HIGHCOURT

ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക നിർദേശവുമായി ഹൈക്കോടതി

ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക നിർദേശവുമായി ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്നും അങ്ങനെ വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ഹൈക്കോടതി അറിയിച്ചു. വാഹനങ്ങൾ ...

ഇലകളും പൂക്കളും കൊണ്ട് വാഹനങ്ങൾ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ട ലംഘനം; ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടതില്ലെന്ന നിർദ്ദേശവുമായി ഹൈക്കോടതി

ഇലകളും പൂക്കളും കൊണ്ട് വാഹനങ്ങൾ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ട ലംഘനം; ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടതില്ലെന്ന നിർദ്ദേശവുമായി ഹൈക്കോടതി

ഇലകളും പൂക്കളും ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്നും ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടതില്ലെന്നും കേരള ഹൈക്കോടതി. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് ...

ഡോക്ടർ വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഡോക്ടർ വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഡോക്ടർ വന്ദനാദാസ് കൊലപാതക കേസ് പ്രതി സന്ദീപിനെ വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതിയിൽ ...

വീണ വിജയന് എതിരായ മാസപ്പടി ആരോപണം; പരാതിയുമായി മുന്നോട്ടുപോകാൻ ഇല്ലെന്ന് പരാതിക്കാരൻ റെ കുടുംബം

വീണ വിജയന് എതിരായ മാസപ്പടി ആരോപണം; പരാതിയുമായി മുന്നോട്ടുപോകാൻ ഇല്ലെന്ന് പരാതിക്കാരൻ റെ കുടുംബം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരായ മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ ...

അനധികൃത സ്വത്ത് സമ്പാദന കേസ്; കെഎം ഷാജിയിൽ നിന്നും പിടിച്ചെടുത്ത പണം തിരികെ നൽകാൻ ഹൈക്കോടതി നിർദേശം

അനധികൃത സ്വത്ത് സമ്പാദന കേസ്; കെഎം ഷാജിയിൽ നിന്നും പിടിച്ചെടുത്ത പണം തിരികെ നൽകാൻ ഹൈക്കോടതി നിർദേശം

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവായ കെഎം ഷാജിയുടെ കയ്യിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ...

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയുമായി കാഞ്ഞങ്ങാട് സ്വദേശിനി

പീഡനക്കേസ്; നടനും മോഡലുമായ ഷിയാസ് കരീമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ ജിം ട്രെയിനറായ യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് ...

10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 70കാരന് 17 വർഷം തടവ്

ഹൈക്കോടതി ഇങ്ങനെയും ഇടപെടും! ദമ്പതികൾ മകളുടെ പേരിടലിൽ തർക്കിച്ചപ്പോൾ പേരിട്ട് ഹൈക്കോടതി

മകളുടെ പേരിനെ ചൊല്ലി വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ കലഹിച്ചപ്പോൾ പേരിട്ടത് ഹൈക്കോടതി പേരില്ലാത്തത് കുഞ്ഞിന്റെ ക്ഷേമത്തിനു നല്ലതല്ലെന്നു വിശദീകരിച്ചാണു കോടതി സവിശേഷ അധികാരം ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: ഉപഭോക്തൃ കോടതി വിധികളും മലയാളമാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഭക്ഷ്യ - സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റൻറ് രജിസ്ട്രാർ ജസ്റ്റസ് വിൽസൺ കത്തയച്ചു. ...

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ മോഹൻലാൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ടിവി കുഞ്ഞികൃഷ്ണൻ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്. ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തത്താൻ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ മാറ്റാൻ ഹൈക്കോടതി തീരുമാനം

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ മാറ്റാൻ ഹൈക്കോടതി തീരുമാനം. കഴിഞ്ഞദിവസം അമിക്കസ് ക്യൂറിയായി നിയമിച്ച അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് ഹൈക്കോടതി മാറ്റി. ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ല; സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ...

മൂന്ന് ഹൈക്കോടതികളിലെ ഒമ്പത് ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം

മൂന്ന് ഹൈക്കോടതികളിലെ ഒമ്പത് ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം

ന്യൂഡല്‍ഹി: മൂന്ന് ഹൈക്കോടതികളിലെ ഒമ്പത് ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ 4 വീതം ജഡ്ജിമാരേയും അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയേയുമാണ് സ്ഥലം മാറ്റിയത്. സുപ്രീംകോടതി ...

