PUBG

പബ്ജി വിലക്ക് മാറി തിരികെയെത്തുന്നു

പബ്ജി മൊബൈലില്‍ കണ്ടുമുട്ടിയ ഇന്ത്യക്കാരനുമൊത്തു താമസിക്കാന്‍ പാകിസ്ഥാന്‍കാരിയായ സ്ത്രീ 4 കുട്ടികളുമായി ഇന്ത്യയിലെത്തി

ഗെയിമിംഗ് ആപ്പായ പബ്ജി മൊബൈലില്‍ കണ്ടുമുട്ടിയ ഇന്ത്യക്കാരനുമൊത്തു താമസിക്കാന്‍ പാകിസ്ഥാന്‍കാരിയായ സ്ത്രീ 4 കുട്ടികളുമായി ഇന്ത്യയിലെത്തിയാതായി റിപ്പോർട്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള സീമ ഗുലാം ഹൈദര്‍ എന്ന സ്ത്രീയാണ് ...

പബ്ജി വിലക്ക് മാറി തിരികെയെത്തുന്നു

പബ്ജി വിലക്ക് മാറി തിരികെയെത്തുന്നു

ജനപ്രിയ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽഗ്രൗണ്ട്സ് വിലക്ക് മാറി തിരികെയെത്തുന്നു. ഗെയിം തുടർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ അറിയിച്ചു. ...

മാറ്റങ്ങളോടെ ഇന്ത്യയിലേക്ക് പബ്‌ജിയുടെ തിരിച്ചുവരവ്

പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് വിലക്ക് മാറി തിരികെയെത്തുന്നു

പബ്ജി ആരാധകർക്ക് ഒരു സന്തോഷ വാർത്ത. പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ വിലക്ക് മാറി തിരികെയെത്തുന്നതായി റിപ്പോർട്ട്. ...

‘ഗെയിം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു’; താലിബാൻ പബ്ജി നിരോധിക്കും

‘ഗെയിം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു’; താലിബാൻ പബ്ജി നിരോധിക്കും

ജനപ്രിയ യുദ്ധ റോയൽ ഗെയിമായ PlayerUnknown's Battlegrounds (പബ്ജി ) നിരോധിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ ഗെയിം നിരോധിക്കും, ഇത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി ...

നിങ്ങൾ Roblox, FIFA, PUBG, Minecraft തുടങ്ങിയ ഗെയിമുകൾ കളിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം

നിങ്ങൾ Roblox, FIFA, PUBG, Minecraft തുടങ്ങിയ ഗെയിമുകൾ കളിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം

ഗെയിമുകളിലൂടെയുള്ള സൈബർ ക്രൈം: Roblox, FIFA, PUBG, Minecraft എന്നിവയുൾപ്പെടെ 28 പ്രശസ്ത വീഡിയോ ഗെയിമുകളിലൂടെ ക്ഷുദ്രവെയർ അയച്ചുകൊണ്ട് ഹാക്കർമാർ ഉപയോക്തൃ ഡാറ്റയും മറ്റ് വിവരങ്ങളും മോഷ്ടിക്കുന്നു. ...

മടങ്ങിവരുമോ ആ പബ്ജിക്കാലം? കേന്ദ്രം പച്ചക്കൊടി കാണിച്ചെന്ന് ഗോഡ് നിക്‌സണ്‍; സീന്‍ ഹ്യൂനിന്‍ പറയുന്നതിങ്ങനെ

മടങ്ങിവരുമോ ആ പബ്ജിക്കാലം? കേന്ദ്രം പച്ചക്കൊടി കാണിച്ചെന്ന് ഗോഡ് നിക്‌സണ്‍; സീന്‍ ഹ്യൂനിന്‍ പറയുന്നതിങ്ങനെ

ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ അസ്വാരസ്യത്തെ തുടര്‍ന്ന് സുരക്ഷ മുന്‍കരുതല്‍ ചുണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്നായ പബ്ജി ഉടന്‍ മടങ്ങിയെത്തിയേക്കും. ആപ്പ് തിരികെ ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

രാജ്യത്ത് ടിക് ടോകിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും

രാജ്യത്ത് ടിക് ടോകിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. 2020 ജൂണിൽ 59 ചൈനീസ് ആപ്പുകൾക്കും സെപ്റ്റംബറിൽ 118 ആപ്പുകൾക്കുമാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. വിലക്ക് രാജ്യത്ത് തുടരുമെന്ന് ചൂണ്ടിക്കാട്ടി ...

