PALAKKAD

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ മുങ്ങി; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് കൂട്ട്പാതയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. പിഞ്ചു കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ മുങ്ങിയത്. കുട്ടിയെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ...

ബമ്പർ ഭാഗ്യശാലി ആരായിരിക്കും? ക്രിസ്മസ് -ന്യു ഇയർ ബമ്പർ നറുക്കെടുപ്പ്

ഇത്തവണത്തെ ക്രിസ്തുമസ് ന്യൂയർ ബംബറിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

ക്രിസ്തുമസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പ് നടന്നു. 20 കോടിയുടെ ബംബർ സമ്മാനത്തിന് അർഹമായത് പാലക്കാട് വിറ്റ ടിക്കറ്റാണ്. പാലക്കാട് ഷാജഹാൻ എന്ന ഏജന്റ് വിറ്റ XC ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

പാലക്കാട്‌ മരമില്ലില്‍ വന്‍ തീപിടുത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട്: പാലക്കാട് മരമില്ലില്‍ വന്‍തീപിടുത്തം. ചെര്‍പ്പുളശ്ശേരി നെല്ലായിലെ മില്ലിൽ പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നാല് യൂണിറ്റ് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മരമില്ലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ...

അണിഞ്ഞൊരുങ്ങി മലമ്പുഴ ഉദ്യാനം; പുഷ്പമേള 23-ന് തുടങ്ങും

അണിഞ്ഞൊരുങ്ങി മലമ്പുഴ ഉദ്യാനം; പുഷ്പമേള 23-ന് തുടങ്ങും

പുഷ്പമേളയെ വരവേൽക്കാൻ ഒരുങ്ങി മലമ്പുഴ. പുഷ്പമേളയ്ക്ക് ജനുവരി 23 ചൊവ്വാഴ്ച തുടക്കമാകും. പൂക്കളുടെ കാഴ്ച മാത്രമല്ല ഇവിടെ എത്തുന്ന സന്ദർശകർക്ക് ചെലവഴിക്കുന്ന സമയം മുഴുവൻ ആഘോഷമാക്കാനുള്ള തരത്തിലുള്ള ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ കൂടി രാജ്യാന്തര നിലവാരത്തിലേക്ക്; 3,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

അമൃത് ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കാനൊരുങ്ങുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ ചെലവിടുന്നത് ...

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അവധി; കെ എസ് ഇ ബി ഓഫീസുകളും പ്രവർത്തിക്കില്ല

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അവധി; കെ എസ് ഇ ബി ഓഫീസുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അവധി. പൊങ്കൽ പ്രമാണിച്ചാണ് അവധി. മകരവിളക്ക്, തൈപ്പൊങ്കൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ്; മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി. മകരപ്പൊങ്കലിനോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെഎസ്ഇബി ...

ഒമ്പത് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ആറ് ജില്ലകളിലെ സ്കൂൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

തിങ്കളാഴ്ച ആറ് ജില്ലകളിലെ സ്കൂൾക്ക് അവധി

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ...

ജനുവരി 15ന് റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ ഉച്ച വരെ മാത്രം

ജനുവരി 15ന് റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ ഉച്ച വരെ മാത്രം

പാലക്കാട്: ജനുവരി 15-ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ സെന്ററുകൾ ഒരു ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കൂ. പൊങ്കൽ ഉത്സവം പ്രമാണിച്ചാണ് പ്രവർത്തന സമയം കുറച്ചത്. ഞായറാഴ്ചകളിലേതുപോലെ ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഐഎം ​പ്രവർത്തകരാണെന്ന് ആരോപണം

പാലക്കാട്: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. പാലക്കാടിന് സമീപം തമിഴ്‌നാട് ഗോപാലപുരത്ത് വണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ​പ്രവർത്തകരാണെന്നാണ് വിവരം. ...

