PRITHVIRAJ

ലോകത്തിലെ ഏറ്റവും വലിയ സംവിധായകനാകട്ടെ എന്നനുഗ്രഹിച്ച് ലാലേട്ടൻ; കാൽ തൊട്ടുവണങ്ങി പൃഥ്വി; കൂടെ സുചിത്രയും സുപ്രിയയും; വൈറൽ വീഡിയോ

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തീയേറ്ററുകളിൽ നിന്നും വമ്പൻ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലും പൃഥ്വിയും ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ...

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം തീയറ്ററില്‍ എത്തിയപ്പോൾ; വീഡിയോ കാണാം

ആരാധകർ ഏറെ കാത്തിരുന്ന പൃഥ്വിരാജ് മോഹൻലാൽ ചിത്രം ലൂസിഫര്‍ തിയേറ്ററുകളിലെത്തി. ചിത്രം കാണാന്‍ മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം തീയറ്ററില്‍ എത്തിയപ്പോൾ... https://www.facebook.com/realnewskeralaofficial/videos/375545129961548/

ലൂസിഫർ ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും നല്ല സിനിമ; മോഹൻലാൽ

മലയാളസിനിമാ പ്രേക്ഷകർ ഏറെ ആകാംഷായോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനാകുന്നത് കൊണ്ട് മാത്രമല്ല നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ...

ലൂസിഫര്‍ രാഷ്‌ട്രീയ ചിത്രമല്ലെന്ന് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം ലൂസിഫര്‍ രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ് കഥയുടെ പശ്ചാത്തലം മാത്രമാണ് രാഷ്ട്രീയമെന്നും ചിത്രത്തിലെ മറ്റ് പല കാര്യങ്ങളും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

നീ സിനിമയ്‌ക്കായി ജനിച്ചവൻ; കാത്തിരിക്കാൻ വയ്യട മോനെ; പൃഥ്വിരാജിന്റെ ലൂസിഫറിനെ വാനോളം പുകഴ്‌ത്തി നടൻ സിദ്ധാർത്ഥിന്റെ ട്വീറ്റ്

നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ റിലീസായിരുന്നു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ...

ആദ്യം രാജ, പിന്നാലെ സ്റ്റീഫൻ; തരംഗമായി മധുരരാജയും ലൂസിഫറും

ഇന്നലെ മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം നുകരാൻ സാധിച്ച ദിനമായിരുന്നു. കാരണം മറ്റൊന്നുമല്ല. മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഏറെ പ്രേക്ഷകപ്രതീക്ഷ നൽകുന്ന ചിത്രങ്ങളുടെ ടീസർ ...

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ...

ലുസിഫർ; ടോവിനോയുടെ കാരക്ടർ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന ചിത്രം ലുസിഫറിലെ ടോവിനോ തോമസിന്റെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജതിൻ രാംദാസ് എന്ന കഥാപത്രമാണ് ...

പൃഥ്വിരാജ്, ഫഹദ് ഫാസിൽ. ഇന്ദ്രജിത്; വമ്പൻ താരനിരയുമായി ലിജോ ജോസ് പല്ലിശേരിയുടെ ആന്റി ക്രൈസ്റ്റ്

മോളിവുഡിൽ വേറിട്ട ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. ആന്റി ക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ഇന്ദ്രജിത് ...

ലൂസിഫർ; യു എ ഇയിൽ ബുക്കിംഗ് ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ മാർച്ച് 28 ന് തീയേറ്ററുകളിലെത്തുകയാണ്. യു എ ഇ യിൽ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളി ...

പ്രിഥ്വിരാജ് കലാഭവന്‍ ഷാജോണ്‍ ചിത്രം ‘ബ്രദേഴ്‌സ് ഡേ’ യുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നടന്നു

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പ്രിത്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം ഇന്ന് കലൂര്‍ സെന്റ് ആന്‍റണീസ് ചര്‍ച്ചില്‍ വെച്ച്‌ നടന്നു. ...

കലിപ്പ് ലുക്കിൽ ബാല; ലുസിഫറിലെ അടുത്ത കാരക്ടർ പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രത്തിലെ അടുത്ത കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു, നടൻ ബാലയുടെ കാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഭദ്രൻ ...

മധുരരാജായിൽ ജയ് പൃഥ്വിരാജിന് പകരക്കാരനോ? സത്യമിതാണ്

സൂപ്പർഹിറ്റ് ചലച്ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജെയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. പുലിമുരുകൻ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ...