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

ആരാധകരെ നിരാശരാക്കി പബ്ജി ; ഇന്ത്യയിലേക്കുള്ള വരവ് ഇനിയും വൈകും

ഇന്ത്യയിലേക്കുള്ള പബ്‌ജിയുടെ രണ്ടാം വരവ് ഇനിയും വൈകും. നിലവില്‍ പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലെ ഇന്ത്യൻ പതിപ്പ് സെൻസർ ചെയ്തിട്ടുണ്ട്, എന്നാൽ, തുടർ നടപടികൾക്കായി കമ്പനിക്ക് ...

ഇന്ത്യയിൽ ഇനിയും പബ്‌ജി കളിക്കാം

ഒടുവില്‍ അവന്‍ തിരിച്ചെത്തുന്നു! പബ്ജി ഇനിയൊരു പ്രസ്ഥാനമാണ്

ഡൽഹി: യുവാക്കള്‍ക്ക് പ്രിയപ്പെട്ട മൊബൈല്‍ ഗെയിമായ പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ വിലക്കിയ 117 ചൈനീസ് ആപ്പുകളില്‍ ഏറ്റവും ചര്‍ച്ചയായവയില്‍ ഒന്നായിരുന്നു പബ്ജി. ...

മാറ്റങ്ങളോടെ ഇന്ത്യയിലേക്ക് പബ്‌ജിയുടെ തിരിച്ചുവരവ്

മാറ്റങ്ങളോടെ ഇന്ത്യയിലേക്ക് പബ്‌ജിയുടെ തിരിച്ചുവരവ്

സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുന്നു. രണ്ടാംവരവിൽ ഏറെ മാറ്റങ്ങളോടെയാണ് പബ്‌ജിയുടെ വരവ്. ...

ഇന്ത്യയില്‍ പബ്‌ജി പൂര്‍ണമായി ഇല്ലാതായി

ഇന്ത്യയില്‍ പബ്‌ജി പൂര്‍ണമായി ഇല്ലാതായി

ന്യൂഡല്‍ഹി: ഇന്നു മുതല്‍ വാര്‍ ഗെയിം പബ്‌ജി ഇന്ത്യയിലുള്ളവര്‍ക്ക് ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. രണ്ട് മാസങ്ങൾക്കുമുന്നേ പബ്‌ജി നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗൂഗിള്‍ പ്ലേ, ആപ്പില്‍ ...

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

പബ്ജി തിരിച്ചെത്തുന്നു, ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

ഇന്ത്യ - ചൈന സംഘർഷത്തെ തുടർന്നാണ് ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഗെയിം ആയിരുന്നു പബ്‌ജി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും ഉപഭോക്താക്കളുടെ വിവരങ്ങൾ ...

മൂന്ന് കോടി ഡൗണ്‍ലോഡുമായി ജനപ്രീതി നേടി ചിങ്കാരി…; ടിക്ടോക്കിന്റെ സ്ഥാനം നേടിയെടുക്കുമോ…?

മൂന്ന് കോടി ഡൗണ്‍ലോഡുമായി ജനപ്രീതി നേടി ചിങ്കാരി…; ടിക്ടോക്കിന്റെ സ്ഥാനം നേടിയെടുക്കുമോ…?

ഇന്ത്യ - ചൈന രൂക്ഷ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയിൽ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചത്. ഇന്ത്യയിൽ ഏറെ ശ്രദ്ധനേടിയ ആപ്പ് ആയിരുന്നു ടിക് ടോക്. ടിക് ...

കേന്ദ്രസർക്കാർ വീണ്ടുമൊരു ഡിജിറ്റൽ സ്ട്രൈക്കിന് തയ്യാറെടുക്കുന്നു? പബ്ജിയടക്കം 275 ആപ്പുകൾ നിരോധിക്കുമെന്ന് സൂചന 

പബ്ജി തിരിച്ചുവരുന്നു; തിരിച്ചുവരവ് സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച്, ആപ്പ് ദക്ഷിണ കൊറിയൻ കമ്പനി തിരികെയെടുത്തു

കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസെൻ്റിൽ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്പനി ...

കേന്ദ്രസർക്കാർ വീണ്ടുമൊരു ഡിജിറ്റൽ സ്ട്രൈക്കിന് തയ്യാറെടുക്കുന്നു? പബ്ജിയടക്കം 275 ആപ്പുകൾ നിരോധിക്കുമെന്ന് സൂചന 

പബ്ജി ഗെയിമിന് അടിപ്പെട്ടു, മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തു; 15കാരന്‍ പിടിയില്‍

പബ്ജി ഗെയിമിന് അടിപ്പെട്ട 15 കാരന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു. അടുത്തിടെ നിരോധിച്ച പബ്ജി ഗെയിമിനായാണ് 15കാരന്‍ തുക ചെലവഴിച്ചത്. ...

