HEALTHY LIFESTYLE

ശരീരഭാരം കുറയ്‌ക്കാന്‍ ജല ഉപവാസം; എന്താണ് വാട്ടർ ഫാസ്റ്റിങ്ങ്? അറിയാം

എത്ര വെള്ളം കുടിച്ചാലും അമിതമായി ദാഹം തോന്നുന്നുണ്ടോ? ഈ രോഗത്തിന്റെ ലക്ഷണമാകാം

വേനൽക്കാലമാകുമ്പോഴും ചൂട് കൂടുമ്പോഴും അമിത ദാഹം അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ, ഏത് സമയത്തും ദാഹം തോന്നുന്നത് പ്രശ്‌നമാണ്. ഇത്തരത്തിൽ അമിത ദാഹം അനുഭവപ്പെടുന്നതിനെ പോളിഡിപ്സിയ എന്ന ആരോഗ്യപ്രശ്നത്തെയാണ് ...

ജാതിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

ജാതിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും അടങ്ങിയതാണ്. രുചിയും ഗന്ധവും കൂട്ടാൻ കറികളിൽ ...

കയ്യോന്നിയുടെ ആരോഗ്യ, ഔഷധ ഗുണങ്ങൾ അറിയാം

കയ്യോന്നിയുടെ ആരോഗ്യ, ഔഷധ ഗുണങ്ങൾ അറിയാം

തൊടിയിലും പാടത്തും എന്നല്ല ഈര്‍പ്പമേറിയ എല്ലാ സ്ഥലങ്ങളിലും സുലഭമായി വളരുന്ന ഒരു സസ്യമാണ് കയ്യോന്നി അതവാ ഭൃംഗരാജ്. വളരെ പ്രയോജനപ്രദവും പഴക്കമുള്ളതുമായ ഒരു ഔഷധ സസ്യമാണ്. ശരീരത്തിൽ ...

പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ആർത്തവം കൂടുന്നു; സർവേ നടത്താൻ ഐസിഎംആര്‍

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്താണ്? തിരിച്ചറിയാം ഈ ലക്ഷണങ്ങൾ

നമ്മുടെ ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ...

വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. അതിൽ വാഴപ്പിണ്ടിയും അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്. നാരുകളുടെ വൻ ശേഖരമാണ് വാഴപ്പിണ്ടി. അതുകൊണ്ട് തന്നെ ...

സെലറിയുടെ ഗുണങ്ങൾ അറിയാം

സെലറി ആരോ​ഗ്യത്തിന് മികച്ചത്; ​അറിയാം ഗുണങ്ങൾ

സാലഡിലും സൂപ്പുകളിലും ജ്യൂസുകളിലും എല്ലാം ചേർക്കുന്ന ഒരു ഇലകളിൽ ഒന്നാണ് സെലറി. സെലറി ജ്യൂസ് ഒരു ആരോഗ്യകരമായ പാനീയമെന്ന നിലയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇത് നിരവധി ആരോ​ഗ്യ ...

കറുവപ്പട്ട ചായയിലൂടെ ഒരു ദിവസം തുടങ്ങാം; ഗുണങ്ങളേറെ

വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ; ഗുണങ്ങൾ നോക്കാം

കറുവ മരത്തിന്റെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ കറുവപ്പട്ട വെറും മണത്തിന് വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ടയിലുള്ളത്. ഉന്മേഷത്തോടെയും ഫ്രഷ് ആയും ഒരു ദിവസം ...

കൊളസ്ട്രോള്‍ ഉള്ളവരാണോ നിങ്ങള്‍; എങ്കില്‍ ഈ പാനീയങ്ങള്‍ ശീലമാക്കൂ

ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കി ഇവ കഴിക്കു, കൊളസ്ട്രോള്‍ കുറയ്‌ക്കാം…

കൊളസ്ട്രോൾ പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ്. ബേക്കറി ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, ജങ്ക് ഫുഡ് എന്നിവയൊക്കെ കൊളെസ്ട്രോൾ കൂട്ടുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ഇവയെല്ലാം ...

ബട്ടര്‍ ആരോഗ്യത്തിന് നല്ലതോ? അറിയാം ഇക്കാര്യങ്ങൾ

ബട്ടര്‍ ആരോഗ്യത്തിന് നല്ലതോ? അറിയാം ഇക്കാര്യങ്ങൾ

ബട്ടർ അഥവാ വെണ്ണ പ്രധാനമായും പശുവിൻ പാലിൽ നിന്നാണ് ഉണ്ടാക്കുന്നത്. ആട്, എരുമ ഇവയുടെ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കാം. ഭക്ഷണത്തിന് രുചികൂട്ടുന്നതിനൊപ്പം തന്നെ പോഷകങ്ങളുടെ കലവറയാണ് ...

