KIM JONG UN

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കൂ; രാജ്യത്തെ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ച് കിം ജോങ് ഉന്‍: വീഡിയോ

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കൂ; രാജ്യത്തെ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ച് കിം ജോങ് ഉന്‍: വീഡിയോ

പ്യോങ്‌യാങ്: രാജ്യത്തെ സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ വികാരാധീനനായാണ് അദ്ദേഹം ഇക്കാര്യം ...

ഉത്തരകൊറിയയില്‍ മാതാപിതാക്കള്‍ ബൈബിളുമായി പിടിയിലായതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുട്ടിക്ക് ജീവപര്യന്തം തടവ്

ഉത്തരകൊറിയയില്‍ മാതാപിതാക്കള്‍ ബൈബിളുമായി പിടിയിലായതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുട്ടിക്ക് ജീവപര്യന്തം തടവ്. 2009ലാണ് മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവര്‍ രാഷ്ട്രീയ തടവുകാര്‍ക്കുള്ള ക്യാമ്പില്‍ ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

യുക്രെയ്നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നതു യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്; ആദ്യ ഔദ്യോഗിക പ്രതികരണവുമായി ഉത്തര കൊറിയ

സോൾ: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ആദ്യ ഔദ്യോഗിക പ്രതികരണവുമായി ഉത്തര കൊറിയ. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു. റഷ്യയ്ക്കെതിരായ വിമർശനങ്ങളെ ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത്, നഗരവാസികളുടെ കൈയ്യക്ഷരം പരിശോധിക്കാൻ സുരക്ഷ വിഭാഗം

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ നഗരത്തിൽ ചുമരെഴുത്ത്. ഉത്തരകൊറിയൻ നഗരത്തിലാണ് കിമ്മിനെതിരെ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ആരാണ് ചുമരുകളിൽ ഇതെഴുതിയതെന്ന അന്വേഷണത്തിലാണ് ഇപ്പോൾ നഗരം. ഉത്തരകൊറിയന്‍ തലസ്ഥാനം ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

കറുത്ത​ അരയന്നത്തിന്റെ മാംസം കഴിക്കുക; ഭക്ഷ്യക്ഷാമം മറികടക്കാൻ പുതിയ മാര്‍ഗവുമായി ഉത്തരകൊറിയ

ഉത്തരകൊറിയ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കറുത്ത അരയന്ന മാംസത്തിന്‍റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും ​പ്രോത്സാഹിപ്പിച്ച് ഉത്തരകൊറിയൻ അധികൃതർ. ധാരാളം പ്രോട്ടീൻ അടങ്ങിയതിനാൽ നല്ല ഭക്ഷണമെന്ന നിലയിൽ ...

കോവിഡ് ഇല്ലാത്ത രാജ്യമെന്ന വാദം പൊളിയുന്നു; ഉത്തര കൊറിയയില്‍ ആദ്യമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍; ഒരു കൊവിഡ് കേസുകള്‍ പോലുമില്ലെന്ന് വാദിച്ച് കിം; ദേഷ്യം മൂത്ത് ഉന്നത ഉദ്യോഗസ്ഥരേയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും പുറത്താക്കി കിം ജോങ് ഉന്‍

ഉത്തര കൊറിയയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് ചൂണ്ടിക്കാട്ടിയ ഉന്നത ഉദ്യോഗസ്ഥരേയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും പുറത്താക്കി കിം ജോങ് ഉന്‍. കൊവിഡ് വ്യാപനം തടയാന്‍ ഒന്നും ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

‘അധികാരത്തിൽ ആരെത്തിയാലും ഉത്തര കൊറിയയ്‌ക്കെന്നും ശത്രു യുഎസ് തന്നെ ‘ – കിം ജോങ് ഉൻ

