THIRUVANTHAPURAM

ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന ; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന ; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥനത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണത്തോടൊപ്പം വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളിലും ...

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ച്‌ വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. ആറ്റിങ്ങല്‍ ബോയ്സ് എച്ച്‌ എസ് എസിലെ വിദ്യാര്‍ത്ഥി അക്ഷയ് ബിജുവിനാണ് പരിക്കേറ്റത്. ...

മീൻ മാർക്കറ്റിൽ സംഘർഷം; പരിശോധയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ  തടഞ്ഞു

മീൻ മാർക്കറ്റിൽ സംഘർഷം; പരിശോധയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാളയത്ത് മീൻ മാര്‍ക്കറ്റിൽ സംഘര്‍ഷം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയക്ക് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. അഴുകിയ മത്സ്യം വിൽപനയ്ക്ക് കൊണ്ടുവരുന്നു എന്ന പരാതി ലഭിച്ചതിനെ ...

കണ്ണീരോർമ്മകളിൽ  ബാക്കിയായ  തന്ത്രികളുടെ രാജകുമാരന്  41ാം പിറന്നാള്‍

കണ്ണീരോർമ്മകളിൽ ബാക്കിയായ തന്ത്രികളുടെ രാജകുമാരന് 41ാം പിറന്നാള്‍

തി​രു​വ​ന​ന്ത​പു​രം: പൂ​രം​പി​റ​ന്ന പു​രു​ഷ​ന്‍, 76 വ​യ​സ്സു​വ​രെ​യെ​ങ്കി​ലും ആ​യു​സ്സു​ണ്ടെ​ന്ന് ജാ​ത​കം വി​ധി​യെ​ഴു​തി​യ ക​ലാ​കാ​ര​ന്‍. പ​ക്ഷേ, കാ​ലം ബാ​ല​ഭാ​സ്ക​റി​ന് ക​രു​തി​വെ​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. മരണത്തിന്റെ ദു​രൂ​ഹ​ത​ക​ള്‍ അ​വ​ശേ​ഷി​ക്കുമ്പോഴും  ബാ​ലു​വിന്റെ  41ാം പി​റ​ന്നാ​ള്‍​ദി​ന​ത്തി​ല്‍ ...

നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലർമാർക്കെതിരെ കര്‍ശനനടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലർമാർക്കെതിരെ കര്‍ശനനടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: അതിസുരക്ഷാ  നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലര്‍മാര്‍ക്കെതിരെ കര്‍ശനനടപടിക്ക് മോട്ടോര്‍വാഹ വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഡീലര്‍മാരുടെ വില്‍പ്പന തടയാനാണ് തീരുമാനം. വിറ്റ വാഹനത്തിന് ...

മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന ; ഒറ്റരാത്രി എടുത്തത് 4580 കേസ്

മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന ; ഒറ്റരാത്രി എടുത്തത് 4580 കേസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ...

ടിക്ക് ടോക്ക് : മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ

ടിക്ക് ടോക്ക് : മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ

തിരുവനന്തപുരം: ഭൂരിഭാഗം കൗമാരക്കാര്‍ക്കും സോഷ്യല്‍ മീഡിയയാണ് അവരുടെ പുറം ലോകത്തേക്കുള്ള അവരുടെ ആദ്യ വാതായനം. അതുകൊണ്ടു തന്നെ കോളേജിലേക്കുള്ള അവരുടെ ആദ്യ ദിനത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകളെല്ലാം ഇവിടെയും ...

അങ്കണവാടികള്‍ വഴി ഇനി യു.എച്ച്‌.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി

അങ്കണവാടികള്‍ വഴി ഇനി യു.എച്ച്‌.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്ക് മില്‍മയുടെ യു.എച്ച്‌.ടി. (ultra-high temperature processing) പാല്‍ നല്‍കാന്‍ തീരുമാനമായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...

ഓട്ടോ ഡ്രൈവർ രാജേഷിന്റെ മരണത്തിൽ പോലീസ് ഒളിച്ചുകളിക്കുവോ?

ഓട്ടോ ഡ്രൈവർ രാജേഷിന്റെ മരണത്തിൽ പോലീസ് ഒളിച്ചുകളിക്കുവോ?

തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ യുവാവിന്റെ ദുരൂഹ മരണം നടന്ന് നാലാണ്ട് പിന്നിട്ടിട്ടും ഘാതകരെ കണ്ടെത്താതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. കേരള കൗമുദി ഫ്ളാഷ് ഏജന്റായ ചടയമംഗലം നിലമേല്‍  സുമംഗലയുടെ ...

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മുക്കോലയ്ക്കലില്‍ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍  രണ്ടുപേര്‍ പിടിയില്‍. തൃശൂർ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് ഷാഡോ പൊലീസിന്‍റെ പിടിയിലായത്. തൃശ്ശൂരിൽ നിന്നും ...

കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി; ഇന്നും സര്‍വീസുകള്‍ മുടങ്ങി

കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി; ഇന്നും സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചെങ്കിലും ഇന്നും വിവിധ ഡിപ്പോകളിലെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. 277 സര്‍വീസുകളാണ് ഇന്ന് റദ്ദായത്. തെക്കന്‍ ...

ബാലഭാസ്കറിന്റെ സ്വാഭാവിക അപകടമരണം ; സഞ്ചരിച്ചത് 120 കിലോമീറ്റര്‍ വേഗത്തില്‍

ബാലഭാസ്കറിന്റെ സ്വാഭാവിക അപകടമരണം ; സഞ്ചരിച്ചത് 120 കിലോമീറ്റര്‍ വേഗത്തില്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് സ്വാഭാവിക അപകട മരണമെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. വാഹനം 120 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നും ഇതാണ് നിയന്ത്രണം ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

കസ്റ്റഡി മരണത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് ...

പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങി വാവ സുരേഷ്

പാമ്പ് പിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങി വാവ സുരേഷ്

തിരുവനന്തപുരം: വാവ സുരേഷ് പാമ്പ് പിടിത്തം നിര്‍ത്തുന്നു, സോഷ്യല്‍ മീഡിയയില്‍ കുറച്ചു മണിക്കൂറുകള്‍ക്ക് മുൻപ് ഏറ്റവും വൈറലായ വര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്. പാമ്പ് പിടിത്തത്തിലെ വിമര്‍ശനങ്ങള്‍ പരിധി ...

പൊതുവിദ്യാലയങ്ങളിൽ ഇനി ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും

പൊതുവിദ്യാലയങ്ങളിൽ ഇനി ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം  ഇനി പഴവര്‍ഗങ്ങളും നല്‍കും. ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമര്‍പ്പിച്ചു. സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും. ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും ...

സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,160 രൂപയും പവന് 25,280 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 50 രൂപയും പവന് ...

സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാനിൽ പോലീസിന്റെ മിന്നൽ പരിശോധന ; ജീവനക്കാരുടെ  മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തി

സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാനിൽ പോലീസിന്റെ മിന്നൽ പരിശോധന ; ജീവനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന സ്വകാര്യ വാനുകളില്‍ പരിശോധന. സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്വകാര്യ വാന്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ കണ്ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ്. ജനങ്ങള്‍ ...

ബിനോയ്  കോടിയേരിക്ക് ഒന്നിലധികം വിവാഹം അനുവദിക്കുന്ന ഇസ്ലാം മതം സ്വീകരിക്കാം; മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ളയുടെ വീഡിയോ വൈറലാകുന്നു

ബിനോയ് കോടിയേരിക്ക് ഒന്നിലധികം വിവാഹം അനുവദിക്കുന്ന ഇസ്ലാം മതം സ്വീകരിക്കാം; മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ളയുടെ വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: ബീഹാറി യുവതിയുടെ പീഡനാരോപണത്തില്‍ കുടുങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് പ്രശ്‌നത്തില്‍ നിന്നും തടിയൂരാന്‍ ഇസ്ലാം മതത്തിലേക്ക്  ക്ഷണിച്ചുള്ള മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ളയുടെ ...

പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷം; പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷം; പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച്‌ മുഖ്യമന്ത്രി. നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 36 കോടി നഷ്ടം ...

ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവച്ചിട്ട ഐപിഎസുകാരൻ എസ്‌.പി അജയ്‌പാല്‍ ശര്‍മയ്‌ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവച്ചിട്ട ഐപിഎസുകാരൻ എസ്‌.പി അജയ്‌പാല്‍ ശര്‍മയ്‌ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്‌.പി അജയ്‌പാല്‍ ശര്‍മ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊന്ന പ്രതിയെ വെടിവെച്ച് ...