ദൈനംദിന ഭക്ഷണത്തിൽ കീൻവ ഉൾപ്പെടുത്താം; അറിയാം ഇതിന്റെ ആരോഗ്യ ഗുണങ്ങൾ

കീൻവ എന്ന ‘സൂപ്പർ ഫുഡിനെ കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ. പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ ധാതുക്കൾ ഇവയെല്ലാം കീൻവയിലുണ്ട്. ഗ്ലൂട്ടൻ ഫ്രീ ആണിത്. സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ...

ദിവസവും ചീസ് കഴിക്കാമോ? അറിയാം ചീസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

ദിവസവും ചീസ് കഴിക്കാമോ? അറിയാം ചീസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം എന്നിവയുടെ മികച്ച സ്രോതസ്സുകൂടിയാണിത്. ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീസ്. എന്നാല്‍, കൊഴുപ്പും ...

ചോളം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ?

ദിവസവും ചോളം കഴിക്കാം; അറിയാം ഇക്കാര്യങ്ങള്‍…

വളരെ പ്രദമായ ഒരു ധാന്യമാണ് ചോളം. വിറ്റാമിനുകൾ, നാരുകൾ, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. കണ്ണിനും വയറിനും ഏറെ ഗുണം ചെയ്യുന്ന ഒന്നു കൂടിയാണിത്. ഫൈബറും പ്രോട്ടീനും ...

തേങ്ങ പൊങ്ങ് കഴിക്കുന്നത് ആരോഗ്യകരമോ? ഗുണങ്ങൾ അറിയാം

തേങ്ങ പൊങ്ങ് കഴിക്കുന്നത് ആരോഗ്യകരമോ? ഗുണങ്ങൾ അറിയാം

മൂപ്പെത്തിയ തേങ്ങാക്കുള്ളിൽ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ...

മുള്ളാത്തയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

മുള്ളാത്തയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

ഒരു സമയത്ത് ഏറെ പ്രശസ്തി നേടിയ ഫലവര്‍ഗമായിരുന്നു മുളളാത്ത. കാന്‍സര്‍ രോഗത്തെ തടയുമെന്ന കണ്ടെത്തലാണ് മുള്ളാത്തയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ...

മണത്തിനും രുചിക്കും മാത്രമല്ല കായം; അറിയാം ഇക്കാര്യങ്ങൾ കൂടി

മണത്തിനും രുചിക്കും മാത്രമല്ല കായം; അറിയാം ഇക്കാര്യങ്ങൾ കൂടി

മണത്തിനും രുചിയ്ക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പല ചേരുവകളും ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. അതിലൊന്നാണ് കായം. ചെറിയ കയ്പു രസമുളള, എന്നാല്‍ വിഭവങ്ങള്‍ക്ക് കാര്യമായ മണവും ...

കരിഞ്ചീരകം നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ

കരിഞ്ചീരകം നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ

ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. അനു​ഗ്രഹത്തിന്റെ വിത്ത് എന്നാണ് ഇതിനെ വിളിക്കുന്നത്. നിഗെല്ല സീഡ്‌സ് എന്നും അറിയപ്പെടുന്ന കരിഞ്ചീരകം വിഭവങ്ങള്‍ക്ക് സ്വാദും നല്‍കുന്നു. വിറ്റാമിനുകള്‍, ഫൈബര്‍, ...

​ദിവസവും കിവി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ​അറിയാം

​ദിവസവും കിവി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ​അറിയാം

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് കിവി. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ കിവിയില്‍ അടങ്ങിയിരിക്കുന്നു. ഡ്രൈഡ് കിവി ...

ചിരി തെറാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ചിരി തെറാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ചിരിക്കും സന്തോഷത്തിനും ലോകത്തെ തന്നെ മാറ്റാനുള്ള ശക്തിയുണ്ട്. ചിരിയാണ് ഏറ്റവും നല്ല മരുന്നെന്ന് പറയുന്നതിന് കാരണമുണ്ട്, ചിരിയുടെ പ്രയോജനങ്ങൾ നിരവധിയാണെന്നാണ് ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. വേദന മറക്കാനും ...

പ്രായമായവര്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാത്രിയിലെ ആഹാരം എങ്ങനെ കഴിക്കണം? അറിയാം ഇക്കാര്യം

രാത്രി ഭക്ഷണം എങ്ങനെ കഴിക്കണമെന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എത്ര കഴിക്കണം? അമിതമായ അത്താഴം കഴിച്ചാൽ തടി കൂട്ടുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. പകൽ ഒരു പ്രവൃത്തിയും ചെയ്യാതെ ...

