RESIGNATION

ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; ഡല്‍ഹി മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു

ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; ഡല്‍ഹി മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു

ന്യുഡല്‍ഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ ...

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

നിലവിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്. സമാന്തരയോഗം ചേർന്നിട്ടില്ല എന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ...

സാമ്പത്തിക പ്രതിസന്ധി; ബൈജൂസിൽ വീണ്ടും രാജി

സാമ്പത്തിക പ്രതിസന്ധി; ബൈജൂസിൽ വീണ്ടും രാജി

ന്യൂഡൽഹി: ബൈജൂസിന്റെ തലപ്പത്ത് വീണ്ടും രാജി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. സിഎഫ്ഒ അജയ് ഗോയൽ ആണ് രാജിവയ്ക്കുന്നത്. ബൈജൂസിൽ നിന്ന് പടിയിറങ്ങിയ അദ്ദേഹം വേദാന്ത കമ്പനിയിലേക്ക് മടങ്ങുന്നതാണ്. ...

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി. 7 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ചു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. നെന്മാറ ...

സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത് കോടിയേരി

ദില്ലി: ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് ...

നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു

നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു

നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. 34കാരനായ താരത്തെ വിരമിക്കാൻ പ്രേരിപ്പിച്ചത് നിരന്തരമായ പരുക്കുകളാണ് . ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ താരം ...

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ പദവി ഒഴിയുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ അനില്‍ ബൈജാന്‍ വിശദീകരിച്ചു. ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

മധ്യപ്രദേശ് അസംബ്‌ളി പ്രതിപക്ഷ നേതാവ് സ്ഥാനം കമല്‍ നാഥ് രാജിവച്ചു

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. രാജി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി സ്വീകരിച്ചു. ഡോ ഗോബിന്ദ് സിംഗായിരിക്കും പുതിയ പ്രതിപക്ഷ നേതാവ്. ...

വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തതിന് പിന്നാലെ ജോലി രാജി വെച്ചു

വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തതിന് പിന്നാലെ ജോലി രാജി വെച്ചു

വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തതിന് പിന്നാലെ അവർ ജോലി രാജി വെച്ചു. ഏറെ നാളായി ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചു ...

അസമിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തൃണമൂലില്‍ ചേര്‍ന്നു

അസമിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തൃണമൂലില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും രാജ്യസഭാ മുന്‍ അംഗവുമായ റിപുന്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ബോറയുടെ പാര്‍ട്ടി ...

രാജസ്ഥാൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു ; മന്ത്രി സഭ പുനഃസംഘടന നാളെ നടക്കും

രാജസ്ഥാൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു ; മന്ത്രി സഭ പുനഃസംഘടന നാളെ നടക്കും

രാജസ്ഥാൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. ഇന്ന് വൈകീട്ട് 7 മണിക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ മന്ത്രിമാർ യോഗം ചേർന്നിരുന്നു. ...

എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി;  ഓഗസ്റ്റ് 13-ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും

ശ്രേയാംസ് കുമാറിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല, രാജി വെച്ചില്ലെങ്കില്‍ തീരുമാനം ഇന്ന് അറിയിക്കുമെന്ന് വിമത നേതാക്കള്‍

ശ്രേയാംസ് കുമാറിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വിമത നേതാക്കൾ. ശ്രേയാംസ് കുമാർ രാജി വച്ചില്ലെങ്കിൽ തീരുമാനം ഇന്ന് അറിയിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. എല്‍ജെഡി വിമത ...

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവർണറെ കണ്ട് വിജയ് രൂപാണി രാജിക്കത്ത് നല്‍കി. ഗുജറാത്തിലെ വിശാല താൽപര്യം പരിഗണിച്ചാണ് രാജി.അഹമ്മദാബാദ് പാർട്ടി ആസ്ഥാനത്ത് ബിജെപി ...

സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തുവന്നു; തമിഴ്നാട് ബിജെപി ജനറൽ സെക്രട്ടറി കെ ടി രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു

സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തുവന്നു; തമിഴ്നാട് ബിജെപി ജനറൽ സെക്രട്ടറി കെ ടി രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു

ചെന്നൈ: സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് ബിജെപി ജനറൽ സെക്രട്ടറി കെ ടി രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങൾ ...

പാർലമെന്റ് പുനസ്ഥാപിക്കാൻ നേപ്പാളി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു; നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി രാജിവച്ചു

പാർലമെന്റ് പുനസ്ഥാപിക്കാൻ നേപ്പാളി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു; നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി രാജിവച്ചു

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ടതോടെ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെയാണ് ...

എ.ബി സാബു കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം സിപിഐഎമ്മിൽ ചേർന്നു

എ.ബി സാബു കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം സിപിഐഎമ്മിൽ ചേർന്നു

കൊച്ചി: കോർപ്പറേഷൻ മുൻ സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷനും ഡിസിസി അംഗവുമായ എ.ബി സാബു കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം സിപിഐഎമ്മിൽ ചേർന്നു. തൃപ്പൂണിത്തറ നിയോജക മണ്ഡലത്തിൽ കെ. ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്‍ പടിയിറങ്ങുന്നു; ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചു; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പടിയിറങ്ങുന്നു. രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ഉന്നാവ് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; 14 സർക്കാർ ഡോക്ടർമാർ രാജിവെച്ചു

ലഖ്‌നൗ: ഉന്നാവ് ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് 14 സർക്കാർ ഡോക്ടർമാർ രാജിവെച്ചു. കമ്മ്യൂണിറ്റി,പ്രൈമറി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരാണ് ജോലിയിൽ നിന്ന് രാജിവെച്ചത്.കൊവിഡ് രോഗികളുടെ ...

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി

നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യം ;തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം രാ​ജി​വ​യ്‌ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു

കൊ​ച്ചി:നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്ത് ബി​ഡി​ജെ​എ​സ് നി​ര്‍​ണാ​യ​ക സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ ...

സ​ർ​ക്കാ​റി​ൽ നി​ന്ന് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി എ​ൻ​എ​സ്‌എ​സ് സ​ർ​ക്കാ​റി​ൻറെ നെ​ഞ്ച​ത്ത് കു​ത്തിയെന്ന് ​വെള്ളാപ്പള്ളി; വിമർശനത്തിന് പിന്നാലെ സുകുമാരൻ നായരുടെ മകൾ എംജി സർവകലാശാല സിന്റിക്കേറ്റ് അംഗത്വം രാജി വെച്ചു

കോ​ട്ട​യം:എ​സ്‌എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻറെ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ എ​ൻ​എ​സ്‌എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൾ ഡോ. ​സു​ജാ​ത എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് മെ​മ്ബ​ർ ...

സി.പി.ഐ.എം നേതാവ് എം.എ ബേബിക്കും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

കെ ടി ജലീല്‍ രാജിവെച്ചത് പാര്‍ട്ടിയുടെയും മുന്നണിയുടെയും സല്‍പേര് പരിഗണിച്ചാണെന്ന് എംഎ ബേബി

പാര്‍ട്ടിയുടെയും മുന്നണിയുടെയും സല്‍പേര് പരിഗണിച്ചാണ് കെ ടി ജലീല്‍ രാജിവെച്ചത് എന്ന് എം എ ബേബി പറഞ്ഞു. ധാര്‍മിക മൂല്യം ഉയര്‍ത്തി പിടിച്ചാണ് രാജി എന്നും രാജി ...

വ്യക്തിപരമായ കാരണങ്ങള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ രാജിവെച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്.ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് ...

