HARIYANA

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

വളര്‍ത്ത് നായയുടെവേർപാട് സഹിക്കാനായില്ല; മനംനൊന്ത് പന്ത്രണ്ട് വയസുകാരി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: വളര്‍ത്തു നായയെ നഷ്ടപ്പെട്ടതിനു പിന്നാലെ വിഷമം സഹിക്കാനാവാതെ 12 കാരി ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് ...

കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ

ഇന്ന് സംയുക്ത കിസാൻ മോര്‍ച്ചയുടെ രാജ്യവ്യാപക കരിദിനം

പഞ്ചാബ്: ഹരിയാന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഡൽഹി ചലോ മാര്‍ച്ചി'നിടെ ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ ...

കർഷകന്റെ മരണം: ഡൽഹി ചലോ മാർച്ച്‌ നിർത്തിവെച്ചു

കർഷകന്റെ മരണം: ഡൽഹി ചലോ മാർച്ച്‌ നിർത്തിവെച്ചു

ന്യൂഡൽഹി: കർഷകർ നടത്തുന്ന ഡൽഹി ചലോ ട്രാക്ടർ മാർച്ച്‌ രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഖനൗരിയിൽ യുവ കർഷകൻ കൊല്ലപ്പെട്ടതാണ് കാരണം. സമരം വെള്ളിയാഴ്ച ...

രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുസ്തി താരങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ പിന്തുണയറിയിച്ച് രാഹുൽ ​ഗാന്ധി രംഗത്ത്. ബജ്‌രംഗ് പുനിയുമായും മറ്റ് ഗുസ്തിതാരങ്ങളുമായും കോൺഗ്രസ് എംപി രാഹുൽ ...

ഹരിയാനയിലെ വിഷ മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി; സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു

ഹരിയാനയിലെ വിഷ മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി; സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു

ഹരിയാനയിലെ  വിഷ മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. സംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യമുനാ നഗറിൽ നടന്ന സംഭവത്തിൽ മദ്യ വില്പനക്കാർക്കെതിരെ നടപടി ...

ഭർത്താക്കന്മാരുടെയും കുട്ടികളുടെയും കൺമുന്നിൽ വെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി; നാലംഗ സംഘത്തെ തിരഞ്ഞ് പൊലീസ്

ഭർത്താക്കന്മാരുടെയും കുട്ടികളുടെയും കൺമുന്നിൽ വെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി; നാലംഗ സംഘത്തെ തിരഞ്ഞ് പൊലീസ്

പാനിപ്പത്ത്: മൂന്നു സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അജ്ഞാതരായ നാലു പേർന്ന് പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ഹരിയാനയിലെ പാനിപ്പത്തിൽ ബുധനാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറത്തായത്. ആയുധങ്ങളുമായെത്തിയാണ് ...

മുൾമുനയിൽ നൂഹ് ; അനുമതിയില്ലാതെ ശോഭായാത്രയുമായി വിഎച്ച്പി

മുൾമുനയിൽ നൂഹ് ; അനുമതിയില്ലാതെ ശോഭായാത്രയുമായി വിഎച്ച്പി

ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയുടെ ശോഭയാത്ര ഇന്നു നടക്കാനിരിക്കെ സുരക്ഷാ നടപടികൾ ശക്തമാക്കി പൊലീസ്. അനുമതിയില്ലാതെയാണ് റാലി നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചത് . ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് . ...

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

തിരുവനന്തപുരത്തെ ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഹരിയാനയിൽ നിന്ന് കേരള പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ...

സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ് ; ഈ ഭരണത്തിനു കീഴില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു പോലും വിലക്കെന്ന് ബിനോയ് വിശ്വം

സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ് ; ഈ ഭരണത്തിനു കീഴില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു പോലും വിലക്കെന്ന് ബിനോയ് വിശ്വം

ഹരിയാനയിൽ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ. പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. എം.പിമാരായ ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ പി, എ ഐ ടി യു ...