നാമജപഘോഷയാത്ര: എന്‍എസ്എസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് പരിഗണിക്കും

എൻ.എസ്.എസ് നാമജപ യാത്ര; തുർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: സ്‌പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിനെതിരെ എൻഎസ്‌എസ്‌ നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതാണ് ...

‘2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണം’; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

‘2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണം’; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഹരജിയിൽ വാദം കേൾക്കുക. 'ആകാശത്തിന് താഴെ' ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

സ്കൂൾ പ്രവൃത്തി ദിനം 210 ആയി വെട്ടിക്കുറച്ചത് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ഹരജി; സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെയുള്ള ഹരജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ...

രാജ്യദ്രോഹക്കേസിൽ ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

തിരുവനന്തപുരത്ത് ഹൈക്കോടതി സ്ഥിരം ബഞ്ചിനായി പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചതിൽ ശശി തരൂർ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഹൈക്കോടതിയുടെ സ്ഥിരം ബഞ്ച് വേണമെന്ന ആവശ്യം ഒരുപാട് കാലമായി കേൾക്കുന്നു. നിരന്തരം ഈ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള സമര പ്രക്ഷോഭങ്ങളും ധാരാളം ...

ഡോക്ടർ വന്ദനദാസ് കൊലപാതകം; കേസിൽ കുറ്റപത്രം സമർപ്പിച്ചു

‘എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു’; ജാമ്യം തേടി ഡോ വന്ദനദാസ് കൊലക്കേസ് പ്രതി ഹൈക്കോടതിയിൽ

കൊച്ചി: ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപ് ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നെന്നും ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാനുള്ള ...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയാണെന്ന വാദവുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന വാദവുമായി ദിലീപ് ഹൈകോടതിയിൽ. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ...

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; കർശന വ്യവസ്ഥയിൽ നിഖിൽ തോമസിന് ജാമ്യം

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; കർശന വ്യവസ്ഥയിൽ നിഖിൽ തോമസിന് ജാമ്യം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് നിഖിൽ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ; സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മലപ്പുറം ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതിയിൽ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി

കൊച്ചി: കോടതി വഴി ലിവിംഗ് ടുഗതർ പങ്കാളികൾക്ക് വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ...

അമൽജ്യോതി കോളജിന് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി

അമൽജ്യോതി കോളജിന് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിനെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ കോളജിന് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ...

പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളൽ ;പിടിച്ചെടുത്ത വാഹനങ്ങൾ അനുമതിയില്ലാതെ വിട്ടുകൊടുക്കരുത് ;ഹൈക്കോടതി

പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനു പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ ഉടമസ്ഥന് തിരികെ നൽകരുത് എന്നും മാലിന്യം വലിച്ചെറിയുന്നതിനു മുനിസിപ്പൽ ആക്ടിന് പുറമെ ജല ...

വന്ദനാദാസിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; വിശദീകരണം തേടി ഹൈക്കോടതി

വന്ദനാദാസിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഡോ. വന്ദനാദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ ...

മോട്ടോർ വാഹന നിയമങ്ങൾ അനുസരിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് ഹൈക്കോടതി

മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മോട്ടോർ വാഹന നിയമങ്ങൾ അനുസരിക്കാത്ത ഇവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ഹൈക്കോടതി ...

ആ ദൗത്യം മികച്ച നിലയിൽ പൂർത്തിയാക്കി ; അഭിനന്ദനവുമായി ഹൈക്കോടതി

സർക്കാരിനും ഉദ്യോഗസ്ഥർക്കും ഹൈക്കോടതിയുടെ അഭിനന്ദനം. അരിക്കൊമ്പൻ ദൗത്യം മികച്ചരീതിയിൽ പൂർത്തിയാക്കിയതിന്നാണ് അഭിനന്ദനം . വനമേഖലയോടുചേർന്ന ജനവാസമേഖലകളിലെ വന്യജീവി ആക്രമണം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിദഗ്ധസമിതി ...

‘ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച ബ്രാഹ്മണനാകണം’; ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ...

പി സി ജോര്‍ജിനെതിരെ പരാതിക്കാരി ഹൈക്കോടതിയിലേക്ക്

പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു. പി സി ...

Page 2 of 5 1 2 3 5

Latest News