പാര്‍ട്ടി നേതൃത്വം തന്നോട് ചെയ്തത് വലിയ ചതി; കെ. നീലകണ്ഠന്‍ കെ.പി.സി.സി. സെക്രട്ടറി സ്ഥാനം രാജിവച്ചു

പാര്‍ട്ടി നേതൃത്വം തന്നോട് ചെയ്തത് വലിയ ചതി; കെ. നീലകണ്ഠന്‍ കെ.പി.സി.സി. സെക്രട്ടറി സ്ഥാനം രാജിവച്ചു

കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. നീലകണ്ഠന്‍ കെ.പി.സി.സി. സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ചു കൊടുത്തു. യാതൊരുവിധ കൂടിയാലോചനയും നടത്താതെ ...

ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; രാജിവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; രാജിവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബിജെപിയിൽ പുതിയ പൊട്ടിത്തെറികൾക്കു വഴിമരുന്നിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. നാളുകളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ ...

നേമം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വിജയന്‍ തോമസ് രാജിവച്ചു

നേമം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വിജയന്‍ തോമസ് രാജിവച്ചു

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വിജയന്‍ തോമസ് രാജിവച്ചു. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതായി വിജയന്‍ തോമസ് പറഞ്ഞു. തന്റെ നിലപാട് നാളെ ...

മാര്‍ച്ച്‌ ആദ്യം മുതല്‍ ഇതുവരേയും 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍

തൊഴിലാളിയെ പിരിച്ചുവിട്ട സംഭവത്തിൽ ആമസോണിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

തൊഴിലാളിയെ പിരിച്ചു വിട്ട സംഭവത്തിൽ ആമസോണിനു നേരെ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന ഹൈക്കോടതി. നാലാഴ്ചക്കുള്ളില്‍ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തെലങ്കാന ഹൈക്കോടതി സംസ്ഥാന ലേബര്‍ വകുപ്പിനോട് ...

ശമ്പളത്തര്‍ക്കം; ശ്രീലങ്കന്‍ ബൗളിങ്​ കോച്ച്‌​ സ്​ഥാനത്തുനിന്ന്​ ചാമിന്ദ വാസ്​ രാജിവെച്ചു

ശമ്പളത്തര്‍ക്കം; ശ്രീലങ്കന്‍ ബൗളിങ്​ കോച്ച്‌​ സ്​ഥാനത്തുനിന്ന്​ ചാമിന്ദ വാസ്​ രാജിവെച്ചു

കൊളംബോ: ശ്രീലങ്കന്‍ ബൗളിങ്​ കോച്ച്‌​ സ്​ഥാനത്തുനിന്ന്​ ചാമിന്ദ വാസ്​ രാജിവെച്ചു. ശമ്പളത്തര്‍ക്ക​ത്തെ തുടര്‍ന്നാണ്​ വാസിന്‍റെ നാടകീയമായ രാജി പ്രഖ്യാപനം. മൂന്ന്​ ദിവസം മുമ്പ്​ മാത്രമാണ്​ ശ്രീലങ്കയുടെ വിഖ്യാത ...

പ്രശ്നങ്ങൾ അവസാനിക്കാതെ ഫെഫ്ക

പ്രശ്നങ്ങൾ അവസാനിക്കാതെ ഫെഫ്ക

പ്രശ്നങ്ങളിൽ പെട്ട് വീണ്ടും ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷയും പ്രതാപൻ കല്ലിയൂരും യൂണിയൻ നിർവാഹക സമിതി അംഗത്വം രാജിവച്ചു. ഫെഫ്കയുടെ കീഴിലുള്ള പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിലാണ് ഭിന്നത ...

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് ...

കെ ടി ജലീലിനെതിരായ നടപടികളിൽ അഭിപ്രായം വ്യക്തമാക്കി കാനം രാജേന്ദ്രന്‍

കെ ടി ജലീലിനെതിരായ നടപടികളിൽ അഭിപ്രായം വ്യക്തമാക്കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിൻ്റെ രാജിയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചോദ്യം ചെയ്തതിൻ്റെ പേരില്‍ ഒരു മന്ത്രിയും കേരളത്തില്‍ ...

Page 1 of 2 1 2

Latest News