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ഹരിയാനയിലെ സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഹരിയാനയിലെ സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോർട്ട്. നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും മൂന്ന് വയസ്സുള്ള മകളുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മതഘോഷയാത്രയ്ക്ക് ...

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ഹരിയാനയിൽ അക്രമം ഉണ്ടായതിന് പിന്നാലെ രാജസ്ഥാനിലും സംഘർഷം

ഹരിയാനയിൽ അക്രമം ഉണ്ടായതിന് പിന്നാലെ രാജസ്ഥാനിലും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അൽവാർ ജില്ലയിലെ റോഡരികിലെ കടകൾ ഒരു സംഘം ആളുകൾ ചേർന്ന് അടിച്ചു തകർത്തു എന്നാണ് പുറത്തു ...

പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ പൊലീസ് കേസെടുത്തു

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി. വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

ഹരിയാനയിൽ ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം

ഹരിയാനയിൽ ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. സെക്ടർ 57ലെ അഞ്ജുമൻ ജുമാമസ്ജിദ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

പൂർവ വൈരാഗ്യത്തെ തുടർന്ന് ആക്രമിക്കാനെത്തിയ മുപ്പതംഗ സംഘത്തിൽ നിന്ന് രക്ഷപ്പെടാന്‍ പുഴയിൽ ചാടി; അഞ്ച് പേർ മുങ്ങി മരിച്ചു

അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം. പൂർവ വൈരാഗ്യത്തെ തുടർന്ന് ആക്രമിക്കാനെത്തിയ മുപ്പതംഗ ...

ഹരിയാനയില്‍ നിന്നും ഓണ്‍ലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

ഹരിയാനയില്‍ നിന്നും ഓണ്‍ലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: ഹരിയാനയിലെ കച്ചവടക്കാരില്‍ നിന്നും ഓണ്‍ലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത യുവാക്കളെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് മറ്റ് വസ്തുക്കളുമായി കലര്‍ത്തിയ പൊടി രൂപത്തിലായിരുന്നു പിടിച്ചെടുക്കുമ്പോള്‍ ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

ഡല്‍ഹിയില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഹരിയാനയിലെ റോത്തക്കില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തില്‍ നിന്ന് ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് കാര്‍ ഓടിച്ചുകയറ്റി; സ്ത്രീ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് ആൾക്കൂട്ടത്തിനിടയിലേക്ക്  കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു.സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. ...

ഹ​രി​യാ​ന​യി​ല്‍ പ​നി ബാ​ധി​ച്ച്‌ ഏഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഹ​രി​യാ​ന​യി​ല്‍ പ​നി ബാ​ധി​ച്ച്‌ ഏഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ച​ണ്ഡീഗ​ഡ്: ഹ​രി​യാ​ന​യി​ലെ പ​ല്‍​വാ​ല്‍ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ പ​നി ബാ​ധി​ച്ച്‌ ഏഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു. 10 ദി​വ​സ​ത്തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 44 പേ​ര്‍ പ​രി​സ​ര​ത്തെ ...

ഡെൽറ്റ പ്ലസ് കോവിഡ് വേരിയന്റിൽ നിന്നുള്ള ആദ്യ മരണം മുംബൈ രേഖപ്പെടുത്തി

ഹരിയാനയിലെ പല്‍വാളില്‍ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചു

ഛണ്ഡീഗഢ്: ഹരിയാനയിലെ പൽവാൾ ജില്ലയിൽ അജ്ഞാത രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പൽവാളിലെ ചില്ലി ഗ്രാമത്തിൽ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികൾ മരിച്ചതായാണ് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

അ​മ്മ​യെ ബ​ന്ദി​യാ​ക്കി​; സ​ഹോ​ദ​രി​മാ​രെ ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം വി​ഷം കു​ടി​പ്പി​ച്ച്‌ കൊ​ന്നു

സോ​നി​പ്പ​ത്ത്: ഹ​രി​യാ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ലപ്പെടുത്തി. പ​തി​നാ​ലും, പ​തി​നാ​റും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മ​യെ ബ​ന്ദി​യാ​ക്കി​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം.സോ​നി​പ്പ​ത്തി​ലെ കു​ണ്ഡ്‌​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം നടന്നത്. ...

