TRAILER

പേടിപ്പിച്ചും ചിരിപ്പിച്ചും വിജയ് ദേവെരകൊണ്ടയുടെ ടാക്സിവാല; ട്രെയ്‌ലർ കാണാം

അർജ്ജുൻ റെഡ്‌ഡി എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടാക്സിവാലയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വീഡിയോ കാണാം... https://youtu.be/CUjUHoNEn0c

ഓരോ സെക്കന്റും ആകാംഷയുടെ മുൾമുനയിൽ നിർത്തി 2.0 യുടെ ട്രെയിലര്‍; വീഡിയോ കാണാം

ശങ്കറിന്റെ ഇതിഹാസ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ. രജനികാന്ത് ...

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി; വീഡിയോ കാണാം

ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ അമിതാഭ് ബച്ചൻ തുടങ്ങിയർ ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. https://youtu.be/zI-Pux4uaqM വിജയ് കൃഷ്ണ ആചാരി ...

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ക്യാപ്റ്റന്‍ മാര്‍വെലിന്റെ ട്രെയിലര്‍; വീഡിയോ കാണാം

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ക്യാപ്റ്റന്‍ മാര്‍വെലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്രി ലാര്‍സന്‍ ആണ് ചിത്രത്തിൽ ക്യാപ്റ്റന്‍ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്. അന്ന ബോഡെര്‍, റയാന്‍ ഫ്‌ലെക്ക് ...

വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആസിഫ് അലി എത്തുന്നു; മന്ദാരം ട്രെയിലര്‍ കാണാം

രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ആസിഫ് അലി എത്തുന്നു. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫിന് പുറമെ വര്‍ഷ, അനാര്‍ക്കലി ...

മംഗല്യം തന്തുനാനേന; ട്രെയ്‌ലർ കാണാം

കുഞ്ചാക്കോ ബോബനെ നായകനാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന മംഗല്യം തന്തുനാനേന യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ, സലിം കുമാര്‍, ...

തീവണ്ടി നായിക സംയുക്ത മേനോന്റെ തകർപ്പൻ പെർഫോമൻസുമായി ലില്ലി ട്രെയ്‌ലർ; വീഡിയോ കാണാം

സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സ്ത്രീക്ക് നേരെയുള്ള കഠാന്നു കയറ്റങ്ങളുടെയും അതിൽ നിന്നുമുള്ള അവളുടെ അതിജീവനത്തിന്റെയും ...

വീണ്ടും അമൽ നീരദ് മാജിക്ക്; വരത്തന്റെ സ്റ്റൈലിഷ് ട്രെയ്‌ലർ കാണാം

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം വരത്തന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ...

സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി; സീസൺ 2 ട്രെയ്‌ലർ കാണാം

സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ സീസൺ 2 ട്രെയ്‌ലർ പുറത്തിറങ്ങി. അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ...

വമ്പൻ താര നിരയുമായി മണിരത്നത്തിന്റെ ചെക്കാ ചിവാന്ത വാനം ; ട്രെയ്‌ലർ കാണാം

വമ്പൻ താരനിരയെ അണിനിരത്തി മണിരത്‌നം ഒരുക്കുന്ന ചെക്കാ ചിവാന്ത വാനം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സേനാപതിയുടെ കുടുംബത്തിന്‍റെ അധികാര വടംവലിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അദ്ദേഹത്തിന്‍റെ ആദ്യ മകനില്‍ ...

സൈറ നരസിംഹ റെഡ്‌ഡി; ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

ചിരഞ്ജീവിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയാണ് സൈറ നരസിംഹ റെഡ്‌ഡി. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, ...

മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ട്രെയ്‌ലർ കാണാം

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരി എന്ന ബ്ലോഗെഴുത്ത് കാരനായാണ് ...

തിരുവന്തോരമാണ്, പപ്പനാഭന്റെ മണ്ണാണ്, പിള്ളേരെടുത്ത് ഉടുത്തു കളയും; തിരുവനന്തപുരം സ്ലാങ്ങിൽ കിടിലൻ ഡയലോഗുമായി ബിജു മേനോൻ; പടയോട്ടം ട്രെയ്‌ലർ കാണാം

ഓണം റിലീസായി തീയേറ്ററുകളിലെത്തുന്ന ബിജു മേനോന്റെ പടയോട്ടത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. നവാഗതനായ ...

പ്രണയവും ഫാന്റസിയും ഒത്തുചേർന്ന് കിടിലൻ ഫീൽ തരുന്ന ഇബിലീസ് ട്രെയിലര്‍പുറത്തിറങ്ങി; വീഡിയോ കാണാം

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇബിലീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫാന്റസിയും പ്രണയവും ഇടകലർന്ന സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം രോഹിത് വി ...

പോലീസ് കമ്മിഷണറായി പി സി ജോർജ്ജ്; തീക്കുച്ചിയും പനിത്തുള്ളിയും ട്രൈലെർ കാണാം

പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ് എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ സിനിമയിലും ഒരുകൈ പയറ്റിനോക്കാനൊരുങ്ങുകയാണ് പി സി ജോർജ്ജ്. നേരത്തെ ...

ഉലകനായകന്റെ വിശ്വരൂപം 2 ട്രൈലെർ കാണാം

ഉലകനായകൻ കമൽ ഹാസന്റെ വിശ്വരൂപം 2 എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. 2013 ൽ പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. https://youtu.be/nOBdtU1tzWk   കമൽ ...

