KERALA NEWS

കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മാടമണ്‍ സ്വദേശി ഉത്തമന്‍ ആണ് മരിച്ചത്. ബസ് പിന്നോട്ട് എടുക്കുമ്പോള്‍ തലയില്‍ കൂടി ടയർ കയറുകയായിരുന്നു. മൃതദേഹം ...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി കൊ​ച്ചി​യി​ല്‍ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. ക​ണ്ണ​മാ​ലി സ്വ​ദേ​ശി ക്രി​സ്റ്റി, റി​ബി​ന്‍, അ​ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 200 നൈ​ട്രോ​സെ​ന്‍ ഗു​ളി​ക​ക​ള്‍ ഷാ​ഡോ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പി.ശശി എഐഎല്‍യു കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

ക​ണ്ണൂ​ര്‍: മു​ന്‍ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാസെക്രട്ടറി പി ശശിയെ എഐഎല്‍യു കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. നേ​ര​ത്തെ, സി​പി​എ​മ്മി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ പി.​ശ​ശി​യെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ലേ​ക്ക് ...

ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് കുടിവെള്ളവും പുഴയും മലിനമാക്കുന്നു

കണ്ണൂർ: ജനങ്ങളുടെ കുടിവെള്ളം മലിനമാക്കിയതിന് പിന്നാലെ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് പുറന്തള്ളുന്ന മാലിന്യം ഏറൻ പുഴയിലെ വെള്ളവും മലിനമാക്കുന്നുവെന്ന് പരാതി. ഇത് കൂടാതെ മത്സ്യ ...

ശബരിമല നട നാളെ അടയ്‌ക്കും

മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ശബരിമല നട നാളെ  അടയ്ക്കും. രാവിലെ 6.30 നാണ് നട അടയ്ക്കുക. ഇന്ന് കൂടി മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കുകയുള്ളൂ. ...

കോഴിക്കോട് സർക്കാർ ആശുപത്രിയി ഓപ്പറേഷൻ തീയേറ്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ സസ്‌പെൻഷനിൽ

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. ഓപ്പറേഷന്‍ തീയറ്റര്‍ മെക്കാനിക്ക് സുധാകരനെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ...

ശബരിമലദര്‍ശനം നടത്തിയ ശേഷം തനിക്ക് സ്വസ്ഥ ജീവിതം നഷ്ടമായി; ബിന്ദു

ശബരിമലയിൽ ദർശനം നടത്തിയതിന് ശേഷം തനിക്ക് സ്വസ്ഥജീവിതം നഷ്ടമായെന്ന് ബിന്ദു. ഈ മാസം രണ്ടാം തീയതിയാണ് കോടതിവിധിയുടെ അടിസ്ഥാനത്തിൽ 50 വയസ്സ് പൂർത്തിയാകാത്ത ബിന്ദു, കനകദുർഗ്ഗ എന്നിവർ ...

പണിമുടക്ക് ദിനത്തിലെ ബാങ്ക് ആക്രമണം; മൂന്ന് എന്‍.ജി.ഒ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

ദേശീയ പണിമുടക്കിലെ രണ്ടാം ദിനത്തിൽ സെക്രട്ടറിയേറ്റിന് സമീപമുള്ള എസ് ബി ഐ ശാഖ അടിച്ചു തകർത്ത കേസിൽ മൂന്ന് എന്‍.ജി.ഒ നോതാക്കന്‍മാരെ സസ്പെന്റ് ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ...

ഹനാന് വീണ്ടും അപകടം

പഠനത്തോടൊപ്പം മൽസ്യ വിൽപ്പന നടത്തി ഉപജീവന മാർഗ്ഗം കണ്ടെത്തിയ ഹനാൻ എന്ന പെൺകുട്ടിക്ക് വീണ്ടും വാഹനാപകടത്തിൽ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍നിന്നു മല്‍സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ ...

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചു

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശബരിമലയിലെ നിരോധനാജ്ഞ ...

പൊങ്കല്‍; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

തിരുവനന്തപുരം: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് പൊങ്കല്‍ മഹോത്സവം പ്രമാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കേരളവുമായി തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട ...

ദർശനത്തിനായി നാല് യുവതികൾ കോട്ടയത്തുനിന്നും എരുമേലിയിലേക്ക്; തൃപ്തിയും എത്തിയെന്ന് സൂചന

ശബരിമല ദർശനത്തിനായി കോട്ടയത്തു നിന്നും നാല് യുവതികൾ എരുമേലിയിലേക്ക് യാത്ര പുറപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളാണ് എരുമേലിയിലേക്കു പോയത്. ഇവിടെ നിന്നും ...

ക്യാമറ വുമൺ ഷാജിലയെ ആക്രമിച്ച ആർ എസ് എസ് പ്രവർത്തകൻ റിമാൻഡിൽ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സംഘർഷത്തിൽ കൈരളി ക്യാമറാ വുമൺ ഷാജിലയെ ആക്രമിച്ച കേസിൽ വാഴമുട്ടം സ്വദേശി സന്തോഷ് എന്ന ആർ എസ് എസ് ...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കും

ന്യൂ​ഡ​ല്‍​ഹി: ജനുവരി 15ന് വിവിധ പരിപാടികൾക്കായി ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തിരുവനന്തപുരം ശ്രീ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സന്ദര്‍​ശ​നം ന​ട​ത്തും. കൂടതെ ടൂ​റി​സം മ​ന്ത്രാ​ല​യം നൂ​റു കോ​ടി രൂ​പ ചില​വി​ട്ട് ...

പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.

ഹൈന്ദവ വികാരം മാനിക്കുന്നില്ല: കേരളത്തിൽ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപികരിച്ചു

കൊച്ചി: കേരളത്തിൽ ബിജെപി ഹിന്ദുക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണെന്നും ശബരിമല വിഷയത്തിൽ അടക്കം നാടകം കളിക്കുകയാണ് എന്നാരോപിച്ചു സംഘപരിവാറിൽ നിന്നടക്കമുള്ള പ്രവർത്തകർ ചേർന്ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ പാർട്ടി ...

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക ...

ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഇന്നായിരുന്നു നിരോധനാജ്ഞ അവസാനിക്കേണ്ടിയിരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. ഇലവുങ്കല്‍ ...

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സിപിഎം പ്രവര്‍ത്തകന് ...

സന്നിധാനത്ത് വീണ്ടും യുവതി ദർശനം നടത്തി; ചിത്രങ്ങൾ പുറത്ത്

ശ​ബ​രി​മ​ല: സം​സ്ഥാ​ന​മാ​കെ അ​ക്ര​മം പ​ട​രു​ന്ന​തി​നി​ടെ ശ​ബ​രി​മ​ല​യി​ല്‍ ഒ​രു യു​വ​തി​കൂ​ടി ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി. ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​നി ശ​ശി​ക​ല​യാ​ണ് അ​യ്യ​പ്പ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ...

ചരിത്രം തിരുത്തുന്നു; അഗസ്ത്യാര്‍കൂടത്തില്‍ ഇനി സ്ത്രീകളും; ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകൾക്കും ട്രക്കിങ് നടത്താമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. ജനുവരി 14 മുതല്‍ സന്ദര്‍ശനം തുടങ്ങും. ...

നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു; സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വെള്ളി​യാ​ഴ്ച നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സം​ഘ​ര്‍​ഷം തുടരു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മേ​ഖ​ല​യി​ലെ സ്കൂളു​ക​ള്‍​ക്ക് അ​വ​ധി​യും ...

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്: ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് അയവ് വരാതായതോടെ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് നഗരസഭ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ...

രണ്ട് ദിവസം കൊണ്ട് അടിച്ചും എറിഞ്ഞും തകർത്തത് 100 കെ എസ് ആർ ടി സി ബസുകൾ; നഷ്ടം 3.35 കോടി രൂപ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ ഇന്നലെ ഉച്ച മുതൽ സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ തകർന്നത് 100 കെ എസ് ആർ ടി സി ബസുകൾ. അക്രമത്തിൽ കോര്‍പറേഷനുണ്ടായ നഷ്ടം ...

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ ആക്രമണങ്ങളിൽ 559 കേസുകൾ രജിസ്റ്റർ ചെയ്തു. 745 അറസ്റ്റുകൾ രേഖപ്പെടുത്തി. 628 പേരെ കരുതൽ ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

കൊ​ച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ശ​ബ​രി​മ​ല കര്‍​മ​സ​മി​തി ഇ​ന്നു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്രഖ്യാപിച്ച ഹ​ര്‍​ത്താ​ല്‍ ആരംഭിച്ചു. രാവി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വരെ​യാ​ണു ഹ​ര്‍​ത്താ​ല്‍. ...

മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കാനൊരുങ്ങി വനിതാമതിൽ

സംസ്ഥാനത്ത് ഇന്ന് നടന്ന വനിതാമതിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയേക്കും. കൊല്‍ക്കത്ത ആസ്ഥാനമായ യൂണിവേഴ്സല്‍ റെക്കാഡ് ഫോറം, കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ബുക്ക് ഒഫ് റെക്കാഡ്, ബാഴ്സിലോണയിലെ ഒഫീഷ്യല്‍ ...

വനിതാമതിൽ; ഈ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

നാളെ വനിതാമതിൽ നടക്കുന്നതിനാൽ കോഴിക്കോട്ടെ സ്കൂളുകൾക്ക് നാളെ ഉച്ചക്ക് ശേഷം അവധിയായിരിക്കും. ആദ്യം നാളെത്തെ ദിവസം പൂർണ്ണ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് വിദ്യാഭ്യാസ ഡെപ്യൂ ട്ടി ഡയറക്ടര്‍ ...

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഒരു പൊതുവേദിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ...

വനിതാ മതിലിൽ അണിചേരാൻ ഗൗരിയമ്മയും

നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനായി സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരുമെന്ന് മുതിർന്ന നേതാവ് ഗൗരിയമ്മ. ജി സുധാകരന്‍ ഗൗരിയമ്മയുടെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിച്ചപ്പോഴാണ് വനിതാമതിലില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. ആലപ്പുഴ നഗരത്തില്‍ ...

Page 8 of 11 1 7 8 9 11

Latest News