അറിയാമോ പാലക്കാട് ജില്ലയും സ്വർണ്ണ കപ്പും തമ്മിലുള്ള ബന്ധം

അറിയാമോ പാലക്കാട് ജില്ലയും സ്വർണ്ണ കപ്പും തമ്മിലുള്ള ബന്ധം

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലം നഗരം ഒരുങ്ങുമ്പോൾ കലോത്സവത്തിനും കലോത്സവ കപ്പിനും പിന്നിൽ കഥകൾ ഉണ്ട്. കലോത്സവ കപ്പിൽ പലതവണ മുത്തമിട്ട ജില്ലയാണ് പാലക്കാട്. ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

പാലക്കാട് സുഹൃത്തുക്കളായ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍(56), കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്. കുറുമ്പന്റെ ...

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സൈലന്റ് വാലി, കാട് കാണാം, കാട്ടിൽ താമസിക്കാം; കുറഞ്ഞ ചിലവ്

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സൈലന്റ് വാലി, കാട് കാണാം, കാട്ടിൽ താമസിക്കാം; കുറഞ്ഞ ചിലവ്

കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്‍റ് വാലി. ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ വൻ നഷ്ടമെന്ന് പറയാൻ സാധിക്കുന്ന യാത്രാനുഭവങ്ങളും കാഴ്ചകളും നല്കന്ന സൈലന്‍റ് വാലി ദേശീയോദ്യാനം ഇപ്പോഴിതാ ...

വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌ അനുവദിച്ച് ഉത്തരവിറക്കി റെയിൽവേ

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിനിന് പാലക്കാട് ഉജ്ജ്വല സ്വീകരണം

വന്ദേ ഭാരതത്തിന്റെ ശബരിമല സ്പെഷ്യൽ ട്രെയിൻ പാലക്കാട് എത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. ഡിസംബർ ...

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിബിന്‍ ജോര്‍ജിന് അപകടം

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിബിന്‍ ജോര്‍ജിന് അപകടം

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ...

സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിച്ച് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിച്ച് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

പതിനായിരങ്ങൾ വിലമതിക്കുന്ന ദേശീയ അംഗീകാരമുള്ള സർട്ടിഫിക്കേഷന്‍ കോഴ്സുകൾ സൗജന്യമായി നൽകി പാലക്കാട് ജില്ലയിലെ ലക്കിടി അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്. പാലക്കാട് ജില്ലയിലെ ലക്കിടിയിൽ കൂട്ടുപാത കിൻഫ്ര ...

നാല് വയസുകാരനെ കഴുത്ത് ഞെരിച്ച് പിതൃ സഹോദരന്‍റെ ഭാര്യ കൊലപ്പെടുത്തി

നാല് വയസുകാരനെ കഴുത്ത് ഞെരിച്ച് പിതൃ സഹോദരന്‍റെ ഭാര്യ കൊലപ്പെടുത്തി

പാലക്കാട്: നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാലക്കാട് വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

പാലക്കാട് പോലീസുകാരുടെ തമ്മിലടി; രണ്ടു പേർക്ക് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് പോലീസ് ആസ്ഥാനത്ത് പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ നടപടിയുമായി ജില്ലാ പോലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് ഓഫീസിലെ ...

ജമ്മുവിൽ മലയാളികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു അപകടം; മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് സ്വദേശികൾ

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

പാലക്കാട്: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. ...

ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു, ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു: വീട്ടിൽ കയറി പരാക്രമം കാണിച്ച് കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു; അറസ്റ്റിൽ

ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു, ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു: വീട്ടിൽ കയറി പരാക്രമം കാണിച്ച് കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു; അറസ്റ്റിൽ

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു അറസ്റ്റിൽ. കാനിക്കുളത്തെ ബന്ധുവീട്ടില്‍ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയും ജനൽച്ചില്ലകൾ അടിച്ചുതകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് പരാക്രമം ഉണ്ടാക്കിയ ...

