NATIONAL NEWS

ജയലളിതയുടെ ചികിത്സാച്ചിലവ് ആകെ 6.85 കോടി; ഭക്ഷണത്തിന് മാത്രം ചെലവായത് 1.17 കോടി; 44 ലക്ഷം രൂപ ഇനിയും കീട്ടാനുണ്ട്; കാണിക്കുകൾ വെളിപ്പെടുത്തി അപ്പോളോ ആശുപത്രി

ജയലളിതയുടെ ചികിത്സാച്ചിലവ് ആകെ 6.85 കോടി; ഭക്ഷണത്തിന് മാത്രം ചെലവായത് 1.17 കോടി; 44 ലക്ഷം രൂപ ഇനിയും കീട്ടാനുണ്ട്; കാണിക്കുകൾ വെളിപ്പെടുത്തി അപ്പോളോ ആശുപത്രി

അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാവച്ചിലവിന്നായി 6.85 കോടി രൂപ ചിലവായതായി ചെന്നൈ അപ്പോളോ ആശുപത്രി. ഇതിൽ ഭക്ഷണത്തിന് മാത്രം 1.17 കോടി ചിലവായി. ജയയെ ...

അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

രാജസ്ഥാൻ മുഖ്യമന്ത്രിയായി അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജ​യ്പൂ​രി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​ല്‍​ബ​ര്‍​ട്ട് ഹാ​ളി​ല്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. മൂ​ന്നാം ത​വ​ണ​യാ​ണ് ഗെ​ഹ്‌ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​ത്. ...

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച്  പത്തുപേര്‍ക്ക് ദാരുണാന്ത്യം; 65 പേർ ആശുപത്രിയിൽ

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് പത്തുപേര്‍ക്ക് ദാരുണാന്ത്യം; 65 പേർ ആശുപത്രിയിൽ

കര്‍ണാടകയിലെ ചാമരാജനഗറില്‍ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. വിഷബാധയേറ്റവരിൽ അഞ്ചു പേര് മരിച്ചു. 65 പേര് ആശുപത്രിയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പ്രസാദത്തിന്‍റെ അവശിഷ്ടം ...

ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ല; പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് സുഷമ സ്വരാജ്

ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ല; പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് സുഷമ സ്വരാജ്

പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാര്‍ക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ ...

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്ര നന്തഡ് ജില്ലയിൽ കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു. രാമലു ബോൽബിൽവാദ് എന്ന 65 കാരനാണ് കൃഷിആവശ്യങ്ങൾക്ക് വേണ്ടിയെടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ...

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഐ സി യുവിനുള്ളിൽ വച്ച് കൂട്ടമാനഭംഗത്തിനിരയായി. ആശുപത്രിയിലെ ജീവനക്കാരനും തിരിച്ചറിയാത്ത നാല് പേരും ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു. ...

മീ ടു ആരോപണം; വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു

മീ ടു ആരോപണം; വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു

ഇരുപതോളം മാധ്യമ പ്രവർത്തകർ മി ടൂ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആദ്യമായി മി ...

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; സുപ്രീം കോടതി

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; സുപ്രീം കോടതി

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 160 വര്‍ഷം പഴക്കമുള്ള നിയമം ഇല്ലാതാക്കിയത്. ...

സുപ്രീം കോടതി നടപടി ക്രമങ്ങൾ ഇനി ജനങ്ങൾക്ക് തത്സമയം കാണാം

സുപ്രീം കോടതി നടപടി ക്രമങ്ങൾ ഇനി ജനങ്ങൾക്ക് തത്സമയം കാണാം

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ നടപടി ക്രമങ്ങൾ ഇനിമുതൽ ജനങ്ങൾക്ക് തത്സമയം കാണാം. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. നടപടി ക്രമങ്ങൾ ...

മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; ആധാർ നിയമത്തിന് മാറ്റങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; ആധാർ നിയമത്തിന് മാറ്റങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

ആധാർ നിയമത്തിന് മാറ്റങ്ങളോടെ സുപ്രീം കോടതി അംഗീകാരം നൽകി. നിയമത്തിൽ നിലവിലുള്ള മൂന്ന് വകുപ്പുകൾ റദ്ദാക്കി കൊണ്ടാണ് കോടതിയുടെ വിധി. ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ നല്‍കുന്ന 57ാം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

മോദിയുടെ നട്ടെല്ലില്ലാത്ത സർക്കാരിനെ ഒരു പാഠം പഠിപ്പിക്കും; എം കെ സ്റ്റാലിൻ

ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ.​സ്റ്റാ​ലി​ന്‍. ഡി​എം​കെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ സ്റ്റാ​ലി​ന്‍ ആ​ഞ്ഞ​ടി​ച്ച​ത്. ...

വേണമെന്ന് വച്ചാൽ ഒരു മിനിറ്റിനുള്ളിൽ എനിക്ക് മുഖ്യമന്ത്രിയാകാം; ഹേമ മാലിനി

വേണമെന്ന് വച്ചാൽ ഒരു മിനിറ്റിനുള്ളിൽ എനിക്ക് മുഖ്യമന്ത്രിയാകാം; ഹേമ മാലിനി

ഒന്ന് വിചാരിച്ചാൽ തനിക്ക് മുഖ്യമന്ത്രിയാകാൻ ഒരു നിമിഷം മതിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. "മുഖ്യമന്ത്രിയാകാന്‍ വലിയ താത്പര്യമില്ല. വേണമെന്നു വെച്ചാല്‍ ഒരു മിനിറ്റിനുള്ളില്‍ ആകാം. ...

