HEALTHY LIFESTYLE

പിസിഒഎസ് നിയന്ത്രിക്കാൻ ചില ഹെർബൽ ചായകൾ സഹായിക്കും, ചെയ്യേണ്ടത് ഈ കാര്യങ്ങൾ

പിസിഒഎസ് നിയന്ത്രിക്കാൻ ചില ഹെർബൽ ചായകൾ സഹായിക്കും, ചെയ്യേണ്ടത് ഈ കാര്യങ്ങൾ

സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന ഒരു അസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. പേര് സൂചിപ്പിക്കുന്നതുപോലെ അണ്ഡാശയത്തിന് പുറമെ കുമിളകള്‍ പോലെ ഗ്രന്ഥികള്‍ കാണപ്പെടുന്ന അവസ്ഥയാണിത്. ...

വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ കേട്ടോ?

വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ കേട്ടോ?

നെല്ലിക്ക വിറ്റാമിന്‍ സിയുടെ കലവറയാണ്. കൂടാതെ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം സംരംക്ഷിക്കാന്‍ നെല്ലിക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ...

കുറഞ്ഞ രക്തസമ്മർദ്ദം: ഹൈപ്പോടെൻഷൻ സാധാരണ നിലയിലാക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

കുറഞ്ഞ രക്തസമ്മർദ്ദം: ഹൈപ്പോടെൻഷൻ സാധാരണ നിലയിലാക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം വളരെ കുറയുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ഹൈപ്പോടെൻഷൻ. അത് തലകറക്കം, ബോധക്ഷയം, ഓക്കാനം, അലസത, കാഴ്ച മങ്ങൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇന്ന് പ്രായഭേദമന്യേ ...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ മസാലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ മസാലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

പ്രമേഹരോഗമുള്ളവര്‍ മരുന്നിനൊപ്പം ആഹാരത്തിലും ഏറെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകുമ്പോഴോ ഇൻസുലിൻ ഉൽപാദനത്തിൽ കുറവുണ്ടാകുമ്പോഴോ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ചികിത്സിച്ചില്ലെങ്കിൽ ഹൃദ്രോഗം, വൃക്കരോഗം, ...

എല്ലുകളുടെ ബലം കൂട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍

എല്ലുകളുടെ ബലം കൂട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലിന്റെ ബലം അത്യാവശ്യമാണ്. പ്രായം കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങും. പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. ...

തലമുടി എപ്പോളും ഫ്രഷായിരിക്കാന്‍​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തലമുടി എപ്പോളും ഫ്രഷായിരിക്കാന്‍​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ദിവസവും തല കഴുകുന്നത് മുടിയ്ക്ക് നല്ലതല്ല. പക്ഷേ, തല കഴുകാതിരുന്നാല്‍ മുടിയുടെ ഫ്രഷ് ലുക്ക് നഷ്ടപ്പെടും. കുളിക്കാത്ത ദിവസങ്ങളിലും മുടി നല്ല ഫ്രഷായിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ...

ഫ്രിഡ്ജിൽ വെച്ച ഭക്ഷണം കേടാകാറുണ്ടോ, എത്ര ദിവസം വരെ സൂക്ഷിക്കാം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

ഫ്രിഡ്ജിൽ വെച്ച ഭക്ഷണം കേടാകാറുണ്ടോ, എത്ര ദിവസം വരെ സൂക്ഷിക്കാം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഇന്ന് മിക്കവരുടെയും സ്ഥിരം സ്വഭാവമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ, ഭക്ഷണം വളരെക്കാലം ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ചിട്ട് അത് കഴിക്കുന്നത് വളരെ സാധാരണമായിരിക്കുന്നു. ...

മത്സ്യ-മാംസങ്ങളിലെ മായം കണ്ടെത്താം; അറിയാം ഇക്കാര്യങ്ങൾ

മത്സ്യ-മാംസങ്ങളിലെ മായം കണ്ടെത്താം; അറിയാം ഇക്കാര്യങ്ങൾ

മത്സ്യത്തിലെയും മാംസത്തിലെയും മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസമാണ്. എങ്കിലും ചില പൊടിക്കൈകള്‍ അറിയാം. ഫോര്‍മലിന്‍ മത്സ്യം കേടാകാതെയിരിക്കാന്‍ ചേര്‍ക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേര്‍ക്കലാണിത്. ...

പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ; ആലിംഗനത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ; ആലിംഗനത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ കൂടെയുള്ളവരെ അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടവരെ ഒന്നു കെട്ടിപ്പിടിക്കാനായാൽ അത് വലിയ ആശ്വാസമായിരിക്കും നൽകുന്നത്. മനുഷ്യസ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമാണ് ആലിംഗനം എന്നാണ് ...

കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് നല്ലതല്ല, ഉപയോഗത്തില്‍ വര്‍ധനവ്; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് നല്ലതല്ല, ഉപയോഗത്തില്‍ വര്‍ധനവ്; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ചൂടുകാലത്ത് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. പുതിയ കണക്കുകൾ പ്രകാരം കൂൾ ...