നിങ്ങളുടെ സഹോദരിയോ കൂട്ടുകാരിയോ അമ്മയോ മകളോ ഭാര്യയോ രാത്രി വൈകി യാത്ര ചെയ്യുമ്പോൾ ആക്രമിക്കപ്പെട്ടാല്‍ നിങ്ങള്‍ അവരോടു ചോദിക്കുമോ അവര്‍ എന്തിനു രാത്രി പുറത്തിറങ്ങി നടന്നുവെന്ന്? ; പൃഥ്വിരാജിനെതിരെ യുവ അഭിഭാഷാക

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നടൻ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് യുവ അഭിഭാഷക രശ്മിത രാമചന്ദ്രൻ. 'എത്ര അനായാസമായാണ് നിങ്ങള്‍ ചോദിച്ചു കളഞ്ഞത് സ്ത്രീകള്‍ക്ക് പോകാന്‍ ...

ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണോ എന്ന് അറിയണം; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഒരു പ്രമുഖ ദ്വൈമാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം. പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ.... "ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ ...

ചിന്നു ഇനി മഞ്ജുവിന്റെ മകൾ; ലൂസിഫറിലെ ആ രഹസ്യം പുറത്ത് വിട്ട് സാനിയ

ക്വീൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ മോഹൻലാൽ ചിത്രമായ ലുസിഫറിലും സാനിയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ...

പൃഥ്വിരാജിന്റെ ഇംഗ്ലീഷിന് മുന്നിൽ മുട്ടുകുത്തി ലേഡി സൂപ്പർ സ്റ്റാറും

തന്റെ ഇംഗ്ലീഷ് പ്രാവീണ്യം കൊണ്ട് എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് പൃഥ്വിരാജ്. ഇതിന്റെ പേരിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുള്ള ട്രോളുകൾ ചെറുതൊന്നുമല്ല. ഇപ്പോഴിതാ തന്റെ ഇംഗ്ലീഷ് കാരണം ...

എന്റെ പ്രതീക്ഷ ഇതായിരുന്നു; പക്ഷെ യാഥാർഥ്യം മറ്റൊന്ന്; പ്രണയദിനത്തിൽ വ്യത്യസ്തമായ ചിത്രം പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യ

പ്രണയദിനത്തിൽ വ്യത്യസ്തമായ ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാമിലൂടെയയാണ് സുപ്രിയ രസകരമായ പോസ്റ്റ് പങ്കുവച്ചത്. സ്വയം ട്രോളുന്നു എന്ന ക്യാപ്ഷ്യനോടെയാണ് സുപ്രിയ ചിത്രം ...

ഒരേ പ്രായമുള്ള പൃഥ്വിരാജിന്റെ അമ്മയാകാൻ മടിയായിരുന്നുവെന്ന് ലെന; 49 വയസ്സുള്ള ലെനയും 36 വയസ്സുള്ള പൃഥ്വിയും എങ്ങനെ ഒരേ പ്രായക്കാരാകുമെന്ന് ആരാധകർ; ലെനയെ ട്രോളി സോഷ്യൽ മീഡിയ

പൃഥ്വിരാജിന്റെ കരിയറിൽ ഏറ്റവും വലിയൊരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്‌തീൻ. ചിത്രത്തിൽ പൃഥ്വിയുടെ 'അമ്മ വേഷം കൈകാര്യം ചെയ്തത് ലെന ആയിരുന്നു. പാത്തുമ്മ എന്ന ...

മത്സരം നസ്രിയയും സുപ്രിയയും തമ്മിൽ; താരപത്നിമാരിൽ ആര് വിജയിക്കുമെന്നറിയാൻ സിനിമാ ലോകം

നാളെ ഫെബ്രുവരി 7 ന് മലയാളത്തിൽ റിലീസിനെത്തുന്ന ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ് പൃഥ്വിരാജ് നായകനാകുന്ന 9 ഉം ഫഹദ് ഫാസിൽ വേഷമിടുന്ന കുമ്പളങ്ങി നൈറ്സും. മലയാളത്തിലെ രണ്ട് പ്രബലരായ ...

ആടുജീവിതത്തിൽ നജീബായി രൂപമാറ്റം നടത്തി പൃഥ്വിരാജ്; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

ബെന്യാമിന്റെ പ്രശസ്തമായ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് നടൻ പൃഥ്വിരാജ് ഇപ്പോൾ, ഇതിനിടിയാൽ ചിത്രത്തിന്റേതായി പുറത്ത് വന്ന ലൊക്കേഷൻ സ്റ്റീൽസ് ...

പൃഥ്വിരാജ് ചിത്രം 9; വീഡിയോ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

പൃഥ്വിരാജ് ചിത്രം 9ലെ അകലെ ഏന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഹാരിബ് ഹുസൈനും ആനും ചേർന്ന് ആലപിച്ചിരിക്കുന്നു ഗാനത്തിന്റെ സംഗീതം ഷാൻ റഹ്മാൻ ആണ്. https://youtu.be/FvDWCXN_dDs ...

വിവാഹ വേഷത്തിൽ പൃഥ്വിയും മമ്തയും; 9 പുതിയ സ്റ്റിൽ പുറത്ത്

പൃഥ്വിരാജ് നായകനാകുന്ന 9 എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു, പൃഥ്വിരാജ്, മമ്ത എന്നിവർ വിവാഹവേഷത്തിൽ നിൽക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ സ്റ്റിൽ. ജെനുസ് മുഹമ്മദ് സംവിധാനം ...