സ്റ്റൈൽ മന്നന്റെ കാല അഥവാ രാവണൻ: കിടിലം ട്രൈലർ കാണാം

കബാലിക്ക്‌ ശേഷം സ്റ്റൈൽ മന്നൻ രജനീകാന്ത് അഭിനയിക്കുന്ന ചിത്രം 'കാല' യുടെ ട്രൈലർ പുറത്തിറങ്ങി. പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, ...

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ കാണാം

രഞ്ജിത് ശങ്കര്‍ ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന  ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ...

പ്രഡേറ്റര്‍ സീരിസിലെ നാലാമത്തെ ചിത്രം ദ് പ്രഡേറ്റര്‍; ട്രെയിലര്‍ കാണാം

ഷേണ്‍ ബ്ലാക് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം പ്രഡേറ്റര്‍ സീരിസിലെ നാലാമത്തെ ചിത്രം ‘ദ് പ്രഡേറ്റര്‍’ റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും. 1987ല്‍ റിലീസ് ചെയ്ത ...

ചാണക്യതന്ത്രം തിയറ്റർ ട്രെയിലർ പുറത്തിറങ്ങി

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരകുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിന്റെ തിയേറ്റർ ട്രെയിലർ പുറത്തിറങ്ങി. ചാണക്യതന്ത്രം റൊമാൻറിക്‌ ത്രീല്ലർ എന്നതിലുപരി ഒരു കംപ്ലീറ്റ് ഫാമിലി ചിത്രമാണ്. സിനിമ മെയ് ...

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡെഡ്പൂള്‍ 2 ; ഫൈനല്‍ ട്രെയിലര്‍ പുറത്ത് വിട്ടു

ഡേവിഡ് ലെറ്റ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ഡെഡ്പൂള്‍ 2 ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ കേബിളിനെ അവതരിപ്പിക്കുന്നത് ജോഷ് ബ്രോളിന്‍ ആണ്. റയാന്‍ ...

ഹോളിവുഡ് ചിത്രം ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡം; കിടിലൻ ട്രെയിലര്‍ കാണാം

ഹോളിവുഡ് ചിത്രം ജുറാസിക് വേള്‍ഡ് ഫാളെന്‍ കിംഗ്ഡത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മുപ്പത് ലക്ഷത്തിലേറെ പേരാണ് ഒറ്റ ദിവസംകൊണ്ട് ട്രെയിലര്‍ കണ്ടത്‌. ജുറാസിക് വേള്‍ഡ് ...

വിനീത് ശ്രീനിവാസന്‍ ചിത്രം അരവിന്ദന്റെ അതിഥികള്‍; ട്രെയ്‌ലര്‍ കാണാം

എം മോഹന്‍ വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം അരവിന്ദന്റെ അതിഥികളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഉര്‍വ്വശി ...

“ബിടെക്” ട്രൈലെർ പുറത്തിറങ്ങി

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബിടെകിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. https://youtu.be/2L9d311Kfc8 മാക്‌ട്രോ പിക്ചേര്‍സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മൃദുല്‍ നായരാണ്.രാഹുൽ രാജ് ...

പ്രഭുദേവയുടെ സൈലന്റ് ത്രില്ലര്‍ ചിത്രം മെര്‍ക്കുറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കാര്‍ത്തിക് സുബ്ബരാജ് പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന മെര്‍ക്കുറിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സൈലന്റ് ത്രില്ലര്‍ എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് മെര്‍ക്കുറി. ഒറ്റപ്പെട്ട ഗ്രാമത്തിലെത്തുന്ന യുവാക്കള്‍ക്കുണ്ടാകുന്ന ...

ഇത് പുതുമുഖങ്ങളുടെ ചിത്രം; ‘തേനീച്ചയും പീരങ്കിപ്പടയും’ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

കെ പി സുനിലിന്റെ തിരക്കഥയില്‍ ഹരിദാസ് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷൗക്കത്ത് പ്രസൂണ്‍, ജെറോം ജെയിംസ് നിർമ്മിക്കുന്ന ...

വിഷ്ണു–ധർമജൻ കൂട്ടുകെട്ടിന്റെ വികടകുമാരൻ; ട്രെയിലർ പുറത്തിറങ്ങി

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാനസ കൃഷ്ണനാണ് ചിത്രത്തിലെ നായിക. ...

ഹൊറർ ചിത്രം ‘ഹെറിഡിറ്ററി’; ട്രെയിലർ പുറത്തിറങ്ങി

അറി ആസ്റ്റർ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഹൊറർ ചിത്രം ഹെറിഡിറ്ററിയുടെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. ടോണി കൊളലേറ്റ്, ഗബ്രിയേൽ ബൈറൺ, അലക്സ് വോൾഫ്, മിൽളി ഷാപിറോ എന്നിവരാണ് ...

വിജയ് യേശുദാസ് നായകനാകുന്ന ‘പടൈവീരൻ’ ; ട്രെയിലർ പുറത്തിറങ്ങി

ഗായകൻ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം പടൈവീരന്റെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ വിജയ് ധനുഷ് ചിത്രം മാരിയിൽ വില്ലനായി എത്തിയിരുന്നു. എന്നാൽ നായകനായി ...

Page 5 of 6 1 4 5 6

Latest News