MALAYALI

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

കൊച്ചിയില്‍ നിന്ന് കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മടങ്ങിയത് വ്യാഴാഴ്ച

കുവൈത്ത് സിറ്റി/കൊച്ചി : വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കേരളത്തിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച്‌ ദുബൈ; പുതിയതായി 44 സര്‍വീസുകള്‍

ദുബൈ : വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് 45 പ്രത്യേക വിമാന സര്‍വീസുകളുണ്ടാകുമെന്നു ഇന്ത്യന്‍ നയതന്ത്ര ...

ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ അവാര്‍ഡ് ജേതാക്കളിൽ മലയാളികളും

ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ അവാര്‍ഡ് ജേതാക്കളിൽ മലയാളികളും

ന്യൂഡല്‍ഹി: മലയാളികള്‍ അടക്കം നൂറിലേറെ പ്രതിഭകള്‍ ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍െറ ഈ വര്‍ഷത്തെ മികവിനുള്ള അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. മലയാളികളായ ഇന്‍റര്‍ഫെയ്ത് ഡയലോഗിന്‍െറ ഫാ. ഡോ. എം.ഡി തോമസ് ...

‘കേരളത്തിലേക്കൊരു ട്രെയിനുണ്ടായിരുന്നെങ്കില്‍ ആ മൂന്ന്​ ജീവനുകള്‍ പൊലിയുമായിരുന്നില്ല’

‘കേരളത്തിലേക്കൊരു ട്രെയിനുണ്ടായിരുന്നെങ്കില്‍ ആ മൂന്ന്​ ജീവനുകള്‍ പൊലിയുമായിരുന്നില്ല’

കഴിഞ്ഞദിവസം ബിഹാറില്‍നിന്ന്​ കേരളത്തിലേക്ക്​ കാറില്‍ വരുന്നതിനിടെ അപടകത്തില്‍പെട്ട്​ മരിച്ച യുവാവി​​െന്‍റ സുഹൃത്ത്​ ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പ്​ വൈറലാകുന്നു. തെലങ്കാനയിലെ നിസാമാബാദില്‍ ലോറിക്ക്​ പിറകില്‍ കാറിടിച്ച്‌​ കോഴിക്കോട്​ സ്വദേശികളായ ...

വീട്ടുടമസ്ഥന്‍ പുറത്താക്കി, ചെന്നൈയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ പാതിവഴിയില്‍ കുടുങ്ങി നാല് മലയാളികള്‍

വീട്ടുടമസ്ഥന്‍ പുറത്താക്കി, ചെന്നൈയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ പാതിവഴിയില്‍ കുടുങ്ങി നാല് മലയാളികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 വ്യാപിച്ചതോടെ നാട്ടിലേക്ക് പുറപ്പെട്ട നാല് മലയാളികള്‍ പാതിവഴിയില്‍. മലപ്പുറം സ്വദേശികളാണ് നാലുപേരാണ് കടയുടമ കട പൂട്ടിപ്പോവുകയും താമസസ്ഥലത്തുനിന്ന് ഇറക്കിവിടുകയും ചെയ്തതോടെ പെരുവഴിയിലായത്. ...

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മ​ല​യാ​ളി​ക​ളെ മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു. ...

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് കേന്ദ്രത്തിന്റെ തിരിച്ചടി

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് കേന്ദ്രത്തിന്റെ തിരിച്ചടി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ല; സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ ചെന്നപ്പോള്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചയില്‍. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു ...

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായം തേടുന്നു. ഗര്‍ഭിണികളായ നഴ്‌സുമാരാണ് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അല്‍ ...

ഇറാഖിലെ ഇറാന്റെ ആക്രമണം; ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം;സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഇന്ത്യയും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി

പ്രവാസികള്‍ക്ക് ആശ്വാസം; ഗള്‍ഫില്‍നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ പദ്ധതി തയ്യാറായി; ആദ്യ വിമാനം കേരളത്തിലേക്കെന്ന് സൂചന

ദുബായ്: കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയില്‍. യു.എ.ഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ...

ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ മുഖം ഇങ്ങനെ തന്നെ ആയിരിക്കില്ലേ?

ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ മുഖം ഇങ്ങനെ തന്നെ ആയിരിക്കില്ലേ?

'ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടന്നേനെ'...ഈ ഡയലോഗ് നമ്മള്‍ എത്ര കേട്ടിരിക്കുന്നു. മരണം കൂട്ടികൊണ്ടു പോയിട്ട് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ അനശ്വരനടനെ മലയാളി ...

പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി -മുഖ്യമന്ത്രി

പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇയിലുള്ള 28 ലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ 10 ...

പണി പാളിയെന്നാണ് തോന്നുന്നത്… തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരന്‍ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്: റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദര്‍ശന വിസയില്‍ റിയാദില്‍ എത്തിയതും കഴിഞ്ഞ മാസം; ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമിക്കുന്നതിനിടെ സഫ്‌വാന്റെ അന്ത്യം

മലപ്പുറം: പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ച മലപ്പുറത്തുകാരന്‍ സഫുവാന്റെ ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ 19 ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന്​ ​കാ​മ്ബ​സും ഹോ​സ്​​റ്റ​ലും അ​ട​ച്ച​തോ​ടെ കു​ടു​ങ്ങി​യ ഹ​രി​യാ​ന കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. 60 പേ​ര​ട​ങ്ങു​ന്ന സം​ഘം ഞാ​യ​റാ​ഴ്​​ച ...

ഒറ്റ ദിവസം കൊണ്ട് കേരളം കുടിച്ചു തീര്‍ത്തത് 68.57 കോടി രൂപയുടെ മദ്യം; പുതുവത്സരത്തിലും റെക്കോഡിട്ട് മലയാളി

ഒറ്റ ദിവസം കൊണ്ട് കേരളം കുടിച്ചു തീര്‍ത്തത് 68.57 കോടി രൂപയുടെ മദ്യം; പുതുവത്സരത്തിലും റെക്കോഡിട്ട് മലയാളി

 പുതുവത്സരത്തിലും റെക്കോഡിട്ട് മലയാളി. പുതുവര്‍ഷ തലേന്ന് മദ്യം കുടിച്ചാണ് മലയാളി റെക്കോര്‍ഡിട്ടത്. ബെവ്കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റു പോയത്്. ...

സൗദിയിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലി സ്ഥലത്തു മലയാളി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. ജോലി സ്ഥലമായ ജുബൈലില്‍ താമസിച്ചിരുന്ന മുറിയിലാണ് ...

അമേരിക്കൻ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മലയാളി

അമേരിക്കൻ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മലയാളി

വാഷിങ്‌ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി അര്‍ദ്ധ മലയാളിയും. അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ പീറ്റര്‍ മാത്യൂസ്‌ കലിഫോര്‍ണിയയില്‍നിന്ന്‌ പ്രതിനിധി സഭയിലേക്ക്‌ ജനവിധി തേടാനാണ്‌ ഒരുങ്ങുന്നത്‌. ഫെബ്രുവരി ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം; മലയാളിക്ക് ഒമാൻ ജയിലിൽ നിന്ന് മോചനം 

തിരുവനന്തപുരം: ഒൻപത് വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോര്‍ക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വര്‍ക്കല മേല്‍ വെട്ടൂര്‍ അമ്മന്‍നട കുന്നില്‍ വീട്ടില്‍ ഷിജു ഭുവനചന്ദ്രന്‍ (39) ...

താടിക്കാരിൽ ഒന്നാമനായി മലയാളി യുവാവ്; പ്രവീൺ പരമേശ്വർ

താടിക്കാരിൽ ഒന്നാമനായി മലയാളി യുവാവ്; പ്രവീൺ പരമേശ്വർ

നാഷണല്‍ ബിയേഡ് ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വറിനാണ് ഒന്നാം സ്ഥാനം. ഏഴു വര്‍ഷത്തെ പ്രയത്നത്തില്‍ 38 ഇഞ്ചു വളർന്ന  താടിയുമായി പ്രവീൺ രാജസ്ഥാന്റെയും പഞ്ചാബിന്റെയും ...