പേട്ടയുടെ വിജയാഘോഷത്തിൽ പങ്കുചേർന്ന് പൃഥ്വിയും മണികണ്ഠനും; വൈറൽ വീഡിയോ

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ആരാധകർ പേട്ടയ്‌ക്ക് വൻ വരവേൽപ്പാണ് നല്കിവരുന്നത്. ഇപ്പോഴിതാ കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്ത നടൻ പൃഥ്വിരാജിനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ...

വ്യക്തി ജീവിതത്തില്‍ മമ്മൂക്ക എങ്ങനെ ആണെന്ന് നോക്കിയാല്‍ പോരെ? പൃഥ്വിരാജിനോട് വിയോജിപ്പ്; ടോവിനോ തോമസ്

കസബ വിവാദത്തിൽ മമ്മൂട്ടിയെ പിന്തുണച്ച് യുവനടൻ ടോവിനോ തോമസ്. നടന്റെ ഉത്തരവാദിത്വം ഏൽപ്പിച്ച ജോലി ചെയ്യുക എന്നതാണെന്നും സിനിമയിലെ ഒരു സംഭാഷണത്തിന്റെ പേരിൽ നടന്റെ വ്യക്തിത്വത്തെ അളക്കുന്നത് ...

പൃഥ്വിരാജ് ചിത്രം 9 ന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു; വീഡിയോ കാണാം

നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംഭരംഭമായ 9 ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തിൽ മമത മോഹൻദാസ്, ...

പൃഥ്വിരാജ് ചിത്രം ‘9’ ന്‍റെ ട്രെയ്‌ലര്‍ നാളെ മലയാളത്തിലെ 15 ടിവി ചാനലുകളില്‍ ഒരേസമയം പ്രദര്‍ശിപ്പിക്കും

പൃഥ്വിരാജ് ചിത്രം '9' ന്‍റെ ട്രെയ്‌ലര്‍ നാളെ മലയാളത്തിലെ 15 ടിവി ചാനലുകളില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കും. പുതിയ പ്രമോഷന്‍ രീതികള്‍ പരീക്ഷിച്ചാണ് 9 റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ...

പ്രിയതാരങ്ങളുടെ ന്യൂ ഇയർ ആഘോഷം; ചിത്രങ്ങൾ കാണാം

2018 പടിയിറങ്ങി 2019 കടന്നു വന്നിരിക്കുകയാണ്. ലോകമെങ്ങും പുതുവർഷാഘോഷങ്ങളുടെ നിറവിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയതാരങ്ങൾ എങ്ങനെയാണ് ന്യൂ ഇയർ ആഘോഷിച്ചതെന്നറിയേണ്ടേ... മോഹൻലാൽ https://www.facebook.com/ActorMohanlal/videos/778604629168968/?__xts__%5B0%5D=68.ARAzrXuQFTSE4Rtt7fq2esbx-1OZtl91YU5uELRLIDzbyAGspZ95rNsG5SI3yJ77gm0ZOlwLdTTaCNl6Iyf5OTOf7sNfFiXzZ2cZsHdnFFi0MCphtqxc1xgoF_clRw9d5C1LOMV02eMG2EFEUNVZYn82mXDwg4uSn83XgX2L7O_RkFmgm1wqT8Uah61gpiuQxbE7kGWS67Zv7everj_WS-fP2BHXSqpXcqfTNq5Dn3SLiTLWJ_EmCtR6Bf74i1Gp9NROM2YBOpV3bQzaXo0i9thgJPObcDoTikMxD2o3mUnfPjXvrob20eZTEuj01Wj10o70-sufgOMWQDgknhT2ftKtFQtuzIkZIK5DnA&__tn__=-R മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ...

രജനികാന്ത് ചിത്രമായ പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ്

ആരാധകര്‍ക്ക് വമ്പന്‍ ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് നടന്‍ പൃഥ്വിരാജ് പങ്കുവച്ച ഫെയ്സ്ബുക്ക് ലൈവ് വീഡിയോ വൈറലായിരുന്നു. ലൂസിഫറും നയനുമായി ബന്ധപ്പെട്ടായിരിക്കും സര്‍പ്രൈസായിരിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ആരാധകര്‍ക്ക് ...

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഞെട്ടാൻ തയ്യാറായി ഇരുന്നോളൂ; ആരാധകരെ ഞെട്ടിക്കുന്ന അനൗൺസ്‌മെന്റുമായി എത്തുമെന്ന് ഉറപ്പ് നൽകി പൃഥ്വിരാജ്

നടൻ പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. എന്നാലിപ്പോൾ പൃഥ്വിരാജ് ഒരു സർപ്രൈസ് അന്നൗൺസ്‌മെന്റ് നടത്തുമെന്ന് ലൈവിൽ ...

Page 6 of 8 1 5 6 7 8

Latest News