പ്രമേഹം ആയുസിനെ ബാധിക്കുമോ; പുതിയ പഠനം പറയുന്നത് ഇങ്ങനെ

പ്രമേഹം ആയുസിനെ ബാധിക്കുമോ; പുതിയ പഠനം പറയുന്നത് ഇങ്ങനെ

പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. പ്രമേഹം കാലക്രമേണ പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കും. പ്രമേഹം ചികിത്സയിലൂടെ ഭേദപ്പെടുത്തുക അസാധ്യമാണ്. ജീവിതരീതികള്‍ ആരോഗ്യകരമാക്കി കൊണ്ടുപോകുന്നതിലൂടെയും ഭക്ഷണത്തിലെ നിയന്ത്രണത്തിലൂടെയും പ്രമേഹവും ...

കാൽസ്യത്തിന്റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

കാൽസ്യത്തിന്റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

പ്രായമായവർക്ക് പ്രതിദിനം കുറഞ്ഞത് 1,000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ് എന്നാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, ...

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന പ്രധാന ഘടകമാണ് കാല്‍സ്യം. എല്ലുകളും പേശികളും മികച്ച ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് ശരീരത്തിൽ വൈറ്റമിനും ധാതുക്കളും ആവശ്യമാണ്. എല്ലുകളുടെ പോഷണവും ...

പപ്പായ ആരോഗ്യത്തിന് സൂപ്പർ; കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

പപ്പായ ആരോഗ്യത്തിന് സൂപ്പർ; കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വയറിന് ഏറെ ഗുണം ചെയ്യുകയ്യും ചെയ്യും. പ്രമേഹം നിയന്ത്രിക്കാനും വാർദ്ധക്യം തടയാനും ഇതിന് നിരവധി ഗുണങ്ങളുണ്ട്. പപ്പായ ആരോഗ്യത്തിന് ഗുണകരമാണ്, ...

കാലാവധി കഴിഞ്ഞ ഭക്ഷണം കഴിച്ചാൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍; ശ്രദ്ധിക്കുക

കാലാവധി കഴിഞ്ഞ ഭക്ഷണം കഴിച്ചാൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍; ശ്രദ്ധിക്കുക

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ കടകളില്‍ നിന്നോ വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണമായാലും മരുന്നായാലും മറ്റേത് സാധനങ്ങൾ ആയാലും അതിന്‍റെ എക്സ്പെയറി അഥവാ കാലാവധി കൃ‍ത്യമായി കുറിച്ചിട്ടുണ്ടാകും. ഈ തിയതി സൂചിപ്പിക്കുന്നത് ...

ഭക്ഷണം കഴിച്ചയുടനെ ഇത്തരം ശീലങ്ങൾ ഉണ്ടോ? മാറ്റി നിര്‍ത്താം

ഭക്ഷണം കഴിച്ചയുടനെ ഇത്തരം ശീലങ്ങൾ ഉണ്ടോ? മാറ്റി നിര്‍ത്താം

ആരോഗ്യ സംരക്ഷണത്തിന് നല്ല ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ ശീലങ്ങൾ ശീലമാക്കുന്നതും. കഴിക്കുമ്പോൾ കാണിക്കുന്ന ഈ ജാഗ്രത ഭക്ഷണം കഴിഞ്ഞയുടനെയും പാലിക്കണം. ക്ഷണം ...

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കിട്ടുന്നത് നിരവധി ​ഗുണങ്ങൾ

ദിവസവും തുളസി വെള്ളം ശീലമാക്കൂ; ഗുണങ്ങൾ അറിയാം

ആരോഗ്യപരമായ ഗുണങ്ങളാലും ചര്‍മ സംബന്ധിയായ ഗുണങ്ങളാലും മുന്‍പന്തിയില്‍ നില്‍ക്കുന്ന നിരവധി ഔഷധ ​ഗുണങ്ങൾ ഉള്ള ചെടിയാണ് തുളസി. അയേണ്‍ ഉള്‍പ്പെടെയുള്ള ധാരാളം ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് തുളസി. ...

ചായയും കാപ്പിയും നല്ല ചൂടോടെ കുടിയ്‌ക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ചായയും കാപ്പിയും നല്ല ചൂടോടെ കുടിയ്‌ക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

നല്ല ചൂടോടെ ഭക്ഷണങ്ങൾ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവാരും. എന്നാല്‍, ചൂടുകൂടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ...

എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ബ്രൊക്കോളി സൂപ്പ്; ബ്രൊക്കോളിയുടെ ഗുണങ്ങള്‍

എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ബ്രൊക്കോളി സൂപ്പ്; ബ്രൊക്കോളിയുടെ ഗുണങ്ങള്‍

വിറ്റാമിന്‍ സിയുടെയും ഫോളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. കൂടാതെ ഫൈറ്റോകെമിക്കലുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി ബ്രൊക്കോളിയിൽ അടങ്ങിയിട്ടുമുണ്ട്. ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. വിറ്റാമിന്‍ ...

മാതളനാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ആരോഗ്യ ഗുണങ്ങൾ

മാതളനാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ആരോഗ്യ ഗുണങ്ങൾ

ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികൾ എന്നിവയാൽ സമ്പന്നമാണ് മാതളനാരങ്ങ. ഇത് വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ...