കുടം പുളിയുടെ ഔഷധ ഗുണങ്ങൾ നോക്കാം

കുടം പുളിയുടെ ഔഷധ ഗുണങ്ങൾ നോക്കാം

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കുടംപുളി.മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ കുടംപുളി അറിയപ്പെടുന്നു. കുടംപുളി ഔഷധമായും ആഹാരമായും ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ, ...

താറാവ് മുട്ട ദിവസവും കഴിക്കാം; ഗുണങ്ങൾ അറിയാം

താറാവ് മുട്ട ദിവസവും കഴിക്കാം; ഗുണങ്ങൾ അറിയാം

താറാവ് മുട്ടയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവുമുട്ട. സലേനിയം തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണ്. ...

ദിവസവും മല്ലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയാതെ പോകരുത്

ദിവസവും മല്ലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയാതെ പോകരുത്

ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങൾ അടങ്ങിയ മല്ലിയിൽ പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ ...

പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പാഷൻഫ്രൂട്ട്. മഞ്ഞ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ടിന്‍റെ ആരോഗ്യ ...

നഖങ്ങളും പല്ലുകളും പൊട്ടുന്നുണ്ടോ; ശ്രദ്ധിക്കണം, പരിശോധിക്കാം

കയ്യിലെ നഖം ശ്രദ്ധിച്ചില്ലെങ്കിൽ ക്യാൻസർ വരെ ഉണ്ടാകാം; അറിയാം ഇക്കാര്യങ്ങൾ

മനുഷ്യശരീരത്തിൽ ആന്തരികമായി എന്തെങ്കിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ ആദ്യ ഫലം കാണുന്നത് നഖങ്ങളിലും നാവിലും കണ്ണിലുമാണ്. അതുകൊണ്ടാണ് പല ഡോക്ടർമാരും നാവും കണ്ണുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നത്. ...

ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? ഡയറ്റില്‍ അത്തിപ്പഴമിട്ട വെള്ളം കുടിക്കൂ

അത്തിപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താം; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അത്തിപ്പഴം. പഴുത്ത അത്തിപ്പഴം പോലെ ഉണക്കിയ അത്തിപ്പഴവും ഒരുപോലെ പോഷകസമ്പന്നമാണ്. ഒമേഗ 6 ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണിത്. ഫൈബര്‍ നല്ല അളവിലുള്ളതിനാല്‍ ...

മുരിങ്ങ വീട്ടിൽ തന്നെ കൃഷി ചെയ്ത് വിളവെടുക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മുരിങ്ങയില ജ്യൂസ് കുടിച്ചുനോക്കൂ; ആരോഗ്യ ഗുണങ്ങൾ ഏറെ

മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാത്തവരാരുമില്ല. ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. ധാരാളം പോഷകങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ അമിനോ ആസിഡുകളിൽ ...

ശ്വാസതടസ്സം, ചുമ, ജലദോഷം എന്നിവക്കെല്ലാം ആടലോടകം ബെസ്റ്റ്; അറിയാം ആരോഗ്യഗുണങ്ങൾ

ആടലോടകത്തിന്റെ ഔഷധ ഗുണങ്ങള്‍ അറിയാം

ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒരു സസ്യമാണ് ആടലോടകം. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ആയുര്‍വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധ ...

നിലക്കടല ദിവസവും കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ

നിലക്കടല ദിവസവും കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ

നിലക്കടല അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്, അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കും. കുറഞ്ഞ അളവിൽ നിലക്കടല കഴിച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം... ...

രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാൻ ലൈറ്റ് തെറാപ്പി; പുതിയ പഠനം

രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാൻ ലൈറ്റ് തെറാപ്പി; പുതിയ പഠനം

പ്രത്യേക തരംഗദൈർഘ്യത്തിൽപ്പെട്ട ചുവന്ന വെളിച്ചം ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം കണ്ടെത്തി. ജേണൽ ഓഫ് ബയോഫോട്ടോണിക്സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ചുവന്ന ...

വേനലിൽ വേണം എക്സ്ട്രാ കെയർ; എങ്ങനെ ശരിയായ രീതിയിൽ മുഖം സംരക്ഷിക്കാം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ ഇതാ ചില എളുപ്പ വഴികൾ

വേനൽകാലത്ത് മുഖത്തും ശരീരത്തിലും ചൂടുകുരു വരുന്നത് സ്വാഭാവികമാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ചൂട് കുരു ആരെയും പിടിപെടാം. ചർമ്മത്തിൽ അവിടവിടങ്ങളിലായാണ് ഇത് കാണപ്പെടുന്നത്. ചൂടു കൂടുമ്പോള്‍ വിയര്‍പ്പു ...

Page 2 of 11 1 2 3 11

Latest News