കാട വളർത്തലിൽ നിങ്ങൾക്ക് പരിശീലനം ആവശ്യമുണ്ടോ; എങ്കിൽ പാലക്കാട്ടേക്ക് പോകാം

കാട വളർത്തലിൽ നിങ്ങൾക്ക് പരിശീലനം ആവശ്യമുണ്ടോ; എങ്കിൽ പാലക്കാട്ടേക്ക് പോകാം

വളരെ ആദായകരമായി ചെയ്യാവുന്ന ഒന്നാണ്കാട വളർത്തൽ. ആവശ്യമായ പരിശീലനം നേടുകയാണെങ്കിൽ ഇതിനോളം നല്ലൊരു സംരംഭം വേറെ ഇല്ല. കാട വളർത്തലിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ് എന്നും ...

ജമ്മുവിൽ മലയാളികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു അപകടം; മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് സ്വദേശികൾ

കശ്മീരിലെ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട്: കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങള്‍ നോർക്ക റൂട്ട് ഉദ്യോഗസ്ഥർക്ക് കൈമാറി. അനിൽ,സുധീഷ്,വിഗ്നേഷ്,രാഹുൽ എന്നിവരുടെ മൃതദേഹങ്ങള്‍ ...

മുഖ്യമന്ത്രിക്ക് പിന്തുണയുമായി നവ കേരള സദസ്സിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ

നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍

പലക്കാട്: നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍. രാവിലെ ഒമ്പതുമണിക്ക് കുളപ്പുള്ളി പള്ളിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ...

വിനോദയാത്രയ്‌ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ടു പേർ ഗുരുതരാവസ്ഥയില്‍, 25 ഓളം പേർ ആശുപത്രിയിൽ

വിനോദയാത്രയ്‌ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ടു പേർ ഗുരുതരാവസ്ഥയില്‍, 25 ഓളം പേർ ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് തച്ചംപാററ സെന്റ്‌ഡൊമനിക്‌സ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 25 ഓളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ...

16 വയസ്സുള്ള പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; പാലക്കാട് സിപിഐഎം നേതാവ് പിടിയിൽ

16 വയസ്സുള്ള പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; പാലക്കാട് സിപിഐഎം നേതാവ് പിടിയിൽ

16 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഐഎം നേതാവ് പോലീസ് പിടിയിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് കേസിന് ആസ്പദമായ സംഭവം. ചെർപ്പുളശ്ശേരിയിലെ സിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി ബ്ലോക്ക് ...

പാലക്കാട് ദമ്പതികളുടെ മരണത്തിൽ സ്ഥിരീകരണം; അമ്മ മരിച്ചത് മകന്റെ അടിയേറ്റ്

പാലക്കാട് ദമ്പതികളുടെ മരണത്തിൽ സ്ഥിരീകരണം; അമ്മ മരിച്ചത് മകന്റെ അടിയേറ്റ്

പാലക്കാട് ദമ്പതികൾ മരിച്ച സംഭവത്തിൽ സ്ഥിരീകരണമായി. മരിച്ച യശോദയുടെ മരണം സംഭവിച്ചത് മകൻ അനൂപിന്റെ അടിയേറ്റതു കൊണ്ടാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ കാടാങ്കോട് കഴിഞ്ഞദിവസം ആയിരുന്നു ...

പാലക്കാട് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട്: പാലക്കാട് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഉണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നരമണിക്കൂര്‍ കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂര്‍ ...

കല്പാത്തി രഥോത്സവം; ഇന്ന് കൊടിയേറ്റം

കൽപ്പാത്തി രഥോത്സവം; ദേവരഥ സംഗമം ഇന്ന് നടക്കും

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്‍റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ ...

പാലക്കാട് പാസഞ്ചര്‍ ട്രെയിൻ പാളം തെറ്റി

പാലക്കാട് പാസഞ്ചര്‍ ട്രെയിൻ പാളം തെറ്റി

പാലക്കാട്: പാലക്കാട് ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. ...

Page 2 of 12 1 2 3 12

Latest News