ഐഎസ്‌  പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ്‌ പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നില്‍ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ...

പോറ്റമ്മക്കു സാന്ത്വനവുമായി മുംബൈ മലയാളികൾ

പോറ്റമ്മക്കു സാന്ത്വനവുമായി മുംബൈ മലയാളികൾ

വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ സാന്ത്വനവുമായി മുംബൈ മലയാളികൾ. കനത്ത മഴയിൽ പശ്ചിമ മഹാരാഷ്ട്രയിൽ ‍ലക്ഷത്തിലേറെ പേരെയാണ് മാറ്റി പാർപ്പിച്ചത്. മഴക്കെടുതിയിൽ ഇതുവരെ 16 പേർ ...

സൗദിയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച്‌ കൊലപ്പെടുത്തിയ മലയാളി പിതാവ് ആത്മഹത്യ ചെയ്‌തു

സൗദിയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച്‌ കൊലപ്പെടുത്തിയ മലയാളി പിതാവ് ആത്മഹത്യ ചെയ്‌തു

കുടുംബവഴക്കിനെ തുടര്‍ന്ന് സൗദിയില്‍ ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഭിത്തിയിലിടിച്ച്‌ കൊലപ്പെടുത്തിയശേഷം മലയാളിയായ പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. സൗദിയിലെ ജിദ്ദയിലാണ് ...

ഓണത്തിന് പൂക്കളം തീർക്കുന്നത് മഹാബലിയെ വരവേൽക്കാനാണോ? ഓണപ്പൂക്കളമിടുന്നതിന് പിന്നിലെ രഹസ്യമിതാണ്

ഓണത്തിന് പൂക്കളം തീർക്കുന്നത് മഹാബലിയെ വരവേൽക്കാനാണോ? ഓണപ്പൂക്കളമിടുന്നതിന് പിന്നിലെ രഹസ്യമിതാണ്

ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെ ഓണത്തപ്പനെ വരവേൽക്കാനായി നാം വീടിനു മുന്നിൽ പൂക്കളം തീർക്കാറുണ്ട്. പൂക്കളം തീർക്കുമ്പോൾ നമ്മുടെയെല്ലാം മനസിലുള്ള വിശ്വാസം അത് മഹാബലിയെ ...

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ

സൗദിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് ജയിലിലായി. ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ...

ഒമാനിൽ വാഹനാപകടത്തില്‍ മൂന്ന്​ മലയാളികള്‍ മരിച്ചു

ഒമാനിൽ വാഹനാപകടത്തില്‍ മൂന്ന്​ മലയാളികള്‍ മരിച്ചു

മസ്​കറ്റ്: ഒമാനിലെ സുഹാറിനടുത്ത്​ വാഹനാപകടത്തില്‍ മൂന്ന്​ മലയാളികള്‍ മരിച്ചു. സുഹാറിനടുത്ത വാദി ഹിബിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ്​ ശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. വെള്ളിയാഴ്​ച വൈകുന്നേരം ...

മൈസൂര്‍ വൃന്ദാവൻ ഗാർഡനിൽ മരം ക​ട​പു​ഴ​കി വീണ് മലയാളികളടക്കം മൂന്നു മരണം

മൈസൂര്‍ വൃന്ദാവൻ ഗാർഡനിൽ മരം ക​ട​പു​ഴ​കി വീണ് മലയാളികളടക്കം മൂന്നു മരണം

മൈസൂര്‍: കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഉദ്യാനത്തില്‍ മരം വീണ് മലയാളികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. തളിപ്പറമ്പ് സ്വദേശി വിനോദ്, തൃത്താല സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. വിനോദ ...

ഷാർജയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

ഷാർജയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

ഷാർജയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി തറയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ തറയിൽ ഒളിപ്പിച്ച ശരീരം ജീർണിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ പേര് വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ...

Page 3 of 3 1 2 3

Latest News