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

പബ്ജി ഉടന്‍ തിരിച്ചെത്തും, ചൈനീസ് കമ്പനിയെ ഒഴിവാക്കുന്നതായി പബ്ജി കോര്‍പ്പറേഷന്‍

കൗമാരക്കാരുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി തിരിച്ചുവന്നേക്കും. ചൈനീസ് മൊബൈല്‍ ഗെയിമിങ് ആപ്പായ പബ്ജിയുടെ ഇന്ത്യയിലെ നിയന്ത്രണം കൈയാളിയിരുന്ന ടെന്‍സെന്റ് ഗെയിംസിനെ മാറ്റാന്‍ പബ്ജി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ...

പബ്‌ജി ഇല്ലെങ്കിൽ ഇവിടെ ഫൗജിയുണ്ട് ; ഗെയിമിംഗ് ആപ്ലിക്കേഷനുമായി നടൻ അക്ഷയ് കുമാര്‍

പബ്‌ജി ഇല്ലെങ്കിൽ ഇവിടെ ഫൗജിയുണ്ട് ; ഗെയിമിംഗ് ആപ്ലിക്കേഷനുമായി നടൻ അക്ഷയ് കുമാര്‍

കേന്ദ്ര ഐടി മന്ത്രാലയം പബ്‌ജി നിരോധിച്ച നടപടിക്കെതിരെ വന്‍ ജനരോഷമാണ് ഗെയിമിംഗ് ലോകത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു പുത്തന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ...

പബ്‌ജിക് പകരം ‘ഫൗജി’യുമായി ഇന്ത്യ എത്തി

പബ്‌ജിക് പകരം ‘ഫൗജി’യുമായി ഇന്ത്യ എത്തി

ചൈനീസ് ​ഗെയിമിംഗ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യൻ വിഡിയോ ​ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ​ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ് ആന്‍ഡ് ...

പബ്ജി പോയെങ്കിലെന്താ..ഫൗജി വരുന്നുണ്ട്! പുതിയ ​ഗെയിം പ്രഖ്യാപിച്ച് അക്ഷയ് കുമാർ

പബ്ജി പോയെങ്കിലെന്താ..ഫൗജി വരുന്നുണ്ട്! പുതിയ ​ഗെയിം പ്രഖ്യാപിച്ച് അക്ഷയ് കുമാർ

പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ​ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ​ഗെയിം ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയർലെസ് ആൻഡ് യുണൈറ്റഡ്– ഗാർഡ്സ് ...

ലോകം മുഴുവൻ പബ്ജി കളിക്കുമ്പോൾ ഇന്ത്യയിൽ മാത്രം എന്തിന് നിരോധനം; ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങൾക്കുയിരാണേ !

ലോകം മുഴുവൻ പബ്ജി കളിക്കുമ്പോൾ ഇന്ത്യയിൽ മാത്രം എന്തിന് നിരോധനം; ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങൾക്കുയിരാണേ !

ചൈനീസ് ​ഗെയ്മിങ് ആപ്പായ പബ്ജി നിരോധിച്ചതിൽ പ്രതിഷധിച്ച് തെരുവിലിറങ്ങി യുവാക്കൾ. ഒരു കൂട്ടം പബ്ജി സ്നേഹികളാണ് പ്രതിഷേധ മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. പത്തനംതിട്ട വായ്പുരിലാണ് സംഭവുണ്ടായത്. സോഷ്യൽ ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തിൽ ശക്തമായ എതിര്‍പ്പുമായി ചൈന

ഇന്ത്യയുടെ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന അറിയിച്ചു. നിരവധിപേർക്ക് പ്രിയപ്പെട്ട വിഡീയോ ഗെയിമായ പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ കഴിഞ്ഞ ...

പ്രതിഷേധമറിയിച്ച്‌ ചൈന; ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ്

പ്രതിഷേധമറിയിച്ച്‌ ചൈന; ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ്

ബെയ്ജിങ്: ഇന്ത്യ പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ചതില്‍ ശക്തമായ പ്രതിഷേധമറിയിച്ച്‌ ചൈന. ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം ...