കനകദുര്‍ഗയെ പോലുള്ളവര്‍ യാഥർത്ഥത്തിൽ ഭക്തയാണോ? അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് എംഎം ആരിഫ്

കനകദുര്‍ഗയെ പോലുള്ളവര്‍ യാഥർത്ഥത്തിൽ ഭക്തയാണോ? അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് എംഎം ആരിഫ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ വിവാദ പരാമര്‍ശവുമായി എ എം ആരിഫ് രംഗത്തെത്തി. ശബരിമല വിഷയത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് പ്രതികരണമായി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ശബരിമലയില്‍ പ്രവേശിച്ച ...

മകനെ തള്ളിപ്പറഞ്ഞത് പാര്‍ട്ടി നിര്‍ദേശാനുസരണമെന്ന് കോടിയേരി

മകനെ തള്ളിപ്പറഞ്ഞത് പാര്‍ട്ടി നിര്‍ദേശാനുസരണമെന്ന് കോടിയേരി

തിരുവനന്തപുരം: പീഡനക്കേസ്‌ നേരിടുന്ന മകന്‍ ബിനോയിയെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തള്ളിപ്പറഞ്ഞത്‌ പാര്‍ട്ടി നിര്‍ദേശപ്രകാരം. ഇന്നലെ രാവിലെ എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ...

തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിർത്തിവെയ്‌ക്കുമെന്ന്‌  അന്തര്‍ സംസ്ഥാന ബസ്സുകള്‍

തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിർത്തിവെയ്‌ക്കുമെന്ന്‌ അന്തര്‍ സംസ്ഥാന ബസ്സുകള്‍

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു. അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. അനാവശ്യ പ്രശ്നങ്ങള്‍ ...

ഫയർ ഫോഴ്‌സിനെ വട്ടം കറക്കി അജ്ഞാതന്റെ ഫോൺ സന്ദേശം

ഫയർ ഫോഴ്‌സിനെ വട്ടം കറക്കി അജ്ഞാതന്റെ ഫോൺ സന്ദേശം

തിരുവനന്തപുരം: വീടിന് തീപിടിച്ചെന്ന വ്യാജ സന്ദേശത്തില്‍ കബളിക്കപ്പെട്ട് ഫയർ ഫോഴ്സ് സംഘം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിൽ  ഫയര്‍ ഫോഴ്‌സിനെ വട്ടംചുറ്റിച്ചാണ് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. വീടിന് ...

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാധ്യത

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാധ്യത

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മുന്‍കരുതലെന്ന നിലയില്‍ ജൂണ്‍ 21 ന് കാസര്‍കോട് ജില്ലയിലും ജൂണ്‍ 22 ...

ബാലഭാസ്‌കറിന്റേത് അപകടമരണം: കാരണം വ്യക്തമാക്കി ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന്റേത് അപകടമരണം: കാരണം വ്യക്തമാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് ക്രൈംബ്രാഞ്ചിന്റെ  കണ്ടെത്തല്‍. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ...

കല്ലടയ്‌ക്ക് നേരെ പ്രതിഷേധ അക്രമങ്ങൾ ഉയരുന്നു; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

കല്ലടയ്‌ക്ക് നേരെ പ്രതിഷേധ അക്രമങ്ങൾ ഉയരുന്നു; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: വീണ്ടും വിവാദത്തില്‍ കുടുങ്ങിയ കല്ലടയ്ക്ക് നേരെ പ്രതിഷേധം ആർത്തിരമ്പുകയാണ്. തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ലേറില്‍ ഓഫീസിന്റെയും ...

17കാരനുമായി ലൈംഗിക ബന്ധം; 45കാരിക്കെതിരെ പോക്സോ ചുമത്തി

17കാരനുമായി ലൈംഗിക ബന്ധം; 45കാരിക്കെതിരെ പോക്സോ ചുമത്തി

തിരുവനന്തപുരം: പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അസ്വാഭാവിക ...

ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു

ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാര്‍ ഉപയോഗിച്ചാണ് പുനരാവിഷ്‌കരണം നടത്തിയത്. ഫോറന്‍സിക് വിദഗ്ദ്ധരും അന്വേഷണ സംഘവും  ഒരുമിച്ച് നടത്തുന്ന ...

Page 2 of 3 1 2 3

Latest News