മോദി സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചു

മോദി സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചു

നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പിയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. വൈകിട്ട് ആറുമണിയോടെ ...

സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരൽ അറുത്തെറിയും; ഹരിയാന മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരൽ അറുത്തെറിയും; ഹരിയാന മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരലുകൾ അറുത്തെറിയുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ബലാത്സംഗ കേസുകളിലും സ്ത്രീപീഡന കേസുകളിലും ഉൾപ്പെടുന്ന പ്രതികളെ ഹരിയാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തില്ല. ...

ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്; സ്വവർഗ്ഗരതിക്ക് സുപ്രീം കോടതിയുടെ പിന്തുണ

ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്; സ്വവർഗ്ഗരതിക്ക് സുപ്രീം കോടതിയുടെ പിന്തുണ

സ്വവർഗ്ഗരതിയെ പിന്തുണച്ച് സുപ്രീം കോടതി. എതിർലിംഗത്തിൽപ്പെട്ടവരെയോ സ്വന്തം ലിംഗത്തിൽപ്പെട്ടവരെയോ പങ്കാളിയായി തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. 2009 ...

പെൺകുട്ടികളുടെ ചേലാകർമ്മം പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റം; സുപ്രീം കോടതി

പെൺകുട്ടികളുടെ ചേലാകർമ്മം പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റം; സുപ്രീം കോടതി

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന ചേലാകർമ്മം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നു സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി. ദാവൂദി ബോറ വിഭാഗക്കാര്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം ...

നിർഭയ കേസ്; പ്രതികൾക്ക് തൂക്കുകയർ തന്നെ

നിർഭയ കേസ്; പ്രതികൾക്ക് തൂക്കുകയർ തന്നെ

രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടമാനഭംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ബെഞ്ച് തള്ളി. പ്രതികള്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും കോടതി സൂചിപ്പിച്ചു. പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ...

ചിദംബരത്തിന്റെ വീട്ടിൽ കവർച്ച; ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായി

ചിദംബരത്തിന്റെ വീട്ടിൽ കവർച്ച; ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായി

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ വൻകവർച്ച ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. ഒരുമാസം മുൻപ് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഊട്ടിയിലേക്ക് ...

ഡൽഹി കൂട്ട ആത്മഹത്യ; ആൾദൈവം ഗീത മാ കസ്റ്റഡിയിൽ

ഡൽഹി കൂട്ട ആത്മഹത്യ; ആൾദൈവം ഗീത മാ കസ്റ്റഡിയിൽ

വടക്കന്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗീതാ മാ എന്നപേരിലറിയപ്പെടുന്ന ആള്‍ദൈവത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ...

നാല് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; അറസ്റ്റിലായത് ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ

നാല് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; അറസ്റ്റിലായത് ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ

ഉത്തർ പ്രദേശിലെ കാൺപൂർ ജില്ലയിലെ മഹാരാജ്പൂരിൽ അയൽക്കാരിയായ നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ അറസ്റ്റ് ചെയ്തു. ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ള ...

ഗൗരി ലങ്കേഷിനെ വക വരുത്തിയവരുടെ അടുത്ത ലക്ഷ്യം പ്രകാശ് രാജ്

ഗൗരി ലങ്കേഷിനെ വക വരുത്തിയവരുടെ അടുത്ത ലക്ഷ്യം പ്രകാശ് രാജ്

പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരുടെ അടുത്ത ലക്ഷ്യം നടൻ പ്രകാശ് രാജെന്ന് റിപ്പോർട്ട്. എന്നാൽ തന്റെ നിലപാടുകൾക്ക് മാറ്റമില്ലെന്നും കാര്യങ്ങൾ തുറന്നുപറയുമെന്നും അതിൽ തനിക്ക് ഭയമില്ലെന്നുമാണ് ...

ജാർഖണ്ഡിൽ തെരുവ് നാടകം കളിച്ച അഞ്ചു സ്ത്രീകളെ പീഡിപ്പിച്ചവരിൽ അറസ്റ്റിലായവവരിൽ പുരോഹിതനും

ജാർഖണ്ഡിൽ തെരുവ് നാടകം കളിച്ച അഞ്ചു സ്ത്രീകളെ പീഡിപ്പിച്ചവരിൽ അറസ്റ്റിലായവവരിൽ പുരോഹിതനും

മനുഷ്യക്കടത്തിനെതിരെ തെരുവ് നാടകം കളിച്ച അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായവവരിൽ പുരോഹിതനും. അറസ്റ്റിലായവവരിൽ ആർ സി മിഷനിൽ നിന്നുള്ള ഫാദർ അൽഫോൻസോയ്‌നും ...

മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ച് സ്ത്രീകളെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു

മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ച് സ്ത്രീകളെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു

ജാർഖണ്ഡിലെ ഖുണ്ടി ജില്ലയിൽ മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിക്കുകയായിരുന്ന അഞ്ച് സ്ത്രീകളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. നാടക സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടു ...

Page 3 of 3 1 2 3

Latest News