അറിഞ്ഞിരിക്കാം മുരിങ്ങയ്‌ക്കയുടെയും മുരിങ്ങയിലയുടെയും ഗുണങ്ങൾ

അറിഞ്ഞിരിക്കാം മുരിങ്ങയ്‌ക്കയുടെയും മുരിങ്ങയിലയുടെയും ഗുണങ്ങൾ

ഏറ്റവും ഔഷധ ഗുണമുള്ള ഒരു ചെടിയാണ് മുരിങ്ങ. നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയിലയും മുരിങ്ങയ്ക്കയും. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഇവ രണ്ടും. പ്രോട്ടീൻ, കാത്സ്യം, ...

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമെന്ന് പറയുന്ന ചില സാധനങ്ങൾ ആയുർവേദത്തിൽ വിവരിച്ചിട്ടുണ്ട്, അതിലൊന്നാണ് ഉലുവ. തടി കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണ് ഉലുവ. ഇതിൽ നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ...

പുരുഷന്മാർ ദിവസവും ഈന്തപ്പഴം കഴിക്കണം; ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

പുരുഷന്മാർ ദിവസവും ഈന്തപ്പഴം കഴിക്കണം; ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

ഈന്തപ്പഴം സ്വാദിൽ മാത്രമല്ല, ഗുണത്തിലും മികച്ച ഒന്നാണ്‌. ആരോഗ്യകാര്യത്തിൽ എന്നും ഈന്തപ്പഴം മുന്നിൽ തന്നെയാണ്‌. ഈന്തപ്പഴം കഴിക്കുന്ന രീതിയാണു പ്രധാനം. കഴിക്കുന്ന രീതിയിലെ വ്യത്യാസം ഗുണത്തിലും പ്രകടമാകും. ...

വൃക്കയില്‍ കല്ല്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

വൃക്കയില്‍ കല്ല്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് അത്യധികമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. വൃക്കയില്‍ കല്ല് വരുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം. റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, ...

വാതരോഗങ്ങള്‍ അകറ്റാൻ പുതിനയില കഴിക്കു

വാതരോഗങ്ങള്‍ അകറ്റാൻ പുതിനയില കഴിക്കു

പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും ആരോഗ്യത്തിന് നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിനെ പലവിധത്തിൽ സഹായിക്കും. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിന ...

വെണ്ടയ്‌ക്ക കഴിക്കുന്നതിനു മുൻപ് അറിയാം ഈ കാര്യങ്ങൾകൂടി

വെണ്ടയ്‌ക്ക കഴിക്കുന്നതിനു മുൻപ് അറിയാം ഈ കാര്യങ്ങൾകൂടി

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിത്. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. അറിയാം വെണ്ടക്കയുടെ ...

ഭക്ഷ്യ വിഷബാധ: ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ

ഭക്ഷ്യ വിഷബാധ: ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ

ഇന്ന് ധാരാളം പേര്‍ അനുഭവിക്കുന്ന ഒന്നാണ് ഭക്ഷ്യവിഷബാധ. പുറത്തുനിന്നുള്ള ഭക്ഷണങ്ങളെ ആശ്രയിച്ചുകഴിയുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിയുന്നതും വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ഒരു ദിവസം തുടങ്ങുന്നത് തന്നെ പ്രഭാതഭക്ഷണത്തിലൂടെയാണ്. ദിവസം മുഴുവൻ ഊർജസ്വലതയേകാൻ ഏറ്റവും പ്രധാനഭക്ഷണം ആണ് പ്രഭാതഭക്ഷണം. ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏത് എന്നത് മിക്കവരെയും ആശയക്കുഴപ്പത്തിൽ ആക്കാറുമുണ്ട്. ...

സാനിറ്റിറി പാഡുകള്‍ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കാം

സാനിറ്റിറി പാഡുകള്‍ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കാം

ആര്‍ത്തവ കാലത്ത് ഉപയോഗിയ്ക്കാവുന്ന പല തരം ഉല്‍പന്നങ്ങള്‍ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതില്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലാകുന്ന മെന്‍സ്ട്രല്‍ കപ്പ് മുതല്‍ കൂടുതല്‍ പേര്‍ നേരത്തെ തന്നെ ...

ലെമൺ ടീ കുടിക്കുന്നത് ദിവസവും ശീലമാക്കിയാൽ… ഗുണങ്ങൾ പലത്

ലെമൺ ടീ കുടിക്കുന്നത് ദിവസവും ശീലമാക്കിയാൽ… ഗുണങ്ങൾ പലത്

വിദഗ്ധരുടെ അഭിപ്രായത്തിൽ സ്ത്രീകൾ ഒരു ദിവസം കുറഞ്ഞത് 2.5 ലിറ്റർ വെള്ളവും പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 3.5 ലിറ്റർ വെള്ളവുമെങ്കിലും കുടിക്കണം എന്നാണ്. എന്നിരുന്നാലും, ചില ...

Page 10 of 11 1 9 10 11

Latest News