ഷകര്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനാണ് ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

സമരം അവസാനിപ്പിച്ചാൽ ചര്‍ച്ചയ്‌ക്ക് തയാർ; കർഷകരോട് കേന്ദ്രം

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. നിയമവ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷികനിയമങ്ങള്‍ നടപ്പായാലും ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

കാർഷിക നിയമം പിൻവലിയ്‌ക്കില്ലെന്ന് കേന്ദ്ര സർക്കാർ; അമിത് ഷായുമായി സംഘടനകൾ നടത്തിയ ചർച്ച പരാജയം

കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് ഒത്തുതീർപ്പിനില്ലെന്ന് കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ. കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഡൽഹിയിൽ ഏറെ നാളുകളായി സമരം നടത്തുകയാണ് കർഷകർ. കഴിഞ്ഞ ദിവസം ...

ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്

ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്

കേന്ദ്രം കൊണ്ടു വന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സാധാരണ ജീവിതം തടസപ്പെടുത്താനോ കടകൾ ...

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

കർഷകരുമായുള്ള ചർച്ച പരാജയം, സമിതിയെ വയ്‌ക്കാമെന്ന് സർക്കാർ, തള്ളി സമരക്കാർ

വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായി കേന്ദ്രസർക്കാർ. അതേസമയം, നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ദില്ലിയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെയും ...

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രിമാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച തുടങ്ങി. ഡൽഹി വിഗ്യാന്‍ ഭവനിൽ കേന്ദ്രമന്ത്രിമാരായ ...

പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് തമ്പടിച്ച് കര്‍ഷകര്‍; 5 അതിർത്തികളും വളയും;  കർഷകർഷകരെ  തടയാൻ റോഡ് കുഴിച്ച് ‍ ഡൽഹി പൊലീസ്

പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് തമ്പടിച്ച് കര്‍ഷകര്‍; 5 അതിർത്തികളും വളയും; കർഷകർഷകരെ തടയാൻ റോഡ് കുഴിച്ച് ‍ ഡൽഹി പൊലീസ്

പ്രക്ഷോഭത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ഹരിയാന – ഡൽഹി അതിർത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിലും യുപി – ഡൽഹി അതിർത്തിയിലെ ഗാസിപ്പുരിലും ആയിരക്കണക്കിനു കർഷകർ തമ്പടിച്ചു. പഞ്ചാബിൽ ...

‘പുതിയ കാര്‍ഷിക നിയമങ്ങള്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരും, കർഷകരുമായി ചർച്ചയ്‌ക്ക് സന്നദ്ധം’ മെന്ന് കേന്ദ്ര കൃഷി മന്ത്രി

‘പുതിയ കാര്‍ഷിക നിയമങ്ങള്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരും, കർഷകരുമായി ചർച്ചയ്‌ക്ക് സന്നദ്ധം’ മെന്ന് കേന്ദ്ര കൃഷി മന്ത്രി

കർഷകരുമായി തുറന്ന ചേർച്ച നടത്താനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. അതേസമയം, ഡല്‍ഹി ...

കർഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര കൃഷി മന്ത്രി

കർഷകരുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര കൃഷി മന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം. രാജ്യാന്തര വിമാന ...

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും

പഞ്ചാബില്‍ കാര്‍ഷിക നിയമത്തിനെതിരായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും.യോഗത്തിൽ തുടര്‍ നടപടികളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. എന്നാല്‍ ...

കോവിഡ് എത്തുന്നതിന്  മുൻപേ  പ്രധാനമന്ത്രി നരേന്ദ്രമോദി ‘വൈറസ് മുന്നറിയിപ്പ്’ നല്‍കിയിരുന്നെന്നു പ്രകാശ് ജാവ്ദേക്കർ

‘പ്രതിഷേധങ്ങൾ രാഷ്‌ട്രീയ ശത്രുത മാത്രം; കാർഷിക നിയമങ്ങളെ കർഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു’ :കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ

പനാജി: ‘ഒരു രാജ്യം ഒരു വിപണി’ എന്ന ഫോർമുല കൊണ്ടുവരാനാണ് കാർഷിക നിയമങ്ങളിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. മാത്രമല്ല, കാർഷിക നിയമങ്ങളെ കർഷകർ ഇരുകൈകളും ...