ഇന്ത്യയിൽ ഇനിയും പബ്‌ജി കളിക്കാം

ഇന്ത്യയിൽ ഇനിയും പബ്‌ജി കളിക്കാം

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ്​ പ്രകോപനത്തെ തുടര്‍ന്ന്​ ഇന്ത്യയിൽ പബ്​ജിയുള്‍പ്പടെയുള്ള 118 ആപ്പുകൾ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ആപ്പ്​ നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ പേഴ്​സണല്‍ കമ്ബ്യൂട്ടറുകളില്‍ ഇപ്പോഴും പബ്​ജി ...

ആപ്പുകള്‍ മാത്രമല്ല, ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയ്‌ക്കും കേന്ദ്രം വിലക്കേർപ്പെടുത്തുന്നു

ആപ്പുകള്‍ മാത്രമല്ല, ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയ്‌ക്കും കേന്ദ്രം വിലക്കേർപ്പെടുത്തുന്നു

രാജ്യത്ത് 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കളിപ്പാട്ട ഇറക്കുമതി വിലക്കുന്നതും സർക്കാറിന്റെ പരിഗണനയിൽ. ചൈനയുടെ പ്രകോപനത്തിന് പിന്നാലെ അതിർത്തിയില്‍ സേനയെ വിന്യസിച്ചിട്ടുണ്ട് ഇന്ത്യ. പാങ്കോങ് സോ ...

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്: പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ ...

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

ടിക് ടോക് പോലെ പുതുതലമുറയില്‍ വലിയ പ്രചാരം നേടിയ മറ്റൊരു ആപ്ലിക്കേഷനാണ് പബ്ജി. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ നിന്നും എങ്ങനെ പബ്ജി ഒഴിവായെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. അടുത്തഘട്ടത്തിലെ ...

ദിവസവും അഞ്ച് കോടി പേര്‍ കളിക്കുന്നു; രണ്ടാം വാര്‍ഷികം ആഘോഷിച്ച്‌ പബ്ജി മൊബൈല്‍

ദിവസവും അഞ്ച് കോടി പേര്‍ കളിക്കുന്നു; രണ്ടാം വാര്‍ഷികം ആഘോഷിച്ച്‌ പബ്ജി മൊബൈല്‍

ജനപ്രിയ സ്മാര്‍ട്‌ഫോണ്‍ ഗെയിമായ പബ്ജി മൊബൈല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് അടിമുടി മാറ്റങ്ങള്‍ വന്നിട്ടുണ്ട് പബ്ജിയ്ക്ക്. നിരവധി പുതിയ ഗെയിം മോഡുകള്‍ അവതരിപ്പിക്കപ്പെട്ടു. ...

ജനപ്രിയ ഗെയിമായ പബ്ജി ഇനി എല്ലാവര്‍ക്കും കളിക്കാം

ജനപ്രിയ ഗെയിമായ പബ്ജി ഇനി എല്ലാവര്‍ക്കും കളിക്കാം

ജനപ്രിയ ഗെയിമായ പബ്ജി ഇനി എല്ലാവര്‍ക്കും കളിക്കാം. മുന്‍പ് വില കുറഞ്ഞ പേഴ്‌സണല്‍ കംപ്യൂട്ടറുകളിലേക്ക് പബ്ജി എത്തിച്ചതിന് പിന്നാലെ ഫോണുകളിലും പബ്ജി എത്തുകയാണ്. രണ്ട് ജിബി റാമില്‍ ...

പബ്ജി ഇനി ലാപ് ടോപ്പിൽ സൗജന്യമായി ലഭിക്കും

പോലീസ് നിരോധനത്തെ മറികടന്ന് പബ്‌ജി കളിച്ച പത്തുപേരെ അറസ്റ്റ് ചെയ്തു

പോലീസ് നിരോധനത്തെ മറികടന്ന് പബ്‌ജി കളിച്ച 10 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ഈ മാസം ഒൻപതിനാണ് ഗുജറാത്ത് പോലീസ് പബ്‌ജി ഗൈയിം നിരോധിച്ചത്. ...

പബ്ജി ഇനി ലാപ് ടോപ്പിൽ സൗജന്യമായി ലഭിക്കും

പബ്ജി ഇനി ലാപ് ടോപ്പിൽ സൗജന്യമായി ലഭിക്കും

കുട്ടികളുടെ പ്രിയഗെയിമായ പബ്ജി ഇനി ലാപ്‌ടോപ്പിൽ സൗജന്യമായി ലഭിക്കും. പബ്ജി ഗെയിമിന്റെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ (പിസി) പതിപ്പിന് ഏകദേശം 1000 രൂപയാണ് ഇന്ത്യയില്‍ വില. എന്നാല്‍ പബ്ജിയുടെ ...

Latest News