അധികാരത്തിൽ ആരെത്തിയാലും യുഎസ് എന്നും ഉത്തര കൊറിയയ്ക്ക് ശത്രു തന്നെയെന്ന് ഭരണാധികാരി കിം ജോങ് ഉൻ. പ്രത്യക്ഷമായി ബൈഡന്റെ പേര് പറയാതെയാണ് ഉത്തര കൊറിയൻ ഭരണാധികാരിയുടെ പരാമർശങ്ങൾ. ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

കോവിഡ് വ്യാപനത്തിൽ ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിച്ച് ഉത്തരകൊറിയ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ ഉത്തരകൊറിയ. ചൈനയുമായുളള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കുന്നതിനായി കിം ജോങ് ഉൻ തീരുമാനിച്ചു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യ ...

കിം ജോങ് ഉൻ അബോധാവസ്ഥയിൽ?; അധികാരം സഹോദരിക്ക് കൈമാറി?

കിം ജോങ് ഉൻ അബോധാവസ്ഥയിൽ?; അധികാരം സഹോദരിക്ക് കൈമാറി?

ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്. സുപ്രധാന അധികാരങ്ങൾ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് കിം ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

സോള്‍ : വിചിത്ര പരാമര്‍ശങ്ങളിലൂടെയും നടപടികളിലൂടെയും വാര്‍ത്തകളില്‍ ഇടംനേടുന്നയാളാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. നാട്ടുകാര്‍ക്ക് തലവേദനയുണ്ടാക്കുന്ന അടുത്ത വിചിത്ര നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കിം. ...

ലോകം ചര്‍ച്ചയിലാണ്; ആരാകും കിം ജോങ് ഉന്നിന്റെ പിന്‍ഗാമി?

കോവിഡിനെ തോല്‍പ്പിച്ചത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമെന്ന് കിം; തീരുമാനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച ജനങ്ങള്‍ക്ക് നന്ദി

മഹാമാരിയെ പിടിച്ചുകെട്ടിയെന്ന അവകാശവാദവുമായി  ഉത്തരകൊറിയ. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമാണെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞതായി ഉത്തര കൊറിയയുടെ ഔദ്യോഗിക ...

ദക്ഷിണ കൊറിയയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റേ ഭീഷണി

ദക്ഷിണ കൊറിയയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റേ ഭീഷണി

ദക്ഷിണ കൊറിയയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. സൈന്യത്തെ ഇതിന് ചുമതലപ്പെടുത്തുമെന്നാണ് ഉത്തരകൊറിയ പറഞ്ഞത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റേതാണ് ഭീഷണി. ...

ദക്ഷിണ കൊറിയയുമായി ബന്ധം മുറിച്ചത് കിമ്മിന്റെ സഹോദരി; നയപരമായ തീരുമാനങ്ങളിലേക്ക് ഉയരുന്ന കിം യോ ജോങ്

ദക്ഷിണ കൊറിയയുമായി ബന്ധം മുറിച്ചത് കിമ്മിന്റെ സഹോദരി; നയപരമായ തീരുമാനങ്ങളിലേക്ക് ഉയരുന്ന കിം യോ ജോങ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭരണ നേതൃത്വത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായാണ് കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെക്കന്‍ കൊറിയയുമായുള്ള ...

പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് കിമ്മിന്റെ ‘അപരന്‍’; ആരോപണം ശക്തമാകുന്നു

പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് കിമ്മിന്റെ ‘അപരന്‍’; ആരോപണം ശക്തമാകുന്നു

ന്യൂയോര്‍ക്ക്: ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ 20 ദിവസത്തെ ...

മേയ് ദിനത്തിൽ പൊതുപരിപാടിയിൽ ചിരിയോടെ കിം ജോങ് ഉൻ!

മേയ് ദിനത്തിൽ പൊതുപരിപാടിയിൽ ചിരിയോടെ കിം ജോങ് ഉൻ!