കോളറ ബാധിച്ച്‌ ഹരിയാനയിൽ ഒമ്പത് വയസുകാരൻ മരിച്ചു; നൂറോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോളറ ബാധിച്ച്‌ ഹരിയാനയിൽ ഒമ്പത് വയസുകാരൻ മരിച്ചു; നൂറോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരിൽ വയറിളക്കം ബാധിച്ച്‌ ഒൻപതുവയസുകാരൻ മരിച്ചു. അതേസമയം ഡോക്ടർമാരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 14 വരെ നീട്ടി ഹരിയാന

കോവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഈ മാസം 14 വരെ കൂടി നീട്ടി നൽകി ഹരിയാന. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ട്. കോവിഡ് ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍, ബാ​ങ്ക്, അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി ഹ​രി​യാ​ന​യി​ല്‍ ഒ​രാഴ്ചത്തേയ്‌ക്ക് ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി

ച​ണ്ഡി​ഗ​ഡ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഹ​രി​യാ​ന​യി​ല്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ച് മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍, ബാ​ങ്ക്, അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ...

ലവ് ജിഹാദ് തടയാന്‍ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടുമായി ഉത്തർപ്രദേശിന്‌ പിന്നാലെ ഹരിയാനയും

ലവ് ജിഹാദ് തടയാന്‍ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടുമായി ഉത്തർപ്രദേശിന്‌ പിന്നാലെ ഹരിയാനയും

ഉത്തർപ്രദേശിന്‌ പിന്നാലെ ലവ് ജിഹാദ് വിഷയത്തിൽ ഹരിയാനയും. ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുക തന്നെ ചെയ്യുമെന്ന് ...

ഹരിയാനയില്‍ യുവ ബിസിനസുകാരനെ കാറിലിട്ട് ചുട്ടുകൊന്നു

ഹരിയാനയില്‍ യുവ ബിസിനസുകാരനെ കാറിലിട്ട് ചുട്ടുകൊന്നു

ഹിസാര്‍: ഹരിയാനയില്‍ യുവ ബിസിനസുകാരനെ കൊള്ളയടിച്ച ശേഷം കാറിലിട്ട് ചുട്ടുകൊന്നു. കൊല്ലപ്പെട്ടത് ദാത്ത സ്വദേശിയായ റാംമെഹര്‍ (35) എന്നയാളാണ്. അക്രമികള്‍ ഇയാളില്‍ നിന്ന് 11 ലക്ഷം രൂപയാണ് ...

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിലെ സംഗ്രുർ ജില്ലയിലെ ബർണാല ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

ഹരിയാന: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം. പഞ്ചാബിൽ എൽഡിഎ വിട്ട ശിരോമണി അകാലിദൾ കൂറ്റൻ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. ഹരിയാനയിൽ ...

രാജ്യത്താകെ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു…; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്താകെ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു…; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്താകെ കാർഷിക ബില്ലിനെതിരായുള്ള പ്രക്ഷോഭം ശക്തമാകുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ യാതൊരു അനുകൂല തീരുമാനവും ഇതുവരെയും വന്നിട്ടുമില്ല. പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ധാക്കിയിരിക്കുകയാണ് കേന്ദ്ര ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

പരീക്ഷകള്‍ നടത്താൻ അനുവാദം നൽകും മുൻപ് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും

പരീക്ഷകള്‍ നടത്തുന്നതിന് സർവകലാശാലകൾക്ക് അനുവാദം നൽകും മുൻപ് സംസ്ഥാനത്തെ കോവിഡ് രോഗ ബാധയുടെ സ്ഥിതി വിലയിരുത്തുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് ...

രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പർ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ തെളിവായി

രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പർ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ തെളിവായി

ഹരിയാന:  ഹരിയാനയിലെ സോനിപത്ത് ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടുന്നതിന് മുൻപ് പൊലീസുകാരന്‍ കൈയില്‍ രേഖപ്പെടുത്തിയ നമ്പർ ...

Page 1 of 2 1 2

Latest News