ഓരോ ദിവസവും ഞാൻ ബിജെപിയോട് പോരാടും; ഞാൻ ഒറ്റയ്‌ക്കല്ല; കൂടെ 52 പേരുണ്ട്; ഞങ്ങൾ സ്വയം ഉയർത്തെണീക്കും ഞങ്ങൾക്കത് സാധിക്കും; രാഹുൽ ഗാന്ധി

കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തും

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം; ...

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം; ഇ​ന്ത്യാ ഗേ​റ്റി​ല്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ച്‌ കർഷകർ

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം; ഇ​ന്ത്യാ ഗേ​റ്റി​ല്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ച്‌ കർഷകർ

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേയുള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ല്‍ പ്രതിഷേധക്കാർ ട്രാ​ക്ട​ര്‍ ക​ത്തി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​കയാണ്. കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ ...

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു

ദില്ലി: രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. പഞ്ചാബിൽ കര്‍ഷകര്‍ ട്രെയിനുകൾ തടഞ്ഞിട്ടു. ഇന്നുമുതൽ 26 വരെ പഞ്ചാബിലെ റെയിൽവെ ട്രാക്കുകളിൽ കുത്തിയിരുന്ന് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കാനാണ് ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

കാ​ര്‍​ഷി​ക ബി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക്​ ഏ​റെ​പ്ര​യോ​ജ​ന​പ്പെ​ടും; ബി​ല്ലി​നെ എ​തി​ര്‍​ക്കു​ന്ന​ത് ഇ​ട​നി​ല​ക്കാ​രു​ടെ സ​മ്മ​ര്‍​ദം മൂ​ല​മെ​ന്ന്​ ബി.​ജെ.​പി

കോ​ട്ട​യം: കാ​ര്‍​ഷി​ക ബി​ല്ലി​നെ പ്ര​തി​പ​ക്ഷം എ​തി​ര്‍​ക്കു​ന്ന​ത് ഇ​ട​നി​ല​ക്കാ​രു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാണെന്ന് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ര്‍​ജ് കു​ര്യ​ന്‍. പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് ...

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ...

മണ്ണിനു പോലും ദോഷം ചെയ്യുന്ന അജ്ഞാത വിത്തുകള്‍ ഓണ്‍ലൈനിലും തപാലിലും വഴി വീടുകളില്‍ എത്തുന്നു; കിട്ടുന്ന വഴി കത്തിച്ചു കളയാന്‍ നിര്‍ദേശവുമായി കേന്ദ്ര കൃഷി വകുപ്പ്‌

മണ്ണിനു പോലും ദോഷം ചെയ്യുന്ന അജ്ഞാത വിത്തുകള്‍ ഓണ്‍ലൈനിലും തപാലിലും വഴി വീടുകളില്‍ എത്തുന്നു; കിട്ടുന്ന വഴി കത്തിച്ചു കളയാന്‍ നിര്‍ദേശവുമായി കേന്ദ്ര കൃഷി വകുപ്പ്‌

അജ്ഞാത വിലാസത്തിൽ നിന്നു നിങ്ങൾക്ക് പച്ചക്കറി, പഴവർ​ഗ വിത്തുകൾ ലഭിച്ചിട്ടുണ്ടോ? തപാലിലോ ഓൺലൈനായോ ലഭിക്കുന്ന ഇത്തരം അജ്ഞാത വിത്തുകളിൽ ജാ​ഗ്രത വേണമെന്ന് കേന്ദ്ര കൃഷി വകുപ്പ്. മണ്ണിന് ...

കൃഷിഭൂമി ഒഴിപ്പിക്കുന്നത് തടഞ്ഞതിന് പോലീസിന്റെ ക്രൂര മര്‍ദനം; ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച് ദമ്പതിമാര്‍ കീടനാശിനി കുടിച്ചു

കൃഷിഭൂമി ഒഴിപ്പിക്കുന്നത് തടഞ്ഞതിന് പോലീസിന്റെ ക്രൂര മര്‍ദനം; ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച് ദമ്പതിമാര്‍ കീടനാശിനി കുടിച്ചു

ഭോപ്പാല്‍:  ഭൂമി കയ്യേറ്റം ആരോപിച്ച് കൃഷി ഭൂമിയില്‍ റവന്യൂ വകുപ്പ് നടപടിയെടുത്തതിനു പിന്നാലെ ദളിത് കര്‍ഷക ദമ്പതിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. കീടനാശിനി ...

Page 4 of 5 1 3 4 5

Latest News