സോള്‍: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചതായുളള വാർത്തകൾ അഭ്യൂഹമെന്ന് കൊറിയൻ മാധ്യമങ്ങൾ. പൊതുവേദിയിൽ കിം ജോങ് ഉൻ എത്തിയ ചിത്രവും വാർത്തയും ഉത്തരകൊറിയൻ ഔദ്യോഗിക ...

ലോകം ചര്‍ച്ചയിലാണ്; ആരാകും കിം ജോങ് ഉന്നിന്റെ പിന്‍ഗാമി?

ലോകം ചര്‍ച്ചയിലാണ്; ആരാകും കിം ജോങ് ഉന്നിന്റെ പിന്‍ഗാമി?

കിം ജോങ് ഉന്നിന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് ഉത്തര കൊറിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു പകരക്കാരനെ കണ്ടെത്തേണ്ട സാഹചര്യമുണ്ട് എന്നുപോലും ഉത്തരകൊറിയ ലോകത്തോട് പറഞ്ഞിട്ടില്ല. പക്ഷെ ലോകരാജ്യങ്ങളും മാധ്യമങ്ങളും ...

കിം പൂര്‍ണ ആരോഗ്യവാന്‍?;  പച്ച ട്രെയിനിന്റെ സാറ്റലൈറ്റ് ചിത്രം തെളിവ്‌

കിം പൂര്‍ണ ആരോഗ്യവാന്‍?; പച്ച ട്രെയിനിന്റെ സാറ്റലൈറ്റ് ചിത്രം തെളിവ്‌

സോൾ : കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കിംവദന്തികൾ വ്യാപകമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് ഈ മാസം 21നും 23നും ...

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലും കിം ജോങ് ഉന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചൈനയില്‍ നിന്നും വിദഗ്‌ദ്ധ സംഘം

സോള്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചൈനയില്‍ നിന്നും വിദഗ്ദ്ധ സംഘം . ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കാതെ ഉത്തര ...

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ…’; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ ‘ക്ഷേമാന്വേഷണം’

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയ ...

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

കിം ​ജോം​ഗ് ഉ​ന്‍ രോ​ഗി​യാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത​കൾ നിഷേധിച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഉ​ത്ത​ര​കൊ​റി​യ​ന്‍ മേ​ധാ​വി കിം ​ജോം​ഗ് ഉ​ന്‍ രോ​ഗി​യാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത​കൾ നിഷേധിച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. ഇതുമായി ബന്ധപ്പെട്ടുള്ള സി​എ​ന്‍​എ​ന്‍ റി​പ്പോ​ര്‍​ട്ട് വ്യാ​ജ​മാ​ണെന്നും അവർ ഉപയോഗിച്ചത് ...

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

ആരാണ് കിം ജോങ് ഉൻ ?; തലതെറിച്ച പയ്യന്‍ ഒരു രാജ്യത്തിന്റെ അധിപനായ കഥ ഇങ്ങനെ

ഇടയ്ക്കിടെ ആണവമിസൈലുകൾ പരീക്ഷിക്കുക, സ്വന്തം അമ്മാവനടക്കം രാഷ്ട്രീയ ശത്രുക്കളെന്നു തോന്നിയ പലരെയും വധശിക്ഷക്ക് ഇരയാക്കുക, കൊവിഡ് ബാധിച്ചവരെ വെടിവെച്ചു കൊല്ലുക, അനിഷ്ടം തോന്നുന്നവരെ പട്ടിണിക്കിട്ട വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുക്കുക ...

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്: മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട്

കൊറിയ: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് ഔദ്യോഗിക ...

ട്രംപും കിമ്മും സമാധാന കരാറിൽ ഒപ്പിട്ടു

ട്രംപും കിമ്മും സമാധാന കരാറിൽ ഒപ്പിട്ടു

അമേരിക്കൻ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിമ്മും തമ്മിൽ സമാധാനക്കരാറിൽ ഒപ്പു വച്ചു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 45 മിനുട്ടോളംനീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ...

Latest News